കെ സുരേന്ദ്രൻ പുറത്തേക്ക്...ബിജെപി നൽകുന്ന മഹത്തായ സന്ദേശം | dnanewsmalayalam

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 190

  • @rajankc2991
    @rajankc2991 10 днів тому +61

    ശോഭ വരണം...

  • @ShajiKumar-q5i
    @ShajiKumar-q5i 10 днів тому +51

    ശോ ഭ സുരന്ദ്രിൻ വരണം👍

  • @sajikumars.s5135
    @sajikumars.s5135 10 днів тому +45

    ശോഭാ സുരേന്ദ്രൻ വരണം

  • @anandtakira5501
    @anandtakira5501 9 днів тому +21

    ശോഭ ജി അഭിനന്ദനങ്ങൾ

  • @sudarsanank2395
    @sudarsanank2395 9 днів тому +13

    ജയ് ശോഭാ ജി❤

  • @sugathanc7840
    @sugathanc7840 10 днів тому +72

    അപ്പോൾ ആർലേക്കാർ ഗവർണർ രും പിന്നെ ശോഭാജിയും കൂടി ആകുമ്പോൾ... എല്ലാം ശരിയാകും... അമ്മമാരുടെ യും സ്ത്രീകളുടെയും കുട്ടികളുടെയും പിന്തുണ ഉണ്ട് ശോഭജിക്ക്... 🙏🏻🙏🏻🙏🏻ജയ് ശോഭാജി...

    • @JoscJohn
      @JoscJohn 12 годин тому +1

      😊😊😮

  • @sreekaladevi3148
    @sreekaladevi3148 10 днів тому +22

    ഈ വാർത്ത സത്യമാകട്ടെ. ഞങ്ങൾ സാധാരണക്കാർ ഒരുപാട് ആഗ്രഹിക്കുന്നു. ശോഭ ജീ ക്കി ജയ് ❤

  • @lakshmikuttypc4590
    @lakshmikuttypc4590 9 днів тому +21

    ശരിയാണ്. ശോഭാ സുരേന്ദ്രൻ മതി മതി മതി

  • @suseelkumaras5852
    @suseelkumaras5852 10 днів тому +27

    ശോഭ തന്നെ വേണം പാർട്ടിയുടെ ഉന്നത വിജയം തന്നെയല്ല എല്ലാവരോടും ഒരുപോലെ പ്രവർത്തിക്കാനും ശത്രുവിനെയും മിത്രത്തിനെയും തിരച്ച് അറിയാവുന്ന ഒരു നേതാവ് ആണ് അതിന് അവസരം കോടുക്കണം എന്ന് ഞാനും ആഗ്രഹിക്കുന്ന് എന്ന് ഭാഗ്യദേവത🕉️🙏🕉️

  • @SurendranPA-q7z
    @SurendranPA-q7z 9 днів тому +18

    ശോഭ സുരേന്ദ്രൻ വന്നാൽ ബിജെപി നന്നാകും ജയ് ജയ് ഭാരത് മാതാ

  • @ramanathanvk6901
    @ramanathanvk6901 10 днів тому +59

    എന്റെ അദി പ്രായത്തിൽ ശോഭാ സുരേന്ദ്രൻ വരണമെന്നാണ്

  • @skmedia1520
    @skmedia1520 9 днів тому +20

    കേരളത്തിലെ പ്രവർത്തകരുടെ മനസ്സും മാറുക........
    ശോഭ ജീ എന്തുകൊണ്ടും നല്ലതാണ്..... കാരണം അവർ ആത്മ്മാർദ്ധതയുള്ള നേതാവാണ്....... Great...
    ചേച്ചിക്ക് സ്വാഗതം ❤️❤️❤️❤️

  • @sudharsananb4777
    @sudharsananb4777 9 днів тому +9

    ശോഭ ജി സൂപ്പർ 🙏

  • @Bala-rs3tp
    @Bala-rs3tp 9 днів тому +12

    ആ വിലയിരുത്തൽ ശരിയാണ്.

