കണ്ണുകളില്ലെങ്കിലും മധുരശബ്ദം കൊണ്ട് ലോകം കീഴടക്കാൻ ഹസ്ന.ഈ മോളുടെ കഴിവുകളെ എല്ലായിടത്തും എത്തിക്കണെ

Поділитися
Вставка
  • Опубліковано 1 лют 2024
  • കണ്ണുകളില്ലെങ്കിലും മധുരശബ്ദം കൊണ്ട് ലോകം കീഴടക്കാൻ ഹസ്ന.. ഈ മോളുടെ കഴിവുകളെ എല്ലായിടത്തും എത്തിക്കാൻ വീഡിയോ മാക്സിമം ഷെയർ ചെയ്യണേ.
    contact number:9526760003
    #singer #sweet #songs #blessed #blinds #girl #viral #virals #malayalam #tamil

КОМЕНТАРІ • 275

  • @kareemyusaf8960
    @kareemyusaf8960 6 місяців тому +107

    എന്ത് ചെയ്യാനാണ് പ്രപഞ്ചനാഥൻ്റെ വിധി ഈ സഹോദരിയുടെ കൂടെ എന്നും ദൈവം ഉണ്ടാവും

    • @user-mj8tu5jw2i
      @user-mj8tu5jw2i 6 місяців тому

      ❤❤❤❤❤muthan.hanumol

    • @-Nisr0
      @-Nisr0 5 місяців тому

      അത്‌ പടച്ചവന്റെ കഴിവില്ലായ്മയോ, പരീക്ഷണമോ ആണ്!!
      പ്രത്യക പഠനം അവസ്യമില്ല!!!

  • @shameemart3434
    @shameemart3434 5 місяців тому +43

    മോളൂട്ടിയുടെ കണ്ണുകൾ കാരണത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു 😔😔അല്ലാഹ് കഴിവുള്ള കാഴ്ച നൽകട്ടെ 🙁

  • @shyjurahim2239
    @shyjurahim2239 6 місяців тому +50

    ചിരിപോലെ തന്നെ സുന്ദരമായ സംസാരശൈലിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲

  • @musafir1139
    @musafir1139 6 місяців тому +40

    ജസ്‌ന ടീച്ചർ ,,നിങ്ങൾ കൊടുത്ത ആ മുത്തം അത് തന്നെയാണ് അസ്നയ്ക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ,,അള്ളാഹു വിൻറെ വിധി ഇങ്ങനെയാണ് 😢😢

  • @sajithasaji200
    @sajithasaji200 6 місяців тому +112

    മോളുടെ ഈ ചിരി സന്തോഷവും എന്നും പടച്ചവൻ നിലനിർത്തട്ടെ. പൂർണ ആരോഗ്യതൊടുള്ള ആയുസ്സും മോൾക് കിട്ടട്ടെന്നു പ്രാർത്ഥിക്കുന്നു

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 5 місяців тому +30

    അല്ലാഹുവേ നിന്റ രക്ഷ അങ്ങോളം ഈ മോൾക്ക് ഉണ്ടാകണേ ആമീൻ

  • @Ansaakka
    @Ansaakka 6 місяців тому +51

    സുന്ദരി മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲

  • @user-yt7wd5vp7l
    @user-yt7wd5vp7l 5 місяців тому +9

    ജസ്ന ഈ ഒരു വീഡിയോ വല്ലാത്ത സങ്കടമാക്കി പാവം അല്ലാഹു അവളെ കണ്ണിൻറെ കാഴ്ച തിരിച്ചു കൊടുക്കട്ടെ

  • @sharafudheensulthan9011
    @sharafudheensulthan9011 4 місяці тому +1

    കാരുണ്ണ്യവാനായ റബ്ബ് സുബ്ഹാൻ അസ്‌ന മോളേ സ്വർഗ്ഗ ലോകത്തിന്റെ സകല സൗന്ദര്യങ്ങളും കാണിച്ചുതന്ന് ഒരുപാടൊരുപാട് സന്തോഷിപ്പിക്കട്ടെ ആമീൻ
    എന്തോ വല്ലാത്തൊരു വിങ്ങൽ ഹൃദയത്തിനുള്ളിൽ .. റബ്ബേ നീ ഈ പൊന്നുമോളെ കൈവിടല്ലേ അള്ളാഹ്..🤲

