Hi സുജിത്,നല്ല ശാന്തിയും സമാധാനവും ഉള്ള മനോഹരമായ വൃത്തിയുള്ള ഈ നഗരം കാണുമ്പോൾ എനിക്ക് നല്ല christmas വൈബ് തോന്നി. കുറച്ചു മഞ്ഞുകൂടി വേണമെന്ന് തോന്നിയിരുന്നു. Ararath പർവ്വതത്തിന്റെ വീഡിയോ കാണാൻ കാത്തിരിക്കുന്നു
കോവിഡ് കാലത്താണ് അർമാനിയ എന്ന രാജ്യത്തെ കുറിച്ച് അറിയുന്നത്. ഒരുപാട് ഗൾഫ്‌കാർ ആ രാജ്യം വഴി പോയിരുന്നു. സുജിത് കാണിച്ചുതന്നപ്പോഴാണ് എത്ര സുന്ദരമായ സ്ഥലമാണ് എന്ന് മനസ്സിലായത്. ❤️❤️🥰🥰👌🏻👌🏻
എം ടി.... രണ്ടക്ഷരം കൊണ്ട് മലയാളികളെ മാത്രമല്ല, സാഹിത്യ ലോകത്തെത്തന്നെ രോമാഞ്ചമണിയിച്ച മഹാപ്രതിഭ.....❣️❣️ ഇനിയില്ല രണ്ടാമതൊരുഴം....🌹 മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി യ്ക്ക് പ്രണാമം🌹🌹🌹🌹
എല്ലാവർക്കും ഹാപ്പി ക്രിസ്മസ് എന്റെ കുടുംബത്തെയും ഹാപ്പി ക്രിസ്മസ് എന്റെ ഉപ്പാക്ക് സുഖമായി അൽഹംദുലില്ലാ പ്രാർത്ഥിച്ച എല്ലാവർക്കും താങ്ക്യൂ 💞💞💞 സൂപ്പർ വീഡിയോ അറിവുകൾ പകർന്നു നൽകുന്നതിന് 💞💞 ഞങ്ങൾക്കറിയാത്ത കുറെ അറിവുകൾ സുജിത്തിന്റെ വീഡിയോ എന്നറിയുന്നുണ്ട് 👍👍👍
സുജിത്തിന്റെ വീഡിയോ ഇല്ലാത്തിട്ട് ഒരു ബുദ്ധിമുട്ട് അടിപൊളി ഞങ്ങൾ ഫാമിലിയായിട്ട് കാണുന്ന വീഡിയോ ആണ് ഞങ്ങളുടെ മകൻ സിംഗപൂരാണ് അവനോടും കാണാൻ പറഞ്ഞു ഞാൻ സുജിത്തിന്റെ ഭയങ്കര ഫാനാന്ന് 0:03
E.P. 170. Christmas Day In Armenia Views Amazing & Beautiful Different Country's Celebration Christmas Calendar Information 👌 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
What a unique Christmas experience in Armenia! 🌟 It's fascinating how different countries celebrate Christmas in their own way. 🎄🎉 Enjoying the festive spirit in such a beautiful place is truly special 😍😍😍
Very good story beautiful daylong very good sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super fantastic enjoy very super looking beautiful super food very taste food good looking happy enjoy God bless you family happy Xmas all family
Armenians celebrate Christmas on January 6th, not January 7th, due to their adherence to ancient Christian traditions. Here's why: 1. Original Date of Christmas: Early Christians celebrated the birth and baptism of Christ on January 6th, known as the Feast of the Epiphany. This was the original date for Christmas before December 25th became widely adopted in the 4th century. 2. Armenian Apostolic Church: The Armenian Church is one of the oldest Christian churches, and it maintained the tradition of celebrating Christmas and Epiphany together on January 6th, as established by early Christians. 3. Gregorian vs. Julian Calendar: Some Orthodox and Eastern Christian communities celebrate Christmas on January 7th because they follow the Julian calendar, which is 13 days behind the Gregorian calendar. However, the Armenian Apostolic Church primarily follows the Gregorian calendar, so their Christmas falls on January 6th. This unique practice reflects Armenia's commitment to preserving early Christian traditions.
