പന്നി വീഡിയോ ബ്ലർ ആക്കിയത് എന്തിന്‌

Поділитися
Вставка
  • Опубліковано 27 кві 2024
  • #food #cooking #life
    Special thanks to
    FC BOY INSTA @
    fcboy83?igs...
    And
    Keralfoodie Insta @ keralafoodi...
    Our other social media contacts are down below
    linktr.ee/BoomBaangh
    Paulman Insta
    paulvin10?...
    Arun mama
    arunrajan2006?i...
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustries.com/partners/...
    amzn.to/3XTUhwD

КОМЕНТАРІ • 771

  • @ajmalsha2.0u73
    @ajmalsha2.0u73 2 місяці тому +354

    ഞാൻ പന്നി കഴിക്കാറില്ല പക്ഷെ നിങ്ങൾ കഴിക്കുന്ന വീഡിയോ കാണാൻ നല്ലരസമാണ് ❤

    • @user-uk7wm3bz6j
      @user-uk7wm3bz6j 2 місяці тому +24

      ഇപ്പോൾ ലീഗൽ ആയി ഇവിടെ കിട്ടാവുന്നതിൽ ഏറ്റവും രുചികരമായ ഇറച്ചി ആണ്‌ പന്നി ഇറച്ചി👌👌👌ഞാൻ എല്ലാ മാംസവും കഴിക്കുന്നവൻ ആണ്‌

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd 2 місяці тому +3

      എന്തുകൊണ്ടാണ് നിങ്ങൾ പന്നി മാംസം കഴിക്കാത്തത്.. ഇറച്ചിയുടെ രുചി ഇഷ്ടമില്ലാഞ്ഞിട്ടാണോ?

    • @realmusing
      @realmusing 2 місяці тому +10

      ​@@MohammedSheheer-lu4bdപണ്ട് മുതൽ കഴിക്കാതെ ശീലിച്ചു പോയി എന്നാണ് എന്നോട് ഒരു സുഹൃത്ത് പറഞ്ഞത്. നമ്മൾ നോൺ വെജ് ആണെങ്കിലും പെട്ടെന്ന് പുഴുവിനെയോ പാറ്റ പാമ്പ് ചുട്ടത് ഒക്കെയോ കഴിക്കാൻ പറഞ്ഞാൽ പറ്റില്ലല്ലോ.

    • @sankaranarayanan2888
      @sankaranarayanan2888 2 місяці тому

      ❤❤

    • @user-ru1uk6st3j
      @user-ru1uk6st3j 2 місяці тому

      Ottajam biblel nishidham anu

  • @sheelaantony1615
    @sheelaantony1615 2 місяці тому +302

    ധൈര്യമായി മുന്നോട്ട് പോവുക. അഭിനന്ദനങ്ങൾ. ബീഫും, പോർക്കും, മട്ടണും, ചിക്കണും, എല്ലാം പോരട്ടെ. ഞാൻ ഭക്ഷണം ആസ്വദിക്കുന്ന ആളാണ്.

    • @Niyas_gameing
      @Niyas_gameing 2 місяці тому

      Same bro 🎉

    • @yazerhazarath
      @yazerhazarath 2 місяці тому

      @@vmt1353എന്ന് മലയാളികൾ പറഞ്ഞോ!? . നിനക്ക് ഇഷ്ടമുള്ളത് നീ കഴിക്കു കുട്ടി😊

    • @Indianciti253
      @Indianciti253 2 місяці тому

      C​@@vmt1353പോർക്ക്‌ വിഡിയോയിൽ ആരെങ്കിലും അങ്ങനെ കമ്മെന്റ് അടിച്ചോ

    • @AyrinMuneeb
      @AyrinMuneeb 2 місяці тому

      ​@@vmt1353 ഏതാ ഈ മൊയിന്ത്

    • @tomboyedits6937
      @tomboyedits6937 2 місяці тому

      ​@@vmt1353oombikko pinnendhin kandreoli neeyelum beef kaikne poorikale

  • @RyanJackson-mh4bs
    @RyanJackson-mh4bs 2 місяці тому +619

    ഏതേലും കമ്മ്യൂണിറ്റി യെ പേടിച്ചിട്ട് ആണോ എന്ന് ചോദിക്കുന്ന ആൾക്കാർക്ക് ആശാനെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു 😂😂

