SAVE THE DATE ❤️

Поділитися
Вставка
  • Опубліковано 25 вер 2024
  • #savethedate #shortsketch
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu

КОМЕНТАРІ • 2,9 тис.

  • @Jyothi-e4f
    @Jyothi-e4f 4 місяці тому +2824

    ഇവർ പൊളിയാണ് . ❤ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഇവിടെ come on

  • @bindhuvr3934
    @bindhuvr3934 4 місяці тому +2635

    Kochu chettan fans undo ❤ kochu chettante Janmoni kollam ❤

  • @Kannannbr
    @Kannannbr 4 місяці тому +832

    Character Roll ചെയ്യ്‌തതിൽ കൊച്ചുവിന്റെ BEST PERFORMANCE ഇതാണ് ❤

  • @aman-et4nd
    @aman-et4nd 3 місяці тому +182

    Kochunte സങ്കടം വരുന്ന expression ഒരുരക്ഷയുമില്ല ❤❤❤❤❤

  • @sheenasurjee3071
    @sheenasurjee3071 3 місяці тому +37

    കൊച്ചു ചേട്ടന്റെ സരയൂ എന്നുള്ള വിളി എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ❤❤

  • @Ambudus
    @Ambudus 4 місяці тому +406

    കൊച്ചു ചേട്ടൻ acting വേറെ ലെവൽ 🔥

  • @AdinnyaAdinnya
    @AdinnyaAdinnya 4 місяці тому +3767

    Ivarude video kk vendi kath kath irunnavar undooo❤

  • @bindhuvr3934
    @bindhuvr3934 4 місяці тому +679

    Evarude short sketch ഒരുപാട് ഇഷ്ട്ടമാണ് ഇതുപോലത്തെ വീഡിയോസ് ഇനിയും വേണമെന്നുള്ളവർ ഉണ്ടോ 🤌💗

  • @Missbae_22
    @Missbae_22 4 місяці тому +226

    Muru's intro was really breath taking 😍❤️‍🔥

  • @aiswaryajuby1377
    @aiswaryajuby1377 4 місяці тому +49

    ഈ ഇടക്കാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്.... നേരത്തെ ഇട്ട വീഡിയോസ് ഉൾപ്പെടെ എല്ലാം ഞാൻ കണ്ടു തീർത്തു 😁..... അത്രയും ഇഷ്ട്ടായി നിങ്ങളെ എല്ലാരേം ❤️❤️❤️... ബിന്ദു അമ്മേനേം അച്ഛനേം പ്രേത്യേകിച്ചു ❤️❤️

  • @vipeishere
    @vipeishere 4 місяці тому +1670

    Notification കണ്ടിട്ട് കൊച്ചുവിന്റെ കല്യാണം ആണ് എന്ന് വിചാരിച്ചവരുണ്ടോ 😄

  • @ShibuKJ-p3j
    @ShibuKJ-p3j 4 місяці тому +621

    കൊച്ചു വിനെ ഇഷ്ടമുള്ളവർ ഉണ്ടോ❤❤❤❤

  • @devika_devuz_
    @devika_devuz_ 4 місяці тому +336

    ഇതിന്റെ part 2 വിന് വേണ്ടി waiting ആയിരുന്നു ❤❤ എന്തായാലും പൊളിച്ചു 🎉 കൊച്ചു ചേട്ടന്റെ costume ഉം sound ആണ് highlight ❤️💯💯

    • @Juhainahhh
      @Juhainahhh 4 місяці тому +3

      110 Avan sahayikumo ❤

  • @BushraVp-b2b
    @BushraVp-b2b 3 місяці тому +9

    കൊച്ചുചേട്ടന്റെ സംസാരവും അഭിനയവും കണ്ടിട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😆😆😆😆👍👍👍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 місяці тому +58

    Chirichu chirichu oru vashiyayi 😂😂😂😂, kochu oru rakshaumilla👍🥰🥰🥰♥️♥️♥️🙏🙌. God bless you all.

