കച്ചവടം വിജയിക്കാൻ കഠിനാധ്വാനവും ഭാഗ്യവും വേണം Shamsudheen Nellara I Business Success I Njan Talks

Поділитися
Вставка
  • Опубліковано 10 вер 2024
  • മലപ്പുറത്തെ എടപ്പാൾ ഗ്രാമത്തിൽ കരിമ്പനക്കൽ ഇബ്രാഹിം ഹാജിയുടെ ഇളയ മകനായി യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഒരു പ്രാദേശിക ബിസിനസുകാരന്റെ മകനായിരുന്ന ഷംസുദ്ധീൻ 15 വയസുള്ളപ്പോൾ തന്നെ സംരംഭകത്വത്തിന്റെയും സമ്പാദ്യത്തിന്റെയും സാധ്യതകൾ ആരായാൻ തുടങ്ങി. ഇപ്പോൾ ദുബായ് ആസ്ഥാനമായ 20 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നെല്ലറ ഗ്രൂപ്പിന്റെ മാനേജിങ് ഡിറക്ടറും, യു.കെ. ആസ്ഥാനമായ 12 രാജ്യങ്ങളിൽ സാനിധ്യം അറിയിച്ച അഡ്രെസ്സ് ഫാഷൻന്റെ മാനേജിങ് ഡിറക്ടറും ആണ് ശ്രീ. ഷംസുദ്ധീൻ നെല്ലറ.
    ► Like us on Facebook: / njantalks.malayalam
    #njantalks #Nellara #motivation story

КОМЕНТАРІ • 251

  • @MsSaifulislam
    @MsSaifulislam 3 роки тому +215

    സൗദിയിലേക് പോവാൻ ദുബൈയിൽ കുടുങ്ങി കിടക്കുന്നവർക്ക് food തന്ന് സഹായിച്ച നെല്ലറ hotel, അള്ളാഹു അനുഗ്രഹിക്കട്ടെ

  • @vijeshvijesh4182
    @vijeshvijesh4182 3 роки тому +83

    ഇക്കാ വല്ലാത്ത ഒരു ഇഷ്ടം തന്നെയാ നിങ്ങളോട്. അബ്‍ദുൾ കലാം പിൻഗാമി. നല്ല മോട്ടിവേറ്റ് ആണ് നിങ്ങളുടെ ഓരോ വാക്കുകളും സാധാരണകാരോട് ഉള്ള സ്നേഹം കാണുമ്പോൾ 💚💙💙💚💖💜💙

  • @harifremix
    @harifremix 3 роки тому +35

    ശംസുക്ക ബിസ്നസ്കാരൻ
    എന്ന് പറയുന്നതിലും എനിക്കിഷ്ടം
    നല്ലൊരു മനുഷ്യസ്നേഹിയും ,നല്ലൊരു കലാകാരനും എന്നാണ്
    കലാകാരന്മാരെ ഇത്രയേറെ സ്നേഹിക്കുന്നൊരു മനുഷ്യനുണ്ടോ എന്ന് സംശം യം തോന്നാറുണ്ട്
    എനിക്ക് ഏറെ പ്രിയപ്പെട്ട
    ശംസുക്ക💕
    അദ്ദേഹത്തിൻ്റെ വിനയത്തിലും ,സ്വഭാവത്തിലും
    കൂടിയാണ് ബിസിനസ്സ് ൽ അദ്ദേഹം ഉയരത്തിൽ എത്തുന്നത്
    ദീർഘായുസ്സ് നൽകട്ടെ
    ഹാരിഫ് റീമിക്സ്