    • @anittajohnson8557
      @anittajohnson8557 2 місяці тому +17

      Comment of the day ❤❤❤❤❤❤❤❤❤

    • @midhunsurya1687
      @midhunsurya1687 2 місяці тому +16

      സത്യം ഞാനും ആലോചിച്ചു 😂😂🤭🤭

    • @parthanbabu6349
      @parthanbabu6349 2 місяці тому +3

      🤣💥💥

    • @mmmmmsh
      @mmmmmsh 2 місяці тому +1

      😂😂😂

    • @dinkan7953
      @dinkan7953 2 місяці тому

      😂 അതെ

  • @abdulnasar2584
    @abdulnasar2584 2 місяці тому +216

    പന്നിത്തലയുടെ വീഡിയോസ് കണ്ടിട്ടാണ് ചേട്ടന്റെ ഫാൻ ആയത് ഞാൻ പന്നി കഴിക്കുന്ന ആളല്ല

  • @akhilpr5482
    @akhilpr5482 2 місяці тому +133

    തിന്നാൻ പറ്റുന്നതൊക്കെ.... പറ്റുന്ന കാലത്തോളം തിന്നുക തന്നേ ചെയ്യും... തിന്നാത്ത ഒരാളെയും നിർബന്ധിക്കുകയും ഇല്ല,💪

  • @sameerpp8902
    @sameerpp8902 2 місяці тому +233

    മുസ്‌ലിം കമ്മ്യൂണിറ്റി ആണ് എല്ലാവരും ഉദ്ദേശിചത് എങ്കിൽ പോർക്ക് കൈകുന്നെത് ഞങ്ങേല്കർക്കും ഒരു പ്രഷ്ണവും ഇല്ല അത് മുസ്‌ലിം കൈകുന്നില്ല എന്നു വിചാരിച്ച് ആരും കൈകരുത് എന്നു പറയാൻ നമ്മൾ സംഗികൾ അല്ല

    • @nizasworld8631
      @nizasworld8631 2 місяці тому +40

      Yes.. കഴിക്കില്ലെങ്കിലും കാണാൻ ഇഷ്ടമേ ഉള്ളു 😁

    • @naveensuresh811
      @naveensuresh811 2 місяці тому +27

      Sheri di sudumwoli usthupriye

    • @naveensuresh811
      @naveensuresh811 2 місяці тому +3

      Avlude oru kaikkuunnu

    • @naveensuresh811
      @naveensuresh811 2 місяці тому +5

      Neramannam Malayalam parayan padi adyam

    • @Real_iS_Rare_77
      @Real_iS_Rare_77 2 місяці тому +6

      Ohh Kettitund 😂😂😂

  • @princer4169
    @princer4169 2 місяці тому +13

    Monetization illennarinjitum subscribersinyem viewersineyum entertain cheyan videos idunna BoomBangh intey oru manasundalloo❤❤❤..
    Ullath thurannu parayanulla thantedavum...
    😊

  • @dream_moon7
    @dream_moon7 2 місяці тому +93

    I'm also from Muslim ,but I like ur videos especially pork related videos

    • @jinushaji1013
      @jinushaji1013 2 місяці тому +9

      Muslim enna label venda. Religion is secondary.

    • @mullas17
      @mullas17 2 місяці тому +8

      In the Muslim community, consuming pork is considered Haram, but watching videos of pork being eaten or cooked is not viewed as problematic according to Islamic beliefs.

  • @kristommundakayam4042
    @kristommundakayam4042 2 місяці тому +20

    നിങ്ങളുടെ ഇഷ്ട്ടം പോലെ ഇട് ബ്രോ
    we will support whatever u upload
    അറബിയിൽ ഇതിനു കറക്റ്റ് വാക്കുണ്ട്
    കല്ലിവല്ലി

  • @haroonsha6247
    @haroonsha6247 2 місяці тому +6

    Bro thanks for this explanation...koree ennam vargiya visham kond erangiyarnnu.sathyam paranjal kanditt vishamam vannu.immathiri karyangalil vare inganeokke chindikkunna aalkkar.anyway keep going well brother ❤️