Hi സുജിത്,നല്ല ശാന്തിയും സമാധാനവും ഉള്ള മനോഹരമായ വൃത്തിയുള്ള ഈ നഗരം കാണുമ്പോൾ എനിക്ക് നല്ല christmas വൈബ് തോന്നി. കുറച്ചു മഞ്ഞുകൂടി വേണമെന്ന് തോന്നിയിരുന്നു. Ararath പർവ്വതത്തിന്റെ വീഡിയോ കാണാൻ കാത്തിരിക്കുന്നു
SUPER CHRISTMAS VIBE നല്ല വൃത്തിയും മനോഹരവും ആയ ഒരു രാജ്യം അർമേനിയ
Thank u for your valuable information❤
My pleasure 😊
Happy Christmas 🎉❤
നല്ല വീഡിയോ ഹാപ്പി ക്രിസ്തുമസ് ബ്രോ
Just felt so proud seeing those girl's reaction when you showed them your channel. Sujith bro, you earned this recognition.❤
Happy Christmas wishes to you Sujith and Swetha, Rishi baby, also uncle & Aunt and Abhi
Very informative video Sujith bro ....tq
🧚♂️🧚♂️മനോഹരം ആയ കാഴ്ചകൾ 🧚♂️🧚♂️super വീഡിയോ 🧚♂️🧚♂️🧚♂️
Merry Christmas Sir such a wonderful video yesterday I really enjoyed it what a videography amazing 😍
കോവിഡ് കാലത്താണ് അർമാനിയ എന്ന രാജ്യത്തെ കുറിച്ച് അറിയുന്നത്. ഒരുപാട് ഗൾഫ്‌കാർ ആ രാജ്യം വഴി പോയിരുന്നു. സുജിത് കാണിച്ചുതന്നപ്പോഴാണ് എത്ര സുന്ദരമായ സ്ഥലമാണ് എന്ന് മനസ്സിലായത്. ❤️❤️🥰🥰👌🏻👌🏻
Happy Christmas ⛄🎄
Nice. Good views and accurate presentation. Thanks Sujith. Keep going. We will follow you ❤
Thank you so much for your support! 🙏
എം ടി....
രണ്ടക്ഷരം കൊണ്ട് മലയാളികളെ മാത്രമല്ല, സാഹിത്യ ലോകത്തെത്തന്നെ രോമാഞ്ചമണിയിച്ച മഹാപ്രതിഭ.....❣️❣️
ഇനിയില്ല രണ്ടാമതൊരുഴം....🌹
മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി യ്ക്ക് പ്രണാമം🌹🌹🌹🌹
Powlichu..........😊😊
Armenia rajyathu thagarppan video pradishikunnu Sujithbro......😄😄
Sujith God bless you Thanks for showing all different different rajyangal very proud of you, keep going
Happy Christmas 🎁⛄. Beautiful 😍❤️ seen in the night 🌃🌃🌃🌃🌉🌉 and super video 😻📸❤
പുതിയ അറിവിനു പ്രത്യേകം നന്ദി❤🎉
എല്ലാവർക്കും ഹാപ്പി ക്രിസ്മസ് എന്റെ കുടുംബത്തെയും ഹാപ്പി ക്രിസ്മസ് എന്റെ ഉപ്പാക്ക് സുഖമായി അൽഹംദുലില്ലാ പ്രാർത്ഥിച്ച എല്ലാവർക്കും താങ്ക്യൂ 💞💞💞 സൂപ്പർ വീഡിയോ അറിവുകൾ പകർന്നു നൽകുന്നതിന് 💞💞 ഞങ്ങൾക്കറിയാത്ത കുറെ അറിവുകൾ സുജിത്തിന്റെ വീഡിയോ എന്നറിയുന്നുണ്ട് 👍👍👍
സുജിത്തിന്റെ വീഡിയോ ഇല്ലാത്തിട്ട് ഒരു ബുദ്ധിമുട്ട് അടിപൊളി ഞങ്ങൾ ഫാമിലിയായിട്ട് കാണുന്ന വീഡിയോ ആണ് ഞങ്ങളുടെ മകൻ സിംഗപൂരാണ് അവനോടും കാണാൻ പറഞ്ഞു ഞാൻ സുജിത്തിന്റെ ഭയങ്കര ഫാനാന്ന് 0:03
E.P. 170. Christmas Day In Armenia Views Amazing & Beautiful Different Country's Celebration Christmas Calendar Information 👌 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Wow good informations thanks... merry Christmas sujith and your family. I hope mom is feeling better my loving regards 💕
Merry Christmas to you and your family too! 🙏
Merry Christmas and happy new year
Merry Christmas Bro 🌹🌹🌹🌹🌹🌹
അടിപൊളി വീഡിയോ ❤️
Great presentation..No exaggerations ...Informative too...Thank you brother
അടിപൊളി വീഡിയോ അവതരണം സൂപ്പർ 👌👍👍
Nice👌 Happy Christmas 🌲
hi Sujith cheta im from karnataka njan tnagalude video daily kanarund 🙌🙌 adipoli keep going, All the best
Beautiful lighting & decoration !