  • @sunilchandran3216
    @sunilchandran3216 2 роки тому +8

    Sir
    എന്റെ പേര് സുനിൽ ചന്ദ്രൻ ഞാനൊരു ചെറിയ രീതിയിൽ ഫുഡ്‌ ബിസിനസ്‌ തുടങ്ങിയിട്ടുണ്ട്, വറുത്തരച്ച സാമ്പാർ പേസ്റ്റും, വറുത്തരച്ച ഇറച്ചി മസാല പേസ്റ്റും ആണ്, സാധാരണ റൂം temperature 6 മാസം വരെ സൂക്ഷിക്കാം യാതൊരു പ്രെസെർവറ്റീവും ചേർത്തിട്ടില്ല,
    എന്റെ ബിസിനസ്‌ ന്റെ വളർച്ച യ്ക്ക് വേണ്ടി നിങ്ങളുടെ സഹായം ഞാൻ ആവശ്യപ്പെടുകയാണ്
    ഞാനൊരു ഭിന്നശേഷി ക്കാരൻ കൂടി യാണ് 14 വർഷം മുൻപ് ഒരു കാർ അപകടം പറ്റി അരയ്ക്ക് കീഴ്പോട്ട് ശരീരം തളർന്ന വ്യക്തി ആണ്
    എന്റെ ഒരു അതിജീവനം ആണ് ഈ ബിസിനസ്‌ എന്നെ പോലെ യുള്ള ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ ചുറ്റുപാടിൽ, എനിക്ക് ഒരു ബിസിനസ്‌ ചെയ്യാൻ പറ്റുമ്പോൾ എല്ലാവർക്കും ചെയ്യാൻ സാധിക്കും അങ്ങനെയൊരു മോട്ടിവേഷൻ കൂടി എന്നെ പോലെ ഉള്ള ആളുകൾക്ക് ചെയ്യാൻ പറ്റും,
    എന്റെ ഈ പ്രോഡക്റ്റ് എക്സ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു ഗൾഫ് മേഖലയിൽ ആണ് ഈ ബിസിനസ്‌ ന് കൂടുതൽ സാധ്യത, താങ്കളുടെ സഹായം ഉണ്ടെങ്കിൽ എന്റെ ബിസിനസ്‌ വളർച്ച കൈവരിക്കുകയും ഞാൻ സ്വയം പര്യാപ്ത മാകുകയും ചെയ്യും
    താങ്കൾ എന്നെ സഹായിക്കാൻ കഴിയുമെന്ന് കരുതുന്നു

  • @riyaskmoideen2524
    @riyaskmoideen2524 3 роки тому +67

    2000 ,3000 Rs കൊടുത്ത് മറ്റ് ബ്രാന്റ് ഷർട്ട് വാങ്ങുന്നതിനേക്കാൾ എത്രയോ നല്ലതാണ് Address brand Affordable price and long lasting. ഒരു ബട്ടൺ പോലും ഇളകി പോകില്ല. സൂപ്പർ

    • @Farzalsuroor
      @Farzalsuroor 3 роки тому +3

      Address inu same rate koduthaayittanu yenik thonniye
      Also I didn’t like designs

  • @ajourneywithmahimadhav
    @ajourneywithmahimadhav 3 роки тому +71

    എടപ്പാളിന്റെ അഹങ്കാരം 🙌🏻

    • @udheenshaka8726
      @udheenshaka8726 2 роки тому

      ഷംസുദ്ധീൻ ഇക്കാടെ നമ്പർ കിട്ടാൻ വഴി ഒണ്ടോ?

    • @gafoor.m.b9699
      @gafoor.m.b9699 2 роки тому

      ☺💋😍💋👌👍👋💪

  • @danishk5440
    @danishk5440 3 роки тому +167

    ജീവിതം പറയുമ്പോ ഉള്ളിൽ തട്ടി പറയുന്ന ഒരാളെ ഞാൻ ആദിയം ആയിട്ടാണ് കാണുന്നത്

    • @pt3tech934
      @pt3tech934 3 роки тому +2

      Yas💯

    • @Son_of_Pazhassi
      @Son_of_Pazhassi 3 роки тому +1

      Shamsukka oru sambavaan ... Neritt parijayapettaale ath manassilaavullu💞💞💞💞

  • @sabeelkk4740
    @sabeelkk4740 3 роки тому +14

    shamsukayude വീഡിയോ എവിടെ കണ്ടാലും ഞാൻ കാണുകയും ലൈക് അടിക്കുകയും ചെയ്യും ,അത്ര ഇഷ്ടമാണ് അദ്ദേഹത്തിന്റെ വാക്കുകൾ 😍