  • @miniunnimaya575
    @miniunnimaya575 4 місяці тому +120

    കൊച്ചുന്റെ മതിലു ചാട്ടം poli👍🏼ആയിരുന്നു... Love uuuu guys. Take care muru🫶🏼🫶🏼🫶🏼🤗🤗🤗

  • @Larasfaby
    @Larasfaby 4 місяці тому +124

    Ayyoo കൊച്ചുചേട്ടൻ oru രക്ഷയുമില്ല ചിരിച്ചു ചത്തു 😂😂😂😂🤘
    3:09പ്രവീൺ bro 🙈Pro cameramhan😂
    7:59 mridula chechi entry uff 🔥

  • @jinshav6956
    @jinshav6956 4 місяці тому +289

    Kochu chettante samsaram kettal thanne chiriverum 😂🤣

    • @anandu7487
      @anandu7487 4 місяці тому +9

      Angane samsarikunnavar jnd avark feel avum🙂

  • @Sanjanasovi
    @Sanjanasovi 3 місяці тому +16

    Kochu ettan adipwoliyatto❤❤ 0:21 thanakamaniye.Ayyo ath aa thalla alle 😂😂

  • @subeenaek6559
    @subeenaek6559 3 місяці тому +33

    ഇവരുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് 👍🏻കൊച്ചു ചേട്ടൻ pwoli 😎
    ഇവരുടെ സ്ഥിരം പ്രേക്ഷകർ undoo

  • @Shoba-ey9rj
    @Shoba-ey9rj 4 місяці тому +397

    ഇങ്ങനെ ഉള്ളവരുടെ അവസ്ഥയെ കുറിച് ഓർത്തുപോയി. 🥺

    • @Juhainahhh
      @Juhainahhh 4 місяці тому +13

      110 Avan sahayikumo ❤

    • @AiswaryaSureshBabu
      @AiswaryaSureshBabu 4 місяці тому

      ​@@Juhainahhh yes.. thirichum cheyyoo

    • @Blaku_296
      @Blaku_296 4 місяці тому

      @Juhainahh thirichum support cheyuvanall cheyam

    • @BottomHeart
      @BottomHeart 4 місяці тому +2

      Enthaa content??​@@Juhainahhh

    • @peterjoseph4879
      @peterjoseph4879 4 місяці тому +1

      @@BottomHeartcontent onnum illa 😂

  • @Yvideos682
    @Yvideos682 4 місяці тому +96

    One of your best sketch kochu പൊളിച്ചു തകർത്തു 🔥❤️

  • @Gokulgnair8
    @Gokulgnair8 4 місяці тому +407

    ചേട്ടൻ ചേച്ചി കൊച്ചു ചേട്ടൻ അമ്മ അച്ഛൻ ഇവരെ ഇഷ്ടമുള്ളവർ ലൈക്‌ adi 🫵👍

  • @SahidhaSaheedha
    @SahidhaSaheedha 3 місяці тому +30

    Nte ammohh pwoli acting mrudila Chechi Nalla bangi und Inn kaana Kochu chettante acting kanddd kore chirich Praveen chetta pwoli❤😍

  • @revathythulasi2361
    @revathythulasi2361 3 місяці тому +12

    Kochu chettane ishttamullavar ondo❤️

  • @parupuppy2255
    @parupuppy2255 4 місяці тому +382

    Part 3 venam ennu ullavar👇

  • @Shoba-ey9rj
    @Shoba-ey9rj 4 місяці тому +178

    Praveenettan's mass entry❤️🔥

  • @ajmisidhik2004
    @ajmisidhik2004 4 місяці тому +83

    Kochu chettan voice super ♥️Ningade short sketch oke poli ahnn 💗muru chechi entry poli 🔥chechi take care 🥰love you all ❤️

  • @dipuatatdipu3057
    @dipuatatdipu3057 3 місяці тому +23

    Chetta ellarudeyum acting vere level 🎉🎉.

  • @chithrag6150
    @chithrag6150 3 місяці тому +5

    Kochu chettante a samsaram set😂😂 adipoli

  • @ajasaju8780
    @ajasaju8780 4 місяці тому +153

    പ്രവീൺ ചേട്ടന്റെ aa entry വരവ് പൊളിച്ചു ❤‍🔥❤‍🔥🥰

  • @AnfasAli-vo9ye
    @AnfasAli-vo9ye 4 місяці тому +178

    Adipoli... 💗❤️
    ഇങ്ങള് എല്ലാവരും പൊളിയാ... 🫶🏼
    ഒത്തിരി ഇഷ്ട്ടാ ☺️

  • @tharakan1784
    @tharakan1784 4 місяці тому +40

    ഇവരുടെ വീഡിയോ കണ്ടാൽ ചിരിക്കാതെ നിക്കാൻ വെയ്യ. അടിപൊളിയാ എല്ലാരും 🥰😀😀

  • @AbdulLatheefPK-ry1xv
    @AbdulLatheefPK-ry1xv 4 місяці тому +6

    ഞാൻ നിങ്ങളുടെ വീഡിയോ മിസ്സ് ചെയ്യാതെ കാണാറുണ്ട് ❤
    എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ👍👍