It's a very clean and beautiful country ❤
Thank you bro to show it to everyone
അർമേനിയൻ വംശഹത്യ സ്മാരകം സന്ദർശിക്കണം ഷോഗമെൻ ടെലീരിയുടെ ചിത്രത്തിന് മുമ്പിൽ എനിക്ക് വേണ്ടി ഒരു സല്യൂട്ട് ചെയ്യണം plz !!
ശരിക്കും പറഞ്ഞാൽ ഞാൻ ഇന്നലെ ആലോചിച്ചു ഈ ക്രിസ്തുമസും പുതുവർഷവും തമ്മിലുള്ള ബന്ധം
What a unique Christmas experience in Armenia! 🌟 It's fascinating how different countries celebrate Christmas in their own way. 🎄🎉 Enjoying the festive spirit in such a beautiful place is truly special 😍😍😍
Happy x mas bro….❤❤
ഭാരതവുമായി നല്ല ബന്ധം ഉള്ള രാജ്യം 👍🏻👍🏻🌹🌹🇮🇳🇮🇳
Informative bro❤
Amazing ❤❤❤❤❤
Greatful for you❤
Great video ❤
Thank you for watching! 🙏
Nice video about Armenia! I have a Armenian Colleague here in Belgium. Sujith I hope you come to Belgium. I am in the beautiful town of Bruges.
Great video 📹
bro after this series you should explore full singapore.because my father and brother is working there.hope you can explore the full singapore❤
Oh oh blushing but soo cute to those girls laughing happy 😊😊😊
Watching from Armenia ❤.merry Christmas 🎄
Hi
@bibinvijayan2280 🖐️
അർമേനിയയിൽ ക്രിസ്മസ് താമസിക്കും. എന്നാൽ ഇന്നലത്തെ കേരളത്തിലെ ക്രിസ്മസ് എങ്ങനെയുണ്ടായിരുന്നു. എല്ലാവരും അടിച്ചുപൊളിച്ചോ
Kuzhapam illa
Yes❤
ADIPOLI🤩❤️
Thank you so much! 🙏
Eagerly Waiting to see mount ararat
Happy Christmas
Happy Christmas
Cheta europe enna enter akkunne?enter akumbo switzerland cover cheyyuo?
Love from kasaragod❤❤ Daily viewer
അടിപൊളി 😍❤️
Before christ how comes Christmas Julian calendar
wowww nice spl video
പൊട്ടൻ ആട്ടം കാണാൻ പോയപോലെ........ ആ പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു😂
😄🙏
Hppy Christmas and Advncd Hppy nw Yr.. ❤
Armenian Christian culture is little different than other countries.✝️❤️
adipoli.😍 ❤👌✌🎄
Thank you!
Ithpole oru yaathra cheyyaan Mallu Travalarinekondu kazhiyumo?
കഴിയും. അദ്ദേഹം ബൈക്കിൽ പല രാജ്യങ്ങളും ചുറ്റിയിട്ടുണ്ട്. ❤️👍
Ok aanu .
