ആദ്യം കാവും പുറം റോഡു ഭാഗത്ത് നിന്നു വന്ന വളവു ഉണ്ടായിരുന്നില്ല , അവിടെ ഞങ്ങള്‍ക്ക് പാടം ഉണ്ട് അതില്‍ ഇപ്പളും ആദ്യം തീരുമാനിച്ച മഞ്ഞ കുറ്റി ഉണ്ട് , അവസാനം അത് മാറ്റി ഇടതു ( പടിഞ്ഞാര്‍ ) ചേര്‍ന്ന് കുറച്ചു കര ഭൂമി എടുത്ത് വളച്ചു ,അതില്‍ സ്ഥലം എടുപ് , വീടുകള്‍ എന്നതിന് വലിയ നഷ്ട പരിഹാരം ഉണ്ടായി ,, ആദ്യം ഉള്ള സര്‍വെയില്‍ ഒരു വീടുപോലും ഉണ്ടായിരുന്നില്ല ഫുള്‍ വയല്‍ മാത്രം ആയിരുന്നു നടുവിലെ s വളവും ഉണ്ടായിരുന്നില്ല ,,,
കാട്ടിപരുതി അണ്ടര്‍ പാസ് നിര്‍മാണം സ്ഥലം മാറി നേരെ ഉള്ള റോഡു മൂന്നു വളവുകള്‍ ആകി , ഉള്ള റോഡിനു നേരെ ആയിരുന്നു എങ്കില്‍ വളരെ സുഖം ആയിരുന്നു ,, അവസാന നിമിഷം ആണ് ആളുകള്‍ക്ക് ഭോധം വന്നത്
സുഹ്ര്തെ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ എന്നത് ആളുകളെ കണ്ണില്‍ പൊടി മാത്രം ,ഇതിന്‍റെ 200 മീറ്റര്‍ മുന്നേ ആദ്യം മുഴുവന്‍ റോഡും വയല്‍ മാത്രം ആയിരുന്നു , അത് അവസാനം വെച്ച് കുറച്ചു കര ഭൂമിയിലേക്ക് മാറി അത് കൊണ്ടാണ് ഈ പലതിനു s വളവു വന്നത് വയല്‍ ഒരു സെന്‍റ് 45 k കൊടുത്തപ്പോള്‍ കര ഭൂമി 3lakh കൂടാതെ വീട് , അങ്ങിനെ കോടികള്‍ ആണ് ,,, ഇതേ പോലെ ചരിച്ചു ഉണ്ടാകിയ കുറെ പാലങ്ങള്‍ ഉണ്ട് : ഇതിന്‍റെ തൊട്ടു അപ്പുറം വെള്ള തോട് ചരിച്ചു ആണ് ഉണ്ടാകിയത് ,, ഇത് ഉണ്ട്കിയ സമയത്ത് നാട്ടുകാര്‍ക്ക് തിരിഞ്ഞില്ല തിരിഞ്ഞപ്പോള്‍ പണി കഴിഞ്ഞു @@jaKzAra
Nice
Thanks
👍👍👍
Kudos to Central Government.😮😊
👌
Good 👍🏼👍🏼
Thank you 👍
ആദ്യം കാവും പുറം റോഡു ഭാഗത്ത് നിന്നു വന്ന വളവു ഉണ്ടായിരുന്നില്ല , അവിടെ ഞങ്ങള്‍ക്ക് പാടം ഉണ്ട് അതില്‍ ഇപ്പളും ആദ്യം തീരുമാനിച്ച മഞ്ഞ കുറ്റി ഉണ്ട് , അവസാനം അത് മാറ്റി ഇടതു ( പടിഞ്ഞാര്‍ ) ചേര്‍ന്ന് കുറച്ചു കര ഭൂമി എടുത്ത് വളച്ചു ,അതില്‍ സ്ഥലം എടുപ് , വീടുകള്‍ എന്നതിന് വലിയ നഷ്ട പരിഹാരം ഉണ്ടായി ,, ആദ്യം ഉള്ള സര്‍വെയില്‍ ഒരു വീടുപോലും ഉണ്ടായിരുന്നില്ല ഫുള്‍ വയല്‍ മാത്രം ആയിരുന്നു നടുവിലെ s വളവും ഉണ്ടായിരുന്നില്ല ,,,
🎉🎉🎉🎉🎉
Enth chaizhal ? 😂 😂 😂
leanu vannappol highway work kanan vannirunnu,enthoru chood,appriciate your effort to make vedios
നാട്ടിൽ എവിടെയാണ്🤝
@@nishadpadhinhattumuri442 manjeri
2021 ൽ മാഹി ബൈപാസ് പണി ഇത് പോലെ കണ്ടിരുന്നു
❤️❤️
