മലയാളികളുടെ ഭീതി...MULLAPERIYAR DAM...ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ | NILAPADU

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 34

  • @David-fd2yi
    @David-fd2yi Місяць тому +6

    All of our bishops should be united to stop mulaperiyar dams collapse

  • @alexandriasharon7397
    @alexandriasharon7397 Місяць тому +3

    Channel churchkal alla vendathu pakaram “ ella sunday mass nte avasanam bishappumar “ Mullaperiyar dam decommission nu vendi ennu aanu oru circular erakkuka: janagalae unnarthan…😣

  • @marykoriyan4095
    @marykoriyan4095 Місяць тому +4

    Please take immediate action.
    Already expired dam.

  • @ChandranOtp-bh6hx
    @ChandranOtp-bh6hx Місяць тому +8

    വർഷങ്ങളോളം ചർച്ച നടക്കട്ടെ അതിനിടക്ക് ഡാം പൊട്ടട്ടെ അതോടു കൂടി ആ ചർച്ച നിൽക്കും എല്ലാംശുഭം,, പിന്നത്തെ ചർച്ച എങ്ങിനെ പൊട്ടി എന്നതിനെ പറ്റി യാവട്ടെ,

    • @marykoriyan4095
      @marykoriyan4095 Місяць тому

      No, no, first a great condolence speech.
      Next donations and
      world tours with family

  • @marykoriyan4095
    @marykoriyan4095 Місяць тому +3

    Mayb Pinams Government research if Mullaperiyar can hold 1000 years and more.

  • @tomithomas2151
    @tomithomas2151 Місяць тому +1

    തികച്ചും ദൗർഭാഗ്യകരം ...

  • @marykoriyan4095
    @marykoriyan4095 Місяць тому +4

    Tamilnadu Chiefminister cares his own people. Our Chief? Any interest?

  • @olikkunneljose847
    @olikkunneljose847 Місяць тому +2

    ഇങ്ങനെചാനൽചർച്ചനടത്തിക്കൊണ്ടിരുന്നാൽ ഒരുപരിഹാരവുംഉണ്ടാകുവാൻപോകുന്നില്ല.ജനങ്ങൾസംഘടിതരായിമുൻപോട്ടുചെന്ന്ഡാമിൻറെ നിയന്ത്രണം ഏറ്റെടുക്കണം.അല്ലാതെഗവൺമെൻറിനെക്കൊണ്ട്ഒരുപരിഹാരവുംഉണ്ടാകുവാൻപോകുന്നില്ല.ബാബറിമസ്ജിത്ബ്റിട്ടീഷ്കാലഘട്ടംമുതൽനരസിംഹറാവുവരെയുള്ളഗവൺമെൻറുകൾപരിഹരിക്കാൻനോക്കിയിട്ടുസാധിച്ചില്ല.ജനശക്തിയാണുപരിഹരിച്ചത്.ഇതുപാഠമാക്കുക.

  • @masterraindrop6246
    @masterraindrop6246 Місяць тому +2

    ജനങ്ങൾ തെരുവിലിറങ്ങി പ്രതീ ക്ഷേദിക്കു .

  • @shalemrajuidukki6934
    @shalemrajuidukki6934 Місяць тому +2

    ❤ മുല്ലപ്പെരിയാർ ഡാം തകർന്നു കഴിയുമ്പോ ബെയ്ലി പാലങ്ങൾ എത്ര എണ്ണം വേണ്ടി വരും എന്ന് കേന്ദ്രവും കേരളാ ഭരണകൂടവും കണക്കെടുത്തിട്ടുണ്ടാവും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടാവും വളരെ കണക്ക് കൂട്ടലും കരുതലും ഉള്ള ഭരണകൂടമാണ് നമ്മുക്കുള്ളത് അതുകൊണ്ട് അത്തരം കാര്യങ്ങളൊന്നും ഓർത്ത് ആരും ഉറക്കം കളയണ്ടാ എന്തിനേയും നേരിടുവാനുള്ള ധൈര്യം നമ്മുടെ ഭരണ കർത്താക്കൾക്ക് ഉണ്ട്.😢

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 Місяць тому +2

    അഡ്വ റസ്സൽ ജോയ് ഇല്ലാത്ത ചർച്ച നല്ലതല്ല 😢😢😢 ഇനി അദ്ദേഹത്തെയും വിളിക്കുക😢😢

  • @ChandranOtp-bh6hx
    @ChandranOtp-bh6hx Місяць тому +2

    അടിയന്തിരമായി ഇപ്പോൾ ഒന്നും ചെയ്യേണ്ട പൊട്ടിയതിനുശേഷം എല്ലാവരുടെയും കൂട്ട അടിയന്തിരം നടത്താം,,

  • @grant178
    @grant178 Місяць тому +1

    മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന് വേണ്ടി സംസാരിക്കാൻ 2 മുഖ്യമന്ത്രിമാർ ഉണ്ടെന്നും അതിലൊരാൾ കേരളത്തിലാണെന്നും ഇന്നലത്തെ പത്ര സമ്മേളനത്തോടെ മനസ്സിലായി😢

  • @elizabethjacob9222
    @elizabethjacob9222 Місяць тому +2

    Saadhikkunna ellavarum 1 hour Divya kaarunya aaradhana cheyyane.......... divasavum ......please....... Jesus nu asaadyamaayathu onnumilla....