  • @yazirayazii243
    @yazirayazii243 3 місяці тому +5

    Kochu mathil chaadippa itta cherip, Praveen chettan pushpa dance ittekan😂😂😂😂❤❤

  • @abisgirlabisgirl5463
    @abisgirlabisgirl5463 4 місяці тому +37

    Kochu nte samsaram Jaanmoni nte samsaram pole thoniyavar undo guyss 😂😂❤

  • @AfnaAnzar
    @AfnaAnzar 4 місяці тому +55

    രാവിലെ തൊട്ട് ഫോണിൽ നോക്കിയിരിക്കുകയായിരുന്നു വീഡിയോ വരുന്നത് നോക്കി നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤

  • @adithyadevij7521
    @adithyadevij7521 4 місяці тому +37

    വീഡിയോയ്ക്കു വേണ്ടി waiting ആയിരുന്നു 😍
    Short sketch orupad ishttamanu❤️😍

  • @sreedharanp8726
    @sreedharanp8726 3 місяці тому +4

    നിങ്ങൾ വീഡിയോസ് അത് ചെയ്യുന്നത് എനിക്ക് ഭയങ്കര ഇഷ്ടം ആണ്. അതുകൊണ്ട് നിങ്ങൾ അടുത്ത വീഡിയോ വേഗം വീടു 😀😀

  • @angelmariasunil7287
    @angelmariasunil7287 4 місяці тому +5

    Kochu chettan voice kettutt pavam thonanu... Pavam kochu chettan super acting chetta.. Muru chechi and praveen chettan look ayittund ❤️❤️❤️♥️♥️😍😍😍

  • @ratheeshratheesh1948
    @ratheeshratheesh1948 4 місяці тому +71

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ❤
    കൊച്ചു വിനെ ഇഷ്ടമുള്ളവർ ഉണ്ടോ❤

  • @supriyasajeev1444
    @supriyasajeev1444 4 місяці тому +9

    തങ്കമണി ആണ് highlights 😂😂
    Sound കേട്ട് ചിറച്ച് ചത്തു😅😅😄

  • @shreya_k_mahesh_0
    @shreya_k_mahesh_0 4 місяці тому +82

    Chirich chirich oru parivamayi😂😂
    Ellavarum polichu❤😂
    Healthy ayi irrikate muru chechi❤

  • @devuzz1244
    @devuzz1244 3 місяці тому +5

    Kochu chettan samsarikkunnath kelkkan nalla rasamund😊

  • @Anushka45436
    @Anushka45436 3 місяці тому +3

    Ith ethra pravishyam kandenariyilla kochuu uyir❤️😚

  • @ajmiyariyas6992
    @ajmiyariyas6992 4 місяці тому +34

    adipoli kochu oru rekshaymilla ithinte balace iniyum idanm...ithupole ulla comedy videous iniyum post cheyanm...nyc 3perum score cheythu especially kochu....

  • @Nithulya_nithu
    @Nithulya_nithu 4 місяці тому +41

    Kochu ettante entry polichu. 😁😁
    Always my favorite family.❤😘

  • @butter___make
    @butter___make 4 місяці тому +20

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാണ് 🥰❤
    Big fan😊

  • @Murshi_ashraf
    @Murshi_ashraf 3 місяці тому +5

    Nigallude UA-cam ചാനൽ ഒരു രക്ഷയുമില്ല adipoli❤️❤️❤️❤️🥰

  • @SoorajChooloor
    @SoorajChooloor 3 місяці тому +5

    ചിരിച്ച് ചിരിച്ച്ചത്തു എന്നു പറഞ്ഞാൽ മതി അത്രക്കും സൂപ്പർ

  • @prinsonvp8328
    @prinsonvp8328 4 місяці тому +49

    Ningade short sketchs oke poli ahnn😌💗

  • @Abhivenkidesh
    @Abhivenkidesh 4 місяці тому +49

    Nigalude videos okke poliyanee....❤😊

  • @Srees9074
    @Srees9074 4 місяці тому +23

    Kochu duing well 👍🏻
    I didnt expect this part 2

  • @Ayishaaaaaaaasaaaaaaaaaaaaaa
    @Ayishaaaaaaaasaaaaaaaaaaaaaa 3 місяці тому +6

    Kochu chettante voice & acting super 👍👌👌👌👌

  • @Sruthiunni8194
    @Sruthiunni8194 3 місяці тому +5

    Chechikk polum chiri vannit adakki pidiknu.. apo kanunnavaro.. chirich chirich mathiyayi..😂super ❤