  • @sadanandanvp5028
    @sadanandanvp5028 9 днів тому +14

    ശോഭാസുരേന്ദ്രൻ വരണം

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 9 днів тому +24

    കേരളത്തിലേ ബിജെപി യുടെ മുന്നേറ്റം ശക്തിപ്പെടുത്താൻ ശോഭ സുരേന്ദ്രന്റെ ഈ അധ്യക്ഷ പദവി അത്യന്താപേക്ഷിതം. ജയ് ഹിന്ദ് 💪🏻🇮🇳

  • @Bhadra-us2qf
    @Bhadra-us2qf 9 днів тому +25

    ജനങ്ങൾക്കും കേന്ദ്ര നേതൃത്വത്തിനും ഒരുപോലെ താല്പര്യമുള്ള നേതാവ്❤ BJP ക്ക് വനിതാ നേതൃത്വം തന്നെയാണ് കേരളത്തിൽ വേണ്ടത്🎉🎉

  • @unnikrishnanpr-s7f
    @unnikrishnanpr-s7f 9 днів тому +19

    ശോഭചേച്ചി മതി ജനങ്ങൾക്ക് ❤

    • @SivancmVadakkumbad
      @SivancmVadakkumbad 7 днів тому

      ഇതകോറേ കാലം ആ ഈ ഒപ്പിക്കൽ😊😅😮😮😅😅😊 കേരളത്തിൽ ബി ജെ.പി ഒന്നു പച്ചപിടിച്ച് വരുബോഴെകും സോഹ ത്തമ്മിൽ പൊര് ആദ്യം നിർത്തണം😊😊😅😮😮

  • @BharathanTk-u4syutb
    @BharathanTk-u4syutb 9 днів тому +22

    ശോഭാ സുരേന്ദ്രൻ വരട്ടെ കേരളത്തിൽ ഒരു പാർട്ടിയിലേങ്കിലും ഒരു വനിത നേതാവ് അദ്ധ്യക്ഷസ്ഥാനത്തിരിക്കട്ടെ എന്തുകൊണ്ടും വലിയ ഒരു മാറ്റം തന്നെയായിരിക്കും❤️❤️🔱🔱👍👌

  • @praveenkarunakaran9632
    @praveenkarunakaran9632 9 днів тому +3

    ശോഭ ചേച്ചി 👏👏👏👏👏👏👏

  • @govindanpotty.s1615
    @govindanpotty.s1615 10 днів тому +17

    ജനങ്ങളുടെ മനസ്സിൽ ശോഭാജി

  • @IndiraP-wc8kc
    @IndiraP-wc8kc 10 днів тому +20

    Very good👍👍👍👍👍

  • @VishnuSreekumar-k5z
    @VishnuSreekumar-k5z 9 днів тому +11

    ശോഭ സുരേന്ദ്രൻ വരണം കോന്നിയിൽ മത്സരിക്കണം ജയിക്കും

  • @sunilt.k1718
    @sunilt.k1718 9 днів тому +9

    സ്ത്രീകളുടെ വോട്ടുകൾ കിട്ടിയാൽ കുറേ സീറ്റുകൾ കിട്ടും...

  • @philosophytomodernscience2588
    @philosophytomodernscience2588 10 днів тому +17

    നിലവിൽ, ശോഭയേക്കാൾ നല്ല ഒരു അദ്ധ്യക്ഷയെ പരിഗണിക്കാനില്ല എന്നാണ് എ൯്റെ അഭിപ്രായം.

