"ഒരു വീടിന്റെ തിളങ്ങുന്ന നക്ഷത്രം എങ്ങനെ അപ്രതീക്ഷിതമായി അണഞ്ഞു പോകുന്നു എന്ന് കാണുന്നത് അത്യന്തം ദുഃഖകരമാണ്. കുടുംബത്തിന് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പ്രതീകമായ ഏക മകന്റെ അകാലമരണം വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത വേദനയാണ്. 'ആ വീടിന്റെ മുഴുവൻ പ്രകാശവും മങ്ങിപ്പോകാൻ കാരണം ആരാണ്? ആനയോ? ആനപ്പാപ്പനോ? (ആനയെ നിയന്ത്രിക്കുന്നവരോ)????????????

Government aanu allathee aaru
Heartfelt condolences and prayers 🙏