  • @muttippalam
    @muttippalam 6 місяців тому +24

    നല്ല നല്ല ഉയരങ്ങളിലേക്ക് എത്താൻ പടച്ചോൻ തുണക്കട്ടെ നല്ല കഴിവുള്ള മോളാണ്

  • @sajithasaji543
    @sajithasaji543 5 місяців тому +7

    നമ്മളൊക്കെ എത്ര ഭാഗ്യന്മാർ ആണ് 😢😢😢അള്ളാഹ് കാഴ്ച തിരിച്ചു കൊടുക്ക് 🤲🤲

  • @rz1238
    @rz1238 6 місяців тому +53

    ഹസ്ന അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ👍👌👌

  • @jameelaabbas5290
    @jameelaabbas5290 5 місяців тому +6

    മോളേ...അല്ലാഹു നിന്നെ അനുഗ്രഹിക്കും..!
    കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സര്‍വ്വശക്തനായ നാഥന്‍ തൗഫീഖ് ചെയ്യട്ടെ ..!ആമീന്‍ ..!❤❤❤❤❤❤❤

  • @indiramurali645
    @indiramurali645 6 місяців тому +44

    മോളെ എന്നും ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ ഈശ്വരൻ 🥰🥰🙏🏻

  • @malalathatha8632
    @malalathatha8632 6 місяців тому +10

    നല്ല സുന്ദരി മോള് അല്ലാഹുഉയരങ്ങളിൽ എത്തട്ടെ. ആമീൻ❤❤❤

  • @subairpeettayullathil2283
    @subairpeettayullathil2283 5 місяців тому +7

    റബ്ബെ നിനക്ക് നിസാരമല്ലേ ആ മോൾക്ക് കാഴ്ച്ച കൊട് അള്ളാ

  • @haseenahashim965
    @haseenahashim965 5 місяців тому +18

    കാഴ്ച ആരുടേയും എപ്പോൾ വേണമെങ്കിലും nashuttpedum. റബ്ബിനോട് ദുആ ചെയ്യാം 🤲

  • @adhila280
    @adhila280 5 місяців тому +9

    അല്ലാഹുവേ ഈ മോൾക് നല്ല ആരോഗ്യം ആഫിയത്തും നൽകണേ അല്ലാഹ് കാഴ്ച്ച തിരിച്ചു കിട്ടണേ 🤲🤲

    • @niyasmuhammed4613
      @niyasmuhammed4613 5 місяців тому

      Aameen aameen 🤲

    • @faseelaummer4577
      @faseelaummer4577 4 місяці тому

      Ameen ameen yarabal alameen ee milk vlog undu adhinte per paranju tharum

    • @faseelaummer4577
      @faseelaummer4577 4 місяці тому

      Ee molk volog undagil ad onn paranju tharanam adym ezhudihadil ehettu und ad thiruthiyadane ee mole orupad ishttamayi oru pad pravshim veedum veedum kandu koodudal kananae chanal undo ennn chodichad

  • @ibrahimkutt1500
    @ibrahimkutt1500 5 місяців тому +5

    നല്ല കഴിവുള്ള കുട്ടി സത്യത്തിൽ കരഞ്ഞു പോയി 👍❤️❤️❤️👍👍👍🥰🥰🥰👋👋👋

  • @pshabeer
    @pshabeer 5 місяців тому +7

    നല്ല മോൾ, കാഴ്ചയുള്ളവരെക്കാൾ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച കുട്ടി.എന്റെ സുഹൃത്തിന്റെ മകൻ ഇതുപോലെ കണ്ണ് വെച്ചിട്ടുണ്ട്..