  • @sureshkumar-th4rt
    @sureshkumar-th4rt 10 днів тому +17

    ശോഭ സുരേന്ദ്രൻ തന്നെ വരണം. അവർ ക്ക് ജനങ്ങളുടെ പൾസ് നേരെ അറിയാനും, ബിജെപി യുടെ പൾസ് അറിയാത്ത സ്ഥലങ്ങളിൽ ഉണ്ടാക്കാനും ശോഭക്ക് കഴിയും

  • @jayasreegopinathanpillai5924
    @jayasreegopinathanpillai5924 9 днів тому +17

    Shobha സുരേന്ദ്രൻ വരുന്നത് ആണ് നല്ലത്

  • @padmanabhancp9663
    @padmanabhancp9663 10 днів тому +8

    Valare santhosham sobha

  • @thomasjoseph9724
    @thomasjoseph9724 10 днів тому +40

    🎉 സൂപ്പർ നിരീക്ഷണം.ശോഭ സുരേന്ദ്രൻ വന്നാൽ ഭാവി ബിജെപി മുഖ്യ മന്ത്രി അവർ ആയിരിക്കും തീർച്ച🎉🎉

    • @gopalanayiroor
      @gopalanayiroor 9 днів тому +1

      നല്ല വാക്ക് ആയിരിക്കട്ടെ

    • @thomasjoseph9724
      @thomasjoseph9724 8 днів тому

      @@gopalanayiroor എഴുതി വെച്ചോ ഇത് സംഭവിച്ചിരിക്കും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 10 днів тому +15

    ശോഭ വരട്ടെ എന്ന കാര്യത്തിൽ സംശയമില്ല😄😄🤣🤣

  • @ABHILASHpuzhakkaredath
    @ABHILASHpuzhakkaredath 9 днів тому +1

    പ്രേത്യേകിച്ചു സ്ത്രീ ജനങ്ങളുടെ മനസ്സുമാറ്റാൻ.... ശോഭാജി....വരണം .❤

  • @balachandran1499
    @balachandran1499 9 днів тому +7

    Your analysis is best in the recent times.100%

  • @SinuVr-gz7uf
    @SinuVr-gz7uf 10 днів тому +9

    ശോഭ ചേച്ചി വരണം പക്ഷെ സുരേട്ടനെ നങ്ങൾ ❤️❤️❤️❤️❤️🙏🙏🙏🙏🙏👍

  • @seenakiran7814
    @seenakiran7814 9 днів тому +6

    Very good great decision all people like Smt Shobhajee

  • @vinayakkanil7806
    @vinayakkanil7806 9 днів тому +7

    ശോഭ ചേച്ചി ❤

  • @sajsaji6223
    @sajsaji6223 10 днів тому +11

    ❤ശോഭ 🎉🎉🎉

  • @madhusudanan8693
    @madhusudanan8693 10 днів тому +17

    ശോഭാ സുരേന്ദ്രൻ വന്നാൽ ബിജെപിയുടെ വൻ വിജയമായിരിക്കും കേരളത്തിലെ സംഭവിക്കാൻ പോകുന്നത് വനിതകൾക്ക് ഒരു അംഗീകാരം കൊടുത്തു എന്ന് ബിജെപിക്ക് അഭിമാനിക്കുകയും ചെയ്യാം