  • @Sheejashemi
    @Sheejashemi 4 місяці тому +13

    എന്റെ പൊന്നോ ...നിങ്ങളെ വിഡിയോ ഒരു രക്ഷയും ഇല്ല അടിപൊളി ആയിട്ടുണ്ട് ❤

  • @vygasr1205
    @vygasr1205 4 місяці тому +16

    Videokku vendi waiting aayirunnu short sketch kandapol വലിയ santhoshamayi. Take care muru chechi😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fathimahusna1015
    @fathimahusna1015 4 місяці тому +9

    Ithinte BLOOPERS pratheekshikkunnu....😂😂😂

  • @jayalekshmirj735
    @jayalekshmirj735 4 місяці тому +24

    Adipowliyeee....Eda makkalee polich adukki 🔥🥳😂❣️..... katta waiting for next ⚡

  • @irfanmohammed4625
    @irfanmohammed4625 3 місяці тому +3

    Sound clear anu.Nalla class ayirunnu miss . Thankyou...

  • @swapna323
    @swapna323 4 місяці тому +18

    Ee family yeee ishtam ullavar indoooo❤❤❤

  • @peeyushpushpan6799
    @peeyushpushpan6799 4 місяці тому +19

    Praveen Chettan mass entry polichu adipolii chetta kochu Chettan fans❤❤nigalude videos okke adipoliyanee❤❤

  • @maneesham1173
    @maneesham1173 4 місяці тому +12

    കൊച്ചു ഏട്ടാ നിങ്ങൾ ഒരു സംഭവം തന്നെ❤

  • @lakshmirajan4686
    @lakshmirajan4686 4 місяці тому +4

    ഒരുപാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്🥰🥰🙏🙏👌👌👌👌👌❤️❤️

  • @Editzzzzone
    @Editzzzzone 3 місяці тому +11

    ഞാൻ നിങ്ങളുടെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു ❤
    താങ്കളുടെ വീഡിയോകൾ വളരെ നല്ലതാണ് 😊 നിങ്ങളുടെ വീഡിയോകൾ അക്ഷരാർത്ഥത്തിൽ അത്ഭുതകരം ❤

  • @shijijojy1367
    @shijijojy1367 4 місяці тому +30

    Kochu ചേട്ടന്റെ Voice super aa look eda mone super❤️❤️

  • @soniya----sona6111
    @soniya----sona6111 4 місяці тому +9

    Enik nigle ellavareyum payagra ishtava... Notification vanna undene njn kanum karanam athrekk ishtava nigle ellavereyummm❤️🥰🥰🥰

  • @Ana__a__gha
    @Ana__a__gha 4 місяці тому +6

    Kochuvinte varthanam kelkkkan enth rasam😂❤ Adipowliiii🥰

  • @_Sree_parvathy_par_uzz_
    @_Sree_parvathy_par_uzz_ 4 місяці тому +9

    Ningade videokk vendi wait cheythirikkuvayirunnu kochuh chettan polichu☺️❤️❤️

  • @ayishazanaya1993
    @ayishazanaya1993 3 місяці тому +6

    nigde elam video kanum enik payagare ishtvaa nigdee elam video super annn❤

  • @IrineAndrews
    @IrineAndrews 4 місяці тому +33

    Chechi vavayum happy irikunoooo❤

  • @Rajeswarideleep2589
    @Rajeswarideleep2589 4 місяці тому +12

    Orupad ishtanu ningale.. ❤❤Evarude short sketch nu vendi wait cheiyunnavar undo?

  • @va-iga
    @va-iga 4 місяці тому +15

    Kochu ettan poli praveen ettan mass entry nigalude videos okke polii❤❤❤❤❤

  • @kadeejakadeeja430
    @kadeejakadeeja430 3 місяці тому +2

    Kochuvinte abinayam superb ❤
    Realist love this family ❤😊

  • @Hibihenzi
    @Hibihenzi 3 місяці тому +7

    Adipoli ee videok waiting ayirunnu kochu kollam❤

  • @AbhiramiAami-qr4mm
    @AbhiramiAami-qr4mm 4 місяці тому +17

    Videokk vndi waiting ayirunnu... So much relaxing... Love you all ❤❤❤❤ mridula chechi take care💓

  • @praseetha7947
    @praseetha7947 4 місяці тому +7

    Ntho ivarude videos kanumpol orupad santhosham thonnum. Videosin vendi waiting ahn❤

  • @agnisjoanis4185
    @agnisjoanis4185 4 місяці тому +19

    Kochuchettan supera❤ chirich chirich vayya.