  • @razzjahan--razzraslan8947
    @razzjahan--razzraslan8947 3 роки тому +8

    എന്നെ ഏറെ സ്വാധീനിച്ച ഒരു ബിസ്‌നസ്സ്‌ കാരനാണ് ശംസുദ്ധീൻ നെല്ലറ

  • @IsmailIsmail-rx2fg
    @IsmailIsmail-rx2fg 3 роки тому +44

    നല്ലതു ചെയ്യാൻ പടച്ചവൻ ഖൈർ ചെയ്യട്ടെ ആമീൻ

  • @shkpotp938
    @shkpotp938 3 роки тому +14

    നിഷ്കളങ്കമായ മനസ്സിനുടമയായ, എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ വ്യക്തിത്വം, എല്ലാം തുറന്നു പറയാൻ കാണിക്കുന്ന വലിയ മനസ്സ്, സംഗീതം ഇഷ്ടപ്പെടുന്ന സ്പോർട്സിനെ സ്നേഹിക്കുന്ന ശംസുക്ക, big sulute 🥰🥰🥰🌹🌹🌹🌹

  • @sehadmubeer1056
    @sehadmubeer1056 3 роки тому +7

    Ikka നിങ്ങളുട വലിയ ഫെൻ ആണ് ഞാൻ നിങ്ങൾക് ഇനിയും ഉയർച്ച ഉണ്ടാവട്ടെ ameen

  • @nezeernezeer3597
    @nezeernezeer3597 Рік тому +1

    അൽഹംദുലില്ലാഹ്, ഒരുപാട്സന്തോഷംശസുക്കാടെപഴയകാലജീവിതാഅനുഭവങ്ങൾകേൾക്കാൻകഞ്ഞതിൽ.താങ്കളോടക്കെ ഒരുപാട് കടപ്പാടുള്ള വെക്തിയാണ്ഞാനും. മൂസ്സഎരഞ്ഞോളിയുടെ മകനാണ് ഞാൻ പേര് നസീർ എന്റെ ഉപ്പയെ ഒരുപാട് സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്തവലിയമനസ്സിനുടമയാണ് ഷംസുക്ക. അവസാനമായിഗൾഫിൽ ഉപ്പ വന്നപ്പോൾ താമസിച്ചതുംഷംസുക്കയുടെ വീട്ടിലാണ്. താങ്കളുടെ എല്ലാവിധ ബിസ്സിനെസ്സ്ലും അല്ലാഹു ഖൈർ ചെയ്യട്ടെ. ആരോഗ്യ ത്തോടെയുള്ള ദീർഘായുസ്സും റബ്ബ് പ്രധാനം ചെയ്യട്ടെ. Aameen🤲❤❤❤

  • @suhailav3564
    @suhailav3564 3 роки тому +5

    Allah എന്റെ കണ്ണ് നിറഞ്ഞു പോയി
    Allahu ഖൈറിൽ ആകട്ടെ

  • @akhilvijay9882
    @akhilvijay9882 3 роки тому +29

    Great motivation ❤️
    ഇക്ക ഒരുപാട് സന്തോഷം നിങ്ങളെ കണ്ടത്തില്‍ അല്ലാഹു അനുഗ്രഹിക്കട്ടെ... ❤️❤️❤️🤗🤗🤗😊😊😊

  • @asfanasfan5339
    @asfanasfan5339 2 роки тому +2

    ഒരുപാട് പാഠങ്ങൾ ആണ് ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ..മനസ്സിലാക്കാൻ കഴിഞ്ഞത്...🙌

  • @shoukathali3067
    @shoukathali3067 3 роки тому +15

    Shamsukane othiri ഇഷ്ട്ടം 😍😍🤲🤲

  • @shafipmsglass
    @shafipmsglass 3 роки тому +4

    ഷംസുക്ക great ഞങ്ങളെ പോലുള്ളവർക് ഒരു മികച്ച മോട്ടിവേഷൻ ആണ് 👏👏

  • @hishamvp4734
    @hishamvp4734 2 роки тому +3

    നമ്മൾ പ്രവത്തിച്ചുകൊണ്ടിരിക്കുക വിജയിക്കും 😍✌️
    Shamsuka ❣️

  • @user-wi2cn5fd4v
    @user-wi2cn5fd4v 3 роки тому +5

    ഷമ്സൂക്കാ ഗുഡ് 👍... അല്ലെങ്കിലും മരിച്ചു ആറടി മണ്ണിൽ കിടക്കേണ്ട നമ്മൾ അക്കൗണ്ടിൽ സീറോകളുടെ എണ്ണം കൂടുമ്പോൾ അഹങ്കാരം കാണിക്കുന്നതിൽ സത്യത്തിൽ എന്തര്തമാണുള്ളത് 😭