  • @Aflu99
    @Aflu99 2 місяці тому +12

    Njanum oru muslimane panniyirschi kazhikkarilla but chettante ella videosum kanarund aswadikkarumund
    Parayunnavaeavide parayatte mind cheyanda keep going🙂
    🎉boombangh❤❤

  • @ivanka1618
    @ivanka1618 2 місяці тому +19

    *100%യോജിക്കുന്നു👍🏽Boom👊🏽Baangh... Lovefly🤙🏽*

  • @OptimusPrime-oj1oe
    @OptimusPrime-oj1oe 2 місяці тому +5

    Chetta, We are all with You❤❤, Go Ahead🤜🏻🤛🏻

  • @ra.japanfrcs4274
    @ra.japanfrcs4274 2 місяці тому +24

    Hunting and previous videos type cooking upload cheyyan second channel തുടങ്ങുന്നത് annu safe

  • @arunsreenivasan9244
    @arunsreenivasan9244 2 місяці тому +2

    കമെന്റ്സ് കാണുമ്പോൾ അറിയാം ബ്രോ നിങ്ങളെ സപ്പോർട്ട് ചെയുന്ന ഒരുപാട് ആളുകൾ ഇണ്ട്,മുന്നോട്ട് പോവുക 👍✌️

  • @raupss
    @raupss 2 місяці тому +8

    READY READY BOOMBANGH⚡

  • @dinkan7953
    @dinkan7953 2 місяці тому +1

    മച്ചാന്‍ പൊളിയാണ് ഈ ഡയലോഗ് എല്ലായിടത്തും വരും പോകാന്‍ പറ

  • @prajithviswambharan2170
    @prajithviswambharan2170 2 місяці тому +1

    ഓരോരോ നായകട്ടങ്ങൾ ഇങ്ങനെ ഓരോന്നും പറഞ്ഞോണ്ട് വരുന്നു who cares Lot's of love from the ❤️ keep going well 🎉

  • @Autokaran
    @Autokaran 2 місяці тому +2

    കൊന്ന പാവം തിന്നാൽ തീരും നിങ്ങളുടെ വീഡിയോ വളരെ മനോഹരമാണ്
    കൂടാതെ ഉമിനീർ ഇറക്കി വയറും നിറയും 🤣😂💞💞💞❤️👌

  • @TruthFinder938
    @TruthFinder938 2 місяці тому +6

    മനുഷ്യർ എല്ലാം ചത്തു ഒടുങ്ങി അവസാന മനുഷ്യൻ അതു മറ്റു ജീവികൾക്കു പകർന്നു കൊടുക്കു അതിനെയാണ് “വർഗീയതഎന്ന് പറയുന്നത് ”🥲🥲🥲😝

  • @ragygeorge6319
    @ragygeorge6319 2 місяці тому +2

    You are super.your details about food are fact Your presentations are excellent and contents are interesting.Keep your good work❤

  • @gamesfood
    @gamesfood 2 місяці тому +2

    As a muslim full support bro.. നിങ്ങൾ ഏത് വീഡിയോ ചെയ്താലും കാണും... ❤️❤️❤️

  • @funcodemaker
    @funcodemaker 2 місяці тому +1

    Chetta aa backile hanging lights onn align cheyy pongiyum thaazhnnum irikkanu align cheytha super aayirikkum

  • @raphaelrecordings8748
    @raphaelrecordings8748 2 місяці тому

    full suport bro.. keep going. lokam avasanikkunna vare kozhiyum thinnum, beef um thinnum panniyum thinnum...

  • @muhammedshafi1109
    @muhammedshafi1109 2 місяці тому

    നിങ്ങളുടെ അവതരണം ഒരു പാട് ഇഷ്ട്ടം ആണ്,,,, മുന്നോട്ട് പോവുക ഇഷ്ടമുള്ളവർ കാണട്ടെ ❤❤❤

  • @-.._..abin.._..-
    @-.._..abin.._..- 2 місяці тому +11

    Annoooiii finally newzealand videos

  • @princejacob6232
    @princejacob6232 2 місяці тому

    തിരികെയെത്തിയ...very nice content you may created during stay in Kerala...very good family you have...