  • @Rashida280
    @Rashida280 5 місяців тому +10

    ആദ്യം തന്നെ അൽഹംദുലില്ലാഹ് നമുക്ക് ഉള്ള കഴിവും ഓർമിച്ചതിനു പിന്നെ മോളുടെ ട്യൂമർ പടച്ചവൻ മാറ്റിയതിനും മോൾ സുന്ദരി കുട്ടിയാണ്

  • @user-fv1te9rn5k
    @user-fv1te9rn5k 6 місяців тому +18

    നാഥന്‍ ഇനിയും ഉയരങ്ങളില്‍ എത്തിക്കട്ടെ❤❤❤

  • @Shahnashisna
    @Shahnashisna 6 місяців тому +15

    ഓവ്വോരു പൂക്കലുമേ ഈ പാട്ട് കേട്ടപ്പോൾ സങ്കടം തോന്നി മോളെ സിറ്റുവേഷന് അനുസരിച്ചുള്ള സോങ്. മോളെ അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @shabeer2477
    @shabeer2477 6 місяців тому +6

    She is my sister
    Our family always proud to her❤

    • @afzalvlogs1658
      @afzalvlogs1658 5 місяців тому

      Hi
      എവിടെ ആണ് ഇപ്പൊ സ്ഥലം

  • @hussaintharala4074
    @hussaintharala4074 5 місяців тому +7

    മാഷാഅള്ളാഹ് മിടുമിടുക്കി മോൾ അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @najmudheenmp9535
    @najmudheenmp9535 6 місяців тому +41

    സൂപ്പർ പാട്ട് സ്വന്തം പരിമിതികളെ മറികടക്കാൻ ആ കുട്ടിക്ക് കഴിയട്ടെ

  • @SWADISH27
    @SWADISH27 6 місяців тому +16

    പാവം മോൾ എന്നും നന്നായി വരട്ടെ 🙏🏻🥰🥰

  • @user-ri2tl5xj5y
    @user-ri2tl5xj5y 6 місяців тому +18

    ما شاء الله 🤲
    പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @user-qh5gm7bp8y
    @user-qh5gm7bp8y 6 місяців тому +22

    നല്ല സുന്ദരി കുട്ടി 🥰🥰🥰👍❤️❤️

  • @rpp3791
    @rpp3791 6 місяців тому +8

    VDO കാണുമ്പോൾ മോളേ......🎉❤അടുത്ത് വന്ന് മോളേ
    ആശ്വസിപ്പിക്കാൻ 😢😞🤕😪

  • @shailasmusic3896
    @shailasmusic3896 5 місяців тому +10

    റബ്ബിന്റെ കാവൽ എന്നും ഈ മോൾക് ഉണ്ടാവട്ടെ 🤲

  • @alianuali5103
    @alianuali5103 6 місяців тому +10

    മോളെ ഈ ലോകം കാണതെ ഇരിക്കലാണ് നല്ലത്. വളരെ മോശമാണ് കുഞ്ഞു മോളെ നിനക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്നും ❤പ്രാർത്തനയോടെ❤

    • @Orange5is9
      @Orange5is9 5 місяців тому +1

      വിരോധമില്ലായിരുന്നു എങ്കിൽ പരിചയപെടണമായിരുന്നു....

    • @alianuali5103
      @alianuali5103 5 місяців тому

      No problem

    • @subeenaparathodika1254
      @subeenaparathodika1254 5 місяців тому

      ഞാൻ ആകെ ടെൻഷൻ ആയി ട്ടൊ ഇയാൾ de ഡയലോഗ് താങ്ക്സ്

  • @raseenam4508
    @raseenam4508 6 місяців тому +21

    Maasha allaha 🥰🥰💚❤️💚💜❤️🥰🥰 അല്ലാഹുവേ ഈ മോളെ ഉയരങ്ങളിൽ എത്തിക്കണം റബ്ബേ🤲🤲🤲🤲🤲🤲🤲

  • @haseenahashim965
    @haseenahashim965 5 місяців тому +12

    റബ്ബ് ആ പൊന്നുമോൾക് നല്ല ജീവിതം കൊടുക്കട്ടെ 🤲

  • @Rasheedvp-kl4sq
    @Rasheedvp-kl4sq 4 місяці тому +2

    ഈ വേദനയിൽ പങ്കുകൊള്ളാനല്ലാതെ നമുക്ക് എന്ത് കഴിയും, കാഴ്ച ഇല്ലങ്കിലും . സർവ ലോഗ രക്ഷിതാവ് എല്ലാ വിത അയ് ശ്വര്യങ്ങളും ഈമോൾക്ക് നൽകട്ടെ...🤲