  • @AyshathKhaula
    @AyshathKhaula 4 місяці тому +90

    5 like tharumo😢😢

  • @rameesjaman6255
    @rameesjaman6255 3 місяці тому +2

    അടുത്ത വീഡിയോ muru ചേച്ചിയും പ്രവീൺ ചേട്ടനും റൊമാന്റിക് episode വേണം 😔❤️❤️ എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ❤️❤️

  • @EmmanuelEbi-od6hu
    @EmmanuelEbi-od6hu 4 місяці тому +6

    Bro കൊള്ളാം എനിക്കു ഒരുപാട് ഇഷ്ട്ടം ആയി ഞാൻ നിങ്ങളുടെ വലിയ ഫാൻ anu 🤍u bro😚

  • @mridulamriduz5003
    @mridulamriduz5003 4 місяці тому +29

    Love you both.. video yk vendi wait cheyth erikkuvayirunnu❤❤❤❤❤❤

  • @ajithathankachan1402
    @ajithathankachan1402 4 місяці тому +4

    അയ്യോ എന്റെ അമ്മേ ഞാൻ ചിരിച്ചു മരിച്ചു 😅😅🤣🤣 അടിപൊളി 👌 കൊച്ചു ഒന്നും പറയണ്ട ❤️

  • @bagirathivalliyot9852
    @bagirathivalliyot9852 3 місяці тому +4

    Praveen chettans fans like❤❤❤❤❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +1

    *no one can replace mridula💯*

  • @anamikatp5721
    @anamikatp5721 4 місяці тому +13

    Congratulations mrudhula chechi and praveen chetta...🎉🎉❤ pinney mrudhula chechine carill kondupovumbo kullungathe konduponam..😁drive cheyumbo video edukkanda..😊

  • @anithamanoj3630
    @anithamanoj3630 4 місяці тому +5

    ഇവരെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 🥰🥰

  • @Sushmitha-k6o
    @Sushmitha-k6o 4 місяці тому +17

    Waiting ayirunnu video vendi chetta❤poli video😂😂

  • @radhaashokan
    @radhaashokan 3 місяці тому +4

    Ithinte baaki vendavar like adi♥️

  • @josanal2643
    @josanal2643 3 місяці тому +1

    Kochu ചരിപ്പിച്ച് കൊല്ലും 😂😂😂 supper

  • @ShibuKJ-p3j
    @ShibuKJ-p3j 4 місяці тому +16

    ഇവരുടെ വീഡിയോ ഇഷ്ടമാണോ ഇഷ്ടമുള്ളവർ ഉണ്ടോ❤❤❤😊😊😊😊😊😊

  • @fasilasiyadfasila5842
    @fasilasiyadfasila5842 4 місяці тому +9

    വീഡിയോ supper ഒത്തിരി ചിരിച്ചു 😂😂😂. Part 3 വേണം poli ❤️❤️❤️

  • @Ayshaaa16697
    @Ayshaaa16697 4 місяці тому +10

    Evarude video enikk bayankara ishttanh ❤

  • @KdlyKdly-i2p
    @KdlyKdly-i2p 3 місяці тому +5

    Kochu nailed it🎉😍

  • @baburafeeq6082
    @baburafeeq6082 3 місяці тому +1

    എനിക്ക് ഇവരെ ഭയങ്കര ഇഷ്ട്ടമാണ്. അടുത്ത വീഡിയോ ക്ക് വേണ്ടി w8 ചെയ്യുന്നവർ ഉണ്ടോ?..

  • @Athulya_kalesh
    @Athulya_kalesh 4 місяці тому +8

    Kochu chettan pwolich sound um character um elm❤❤❤❤

  • @krishnasdreamworld2023
    @krishnasdreamworld2023 4 місяці тому +10

    Kochu chettante slaang kelkkan nalla rasamund.....❤❤pinne praveen chettante expressanum dialogue sum okke oree poli😘😘😘💗💗💗💗love you kochu chetta muru chechi praveen chettas....vavakk vendi waiting aatto❤️❤️❤️💗

  • @bijoabraham9954
    @bijoabraham9954 4 місяці тому +6

    Kochu acting and sound super❤️cute expression ❤️

  • @ayanaammu6527
    @ayanaammu6527 3 місяці тому +1

    Iniyum pretheekshikunnu ithinte bhakki 😅🔥😍

  • @hibajasminjasmin441
    @hibajasminjasmin441 3 місяці тому +1

    Chirich Chirich Oru Vidhamaayiii😂😂 Nnttee Ponnoooohh Oru Rekshayumilyyaa 😍Sambavam Kiduu❤️😂😂