Maruti suzuki Balenoമൈലേജിലും വില്പനയിലും No.1 വിപണി കീഴടക്കി BALENO!!!!Baleno എടുക്കാൻ പ്ലാൻ ഉണ്ടോ?

Поділитися
Вставка
  • Опубліковано 23 бер 2023
  • Maruti suzuki BALENOവില്പനയിൽ No.1,,, മൈലേജിൽ No.1
    വിപണിയിൽ തരംഗമായി maruti suzuki BALENO!!!!! #marutisuzukibaleno #2023 #milege #safety #performance #baleno #indus #newbaleno #malayalam #nexa #features #kollam #trivandrum #help #how #complaint #customar #kottarakkara #crash
  • Авто та транспорт

КОМЕНТАРІ • 126

  • @ivlogs_
    @ivlogs_ 5 місяців тому +2

    Number board blink cheyyunnathu shradhichavar ivide come on 😊

  • @basilbenny1073
    @basilbenny1073 Рік тому +4

    Its always a pleasure to listen to Akhil sir.

  • @sajeevlal3181
    @sajeevlal3181 Рік тому +6

    പുതിയ ബലേന ഇന്ന് ഒരു വർഷം തികഞ്ഞു .... തിരുവനന്തപുരം സിറ്റി - റൂറൽ റൈഡ് 17.5 - 18.5 |ന്ന മൈലേങ് .....❤

  • @rajeevrajagopal4075
    @rajeevrajagopal4075 Рік тому +1

    Excellent customer

  • @onlove.
    @onlove. Рік тому +1

    Bro njn Maruti Suzuki orikalum ishtam ammllayirunnu but ide mileage 25 kittine bro njn odichu nokkiyirunnu❤❤❤

  • @cpf3068
    @cpf3068 Рік тому +2

    Baleno engine super aaaanu

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 Рік тому

    .Sigma OR Delta better?

  • @royp4593
    @royp4593 Рік тому

    can u show a video of Toyota G Amt 2023 model.

  • @cijojpanicker7595
    @cijojpanicker7595 Рік тому +2

    👍👍👍

  • @kunhi7817
    @kunhi7817 Рік тому +2

    3.5 കോല്ലമായി എടുത്തിട്ട് ഇന്നും കിട്ടുന്നുണ്ട് 20km per litter super car

  • @ismujasi
    @ismujasi Рік тому +1

    ഞാൻ പുതിയ സുസ്ക്രൈബ്ർ ആണ് നിങ്ങൾ പൊളിയാ 👍👍👍👍

  • @MrJithukm
    @MrJithukm Рік тому

    Akhil ser....Tholla ser thee thenne 🔥🔥🔥

  • @crossfitworld8723
    @crossfitworld8723 Рік тому +1

    👍

  • @athuljoythomas1989
    @athuljoythomas1989 11 місяців тому +4

    പക്കാ റിവ്യൂ... കൊള്ളാം... Fronx ആണ് മനസ്സിൽ ഉണ്ടായോളു... ഇപ്പോ Baleno ഒരു option ആയി...

    • @anifuntech3836
      @anifuntech3836 8 місяців тому

      വാല്യൂ ഫോർ money ബാലെനോ

  • @ashwinc5919
    @ashwinc5919 Рік тому +5

    Akhil ser uyir.. Fans assemble ❤️❤️❤️

  • @saleenas9881
    @saleenas9881 Рік тому +1

    👍👍

  • @vaisakhv.s6723
    @vaisakhv.s6723 Рік тому +4

    എടുത്തിട്ട് ഒരു മാസം ആകുന്നു... സൂപ്പർ സൂപ്പർ സൂപ്പർ 😘😘😘

  • @khaleelmohammed986
    @khaleelmohammed986 3 місяці тому

    Best of luck❤

  • @ratheeshpv7688
    @ratheeshpv7688 Рік тому +2

  • @anoo001
    @anoo001 Рік тому +3

    എനിക്ക് ഇഷ്ടപെട്ടത് നല്ല സ്മൂത്ത് റോഡ് വരുമ്പോൾ ഫാൻ സ്പീഡ് കുറച്ചു ലൈറ്റ് പെഡൽ ചെയ്തു പോകുമ്പോൾ ശെരിക്കും ഇലക്ട്രിക്ക് വണ്ടി പോലെ തോന്നും ഒരു സൗണ്ട് പോലുമില്ല. ആകെ ഇൻസുലേഷൻ ഇഷ്യൂ ആയി തോന്നിയത് ടയർ നോയ്‌സ് മാത്രമാണ്.