  • @anoopc9895
    @anoopc9895 9 днів тому +5

    100% true❤❤

  • @Rajeshkumar-cz9eq
    @Rajeshkumar-cz9eq 8 днів тому +1

    ശോഭ ജി വന്നാൽ എല്ലാം ശെരി ആകും ❤❤❤❤❤🌹🌹🌹🌹🌹🌹

  • @mohandas875
    @mohandas875 9 днів тому +3

    SobhaVaranam❤

  • @SubrahmanianPR
    @SubrahmanianPR 8 днів тому +1

    ശോഭ സുരേന്ദ്രൻ വരണം

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 10 днів тому +13

    🇮🇳🙏 Shobha Surendranu Abhinandananghal 🙏🇮🇳

  • @powersward
    @powersward 9 днів тому +1

    ശോഭാ സുരേന്ദ്രൻ - എന്നും എവിടെയും ഒരു തരംഗം തന്നെയാണ് 💥🧡💚🔥

  • @antonykj1838
    @antonykj1838 10 днів тому +8

    ശോഭ 👍👍

  • @VaradharajanNair-r3z
    @VaradharajanNair-r3z 10 днів тому +15

    ശോഭ വന്നാൽ മാത്രം BJP കേരളത്തിൽ ഉണ്ടാകും അല്ലെങ്കിൽ വെയ്സ്റ്റ്

  • @VinodK-xd1ei
    @VinodK-xd1ei 10 днів тому +7

    ശോഭാ സുരേന്ദ്രൻ❤

  • @SathishSathishKumarpk
    @SathishSathishKumarpk 9 днів тому +10

    ശോഭചേച്ചി മതി 👍👍👍❤️❤️❤️❤️

  • @kalathradhakrishnan
    @kalathradhakrishnan 10 днів тому +6

    U r right

  • @vijayakumarpk9193
    @vijayakumarpk9193 9 днів тому +7

    ഈ നില തുടർന്നാൽ വളർച്ച താഴോട്ട് തന്നെയായിരിക്കുംനിങ്ങളുടെ ചിന്തയാണ് ശരി.ഞാനറിയുന്ന പവർത്തകരിൽ 90 ശതമാനവും ഇതു തന്നെയാണ് പറയുന്നത്

  • @PrasadAnandh
    @PrasadAnandh 8 днів тому +1

    കെ ശോഭാ സുരേന്ദ്രൻ വർണ്ണം ശോഭ ചേച്ചി വരട്ടെ അഞ്ചു വർഷം

  • @babukuttanpillai915
    @babukuttanpillai915 10 днів тому +10

    Shobha is the best choice for kerala BJP ❤

  • @Bhadra-us2qf
    @Bhadra-us2qf 9 днів тому +7

    സുരുവിൻ്റെ കാര്യം തീരുമാനമായി😅😅

  • @DivakaranArjunan-l7c
    @DivakaranArjunan-l7c 9 днів тому +2

    Shobha surendran..

  • @VimalrajMoozhiyil
    @VimalrajMoozhiyil 10 днів тому +9

    👌👌👌👍👍👍

  • @madhum9942
    @madhum9942 9 днів тому +4

    ശോഭാജി സംഘം മാത്രമല്ല സാധാരണ ജനങ്ങൾ എല്ലാ മതസ്ഥരും ഇഷ്ട്ടം ഉള്ള ആളാണ്‌ ശോഭാജി

  • @chandrikamadhavikutty9948
    @chandrikamadhavikutty9948 10 днів тому +13

    Sobhaji 🎉

  • @PCBose
    @PCBose 10 днів тому +8

    കൃത്യമായ കാര്യങ്ങൾ അറിയിക്കുന്ന ചർച്ച തന്നെ കേരള ബി ജെ പി ആഗ്രഹിക്കുന്നത് ശോഭാ സുരേന്ദ്രനെത്തന്നെ എന്നാണ് എനിക്ക് പറയുവാനുള്ളത് 90 ലെ BJP പഞ്ചായത്ത് സെക്രട്ടറി എന്ന നിലയിൽ

  • @abrahamkuruvilla8976
    @abrahamkuruvilla8976 10 днів тому +4

    👍👍👍ശോഭ 👍👍👍

  • @mohandaskv792
    @mohandaskv792 9 днів тому +3

    SomhaSurendranVaranam

  • @madhum9942
    @madhum9942 9 днів тому +2

    പാലക്കാട് സാധാരണ ജനങ്ങൾ പറയുന്നത് കേൾക്കണം

  • @Pappannairചെറിയപദ്മനാഭൻനായർ

    മുരളീധരനെക്കൊണ്ട് കേരളത്തിലെ ഹിന്ദുക്കൾക്ക് യാതൊരു ഗുണവും ഉണ്ടാവുകയില്ല അതുപോലെ തന്നെയാണ് കുറച്ചു സുരേന്ദ്രനും ഇവർക്ക് ജാതി ചിന്തയാണ് ഈഴവൻ എന്ന ഒരേയൊരു ചിന്തയാണ് ബിജെപി എന്നും തൊട്ടുപോകാൻ മുരളീധരനും സുരേന്ദ്രനും അടങ്ങിയ ഈ കൂട്ടുകെട്ടാണ് ഇവരെ രണ്ടുപേരെയും കേന്ദ്ര നേതൃത്ത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞാൽ പാർട്ടി രക്ഷപ്പെടും