  • @Dheeraj017
    @Dheeraj017 2 місяці тому +18

    Bro your videos make me very happy 😊❤❤ keep going

  • @ShameerShamer-bx8zs
    @ShameerShamer-bx8zs Місяць тому +2

    മച്ചാനെ ഇനി പന്നി ഗ്രിൽ ചെയ്യുമ്പോ എനിക്കും വേണം. ❤❤ നീ പൊളിക്ക് മുത്തേ

  • @Rajesh_KL
    @Rajesh_KL 2 місяці тому +1

    നിങ്ങളിടുന്ന വിഡിയോയും നല്ലത് , നിങ്ങൾ കൊടുക്കുന്ന മറുപടിയും നല്ലത് , നിങ്ങളുടെ ചിന്തകളും വിശകലനവും നല്ലതു തന്നെ ... എത്രേങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നെ നിങ്ങൾക്കു എങ്ങിനെ ഒരു സപ്പോർട്ട് തരാൻ പറ്റുന്നത്.

  • @tittocheriyan8233
    @tittocheriyan8233 2 місяці тому

    Well said broo… Keep going.. Katta supports….

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 місяці тому +81

    ചേട്ടന്റെ അധികം വീഡിയോസും. കാണാറുണ്ട്. ചെറിയൊരു കാര്യം പറയുകയാണ്. അതൊന്നും നോക്കണ്ട ഏറ്റവും കൂടുതൽ നടക്കുന്ന ഒരു കാര്യമാണ് വർഗീയത. വെറുതെ ഏതെങ്കിലും ഒരു ന്യൂസിന്റെ അടിയിലുള്ള ഒരു കമന്റ് നോക്കിയാൽ മതി . ഒരു കള്ളനെ പിടിച്ചാൽ അതിൽ പേര് നോക്കി. വർഗീയത. പിന്നെ പന്നി മുസ്ലിംസ് കഴിക്കാറില്ല. കഴിക്കുന്നവരും ഉണ്ടാകും. പക്ഷേ മറ്റുള്ളവർക്ക് അയക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. ഒരാളെപ്പോലും തല്ലിക്കൊല്ലില്ല. ഒരാളുടെ കടയും അടിച്ചുപൊളിക്കില്ല. അങ്ങനെ സംഭവം നടന്നിട്ട് ഉണ്ടോ എന്ന് എനിക്ക് ഓർമ്മയില്ല. നന്നായി കൈകാര്യം ചെയ്യണം അവരെ. അവർക്ക് അത് നിഷിദ്ധം അത്രയേ ഉള്ളൂ. നിങ്ങൾ കഴിക്കുന്നത് കണ്ട് ആസ്വദിക്കാറുണ്ട്. കുക്ക് ചെയ്യുന്നത് കാണാനും പൊളിയാണ്.

    • @JitzyJT
      @JitzyJT 2 місяці тому +7

      pravachakante peril bombittu kollunathu ithil pedumo?

    • @hidak7256
      @hidak7256 2 місяці тому +8

      @@JitzyJTaaranaavoo pravaachakante peril bomb ittittullath thaankalude arivil??
      Beef nte peril konnavareyum jeevikkan sammathakkithavarudeyum list 10 varshamayi india yil und
      Before 10 years there is no violation like this in India

    • @Halamadridvines
      @Halamadridvines 2 місяці тому +1

      @@JitzyJT context?

    • @JitzyJT
      @JitzyJT 2 місяці тому +6

      @@hidak7256 aduthide nadanna Rameshwaram cafe bombing cheythathellam 5 neram kuninju nikkunna muriyandi teams aanu......pinne islamika theevravadhathinte 2014 shesham ulla list venel idam
      swayam kannadachal chuttum ullathu iruttanennu karuthunna ningalodu kooduthal enthu parayan?