  • @hashirobercafe3034
    @hashirobercafe3034 Рік тому +3

    ബോഡി പപ്പടം പോലെ ആവുന്ന ത് അകസരിണ്ട് ടൈം കമ്പിൽ സൂൺ ആയി യാത്രക്കാരെ കൂടുതൽ സേഫ്റ്റി ആക്കുവാൻ സാധിക്കും.....

  • @abdulrazack2015
    @abdulrazack2015 Рік тому +1

    I agree with you bro really nice car ഞാനും എടുത്തു

  • @naran7821
    @naran7821 Рік тому +4

    2 months, ആയി എടുത്തിട്ട് സൂപ്പർ മൈലേജ് ആണ് 👍👍

  • @sajimonyohannan6383
    @sajimonyohannan6383 Рік тому

    -ve back seat hand rest ഒരു വലിയ പരാജയം ആണ് bro. എക്സ്ട്രാ fitting okathilla അല്ലിയോ 😅

  • @abhirams2144
    @abhirams2144 Рік тому

    👍🏻

  • @haridaskt6909
    @haridaskt6909 Рік тому +2

    2016 മോഡൽ ബാലെനോ സിഗ്മക് 22.23. മൈലേജ് കിട്ടിക്കൊണ്ടിരിക്കുന്നു

  • @rejithankachan9007
    @rejithankachan9007 Рік тому +1

    💐💐💐👍👍

  • @nofalmajeed5843
    @nofalmajeed5843 Рік тому +1

    Akhil Uyir🎉🎉🎉🎉

  • @rojojohn4614
    @rojojohn4614 Рік тому

    namudea chekennn 🎉🎉🎉 akhil

  • @alextheodorus
    @alextheodorus Рік тому

    Nice information bro🥰

  • @The_Black_Equine
    @The_Black_Equine Рік тому +13

    അതെ 2 ലിറ്ററിൽ 27 kmpl

  • @prince20577
    @prince20577 Місяць тому

    Yes I also feel power drop

  • @eathomas1948
    @eathomas1948 Рік тому +1

    I get 11. 5 km per ltr.

  • @jacobkoshy4193
    @jacobkoshy4193 Рік тому +3

    " "എന്റെ Swift 22. മുകളിൽ എനിക്ക് കിട്ടന്നു ആദ്യ സർവ്വിസ് കഴിഞ്ഞു

    • @vibins4240
      @vibins4240 Рік тому

      Manual ano njanum eduthu one month ayila 15 before first service

  • @Themalluscrolling
    @Themalluscrolling 11 місяців тому +1

    Baleno delta amt. long 20-21. But in city 13-14 😢

  • @Dhanil-Dal
    @Dhanil-Dal Рік тому

    ഇത് കളർ ഏതാണ് black ആണോ

  • @TheLekshmianeesh1
    @TheLekshmianeesh1 11 місяців тому

    My balano 18.5/litre

  • @torpidotorpido3081
    @torpidotorpido3081 Рік тому +3

    19:55വണ്ടിക്ക് build quality ഇല്ലെങ്കിൽ പിന്നെ 100കാറ്റ് നിറച്ച air bag ഉണ്ടായിട്ടും കാര്യമില്ല

    • @user-ti9js8ew1w
      @user-ti9js8ew1w 3 місяці тому

      റോൽ സ്റോയി സ്. വാങ്ങിയാൽ മതി😂

  • @sreenathpattambi
    @sreenathpattambi Рік тому

    ഞാൻ എടുത്തിട്ട് 3 മാസം ആയി , 6000 km കഴിഞ്ഞു , 19.7 മൈലേജ് കിട്ടുന്നുണ്ട് . 27 മൈലേജ് ഒക്കെ കിട്ടുമോ ?

