കർത്താവെ ഈ നീച പ്രാണിക്ക്. എത്ര മനോഹരമായ വരിയാണ് ആത്മീക അർത്ഥം അറിയാതെ വളച്ചൊടിക്കുന്നത്.. ദൈവത്തെ ദർശിച്ചവർക്ക് മനസിലാവും നമ്മൾ എത്ര നീച പ്രാണികൾ ആണെന്ന്. എന്നിട്ടും അവൻ നമ്മളെ സ്നേഹിച്ചു.ദയവു ചെയ്ത് ആത്മീക ആഴത്തിൽ എഴുതിയ ദൈവപുരുഷന്മാരുടെ വരികൾ വളച്ചൊടിക്കാതിരിക്കുക
Amen 🙏👏👏👏👏Amen 🙏🙏🙏🙏ഞാനെന്റെ കർത്താവിനെ സ്തുതിക്കുന്നു എന്റെ കർത്താവിനു തുല്യം കർത്താവു മാത്രം 🙏🙏🙏🙏എന്റെ ദൈവം മാത്രം പരിശുദ്ധൻ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏ഹല്ലേലുയ 🙋♀️
ആമേൻ 👏👏👏👏എന്റെ ദൈവം രാജാധിരാജവാണ് 👏👏👏എന്റെ ദൈവം പരിശുദ്ധൻ എന്റെ ദൈവം പരിശുദ്ധൻ എന്റെ ദൈവം പരിശുദ്ധൻ 🙏🙏🙏🙏🙏അപ്പായെ അങ്ങയെ ഞാൻ സ്തുതിക്കുന്നു💞 അപ്പാ അങ്ങയെ ഞാൻ വാഴ്ത്തുന്നു 👏🔥അപ്പാ അങ്ങയെ ഞാൻ ആരാധിക്കുന്നു 🙏🙏🙏🙏അപ്പാ അങ്ങ് മാത്രം ആരാധനക്ക് യോഗ്യൻ 👏👏👏👏ആമേൻ 🔥🔥🔥🔥
പ്രഭാതത്തിൽ അങ്ങയുടെ ദാസൻ ഈ പാട്ട് പാടിയപ്പോൾ ഞാൻ ദൈവത്തോട് ചോദിച്ചു പോയി ഈ ഓരോ വരികൾ എല്ലാവരും ചേർന്നു പാടിയപ്പോൾ അഭിഷേകത്തിൽ ജ്വലിക്കുന്ന അനുഭവം ഉണ്ടായി 👍👍👍🙏🙏🙏❤
എന്‍റെ പ്രാണ സഖി യേശുവെ എന്‍റെ ഉള്ളത്തിന്നാനന്ദമേ എന്നെ നിൻ മാർവിങ്കൽ ചേർപ്പാനായ് വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ അരുൾകാ അരുൾകാ ഞാൻ പ്രാർത്ഥിക്കുമ്പോൾ കർത്താവേ ഈ നിന്‍റെ ദാസർക്കു- ദിവ്യഹിതത്തെ നീ കാട്ടുക(2) നിന്നെ സ്നേഹിക്കുന്ന മക്കൾക്കു ഉള്ളതാം എല്ലാ പദവികളും അടിയാനും തിരിച്ചറിവാൻ അപ്പനെ ബുദ്ധിയെ തെളിക്ക;- എലിയ എലിശ പ്രവരർ ബലമായ് ചെയ്ത ക്രിയകൾ കാണ്മാൻ എലോഹിം എന്നെയും ഒരുക്ക വേല നിന്നുടെയെന്നോർക്കുക;- പാപികൾക്കു നിന്‍റെ സ്നേഹത്തെ എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ കാൽവറീ മലമേൽ കാണിച്ച അൻപിൻ ശീലം പകർന്നീടുക;- എന്‍റെ ആയുസിന്‍റെ നാളെല്ലാം നീ പോയ വഴിയേ പോകുവാൻ ആശയോടേശുവേ എന്നെ ഞാൻ ജീവ ബലിയായി നൽകുന്നേ;-
കർത്താവെ ഈ നീച പ്രാണിക്ക്. എത്ര മനോഹരമായ വരിയാണ് ആത്മീക അർത്ഥം അറിയാതെ വളച്ചൊടിക്കുന്നത്.. ദൈവത്തെ ദർശിച്ചവർക്ക് മനസിലാവും നമ്മൾ എത്ര നീച പ്രാണികൾ ആണെന്ന്. എന്നിട്ടും അവൻ നമ്മളെ സ്നേഹിച്ചു.ദയവു ചെയ്ത് ആത്മീക ആഴത്തിൽ എഴുതിയ ദൈവപുരുഷന്മാരുടെ വരികൾ വളച്ചൊടിക്കാതിരിക്കുക
Appa ente nattelline sughappeduthane🙏🙏🙏
Amen 🙏👏👏👏👏Amen 🙏🙏🙏🙏ഞാനെന്റെ കർത്താവിനെ സ്തുതിക്കുന്നു എന്റെ കർത്താവിനു തുല്യം കർത്താവു മാത്രം 🙏🙏🙏🙏എന്റെ ദൈവം മാത്രം പരിശുദ്ധൻ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏ഹല്ലേലുയ 🙋♀️
