പോലീസിന്റെ കണ്ണുവെട്ടിച്ച് 21 വർഷം, ഒടുവിൽ പൊക്കി; കഥയിൽ ട്വിസ്റ്റോട് ട്വിസ്റ്റ് | Kerala Police

Поділитися
Вставка
  • Опубліковано 22 жов 2024
  • മരിച്ചുവെന്ന് നാടാകെ വിശ്വസിച്ച, വഞ്ചനാ കേസുകളിൽ ജാമ്യം നേടി മുങ്ങിയ ആളെ പോലീസ് പിടിച്ചത് ഇങ്ങനെ!!! സംഭവത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്...
    #keralapolice #pathanamthitta #malappuram #arrest
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 57

  • @UnaisAsfiya-cd6sk
    @UnaisAsfiya-cd6sk 3 години тому +38

    നല്ല വർക്ക് ചെയ്ത പോലീസ്കാർക്ക് കണ്ണൂരിൽ നിന്നും മുങ്ങിയ വിദ്യയെ പിടിക്കാൻ പറ്റില്ല

    • @josephputhran4871
      @josephputhran4871 3 години тому +1

      Gurathile Kottakola prathiye pole valya nethavaa kathirunnal mathiyaayirunnu😂

    • @PrasadKp-n4g
      @PrasadKp-n4g 2 години тому

      Myre nannake

    • @AbduNasar-cz2zd
      @AbduNasar-cz2zd Годину тому

      അത് പിടിക്കാൻ പറ്റുകയില്ല
      അതും വിചാരിക്കണ്ട 😄

    • @PrasadKp-n4g
      @PrasadKp-n4g Годину тому

      @@AbduNasar-cz2zd kashttam,,nannakan samyam unde

  • @babyjoseph7102
    @babyjoseph7102 3 години тому +32

    ഇനി 21 വർഷം വേണമായിരിക്കും ദിവ്യയെ പിടിക്കാൻ

  • @jamesvarghese1232
    @jamesvarghese1232 3 години тому +16

    പി പി ദിവ്യ യെ ഒന്നു പിടിക്കാമോ പോലീസെ... ഒരു ആഴ്ചയെ ആയുള്ളൂ.....

  • @BND1
    @BND1 3 години тому +10

    *ശ്ശേടാ കോടതി നാളെ ജാമ്യം കൊടുക്കും അപ്പോൾ അറസ്റ്റ് ചെയ്ത പോലീസുകാർ ആരായി* 🤣🤣🤣🤣🤣

  • @BonyBaby
    @BonyBaby 4 хвилини тому

    21 വർഷത്തിനു ശേഷം ഒരു പ്രതിയെ പൊക്കാൻ കാരണക്കാരനായ പോലീസ്മാന് അഭിനന്ദനങ്ങൾ...

  • @vijayanck8661
    @vijayanck8661 Годину тому +1

    ഈ പോലീസിൻ്റെ വിപരീതമായ പരിശ്രമം
    നടത്തുന്ന പോലീസാണ്
    കണ്ണൂരിലെ പോലീസ്

  • @rajeshnair9390
    @rajeshnair9390 3 години тому +6

    ഇനി ഇപ്പൊ ദിവ്യയെ 21 കഴിഞ്ഞു നോക്കിയാൽ മതിയല്ലോ 😂

    • @mehzinmedia
      @mehzinmedia 2 години тому

      പുരസ്കാരം കിട്ടും 😂 21 കഴിഞ്ഞാൽ

  • @geocutebaby3917
    @geocutebaby3917 3 години тому +3

    21 വർഷം ഇവർ ഓക്കേ എവിടെ ആയിരുന്നു 🧐. വലിയ കാര്യം ആയി ഇപ്പോൾ 😂

  • @sajimons4679
    @sajimons4679 3 години тому +3

    ദിവ്യയെ മാത്രം കിട്ടിയില്ല...😊😊

  • @AlexJoseph-n8z
    @AlexJoseph-n8z 3 години тому +2

    പെൻഷൻ കുടിശിഖ ഉടൻ നൽകണം. കേസ് വിധി കൂടെ അറിയിക്കുമല്ലോ?

  • @kuruvillaabraham6150
    @kuruvillaabraham6150 2 години тому +1

    Where is Divya madam?

  • @saidabid7651
    @saidabid7651 Годину тому

    ഇത് മൊത്തം ദുരൂഹത സത്യങ്ങൾ പുറത്തു വരേണ്ടതുണ്ട് അദ്ദേഹത്തിന് സമൂഹം കേൾക്കണം

  • @rightway1797
    @rightway1797 2 години тому +2

    എന്ത് കാര്യം, ഇയാളുടെ ചിലവ് സർക്കാർ വഹിക്കണ്ടേ, അയാൾ സ്വന്തമായി ജീവിച്ചതായിരുന്നു....

  • @shajiwayanad8469
    @shajiwayanad8469 2 години тому +1

    എന്തൊരു ശുഷ്‌കാന്തി 😂 ദിവ്യ മാഡം കാൽ ചുവട്ടിൽ ഉണ്ടായിട്ട് ഇതുവരെ, ങ്ങാഹാ 😂...