    • @hidak7256
      @hidak7256 2 місяці тому

      @@JitzyJT aa apo ath mathre kandollu vere onnum kandille
      Muslim perullavark polum keralam vittal jeevikkan pattunila. Kuttikale vare adichum peedipichum rasikkunna sankikal undallo ath kandille.
      Thaan ethra list ittaalum sankikal cheytha athra onnum varilla
      Ivde keralathilum nadannallo bomb idal oke muslim peru allathath kond aarkum paraathi illa

  • @user-uk7wm3bz6j
    @user-uk7wm3bz6j 2 місяці тому +5

    നിങ്ങൾ ഒരു വലിയമനുഷനാണ്, അത് ഈ വീഡിയോയുടെ നടുവിൽ പറഞ്ഞകാര്യങ്ങളി ൽ നിന്നും എനിക്ക് മനസിലായി 🙏🙏🙏👌👌👌👍👍👍

  • @Wish_nuuu
    @Wish_nuuu 2 місяці тому +2

    That's the spirit, Chief. Love you❤

  • @ksanthoshkumar002
    @ksanthoshkumar002 Місяць тому

    ചേട്ടന്റെ എക്സ്പ്ലൈനേഷൻ വീഡിയോസ് ഭയങ്കര രസമാണ് കൊള്ളേണ്ടവന് കൊണ്ടോളും..I personally love it.

  • @user-ir3vb7wj7r
    @user-ir3vb7wj7r 2 місяці тому

    My broh, all the best, love ur all videos and statements👍🏾

  • @user-xz7nk9wm8u
    @user-xz7nk9wm8u 2 місяці тому

    Maven bro.. from your first video am ur subscriber. U have maintained the same positive vibe. I was waiting for each Friday again also I will wait. Keep going. People will see others life after all their life is in pit. So you keep going there is 1.25 million people waiting for ur contents

  • @MediaGenie
    @MediaGenie 2 місяці тому +1

    ivide oru coumminity yum pig ne cook cheyyunnath kanditt kuru pottilla may bechilarkk mathaparamaayi vilakk undaakum but ath aruyudeyum mele adichu elppikkanam ennum evidem paranjittumilla. Full Support Bro Do videos in Your Style 😻👍

  • @ameenulrishal8435
    @ameenulrishal8435 2 місяці тому

    Pls try to uplode the unfiltered videos in other platforms where there is no such restriction policy 😊. The videos are such informative..keep going 💪

  • @nihalnizamudeen6376
    @nihalnizamudeen6376 2 місяці тому

    Love your vibe and presentation of your vlogs, all your videos are 👌boombangh❤😍

  • @abinjacob859
    @abinjacob859 2 місяці тому +2

    Well said navin cheta 👍👏

  • @SAnjusstories
    @SAnjusstories 2 місяці тому

    Chettan polikkk..... Numma und koodeeeee... Boombang ❤️❤️

  • @shanavas59
    @shanavas59 2 місяці тому +6

    നിലപാട് 🔥💪🏻🙏🏻
    നിവിൻ ചേട്ടൻ ഇഷ്ടം ❤❤❤
    പിന്നെ മറ്റേ അർത്ഥത്തിൽ ചോതിച്ചവരോടൊക്കെ “ലൂസിഫറിൽ മോഹൻലാൽ” പറഞ്ഞ ഡയലോഗ് മാത്രമേ പറയാനുള്ളു
    അല്ലെ ചേട്ടാ 😅😘❤️

  • @will22joseph
    @will22joseph 2 місяці тому +3

    Bro kore nalaeyi ellavarem kandittu...oru vidio cheyuu ellavarum aayi😊

  • @adamhakim2448
    @adamhakim2448 2 місяці тому +1

    Chettah njn family ayit kanarund chettante video njn muslim annn...enik ath kannada ennu thonni kndilla...but bakki ellam kanum....full support ❤❤❤

  • @25amrutha85
    @25amrutha85 2 місяці тому +4

    Well Explain ❤️

  • @nishadnellypty4780
    @nishadnellypty4780 2 місяці тому +7

    കുരു പൊട്ടുന്ന കാര്യമാണ് മറ്റേ വീഡിയോയിൽ പറഞ്ഞതു, നിങ്ങൾ നിലപാടുള്ള മനുഷ്യനാണ് അതാണ് നിങ്ങലെ വ്യത്യസ്തമാക്കുന്നത്, നിങ്ങൾ എന്തു തേങ്ങാപിണ്ണാക്ക് ഉണ്ടാക്കിയാലും ഞമ്മള് കാണും😅😅 ഇങ്ങലെ ടീമെന്നെ വേറെ ലെവലാണ് ❤❤ ഞമ്മക്ക് പന്നി ഹറാമാണ് എങ്കിലും ഇങ്ങളെ വീഡിയോ കണ്ടാൽ തിന്നാൻ കൊതിയവും എന്നത് വേറെ കാര്യം😅