  • @sudheerazees786
    @sudheerazees786 Рік тому

    എനിക്കും ഇദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും ഒരു അവസരം കിട്ടിയിട്ടുണ്ട് ഇത്ര മനുഷ്യസ്നേഹിയായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. ഞാൻ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് വരുന്ന ഫോൺകോളുകൾ കട്ട് ചെയ്തു കൊണ്ട് എന്നോട് വളരെ ആത്മാർത്ഥതയോടും കൂടി സംസാരിച്ചു .ഒരു വലിയ മനസ്സിന് ഉടമയാണ് ഇദ്ദേഹം

  • @thimothialbani9543
    @thimothialbani9543 3 роки тому +24

    ബ്രാന്ഡുകളെ വെല്ലുന്ന ക്വാളിറ്റി ഉള്ള ക്ളോത്ത് ആണ് അഡ്രസിന്റേത്...

  • @riyaskmoideen2524
    @riyaskmoideen2524 3 роки тому +10

    I like Adress dresses and Nellara products. Mostly i tried to buy this products

  • @sumayyarashid1920
    @sumayyarashid1920 3 роки тому +12

    Jeevitham angana.... Rabb thanna ayus jeeviche therthe alle pattathullu... Engilum jeevikka.. Oru pradhiksha enne allel nala rabb Eallam sheriakkum.... Insha Allah...nannayi varattyy eallareyum life 😊🤲

  • @aboothadathummal8072
    @aboothadathummal8072 3 роки тому +4

    നിങ്ങളുടെ വിജയം ഈ നിശ് കളങ്കത മാത്രമാണ് ..... ഒരു ജാഡയുമില്ലാത്ത .... സംസാരം

  • @new-world643
    @new-world643 3 роки тому +5

    നെല്ലറയുടെ ഗോതമ്പ് പുട്ട് പൊടി സൂപർ

  • @sahadsahad8986
    @sahadsahad8986 3 роки тому +8

    നിങ്ങൾ പറന്നത് വാസ്തവം ആണ് എനിക്ക് അനുഭവം ആണ്...

  • @noushadnoushad6273
    @noushadnoushad6273 4 місяці тому +1

    ഒരുപാട് എനർജറ്റിക് വാക്കുകൾ ❤❤❤

  • @ptkottakkalinr
    @ptkottakkalinr 3 роки тому +4

    ഇന്ഷാ അല്ലഹ്.. ഒരിക്കൽ കാണണം ശംസുക്കണേ

  • @ashy5854
    @ashy5854 2 роки тому +2

    Genuine solo talk shamsuka♥️
    Words from heart'
    Can feel it..♥️

  • @shahirs9184
    @shahirs9184 3 роки тому +10

    ഷംസുക്ക 😍

  • @saifumuhammadsaifumuhammad7575
    @saifumuhammadsaifumuhammad7575 3 роки тому +2

    padachone aafiyathullla deergayuss nalkki anugrahikkatte...aameeen

  • @kabeer5761
    @kabeer5761 3 роки тому +5

    വീട്ടിൽ പോയി കണ്ടിട്ടുണ്ട്. നൈസ് man 👌👌

  • @raziramalan9375
    @raziramalan9375 3 роки тому +13

    ഞാനും സൂചി വെച്ചിട്ടില്ല..... 😂കാരണം അതു തന്നെ

  • @dhileephassan8179
    @dhileephassan8179 3 роки тому +6

    Talented man....., my prayers.....

  • @abdulkhader-tj8bh
    @abdulkhader-tj8bh 3 роки тому +7

    Shamsuka your experience is inspiring

  • @muhammedhassan3608
    @muhammedhassan3608 2 роки тому

    മാഷാ അല്ലാഹ് നാഥൻ അനുഗ്രഹിക്കട്ടെ
    ഷമ്സൂകയുടെ ഓരോ വാക്കുകളും
    പ്രചോദനം നൽകുന്നു ❤❤

  • @mathewkp9109
    @mathewkp9109 3 роки тому +6

    Every success have lots of hard work

  • @PRAKASH-cm1vo
    @PRAKASH-cm1vo 3 роки тому +5

    You are so kind Sir !