  • @dinesanpa9198
    @dinesanpa9198 9 днів тому +4

    Shoba Surendran thanneyane
    ippozhathe nilayil correct

  • @kalathradhakrishnan
    @kalathradhakrishnan 10 днів тому +5

    Shobha ji ❤

  • @vinodkumar-bb1gh
    @vinodkumar-bb1gh 9 днів тому +4

    Shobhaji❤️

  • @SanthoshKumar-m9r4e
    @SanthoshKumar-m9r4e 8 днів тому +1

    Sobha തീർച്ചയായും വരേണ്ടതുണ്ട്

  • @MohanAmbat-z1v
    @MohanAmbat-z1v 10 днів тому +6

    Sobha is capable for this post.

  • @welleducare6076
    @welleducare6076 4 дні тому

    അഭിനവ ജാൻസി ശോഭ സുരേന്ദ്രൻ ജി ബിജെപിയുടെ അഭിമാന സംസ്ഥാന പ്രസിഡന്റ് 🎉🎉🎉🎉🎉🎉❤❤❤❤

  • @RajeshkumarMavadiyil
    @RajeshkumarMavadiyil 9 днів тому +2

    Shobhajivaranam

  • @prabhanprabhan4249
    @prabhanprabhan4249 10 днів тому +6

    Shobasuraedran

  • @divyav333
    @divyav333 10 днів тому +4

    ❤Shobha Surendran❤

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 10 днів тому +2

    ❤❤❤

  • @powersward
    @powersward 9 днів тому +1

    ഝാൻസി റാണി ശോഭ സുരേന്ദ്രൻ വരണം . കേരള രാഷ്ട്രീയത്തിൽ BJP ചരിത്രം കുറിക്കും 🧡🧡🔥🔥

  • @LalaSaheb-mu8hc
    @LalaSaheb-mu8hc 10 днів тому +7

    ഭാവിയിൽ മുഖ്യമന്ത്രി

  • @RajanM-eh7fr
    @RajanM-eh7fr 10 днів тому +4

    Sobha number one

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 9 днів тому +5

    എന്നാൽ..BJP രക്ഷപെടും 👍🏻

  • @NandanamTripunithura
    @NandanamTripunithura 8 днів тому +2

    Sobhajii ku Big Salute 🫡 👏 🙏 🙌 💯 👌 Congratulations 🫡 👏 🙏 🙌 💯 President Aakkuka Ennal BJP Keralathil Rekshapedum Athurappanu 💯

  • @VanabalaVC
    @VanabalaVC 10 днів тому +5

    Sobha varanam

  • @bluevalley7991
    @bluevalley7991 10 днів тому +4

    Shobha Ji is the first preference

  • @RajanM-eh7fr
    @RajanM-eh7fr 10 днів тому +4

    Sobha sobha only

  • @uniquegirlsujatha7097
    @uniquegirlsujatha7097 3 дні тому

    Sobha Surendran 👍 😍

  • @joemonvpjoemon65
    @joemonvpjoemon65 9 днів тому +2

    ശോഭ സുരേന്ദ്രൻ കഴിഞ്ഞ തവണ ലോകസഭ ഇലക്ഷന് ആറ്റിങ്ങലിൽ നിന്നാൽ ഉറപ്പായും ജയിക്കുമായിരുന്നു. വി മുരളീധരൻ അത് ഇല്ലാതാക്കി. അതുപോലെ അടുത്തിടെ നടന്ന പാലക്കാട്‌ ഉപ തിരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ ന് പകരം ശോഭ ആയിരുന്നു എങ്കിൽ അവർ ഉറപ്പായും ജയിക്കുമായിരുന്നു. കെ സുരേന്ദ്രൻ ആ അവസരം തുലച്ചു കളഞ്ഞു. ചുരുക്കത്തിൽ മുതളീധരനും സുരേന്ദ്രനുമാണ് കേരളത്തിൽ ബിജെപി യുടെ വളർച്ച തടയുന്നത്. ഈ രണ്ടുപേർ കാരണമാകാം സന്ദീപ് വാര്യർ പുറത്തു പോയത്.