    • @h-m-88
      @h-m-88 2 місяці тому

      കള്ള് കുടി ഹറാമാണ് പക്ഷെ ജഗതി ചിക്കൻ കൂട്ടി പെഗ്ഗ് അടിക്കുന്നത് കണ്ടാൽ ആരും അടിച്ചു പോകും😂

  • @dileeparyavartham3011
    @dileeparyavartham3011 2 місяці тому +2

    ഞാൻ ഇന്നേവരെ മാംസം കഴിച്ചിട്ടില്ല. പക്ഷെ നോൺവെജ് കുക്ക് ചെയ്യുന്നതും കഴിക്കുന്നതുമായ വീഡിയോ കാണും. നവീന്റെ വീഡിയോ കാണുന്നത് എനിക്ക് നല്ല താല്പര്യം ആണ്.

  • @VishnuprasadSvloger
    @VishnuprasadSvloger 2 місяці тому +1

    വളരെ നല്ല മറുപടി. കമ്മ്യൂണിറ്റി യെ പേടിച്ചു എന്നൊക്കെ ചോദിക്കുന്നത് എന്തിനാ ബ്ലർ ആക്കിയത് എന്തിനാ എന്ന് എനിക്ക് മനസിലാകും. സൂപ്പർ വീഡിയോ കണ്ടിന്യൂ 😊😊😊

  • @sradhacchalil
    @sradhacchalil 2 місяці тому +5

    Boombangh❤💥

  • @user-pk1ud5jh3s
    @user-pk1ud5jh3s 2 місяці тому +2

    Naveen chetta keep going. Cook well

  • @qtmobiles7348
    @qtmobiles7348 2 місяці тому +7

    പോർനോഗ്രഫി ആയിരുന്നു മുമ്പ് പ്രശ്നം 😂 ഇപ്പൊ തീറ്റോഗ്രഫിയും ബാൻ ആക്കോ 😮

  • @JERINPAROLICKAL
    @JERINPAROLICKAL 2 місяці тому

    ❤😊 ആഹാ ക്ലൈമാക്സ്‌... അപ്പൊ നെക്സ്റ്റ് വിഡിയോ ലോഡിങ്............

  • @suryaswin.3010
    @suryaswin.3010 2 місяці тому

    Truth hits the mind and heart Naveen bro ❤️😊✨

  • @abhishek5469
    @abhishek5469 2 місяці тому +2

    Naveen bro oru second channel thudangu for hunting we miss hunting series 😊😊

  • @naveenam2845
    @naveenam2845 2 місяці тому

    Great keep going chetta am with you

  • @aromallbannerji4565
    @aromallbannerji4565 2 місяці тому

    ❤❤❤ keep going bro. U r doing amazing videos.

  • @ajeemsha36
    @ajeemsha36 2 місяці тому +48

    Ee vargiyatha vaanagale yeduthu kalanjal keralam yethra sundharam ❤

    • @Political_Memess
      @Political_Memess 2 місяці тому +26

      Yeah... We don't want PFI SDPI in Kerala ❤

    • @Tommy_shelb_
      @Tommy_shelb_ 2 місяці тому +18

      ​@@Political_Memessalso sangis

    • @captaingiridharbarva
      @captaingiridharbarva 2 місяці тому

      @@Tommy_shelb_ no islamic terrorists are needed in india

    • @Political_Memess
      @Political_Memess 2 місяці тому +7

      @@Tommy_shelb_ no bro they rule the country on people's mandate

    • @bijobsebastian
      @bijobsebastian 2 місяці тому +8

      ​@@Political_MemessBJP and RSS too

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 2 місяці тому +1

    CORRECT POINT BOOMBANG ANNAH, GO AHEAD MAN ❤️🥰🤙🏻

  • @user-ir3vb7wj7r
    @user-ir3vb7wj7r 2 місяці тому

    Chetta next lamb testicles roast/ beef testicles fry video ചെയ്യാമോ, മലയാളത്തിൽ ithu cook cheyyandath engan3 ennu paranju tharanam