  • @amirami6701
    @amirami6701 3 роки тому

    നിഷ്കളങ്കമായ മനസ്സ് മനസ്സിന്റെ ഉടമയായ താങ്കളുടെ ബിസിനസ് ഇനിയും ഉയരട്ടെ എന്നാശംസിക്കുന്നു

  • @afsalv7648
    @afsalv7648 3 роки тому +2

    ശംസുക്ക ഇഷ്ട്ടം👌👌💓

  • @shareeft6515
    @shareeft6515 3 роки тому +1

    Ninghalude motivation enik nalle effaktaitund. Masha Allah.... Insha Allah

  • @gamebro1976
    @gamebro1976 6 місяців тому

    Great motivational and heart touching words and deeds....❤

  • @mansoorsalim3745
    @mansoorsalim3745 3 роки тому +2

    Prashasthi athu chothichu medikkendathalla athu thane varum nammal nannanenkil 👍 very correct word

  • @sanakhader9327
    @sanakhader9327 3 роки тому +4

    Inspiring ❤️

  • @mohsin7474
    @mohsin7474 3 роки тому +5

    വയസ്സ് 34 ആയി.. എന്താന്ന് അറിയില്ല ഇപ്പോഴും സൂചി വെച്ചാൽ എനിക്ക് ഒരു 5 mint ബോധം പോകും

    • @tobinshaji59
      @tobinshaji59 3 роки тому

      Correct anu bro...corona vaccine 💉 aduthaaa pattu anthu chym ennu aryillaa

    • @mohsin7474
      @mohsin7474 3 роки тому +1

      @@tobinshaji59 same 🤣🤣🤣ആകെ പെട്ടു

    • @Rose-zf2qd
      @Rose-zf2qd 2 роки тому

      😂😂😂😂😂😂😂😂😂😂😂

  • @harisomhanan7711
    @harisomhanan7711 3 роки тому +1

    ഇക്കാനെ ഒരുപാട് ഇഷ്ടമാണ് 😍😍😍😍🥰🥰🥰🥰🥰🥰🥰

  • @mu.kunjuttymadina4102
    @mu.kunjuttymadina4102 3 роки тому +2

    ശംസുക്ക...♥️♥️🔥🔥

  • @muhammedtrivandrum3647
    @muhammedtrivandrum3647 3 роки тому +3

    Nellara adipowli aaan

  • @carchoice-pf3bk
    @carchoice-pf3bk 2 роки тому

    Sir ന്റെ കണ് നിറഞ്ഞത് ആരേലും ശ്രദ്ധിച്ചോ ആവേശം ആണ് sir നിങ്ങളെ വീഡിയോ കാണുമ്പോൾ ഉണ്ടാവുന്നത് 🥰

  • @haridashari3556
    @haridashari3556 Місяць тому

    Great ❤

  • @startube7366
    @startube7366 3 роки тому +16

    ഞാൻ ഇപ്പഴും Acയില്ലാത്ത വണ്ടിയിലാ പ്രതീക്ഷിക്കാമോ?

    • @minnaminni4651
      @minnaminni4651 3 роки тому

      Enikk vandi polum illa pratheekshikkatte😜

  • @firoskhan4382
    @firoskhan4382 3 роки тому +3

    Mashah allah 👌🤲🤲

  • @store.unigulfsupply
    @store.unigulfsupply 3 роки тому +3

    Sir kurachu beard 🧔 aakkam enkill kidukkum 🏆🏆🏆🏆

  • @shihabshibu2491
    @shihabshibu2491 3 роки тому +2

    Real inspiration

  • @xaviourjoshva7115
    @xaviourjoshva7115 3 роки тому +3

    Great man

  • @sabisworld143
    @sabisworld143 3 роки тому

    Shamsukka padachon ellam khair aakkatte

  • @mohammedrashiq4886
    @mohammedrashiq4886 3 роки тому +1

    Nagal edappalkarude swakarya ahangaram shamsukka

  • @harisvk.nic.feling9658
    @harisvk.nic.feling9658 3 роки тому +2

    Mashala 👍

  • @muhammadv1
    @muhammadv1 3 роки тому +2

    Good speech ❣️❤️

  • @aishvlogs8710
    @aishvlogs8710 3 роки тому +2

    Very inspiring video

  • @ashy5854
    @ashy5854 2 роки тому

    The valuable 22:35 minutes 👏

  • @dheerajdivakaran3807
    @dheerajdivakaran3807 3 роки тому +1

    Inspiring!

  • @chandranchandroth
    @chandranchandroth 2 роки тому

    may god bless you for further success.......