    • @user-kw8pr8ps6u
      @user-kw8pr8ps6u Рік тому

      തീർച്ചയായും കിട്ടില്ല only in mid

    • @malabartech2214
      @malabartech2214 Рік тому

      Kittum bro

    • @Nishpakshan-yn8xt
      @Nishpakshan-yn8xt Рік тому

      ഞാൻ ഒരു ടിയാഗോ എടുത്തു 2018 ൽ. മീറ്ററിൽ 26.73 വരെയൊക്കെ കാണിച്ചിട്ടുണ്ട്. പക്ഷെ സ്ഥിരം ഫുൾ ടാങ്ക് മാത്രം അടിക്കുന്ന എനിക്ക് ഇന്ന് വരെ 15 ൽ കൂടുതൽ കിട്ടിയിട്ടില്ല. 5 വര്ഷമായപ്പോഴേക്കും വിറ്റ്‌ ഒഴിവാക്കി ബലിനോ വാങ്ങി.

  • @MadanKumar-jp8qe
    @MadanKumar-jp8qe Рік тому +3

    എന്റെ ബാലോന 29 കിട്ടും ഹൈവേ യിൽ

  • @hussaintkkarathode9799
    @hussaintkkarathode9799 Рік тому +2

    തട്ടാതെ മുട്ടാതെ പോയാൽ മാരുതി നല്ലത്

  • @uservyds
    @uservyds Рік тому

    കൊട്ടാരക്കര Rto

  • @uservyds
    @uservyds Рік тому +1

    അതിന്റെ ബൊണാട്ടിൽ കൈ ഒന്നു കുത്തി നിൽക്കു..പിന്നെ ആ മീറ്റർ കോൺസളിൽ കാണിക്കുന്ന ആവറേജ് മൈലേജ് ഒരിക്കലും ശെരി അല്ല.. മറ്റേ.. ഹൈബ്രിഡ് വണ്ടിക് കിട്ടുന്നില്ല 27.

  • @justinrajkesari1083
    @justinrajkesari1083 Рік тому +2

    27km/litre 😢😢😢

  • @ashifashif5799
    @ashifashif5799 Рік тому

    ഇതിന്റെ ഗ്ലാൻസ എങ്ങനെ ഉണ്ട്‌

  • @sajimonyohannan6383
    @sajimonyohannan6383 Рік тому +1

    ഞാനും ഒരു Baleno Customer ആകുമോ.. ഞാൻ Kia Carens book ചെയതു. Cancel chayano എന്ന് തോന്നുന്നു 😮

    • @syamanthms8462
      @syamanthms8462 Рік тому

      Cancel cheytho bro carens vandi pora

    • @Abdulla_V_M
      @Abdulla_V_M Рік тому

      Kia Sonet kollaam

    • @thesecret6249
      @thesecret6249 11 місяців тому

      പണി വന്നാൽ കുടുംബം വെളുക്കും.. അത് ക്യാൻസൽ ചെയ്

  • @malabartech2214
    @malabartech2214 Рік тому

    26 kitti

  • @jobyswts
    @jobyswts Рік тому +2

    എടുത്തിട്ട് 3 മാസം അടിപൊളി സാധനം

    • @muhammedfaris2610
      @muhammedfaris2610 Рік тому

      Etha model? Patrol ano? Etra mileage kittunnu und? Belano ippo irangunnundo? Gladza alle

    • @jobyswts
      @jobyswts Рік тому +1

      പെട്രോൾ മാത്രം ഒള്ളു ബലേ നോ ഇറങ്ങുന്നുണ്ട് ഗ്ലാൻ സക്ക് വില മാരുതിയെ വച്ച് നോക്കുമ്പോൾ35000 കൂടുതലാണ് ഒരു വ്യത്യാസവും ഇല്ല മൈലേജ് ഹൈവേ ൽ 22 കിട്ടുന്നുണ്ട് സിറ്റിയിൽ 18 , 16