  • @muhammadca3674
    @muhammadca3674 6 місяців тому +18

    നല്ല മോൾ ആണ് 🙏🙏

  • @almalabis803
    @almalabis803 6 місяців тому +7

    നല്ല സുന്ദരി ആയ മോൾ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ 👏👏

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 4 місяці тому +1

    മകളെ നിന്നെ കണ്ടപ്പോൾ, നിന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു. കണ്ണുകൾ ഈറനണിഞ്ഞു. അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤❤. മനോഹരമായ ആലാപനം.❤❤❤

  • @jocssalam
    @jocssalam 6 місяців тому +16

    നന്നായിട്ട് പാടി.. നല്ലത് വരട്ടെ❤❤

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 6 місяців тому +6

    അദ്ധ്യാപനം നടത്തുന്ന തിന്നാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ നല്ലത്.അറിവ് പകർന്നു കൊടുക്കുന്നത് നല്ലതായരീതിയാണ്. പാട്ടും സ്റ്റുഡിയോയും സൈഡ് വർക്ക് എന്ന രീതിയിലാണ് എടുക്കേണ്ടത്.ഓൺലൈൻ ട്യൂഷൻ ക്ലാസ്സിൽ പഠിപ്പിക്കുന്നതായാൽ വീട്ടിൽ സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടത്.

  • @noushadnilambur1346
    @noushadnilambur1346 5 місяців тому +4

    മോളുട്ടിക്ക് വേണ്ടി പ്രാർത്ഥനയോടെ...🎉 നൗഷാദ് നിലംബൂർ

  • @Sumis464
    @Sumis464 5 місяців тому +2

    Orikkal oralude shabdam kettal..pinne phonilude ayalum hello kettal aa nimisham ale thirichariyum ee mol.. valare cheruppathil thanne..Allah bless you
    🥰🥰🥰🥰

  • @medcitypharma6655
    @medcitypharma6655 5 місяців тому +3

    പടച്ചവന്റെ വിധിയാണ്. ഇങ്ങനെ ലോകം അറിയാനും വിധിയുണ്ട്. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ ആമീൻ

  • @user-fj4ep2cq4b
    @user-fj4ep2cq4b 5 місяців тому +2

    ഒരു കാഴ്ച്ചന്റെ പേരിലാണോ ഇ പാവത്തിനെ ഒഴിവാക്കിയത് ഇത് എന്ത് ന്യായം മനുഷ്യത്വം വേണം വല്ലാത്ത കഷ്ടം ആരാണ്‌ടോ ജെഡ്‌ജസ്റ്റ് കണ്ണ് ചോരയില്ലാത്തവൻ ആകുട്ടിക് കൂടിഞ് അള്ളാഹു ഉണ്ടാകും മോൾ ധൈര്യമായി മുൻപോട്ട് പോവുക ഞങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാകും അള്ളാഹു 2കണ്ണിന് കാഴ്ച ശക്തി നൽകട്ടെ. 😥😥🤲🤲👌👌👍👍❤️❤️❤️❤️💚💚💚💚💚💚💚💚😘🌹

  • @madhuv9646
    @madhuv9646 6 місяців тому +3

    പാവം മോളെ കാത്തുരക്ഷിക്കട്ടെ ദൈവം ❤❤❤❤❤👌🙏

  • @ramlaashraf50pp13
    @ramlaashraf50pp13 5 місяців тому +3

    അള്ളാഹു അനുഗ്രഹം കൊണ്ട കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🤲🏻🤲🏻🤲🏻😭😭❤️❤️😘😘😘

  • @user-oy7zo9tx2z
    @user-oy7zo9tx2z 6 місяців тому +15

    സൂപ്പർ പാട്ട് മോൾക്ക് നല്ലത് വരട്ടെ

  • @windgamer699
    @windgamer699 5 місяців тому +4

    അല്ലാഹ് ദീര്ഗായുസ്സ് നൽകണേ ആ മോൾക്

  • @-Nisr0
    @-Nisr0 5 місяців тому +2

    ദൈവത്തിന്റെ സൃഷ്ടിപ്പിൽ ഉള്ള ശ്രദ്ധക്കുറവ് ആണ് കാഴ്ച്ച ഇല്ലാത്തതിന് കാരണം!!!
    ചികിൽസിക്കുന്ന ഡോക്ടർക്ക് സർവ്വ സ്തുതിയും!!!🙏🙏🙏🙏

