കാലം, അല്ലാഹുവിൻ്റെ ഖജനാവിൻ്റെ പൊരുൾ || ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി ||

Поділитися
Вставка
  • Опубліковано 7 жов 2024
  • കാലം, അല്ലാഹുവിൻ്റെ ഖജനാവിൻ്റെ പൊരുൾ || ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി ||
    #today
    #friday
    #speech
    ‪@MICASASMEDIA‬

КОМЕНТАРІ • 27

  • @b10kerala14
    @b10kerala14 3 місяці тому +4

    മലപ്പുറം ജില്ലയിലെ മലയോര പ്രദേശമായ കരുവാരക്കുണ്ടിൽ നിന്ന് തൃശ്ശൂരിൽ ഞാൻ വന്ന് ഉസ്താദിൻ്റെ ഈ പ്രഭാഷണം കേൾക്കാനും, ജുമഅ യിൽ പങ്കെടുക്കാനും കഴിഞ്ഞു. അൽഹംദുലില്ലാ❤

  • @tpmmusthafa9579
    @tpmmusthafa9579 3 місяці тому +12

    വെള്ളികളിലെന്നും കേൾക്കാൻ ഇഷ്ടമുള്ള ശബ്ദം❤️

  • @AbidSrambikkal
    @AbidSrambikkal 3 місяці тому +5

    ഉസ്താദെ..
    അല്ലാഹുവിന്റെ അനുഗ്രമുണ്ടെകിൽ തേടി വരുന്നുണ്ട്..
    കാണാൻ..
    കൈപിടിക്കാൻ..
    കൂട്ടത്തിൽ ചേരാൻ..
    ദുനിയാവിലും ആഹിറത്തിലും വിജയം നേടാൻ...
    ഈൻഷാഹ്‌ അല്ലാഹ്‌
    കാലിടറിപ്പോയ വഴികളിൽ നിന്നും പറ്റിപ്പിടിച്ച പാപക്കറ ഹൃദയത്തെ മൂടിയിരിക്കുന്നു..കുറച്ചധികം കഴുകി വൃത്തിയാക്കാനുണ്ട്..
    ഞാനതിന്റെ ശ്രമത്തിലാണ്..
    ഹൈറിന് വേണ്ടി അങ്ങയുടെ ദുആയിൽ ഉൾപെടുത്തണേ..

  • @jamsheedkilinadan6600
    @jamsheedkilinadan6600 3 місяці тому +3

    വെള്ളിയാഴ്ചകളിൽ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് ഉസ്താദിന്റെ പ്രഭാഷണം

  • @BasheerPandallur
    @BasheerPandallur 3 місяці тому +6

    ഹൃദയസ്പർശിയായ അവതരണം... ഓണംപിള്ളി ഉസ്താദ്❤❤

  • @shoukathekm6752
    @shoukathekm6752 2 місяці тому

    سبحان الله
    الحمد لله
    الله اكبر
    لا اله الا الله

  • @yahakoobbabuambayapulli5094
    @yahakoobbabuambayapulli5094 3 місяці тому

    Aameen Aameen..
    Alhamdulellah...ദുൽഹജ്ജിലെ “ ഫജ്റും ലൈലും വലയാലിൻ അശറിനും ശേഷം മുഹറമിൻ തുടക്കതിൽ ചിന്താദായക-ഇരപരജീവിതതിന് ഉപകാരപ്രദമായ ഈവാകുകൾ കേൾകാനായത് നന്മയിലേകുളള വലിയതൗഫീകായി കാണുന്നു...

  • @abdullatheef9128
    @abdullatheef9128 3 місяці тому +2

    Masha allah

  • @muhammededhrees5725
    @muhammededhrees5725 3 місяці тому

    Aameen Yaa Rabbal Aalameen

  • @jiyadulhak4766
    @jiyadulhak4766 3 місяці тому

    Waiting aayirunnu❤

  • @azharajju7740
    @azharajju7740 3 місяці тому +1

    👌👌

  • @spiritualmaster99
    @spiritualmaster99 3 місяці тому

    ഇഷ്ടം ❤

  • @muhammedansarv.t.k7456
    @muhammedansarv.t.k7456 3 місяці тому

  • @azadazeez2410
    @azadazeez2410 3 місяці тому +1

    ❤🥰

  • @mansoorali6457
    @mansoorali6457 2 місяці тому

    എനിക്കും കൂടണം ഇവിടെ ജുമുഹക്... തൃശൂർ എവിടെയാണ് എന്ന് പറയോ ആരേലും....

    • @onampilly
      @onampilly 2 місяці тому +1

      Shakthan thampuran nagar near sunrise hospital

  • @RazikRazi-p4z
    @RazikRazi-p4z 3 місяці тому

    ❤❤

  • @moideenk6922
    @moideenk6922 3 місяці тому

    മൂന്ന് ഖുതുബ നടത്താമോ

  • @msha786
    @msha786 3 місяці тому

    Ethu palliyil anu usthadu work cheyyunnathu

  • @shahulm2810
    @shahulm2810 3 місяці тому

    Please number of onampilli usthad

  • @ubaispmpm1509
    @ubaispmpm1509 3 місяці тому +2

    Account number tharumo

    • @MICASASMEDIA
      @MICASASMEDIA  3 місяці тому

      Federal Bank
      🔺 UPI- ASASTHRISSUR@FBL🔺
      Ac/No - 12800200011491
      IFSC - FDRL0001280
      NAME - Academy of Sharia and Advanced Studies (ASAS)
      ADDRESS - Malik bin Islamic Complex
      Near Heart Hospital
      Sakthan Nagar Thrissur
      Pin - 680001
      Gpay Number : 8129866270
      ➖➖➖➖➖➖➖➖➖➖
      കൂടുതൽ വിവരങ്ങൾക്ക്
      Public Relations Officer
      📞 +91 8086010288
      🪀 wa.me/8086010288

  • @HarshadAcchu-g3g
    @HarshadAcchu-g3g 3 місяці тому

  • @naflahameed9605
    @naflahameed9605 3 місяці тому

  • @shafilgafoor9712
    @shafilgafoor9712 3 місяці тому