But sometimes he became koya 🫢😅
There is a problem 😆
ഇവിടെയും january 7 ആയിരുന്നു, അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
I brought an I phone and took video but it shoots in mov format not mp4 I use a windows laptop it’s a pain to convert and edit😢😢😢
Sujith Eettooo ❤
സന്റ യുടെ കുപ്പായം ഇട്ടു വീഡിയോ ചെയ്തിരുന്നെങ്കിൽ പൊളിച്ചേനെ 😍
👍❤️
Very good story beautiful daylong very good sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super fantastic enjoy very super looking beautiful super food very taste food good looking happy enjoy God bless you family happy Xmas all family
Wish you and your family a happy Xmas, sujith. I was about to ask whether you have met any malayali in Armenia
Poli video ❤🎉
Happycrstumas. Bro. Ethucountriyilchennalum. Avidutheaalukalumayi. Mingle cheyyansramicku😊
Epozhum nokkiyalum visppu aanelo.. Enike viskune.. 😌
😥🙏
@TechTravelEat chetta chuma paranjda.. Namalu kazhikn alle job cheyyune 😊
ഹായ് ❤
Beautiful city. Ye😊ravan
Super place
❤🎉
അടിപൊളി പൈപ്പും വെള്ളം അതുകലക്കി❤❤😂
🍰🍰കേക്ക് മുറിക്കുമോ ചേട്ടൻ 🎂🎂🍰🍰
ഇന്ത്യ യിൽ delhi യിൽ നിന്ന് ആഴ്ച യിൽ ഒന്നോ രണ്ടോ direct flight ഉണ്ട് yerevan ലേക്ക് indigo എന്തോ ആണ്
❤️❤️❤️❤️👍
Armenians celebrate Christmas on January 6th, not January 7th, due to their adherence to ancient Christian traditions. Here's why:
1. Original Date of Christmas: Early Christians celebrated the birth and baptism of Christ on January 6th, known as the Feast of the Epiphany. This was the original date for Christmas before December 25th became widely adopted in the 4th century.
2. Armenian Apostolic Church: The Armenian Church is one of the oldest Christian churches, and it maintained the tradition of celebrating Christmas and Epiphany together on January 6th, as established by early Christians.
3. Gregorian vs. Julian Calendar: Some Orthodox and Eastern Christian communities celebrate Christmas on January 7th because they follow the Julian calendar, which is 13 days behind the Gregorian calendar. However, the Armenian Apostolic Church primarily follows the Gregorian calendar, so their Christmas falls on January 6th.
This unique practice reflects Armenia's commitment to preserving early Christian traditions.
Super ❤❤❤❤
Return train akkan nokane . Oru new railway exploration akumalo
ഡൽഹിയിലെ palika ബസാർ under ഗ്രൗണ്ടിൽ അല്ലേ എത്ര കാലമായി അത് അവിടെ തുടങ്ങിയിട്ട്
True that. Palika Bazar opened to public in 1979!
❤❤❤ poli
Good video ❤
Thank you! 🙏
Merry Christmas pls sub titles in English
"ക്രിസ്തുമസ് എന്ന് പറഞ്ഞാൽ നമ്മുടെ നാടാണ്...."🎉🎉
Super video🥰🙏🏻🎉
Thank you for watching! 🙏
🌹👍
Best wishes for a happy Xmas and New year 😂😂🎉
😍❤️
Happy christmas 🎉. my name lenin
Condolences to azerbaijan passengers who died on the christmas day
Is there Jan. 7 as Christmas Holiday in any Calendar anywhere in the World ? 😊
Happpily x mas
സുജിത്ത് ഇത് ഏതാണ് ക്യാമറ നല്ല അടിപൊളി ക്ലാരിറ്റി റിപ്ലൈ തരാൻ മറക്കരുത്
DJI action 5 pro
Thank you nice
You're welcome! 🙏
കേക്ക് മുറിക്കുവാ ? ഏതാ flavour കേക്ക് ആണ് അവിടെ മുറിക്കുക ?
യേറെവേനിൽ നിന്ന് ഞാൻ കാണുന്നു
Hi
ബൈബിൾ കഥപുസ്തകം അല്ല.
ചരിത്ര പുസ്തകം ആണ്
🔥
❤❤🎉🎉