  • @martinfrancismartinfrancis3612
    @martinfrancismartinfrancis3612 Місяць тому +2

    എന്തിനാണ് പുതിയ ഡാം പിന്നിട് അതും വരും തലമുറയ്ക്ക് തലവേദന ഉള്ള ഡാം ഡീകമ്മീഷൻ ചെയ്യുക

    • @CJ-ud8nf
      @CJ-ud8nf Місяць тому

      തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്ന് കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക 🙏🏻🙏🏻

  • @Janeeshkaniyar
    @Janeeshkaniyar Місяць тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-yp8yu6ws6b
    @user-yp8yu6ws6b Місяць тому +1

    കുറേ പറഞ്ഞില്ലേ ഇനി പ്രെവർത്തിക്കാം. ജനങ്ങൾ ഇറങ്ങി മുല്ലപ്പെരിയാർ ഡാം പൊളിക്കണം

  • @David-fd2yi
    @David-fd2yi Місяць тому +1

    Please interview adv Russel Jou

  • @johnythoppil24
    @johnythoppil24 Місяць тому +1

    പുതിയഡാം പണിതാൽ നേരിടേണ്ടി വരുന്ന ഭീക്ഷണികൾ*.
    1) പുതിയ ഡാം പണിതാലും 50 വർഷം കഴിഞ്ഞാൽ *കാലപ്പഴക്കം* എന്ന പ്രശ്നം ഉണ്ടാവും. അതിനേക്കാൾ പ്രധാനം കോൺക്രീറ്റിൽ നിർമ്മിക്കുന്ന പുതിയ ഡാം ഭൂമികുലുക്കത്തെ അതിജീവിക്കില്ല എന്നതുതന്നെ.
    2) പുതിയ ഡാം നിർമ്മിക്കാൻ *പരിധിയില്ലാതെ പാറപൊട്ടിക്കേണ്ടിയും വരും*. മുല്ലപ്പെരിയാർ സമരത്തിൽ തുടക്കം മുതൽ സജീവ പങ്കാളിത്തം വഹിച്ച പ്രൊഫ. സി പി റോയിയുടെ കണ്ടെത്തൽ അനുസരിച്ചാണെങ്കിൽ പുതിയതായി നിർമ്മിക്കണം എന്നു പറയപ്പെടുന്ന ഡാമിന്റെ സംഭരണശേഷി *നിലവിലുള്ളതിന്റെ പകുതി കൂടി വർദ്ധിക്കും. വെള്ളത്തിനടിയിലാകുന്ന വനം വിസ്തൃതി ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകും*.
    3) വന്യജീവികളുടെ ആവാസ വ്യവസ്തയിലേക്കുള്ള കടന്നു കയറ്റത്തിനിടയാക്കുന്ന പുതിയ ഡാം മലയോര കർഷകരുടെ ഉന്മൂലനത്തിനു തന്നെ കാരണമായേക്കാം. അമ്പതു വർഷം കഴിഞ്ഞാൽ പുതിയ ഡാം ഉയർത്താൻ പോകുന്ന ഭീഷണി ഇപ്പോഴുള്ളതിനേക്കാൾ ഭയാനകമായിരിക്കും

    • @CJ-ud8nf
      @CJ-ud8nf Місяць тому

      തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്ന് കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക 🙏🏻🙏🏻

  • @roshanpjoseph2118
    @roshanpjoseph2118 Місяць тому

    Tamilnadu nodu kooduthal Vellam kondupokaan paranjhaale prasnam theernnu.

  • @user-zc1ue5ng5x
    @user-zc1ue5ng5x Місяць тому

    നിങ്ങൾ ഒന്നും ചെയ്യേണ്ട ജനങ്ങളെ നിങ്ങൾ സുരക്ഷിതമാക്കുക 😡😡😡

  • @sebintoms6084
    @sebintoms6084 Місяць тому

    പിണറായി വിജയനോട് ഒരു 6 മാസം മുല്ലപ്പെരിയാർ ഡാമിൻ്റെ താഴ്ഭാഗത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കാൻ പറയ്. എപ്പോൾ കാണാം ഓട്ടം.

  • @princy6153
    @princy6153 Місяць тому +1

    Puthiya dam paniyuvaan anuvadhikarudhu... Adhu veendum keralathinu thalavedhanayavum.....avar vere edhenkilum reedhiyil vellam kondupoyi thamizhnattil dam ketti avide sookshikkatte....puthiya dam kettumbol nammude prakruthikkanu kedu pattunnadhu... Thamizhnadinu yadhoru allalumilladhe maalum neetiyirunnu vellam kudikaam. Ivide manushyar prakrithishobham anubhavichu narakikendivarum.. Puthiya dam vannaal adhanu undakuka...

    • @CJ-ud8nf
      @CJ-ud8nf Місяць тому

      തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്ന് കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക 🙏🏻🙏🏻

  • @johndominic7590
    @johndominic7590 Місяць тому

    Unnecessary debate..😡😡😡