ആമേൻ 👏👏👏👏എന്റെ ദൈവം രാജാധിരാജവാണ് 👏👏👏എന്റെ ദൈവം പരിശുദ്ധൻ എന്റെ ദൈവം പരിശുദ്ധൻ എന്റെ ദൈവം പരിശുദ്ധൻ 🙏🙏🙏🙏🙏അപ്പായെ അങ്ങയെ ഞാൻ സ്തുതിക്കുന്നു💞 അപ്പാ അങ്ങയെ ഞാൻ വാഴ്ത്തുന്നു 👏🔥അപ്പാ അങ്ങയെ ഞാൻ ആരാധിക്കുന്നു 🙏🙏🙏🙏അപ്പാ അങ്ങ് മാത്രം ആരാധനക്ക് യോഗ്യൻ 👏👏👏👏ആമേൻ 🔥🔥🔥🔥
Ente jincy molde chuma poornamayum mattane appa🙏🙏🙏🙏
Beautiful song. Sung very well
Appa ente nattelline sughappeduthane🙏🙏🙏🙏🙏
Appa ente nattelline thodane🙏🙏🙏
Amen Appa. Such a powerful voice
Amen
Sthothram
പ്രഭാതത്തിൽ അങ്ങയുടെ ദാസൻ ഈ പാട്ട് പാടിയപ്പോൾ ഞാൻ ദൈവത്തോട് ചോദിച്ചു പോയി ഈ ഓരോ വരികൾ എല്ലാവരും ചേർന്നു പാടിയപ്പോൾ അഭിഷേകത്തിൽ ജ്വലിക്കുന്ന അനുഭവം ഉണ്ടായി 👍👍👍🙏🙏🙏❤
Aathmavine,Thottu narthi,Padi.very Good,dear br. Lordson.
എന്‍റെ പ്രാണ സഖി യേശുവെ
എന്‍റെ ഉള്ളത്തിന്നാനന്ദമേ
എന്നെ നിൻ മാർവിങ്കൽ ചേർപ്പാനായ്
വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ
അരുൾകാ അരുൾകാ ഞാൻ പ്രാർത്ഥിക്കുമ്പോൾ
കർത്താവേ ഈ നിന്‍റെ ദാസർക്കു-
ദിവ്യഹിതത്തെ നീ കാട്ടുക(2)
നിന്നെ സ്നേഹിക്കുന്ന മക്കൾക്കു
ഉള്ളതാം എല്ലാ പദവികളും
അടിയാനും തിരിച്ചറിവാൻ
അപ്പനെ ബുദ്ധിയെ തെളിക്ക;-
എലിയ എലിശ പ്രവരർ
ബലമായ് ചെയ്ത ക്രിയകൾ കാണ്മാൻ
എലോഹിം എന്നെയും ഒരുക്ക
വേല നിന്നുടെയെന്നോർക്കുക;-
പാപികൾക്കു നിന്‍റെ സ്നേഹത്തെ
എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ
കാൽവറീ മലമേൽ കാണിച്ച
അൻപിൻ ശീലം പകർന്നീടുക;-
എന്‍റെ ആയുസിന്‍റെ നാളെല്ലാം
നീ പോയ വഴിയേ പോകുവാൻ
ആശയോടേശുവേ എന്നെ ഞാൻ
ജീവ ബലിയായി നൽകുന്നേ;-
Amen 🙌🙌🙌🙌 Amen 🙌🙌🙌🙌
Amen hallelluyha
Appaaa Amen🥹🤍
ഈശോയെ 🙏🙏🙏
Super job w/ this golden oldie. What great lyrics to sing as a prayer to God!
Lordson achachan nicely sing this song.I enjoy this song also God bless them.
Really great
Amen. Praise the lord. 🙏🙏👍👍💛💛❤️❤️👌👌.
E song my granny used to sing I remember those days wonderful 🙏🙏🙏🌹🌹🌹
1) Ente pranasakhi Yeshuvei
ente ullathin aanandhame
enne Nin marvinkal cherppanai
vannitha ippol Nin paadhathil
Arulka, Arulka njan prarthikumpol
karthave ee Ninte dhasarku-
divya hithathe Nee kaattuka (2)
2) Ninne snehikunna makkalku
Ullatham ella padhavikalum
Adiyanum thiricharivan-
Appane budhiye theliyika
3) Ente aayusinte naalellam
Nee poya vazhiye pokuvan
Aasayodeshuve enne njan
Jeeva’beliyayi nalkunne;-
Praise the lord Amen
Jesus🙏🙏🙏
amen
God bless you 💞💞
Super
❤❤
Awesome worship
Be blessed
What wind instrument is that?
🍰🍎🍏🍊🍇🍅