  • @rafeeqrafeeq3780
    @rafeeqrafeeq3780 Рік тому +7

    27 milg😜😜ennal vait kurch pappadm ayrikkum

    • @akashs8152
      @akashs8152 Рік тому +9

      Bro ni odich nokk appo manassilavum ethakilum pottanmar parayunnakett thullan nikkaruth pazhe model pappadam vilicho ath kekkan kollam bt ith angana alla personally use cheyuunsth kond parayuva 😊

  • @user-pi1vm7hn7n
    @user-pi1vm7hn7n Рік тому +1

    എങ്ങനെ കിട്ടുന്നു ഇത്രെ മൈലേജ് ഇടക്കിറങ്ങി തള്ളി കൊണ്ടാണോ പോകുന്നെ 18,20 കഴിഞ്ഞാൽ അങ്ങ് ഇറങ്ങി തള്ളുക അപ്പോ കിട്ടും 27

  • @Az-zz3zk
    @Az-zz3zk Рік тому +1

    ഗ്ലാസ്സയും ഇത്ര മൈലേജ് കിട്ടുമോ

    • @4WheelerXperience
      @4WheelerXperience  Рік тому

      രണ്ടും same engine തന്നെയാണ് 👍

  • @anifuntech3836
    @anifuntech3836 8 місяців тому

    5,6 വർഷം കഴിഞ്ഞാൽ എങ്ങനെ ആണേലും മാരുതി engine പണി almost വരും. അതിന് ബെസ്റ്റ് ഹോണ്ട ആണ്

  • @riyaskt8003
    @riyaskt8003 Рік тому +3

    Safety പഴയ Baleno yekal undu ബ്രോ..
    ഹ്യുണ്ടായ് cars nte safety മറ്റു brands നെക്കൾ മോശം ആണ്..
    But ഇത് top selling അയതൊണ്ട് thazhe വീഴ്ത്താൻ ഒരുപാട് പേരുണ്ടെന്ന് മാത്രം.
    You know what is safety rate of Hyundai creta??
    It's below 3 star but giving a 3 star

  • @anifuntech3836
    @anifuntech3836 8 місяців тому

    എത്ര എയർ ബാഗ് ഉണ്ടായാലും നല്ലൊരു ആക്‌സിഡന്റ് ആയാൽ ആൾ പടം അത്രേ ഉള്ളൂ 🥱☹️☹️

  • @sebastiandaniel5676
    @sebastiandaniel5676 10 місяців тому

    Manual aano

  • @faisalk.k8771
    @faisalk.k8771 Рік тому +1

    അഖിൽ ന്റെ പേരിൽ അല്ലല്ലോ കാർ register ചെയ്തിരിക്കുന്നത്

    • @4WheelerXperience
      @4WheelerXperience  Рік тому

      🤔

    • @faisalk.k8771
      @faisalk.k8771 Рік тому +1

      Review video യുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ പേര് അഖിൽ എന്ന് പറയുന്നത് കേട്ടു കാർ number വെച്ചു search ചെയ്തപ്പോൾ വേറെ ആരുടെയോ പേരിൽ ആണ് car register ചെയ്തിരിക്കുന്നത്

    • @syamanthms8462
      @syamanthms8462 Рік тому

      ​@@faisalk.k8771 father akum

  • @ambilysree4019
    @ambilysree4019 Рік тому

    Sigma ആണൊ

  • @aruna.k9722
    @aruna.k9722 Рік тому +2

    Swift and Baleno are the leaders in this segment ❤

    • @4WheelerXperience
      @4WheelerXperience  Рік тому

      👍

    • @abhishekar5741
      @abhishekar5741 Рік тому

      i20 & Altroz ചുമ്മാ ഇരിക്കാണോ.. പിന്നെ സ്വിഫ്റ്റ് എങ്ങനെ ഈ സെഗ്മെന്റിൽ പെടും..

    • @mishal7637
      @mishal7637 11 місяців тому

      ​@@abhishekar5741i20 no mielage bro,i get 10-13 mielage 1.2 kappa engine

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Рік тому +10

    27 മൈലേജ് കിട്ടുന്ന വേറെയാരെങ്കിലും ഉണ്ടോ?