  • @yadulchandradas9636
    @yadulchandradas9636 6 хвилин тому

    ഇത്രയും നിലവാരം ഉള്ള സ്കൂളിൻ്റെ പേര് പറയാമായിരുന്നു

  • @97456066
    @97456066 3 години тому +1

    വയസാംയി നോക്കാൻ ആരും ഇല്ല എന്നാ പിന്നെ ജയിലിൽ പോയി കിടാകാം എന്ന് കരുതി സ്വയം keezhadigathu ആണ് 😂😂

  • @simonjoseph2350
    @simonjoseph2350 26 хвилин тому

    എല്ലാ കള്ളന്മാരെയും സംരക്ഷിക്കുക എന്നതാണ് ഞമ്മന്റെ പരിപാടി.

  • @renjith8450
    @renjith8450 13 хвилин тому

    പരാതിക്കാർ പലരും മരിച്ച് പോയിക്കാണം. കുറേ പേർ ഷഷ്ഠി പൂർത്തിയായി. പ്രതി വൃദ്ധ സദനത്തിൽ കഴിയേണ്ട പ്രായമായി. പോലീസ് വളരെ പ്രയോജനപ്രദമായ വർക്ക് ചെയ്തു. 😂

  • @sujithssudakran841
    @sujithssudakran841 3 години тому

    Super.sit❤

  • @ansarexcel7233
    @ansarexcel7233 39 хвилин тому

    e intrest aa diviya chechiye onnu pidich policinte miduk kattan pattathathentha?

  • @democraticthinker-Erk
    @democraticthinker-Erk 3 години тому +1

    le kanur police: ദിവ്യ ഞങ്ങൾ തപ്പുന്നുണ്ട് കാണാഞ്ഞിട്ടാണ് കേട്ടോ😌😌

  • @jafarpkn5134
    @jafarpkn5134 3 години тому

    സ്കൂൾ എവിടെ പേര്

  • @JosephAntony-v9t
    @JosephAntony-v9t 3 години тому

    Kashttam 😢 poyi vidhyaye pidikku kittilla 😊

  • @anandu.m242
    @anandu.m242 3 години тому

    ഈ ശബ്ദവും ശൈലിയും മോട്ടിവേഷൻ തരുന്ന ആയ പുള്ളിയെടുത് പോലെ... കണ്ണടച്ച് കേട്ടാൽ അത് തന്നെ 😂

  • @ansarexcel7233
    @ansarexcel7233 35 хвилин тому

    ithil parathikkar vannitt karyamilla keralama parathi thudangumbozhekum ethadu school time kazhiyum . 😅

  • @vineeshsreenivasanvineeshs3710
    @vineeshsreenivasanvineeshs3710 Годину тому

    1'1000 poyi😢😢

  • @rasheedpanakkad3657
    @rasheedpanakkad3657 47 хвилин тому

    പിന്നെ സുകുമാര കുറപ്പിനെയാണല്ലൊ പൊക്കിയത്

  • @Zealot_serve123
    @Zealot_serve123 3 години тому +1

    Appole divyayem kandethumakumalle.appozhekum,jeevidamokke asodichu kelaviyayikanum,appole rogathinte perum prayadhikavumokke parangu rakshapadam

  • @nasrunasru8863
    @nasrunasru8863 Годину тому

    കൊലപാതകമോ പീഡനമോ ഒന്നും അല്ലാലോ ചെയ്തത്... പോലീസിന് നാണക്കേടാണ്

  • @akshayharidas6170
    @akshayharidas6170 3 години тому

    Atheeee atheeeee...... puliiii papparaaa enn court ill parg sugam aayyttt iragii varumm

  • @seaside6325
    @seaside6325 3 години тому

    ദിവ്യയൊട് ഒളിക്കാൻ പറഞ്ഞു 😂

  • @aneesh2679
    @aneesh2679 2 години тому

    Iyaaal mandatharam kaanichath kondu pokki
    Mobile use cheythillayirunnenkil, pokkillayirunnnu.
    If smart, let them catch Sukumarakurup who is smart not to use letters or any phone calls directly to family.
    I strongly believe he is alive. Maybe I am wrong.
    But still have an insight that he is alive.

  • @shavm
    @shavm 3 години тому

    pp ദിവ്യയുടെ ഫോൺ കോളും ഇതുപോലെ പരിശോധി😢ക്കുമോ? നട്ടെലുണ്ടോ സാർ .....

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 2 години тому +1

    "നല്ലത് പോലെ ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട്‌ ആകുന്നത് എന്ത് കഷ്ടമാണ്".2:36 ഇതു സമുദായം ആണ് ജോലി നൽകിയത് 🤔

  • @ansarexcel7233
    @ansarexcel7233 37 хвилин тому

    oralde jeevan eduth mungi nadakkunna divyaye midukkulla police pidikkathathentha? 😊

  • @rajannairnair3600
    @rajannairnair3600 3 години тому

    😂 Cheruppu Kondu Adikkanam