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 2 роки тому +1

    Your speech is a good motivation for all people . You are a great person. Innocent person. God bless you. Take care

  • @mohamedirshad758
    @mohamedirshad758 3 роки тому +1

    Superb really inspired 👏👏👏👏

  • @glossygoals9854
    @glossygoals9854 3 роки тому +1

    Njammale shamsukka😘😘

  • @salmanulfaisfaris7033
    @salmanulfaisfaris7033 2 роки тому

    Ishtapedunna vekthitham shamsuikkaa 🥰

  • @Nishadexcelworld
    @Nishadexcelworld 2 роки тому +1

    Great Motivation 😘

  • @Aarav8565
    @Aarav8565 3 роки тому +2

    Samsukka uyir ❤️

  • @Storiesofaslamm
    @Storiesofaslamm 3 роки тому +3

    All the best👍🏻

  • @chinjujahan793
    @chinjujahan793 2 роки тому

    Orupad ishttam

  • @nizamcherukulath619
    @nizamcherukulath619 3 роки тому

    You are great . Supper Personality.

  • @ShammasKanthapuram
    @ShammasKanthapuram 3 роки тому

    Great 👍

  • @saneejkp7325
    @saneejkp7325 3 роки тому +4

    Great 👍 man 👨

    • @dinmoiden6730
      @dinmoiden6730 3 роки тому

      സൂപ്പർ സംസുക

  • @shaheerak2884
    @shaheerak2884 3 роки тому

    Shamsuka the best man I have seen🥰

  • @RazTechyy
    @RazTechyy Рік тому

    Edappal🤘💥

  • @ymansar8600
    @ymansar8600 3 роки тому

    Mashaallha alhamdulillah

  • @babyboss6944
    @babyboss6944 3 роки тому +1

    കണ്ണ് നിറഞ്ഞു പോയി

  • @Aslam12339
    @Aslam12339 3 роки тому +2

    Shamsukka💥💥💥

  • @appleuae8871
    @appleuae8871 3 роки тому +2

    Masallha masallha 👌👌👌

  • @nechucrvlt4284
    @nechucrvlt4284 3 роки тому +1

    Jazakkallah hair ♥️

  • @hasheebmecheri7038
    @hasheebmecheri7038 3 роки тому

    Masha allha

  • @abduljaleelmp.avelam7579
    @abduljaleelmp.avelam7579 3 роки тому +1

    Good speach....

  • @user-bk7pt7hm2x
    @user-bk7pt7hm2x 3 роки тому

    നല്ല മനുഷ്യൻ....

  • @kaif101
    @kaif101 3 роки тому

    Shamsuka ukan nammude motivation

  • @lukhmankp3336
    @lukhmankp3336 3 роки тому +1

    Real hero., inspired.,
    Masha Allah., allahu ningalkk eniyum orupaad barakath cheyyatte.

  • @jameelakt2142
    @jameelakt2142 Рік тому

    Good spech🌹🌹🌹

  • @nafeesabacker5920
    @nafeesabacker5920 Рік тому

    മാഷാ അല്ലാഹ്

  • @786shiyas
    @786shiyas 3 роки тому

    Shamsukka orupad ishtam🥰🥰🥰

  • @fahadk7022
    @fahadk7022 3 роки тому +2

    Inspire....

  • @CPDesign100
    @CPDesign100 3 роки тому

    Shamsukka .. u r best 👍

  • @travelfoodie7269
    @travelfoodie7269 3 роки тому +1

    Boss

  • @m.n.kadavallur7187
    @m.n.kadavallur7187 3 роки тому

    Big Salute

  • @shameemkp4212
    @shameemkp4212 3 роки тому +2

    👍

  • @kvmoosa
    @kvmoosa 3 роки тому

    Shamsuka ningale tiktok ellam kanarund Shamsukane manas kond orupad ishtamanu kanan orupad agrahichitund njan fujairayil anullath kanan patumo ennariyilla

  • @nihalpops740
    @nihalpops740 3 роки тому +5

    Inspiration🔥

  • @nasiruppala5368
    @nasiruppala5368 3 роки тому +1

    Samsukka muthaan

  • @shafeershafi4286
    @shafeershafi4286 3 роки тому

    Samsukaa the big Inspiration

  • @rinu_ismayil5533
    @rinu_ismayil5533 3 роки тому +1

    shamsukka ❤️