    • @4WheelerXperience
      @4WheelerXperience  Рік тому +3

      തീർച്ചയായും അതുമായി ബന്ധപ്പെട്ട് കുറെ ഏറെ കസ്റ്റമേഴ്സിനെ ഉൾപ്പെടുത്തി ഒരു വീഡിയോ ഉടനെ ചെയ്യുന്നതായിരിക്കും

    • @4WheelerXperience
      @4WheelerXperience  Рік тому +1

      തീർച്ചയായും അതുമായി ബന്ധപ്പെട്ട് കുറെ ഏറെ കസ്റ്റമേഴ്സിനെ ഉൾപ്പെടുത്തി ഒരു വീഡിയോ ഉടനെ ചെയ്യുന്നതായിരിക്കും

    • @sivasuthankarunagappally.1644
      @sivasuthankarunagappally.1644 Рік тому +1

      Good
      നല്ല കാര്യം, വിഡിയോയ്ക്കായി കാത്തിരിക്കുന്നു.

    • @alldreams6755
      @alldreams6755 Рік тому +1

      Old baleno

    • @4WheelerXperience
      @4WheelerXperience  Рік тому +1

      ua-cam.com/video/R-IhlWXBElo/v-deo.html

  • @rashidpullat6430
    @rashidpullat6430 Рік тому +4

    Njan 4 days ayi eduthitt mileage 14 ollu

    • @4WheelerXperience
      @4WheelerXperience  Рік тому

      മൈലേജ് ഉറപ്പായും കൂടും

    • @jobyswts
      @jobyswts Рік тому

      മീറ്റർ റിസെറ്റ് ചെയ്യു

    • @worldlike7843
      @worldlike7843 Рік тому +1

      Njn eduthatt rand masam ayi mileage 15 kittunnullu 😢😢😢

  • @alldreams6755
    @alldreams6755 Рік тому

    Power kootam aayirunn

  • @smugglerssoul6113
    @smugglerssoul6113 Рік тому

    തൊള്ള... 😆

  • @meljomathew3080
    @meljomathew3080 Рік тому +7

    പപ്പടം..... ചപ്പാത്തി ആയിന്നു പറയാം 🤭...

    • @dr.muhammedkutty4077
      @dr.muhammedkutty4077 Рік тому +1

      ടാറ്റയുടെ ആൾടോസ് നല്ല ഇരുമ്പുംകണ്ടം ആണ്... ഒരു വണ്ടിയേം ഓവർ ടേക്ക് ചെയ്യാൻ പറ്റില്ല.. പിന്നെ ഇടിപ്പിക്കാനല്ലല്ലോ വണ്ടി വാങ്ങുന്നത്.. മാരുതി വെഹിക്കിൾസ് ബെറ്റർ... ടാറ്റ ഹെക് സോൺ 3 സിലിണ്ടറേ ഉള്ളൂ.. ഓട്ടോറിക്ഷയിൽ പോകുന്ന feel ആണ്

    • @torpidotorpido3081
      @torpidotorpido3081 Рік тому +3

      ​@@dr.muhammedkutty4077 എന്നാലും ഫാമിലി ആയി പോകുമ്പോൾ മരിക്കാതെ 100%തിരിച്ചു വീട്ടിൽ എത്തും tata tiago ആയാൽ പോലും വൈകി എത്തുന്നതിലും നല്ലതാണ് പപ്പടം മാരുതിയിൽ പോയി ഒരിക്കലും എത്താതെ ഇരിക്കുന്നത്

    • @Hariyannan
      @Hariyannan Рік тому

      Sir ൻ്റേ വണ്ടി ഏതാണാവോ

    • @abhishekar5741
      @abhishekar5741 Рік тому

      ​@@dr.muhammedkutty4077Altroz diesel 🔥

    • @ansalsalim1275
      @ansalsalim1275 10 місяців тому

      ​@@dr.muhammedkutty4077altroz test drive chytha aanu enthoru mosham engine aanu Alto 800 inte power polum ila 3 cylinder inggine Suzuki engine ooduchavaavarku ariyam athinte gunam

  • @anoopvlogs1632
    @anoopvlogs1632 Рік тому +1

    👍👍

  • @vijayalakshmir6459
    @vijayalakshmir6459 Рік тому

    👍🏻

  • @sajihitech5263
    @sajihitech5263 Рік тому