ഓടക്കുഴൽ Ft : ദേവഭദ്ര
Вставка
- Опубліковано 11 лют 2025
- എന്റെ പ്രിയ കൂട്ടുകാരി ബിന്ദു നമ്പൂതിരിയുടെ മകൾ ദേവഭദ്ര , 6 വയസ്സു മുതൽ പത്മശ്രീ ശോഭന (Film actress) യുടെ കീഴിൽ നൃത്തം അഭ്യസിക്കുന്ന, ഭദ്ര ക്കുട്ടി, എന്റെ ഓടക്കുഴൽ എന്നുള്ള കവിതക്ക് choreography ചെയ്ത്, അവതരിപ്പിക്കുന്നു. നിറഞ്ഞ സ്നേഹവും നന്ദിയും, സന്തോഷവും ബിന്ദുവിനും ഭദ്രക്കുട്ടിക്കും😍😍😍😍😍❤️❤️❤️❤️