  • @VaradharajanNair-r3z
    @VaradharajanNair-r3z 10 днів тому +8

    നല്ലത് ശോഭാ സുരേന്ദ്രൻ മാത്രം....

  • @santhoshanugraham803
    @santhoshanugraham803 7 днів тому

    Sobha g. 💕🙏👍

  • @gopalanayiroor
    @gopalanayiroor 9 днів тому +1

    കമ്മ്യൂണിസ്റ്റ് ഭരണകാലത്ത്ഒരു നാടാരും മന്ത്രി ആകൂല ആയിട്ടില്ല

  • @mavilavijayan3241
    @mavilavijayan3241 5 днів тому

    🌹🌹ശോഭ വരണം മരം മുറി മുതലാളിയെ കേരളം വിട്ടു ഓടിക്കണം

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 10 днів тому +5

    ശോഭ സുരേന്ദ്രൻ bjp president ആകണം. Next time bjp will emerge as a supper power in kerala politices if shobha will come to the top of the kerala bjp. People of kerala would ready to vote for bjp until the bjp get a firebrand leader like sobha and if so bjp will come to power with in a while.

  • @MNSPrasad-q9o
    @MNSPrasad-q9o 9 днів тому

    The Best is always Best.Think and act.

  • @Harish-b2c4o
    @Harish-b2c4o 10 днів тому +2

    ശോഭ വരണം പക്ഷെ പ്രസംഗത്തിന്റെ വേഗത ആൽപം കുറക്കണം

  • @vijayann1273
    @vijayann1273 10 днів тому +3

    ജനങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരുത്തറെ തലവൻ ആക്കിയാൽ മാത്രമേ ബിജെപിക്ക് പിടിച്ചുനിൽക്കാൻ പറ്റുള്ളൂ

  • @sudarsanangurukripa7370
    @sudarsanangurukripa7370 9 днів тому

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @charmcashewtech4687
    @charmcashewtech4687 10 днів тому +5

    shobha ji president no doubt bjp can understand evering.
    jai bharath.

  • @unnikrishnank7680
    @unnikrishnank7680 5 днів тому

    ജയ് sobachechi ❤️

  • @AnilKumar-sg5lv
    @AnilKumar-sg5lv 9 днів тому +3

    ചീഞ്ഞ ഉള്ളി പുറത്തേക്ക്😂

  • @PraveethKumar.p
    @PraveethKumar.p 8 днів тому +1

    ശോഭജി

  • @Oman01019
    @Oman01019 5 днів тому

    SHOBHA SURENDRAN

  • @baburajank2709
    @baburajank2709 9 днів тому +2

    Congrats to Sobhaji, if she is the candidate. Pl. ensure that the caste question doesnot reflect in the Nair community members adversely to the interest of party and the state.

  • @vikramadithyank7875
    @vikramadithyank7875 10 днів тому +9

    സുരേന്ദ്രൻ പിണറായിയുടെ ആളാണല്ലോ പിന്നെങ്ങനെ പ്രതികരിക്കും

  • @LeathiA3223
    @LeathiA3223 9 днів тому +4

    Keralathinte chanchiraniyayi maran sobhachechiyke kazhiyum.mukalthattil sobhachechi thanne varanam.

  • @SARATHY1712
    @SARATHY1712 8 днів тому

    എൻ്റെ അഭിപ്രായത്തിൽ ശ്രീ വത്സൻ തില്ലങ്കേരി വരണമെന്നാണ്.

  • @indiboxmedia8545
    @indiboxmedia8545 10 днів тому +3

    I prefer Shobha ma'am and Rajeev Chandra shekhar sir