കാട്ടിപരുതി അണ്ടര്‍ പാസ് നിര്‍മാണം സ്ഥലം മാറി നേരെ ഉള്ള റോഡു മൂന്നു വളവുകള്‍ ആകി , ഉള്ള റോഡിനു നേരെ ആയിരുന്നു എങ്കില്‍ വളരെ സുഖം ആയിരുന്നു ,, അവസാന നിമിഷം ആണ് ആളുകള്‍ക്ക് ഭോധം വന്നത്
Chilav churukkan vendi.cheytatan
Straight akanamenkil diagonal length il neelattil vendi varum ,nhai chulluvil atu nerayaki undaki chilav churukki
സുഹ്ര്തെ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ എന്നത് ആളുകളെ കണ്ണില്‍ പൊടി മാത്രം ,ഇതിന്‍റെ 200 മീറ്റര്‍ മുന്നേ ആദ്യം മുഴുവന്‍ റോഡും വയല്‍ മാത്രം ആയിരുന്നു , അത് അവസാനം വെച്ച് കുറച്ചു കര ഭൂമിയിലേക്ക് മാറി അത് കൊണ്ടാണ് ഈ പലതിനു s വളവു വന്നത് വയല്‍ ഒരു സെന്‍റ് 45 k കൊടുത്തപ്പോള്‍ കര ഭൂമി 3lakh കൂടാതെ വീട് , അങ്ങിനെ കോടികള്‍ ആണ് ,,, ഇതേ പോലെ ചരിച്ചു ഉണ്ടാകിയ കുറെ പാലങ്ങള്‍ ഉണ്ട് : ഇതിന്‍റെ തൊട്ടു അപ്പുറം വെള്ള തോട് ചരിച്ചു ആണ് ഉണ്ടാകിയത് ,, ഇത് ഉണ്ട്കിയ സമയത്ത് നാട്ടുകാര്‍ക്ക് തിരിഞ്ഞില്ല തിരിഞ്ഞപ്പോള്‍ പണി കഴിഞ്ഞു @@jaKzAra
കഞ്ഞിപ്പുര മൂടാല്‍ ബൈപാസ് വഴി കൊണ്ട് പോയാല്‍ കോടികള്‍ ചെലവ് ചുരുക്കാ മായിരുന്നു : ഇത് കഞ്ഞി വെച്ച് ഉപ്പ ലാഭിക്കുന്ന പോലെ ആണ് @@jaKzAra
മലപ്പുറം ജില്ലയിലെ എല്ലാ റീച്ചുകളും 2025 മെയ് മാസത്തിനുള്ളിൽ പൂർത്തിയാക്കി വാഹനഗതാഗതനത്തിനായി തുറന്നു കൊടുക്കുമെന്ന് പ്രതീക്ഷിക്കാമോ ..
2025 ആകുമ്പോൾ ദേശീയപാതയുടെ പണികൾ പൂർത്തിയാക്കു എന്നാണ് പറഞ്ഞത്👍👍
ഡ്രൈവറുടെ സുരക്ഷയ്ക്കായി ഹൈവേകളിൽ വളവുകൾ ഉണ്ട്, കാരണം നേരായ റോഡുകളിൽ, ക്ഷീണവും ഉറക്കവും ഇഴയുന്നു, അത് ഒഴിവാക്കാൻ ഈ വളവുകൾ നൽകിയിരിക്കുന്നു
❤️
ആ വളവുകളിൽ രാത്രി കാലങ്ങളിൽ ഡ്രൈവറും വളയുമോ?
വിഡ്ഢിത്തം പറയല്ലേ ,,,, പൊന്നാനി രാമനാട്ടു കര ഇവടെ ഒന്നും ഉറങ്ങില്ല അല്ലെ
@@sasikumar7224 use your brain
കേരളത്തിലെ ഏറ്റവും വലിയ വയഡറ്റ് പാലം വളാഞ്ചേരി അല്ല ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ അരൂർ വരെ 12 . 5 KM നീളം ഉണ്ട് ഉയരം ഉള്ള വയഡറ്റ് വളാഞ്ചേരി ആണ്
അത് elevated ഇത് വായാടറ്റ്
Aroor THURAVOOR elevated flyover ആണ്... viaduct elevated വ്യത്യാസമുണ്ട്👍👍
@@nishadpadhinhattumuri442 ശരി നന്ദിയുണ്ട്
ഈ പണിയൊക്കെ ഏത് കാലത്ത് തീരും വാ
2025 mid expectation
2025 August