  • @cbzshafik1312
    @cbzshafik1312 2 місяці тому

    oru preyathega communitty kku oru yethirpum illa food ooro manushatteyum isadm aan🎉

  • @user-gw2vz2ji8t
    @user-gw2vz2ji8t 2 місяці тому +1

    അവസാനത്തെ tap💥 boombang. നിങ്ങള അതെ മൈന്റ്റിൽ ചിന്തിക്കുന ഒരാൾ ആണ് ഞാൻ.. അതുകൊണ്ട് അതികം കമന്റ്‌ ഇടുന്നില്ല. Boombang🎉

  • @bibinc5203
    @bibinc5203 2 місяці тому +1

    Wishing you all the happiness and success❤

  • @blacksparrowff
    @blacksparrowff 2 місяці тому +4

    Boombaangh ❤️

  • @sadhique_aboobacker
    @sadhique_aboobacker 2 місяці тому +1

    Well said 🫶🏼

  • @amaldev9948
    @amaldev9948 2 місяці тому +5

    Expected video 😂 insta le story kandappole thonni

  • @akku_tuhe2088
    @akku_tuhe2088 19 днів тому +1

    ഒരു കമ്മ്യൂണിറ്റി ക്കും ഒരു പ്രശ്നമുണ്ട് ആയിട്ടും കാര്യമില്ല.😂അതോണ്ട് കാണാൻ പറ്റുന്നവർ കാണുക. പറ്റാത്തവർ കാണാതിരിക്കുക.
    അണ്ണൻ്റെ explanation💥🔥

  • @govindravi6659
    @govindravi6659 2 місяці тому

    just go-ahead broii❣️

  • @voice-ux5kz
    @voice-ux5kz 2 місяці тому +2

    പന്നി കഴിക്കാറില്ല പക്ഷെ നിങ്ങളെ വിഡിയോ എല്ലാം കാണാറുണ്ട് മുമ്പത്തെ പന്നി ഉ ണ്ടാക്കിയതും കണ്ടു അത് പന്നിയോട് ഇഷ്ടം ഉണ്ടായിട്ട് അല്ല മറിച്ച് നിങ്ങളുടെ വീഡിയോ അത് ഇഷ്ടം ആണ്

  • @michealtv2031
    @michealtv2031 2 місяці тому

    Naveen bro ningalkk vere platform koode upload cheythude like peertube libretubre oke views oke koravà but still ithil description il link idu idea eppadi

  • @foodcourt8574
    @foodcourt8574 2 місяці тому +3

    Koode und anna 🫂🥰cheriya vishammam undayirunnu inale kandappo

  • @YasirYSR
    @YasirYSR 2 місяці тому +1

    Naveen bro, new channel start aaku for hunting and previous type of videos. It will be safe and risk free

  • @captainindia9004
    @captainindia9004 2 місяці тому +4

    Pwoli replay❤❤💪💪🔥🔥

  • @whitewolf2167
    @whitewolf2167 2 місяці тому

    Keep going broo lot of love 💗💗

  • @j7t951
    @j7t951 2 місяці тому +1

    Egane illavideos vare platform il upload chythe nokku❤

  • @swethamidhunraj5817
    @swethamidhunraj5817 2 місяці тому

    Njn ellathum kazhikkarillya but ishttamullath ishttamullavark kazhikkendath kazhikkam ath avarde ishttam, ❤❤❤

  • @camovlog1922
    @camovlog1922 2 місяці тому

    Well said naveen bro 👌

  • @funcodemaker
    @funcodemaker 2 місяці тому +2

    Waiting for that hunting video boombaangh🤙🏻❤

  • @karoljoseph9779
    @karoljoseph9779 2 місяці тому

    Avasanatheyyy vediiii ahnnn mainnnn💥💥ready ready 🤙🤙🤙

  • @sanoopsalim4796
    @sanoopsalim4796 2 місяці тому +2

    Njan thanne first kanum...❤❤❤❤

  • @765gafagshshsyey
    @765gafagshshsyey 2 місяці тому +1

    evide ulla mathethara moolyam, nilavilikunna ..sahodharangal utharam parayanam, enthukondu beef ennu paranju nattukare patticha buff pole enthukond pork trending avunilla keralathil, trending avan chance ulla pork video ellam report cheyunnu.. reach illand avunnu.. eni potte keralathile mikkasthalangalilum hotelil kittan polum ella sanam. verukkapetta pork n buff othiri snehikunna oru manushyan❤

  • @jamijelijasmi6525
    @jamijelijasmi6525 2 місяці тому

    ആശാനെ, നമ്മളൊന്നും പന്നി കഴിക്കാറില്ല... പക്ഷെ നമ്മൾ നിങ്ങളുടെ വീഡിയോ ഏത് പന്നീനെ ചുട്ടാലും കാണാറുണ്ട്... ❤️

  • @Dhanush.GeorgeJacob
    @Dhanush.GeorgeJacob 2 місяці тому

    Ready ready awhaaaa🔥he is saying the real stuff

  • @arjunkuttu2066
    @arjunkuttu2066 2 місяці тому

    Broo aah video suggestion വന്നു but ഞാന്‍ കണ്ടില്ല എന്തെന്നാല്‍ ഒരിക്കല്‍ അതുപോലൊരു video കണ്ടു അത്രെ പുതുമ thonniyonnumilla അതുകൊണ്ടാണ് ഞാന്‍ broyude video തിരഞ്ഞു kaanunna aal ആണ് venda videos ellarum kaanum

  • @rasaknjs497
    @rasaknjs497 2 місяці тому

    Njanum panni kazhikkarilla. But ningalude vdo s enjoy 3yr mukalil enjoy cheyyunna aalaanu njaan

  • @mohammedlaeque7098
    @mohammedlaeque7098 2 місяці тому

    more power BoomBaangh🔥

  • @vinoddas4936
    @vinoddas4936 2 місяці тому

    Full support from us , pls go ahead..

  • @muhsinkk2653
    @muhsinkk2653 2 місяці тому

    Ingal enth vdo ittalum njammlk kanan isthan❤😊

  • @Mikealtalkzz
    @Mikealtalkzz 2 місяці тому

    Adichu annakil koduthu powli aayi bro ❤

  • @0faizi
    @0faizi 2 місяці тому

    അടുത്ത വീഡിയോസ് കട്ട വെയ്റ്റിംഗ് എന്നും കൂടെയുണ്ടാകും😊❤😊❤😊❤😊❤😊❤😊❤

  • @mohammedshahin1353
    @mohammedshahin1353 2 місяці тому

    Panni thala 2 aaakune shorts kanditanu njan ningale subscribe cheythe….❤️

  • @vishnuprakasan
    @vishnuprakasan 2 місяці тому

    Bharanaghadana nokki njaghal pand mayiline grill cheythattend BOOMBANG🎉❤

  • @shajahanshams4853
    @shajahanshams4853 2 місяці тому

    Go strong boombaang ❤❤

  • @EldhoCP-wy1fe
    @EldhoCP-wy1fe 2 місяці тому

    ഈ വീഡിയോ കാണുന്നവർ കാണട്ടെ ആരെയേലും നമ്മൾ കാണാൻ പറയുന്നില്ല boombang 😢😢😢😊😊😊❤❤❤❤❤😂😂

  • @nishanthmelethil717
    @nishanthmelethil717 2 місяці тому

    😊powers to you brother❤

  • @pramosh754
    @pramosh754 2 місяці тому

    We support Boombang!❤

  • @nottrex7631
    @nottrex7631 2 місяці тому

    Video kanunenum kooduthal chettante samsaram kelkan an resam😂

  • @aneeshp.b.6222
    @aneeshp.b.6222 2 місяці тому

    നിങ്ങൾ നിങ്ങളായി തുടരുക.......
    BOOMBANG ...

  • @prahulsidharth3101
    @prahulsidharth3101 2 місяці тому

    Thats da diloge!!!!!!! Oru monum namuk ari vedich tharunila💫💫🫂🫂🫂

  • @ashwinpoojary8040
    @ashwinpoojary8040 2 місяці тому +1

    12:04 bro it's true ❤❤