  • @MuhammedAli-rb4ev
    @MuhammedAli-rb4ev 5 місяців тому +2

    മോൾക്. നല്ലരു ഭാവി ഉണ്ടാകട്ടെ😢😢

  • @Try_and_tasty_food
    @Try_and_tasty_food 5 місяців тому +2

    നല്ല പാട്ട് ഉയരങ്ങളിൽ എത്താൻ ദുആഹ് ചെയ്യാട്ടോ ❤️

  • @mumthasmk1560
    @mumthasmk1560 6 місяців тому +9

    Molu nnallapattu mashallha❤❤❤❤

  • @shivaniprasad7834
    @shivaniprasad7834 4 місяці тому

    ഈ സുന്ദരിക് ദൈവത്തിൻ്റെ കടാക്ഷം എന്നും ഉണ്ടാകട്ടെ
    സകലാകലാവല്ലഭയാണ് സുന്ദരി

  • @NkMustafa
    @NkMustafa 5 місяців тому +1

    മോൾ സൂപ്പർ ആണ് ഔരു മടിയു മ് കൂടാതെ മുന്നോട്ട് കാഴ്ച ഇല്ലത്തതു കോഡ് മോൾ നെ ഒഴുവാകിയാ വർ ഗുണം പിടിക്കുകയില്ല

  • @noushad4661
    @noushad4661 6 місяців тому +6

    ഓരോന്നിനും ഓരോകാരണങ്ങൾ ഉണ്ട്.... ജസ്‌നയുടെ വീഡിയോകൾ കാണാനും ഇത് പോലെ ഉള്ള കാരണങ്ങൾ... ആണ്....... ഹസ്ന ഇനിയും ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു........

  • @businessmagnates711
    @businessmagnates711 5 місяців тому +2

    Kayyum kaalum kannum okke kond anugraheetharaya nammal ethraper daivathinod nanni kaanikunund 😢

  • @ameerbabu555
    @ameerbabu555 5 місяців тому +2

    മുട്ടുവിൻ തുറക്കപെടും
    ❤ GO AHEAD ❤

  • @daneeshpe218
    @daneeshpe218 6 місяців тому +3

    ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 💕🙏🥰👍....

  • @aliyaraliyar892
    @aliyaraliyar892 6 місяців тому +10

    നല്ല മോളു

  • @user-mr7qm4yr5e
    @user-mr7qm4yr5e 5 місяців тому +2

    Noorin shereefine ppoleyund masha allah

  • @sulaimankalathingal3258
    @sulaimankalathingal3258 5 місяців тому +2

    നല്ലോര്മോൾ
    എന്ത് രസ കാണാൻ

  • @latheefkonath7153
    @latheefkonath7153 5 місяців тому +2

    Rabba molk kaicha kodukkana aameen

  • @Recordkitchen
    @Recordkitchen 5 місяців тому +2

    Asna👌👌👍👍മാഷാ അല്ലാഹ് 👍👍

  • @sulaikhahibamol5296
    @sulaikhahibamol5296 5 місяців тому +2

    ❤maa sha allah 🥰💞🤲🤲🤲🤲

  • @psg7233
    @psg7233 6 місяців тому +4

    നല്ല മോൾ ❤❤❤❤

  • @user-vr2wb2pc6d
    @user-vr2wb2pc6d 6 місяців тому +2

    E Nashicha loogam kannadhirikunnadha ponnumole Nalladh padachaven molk Nalla Arogiyavum Aafiyathum Nelgatte enn masarinhu prarthikkam ❤

  • @hisanahinu9463
    @hisanahinu9463 6 місяців тому +6

    Mashalllaaah
    Asna... God bless you

  • @nishasalim4339
    @nishasalim4339 5 місяців тому +2

    നല്ല സുന്ദരി കുട്ടി ❤😂

  • @user-qd2yu2zf2c
    @user-qd2yu2zf2c 5 місяців тому +4

    Jasna nammude 2000 bachinte meetund 10/2/2024. in OHSS.VARANAM😊

  • @houlathcv3165
    @houlathcv3165 6 місяців тому +6

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @sajithakaladath4299
    @sajithakaladath4299 5 місяців тому +2

    Allahu Eallam Hairilakate Mole 🤲🤲

  • @AppuSanu-gz5xz
    @AppuSanu-gz5xz 5 місяців тому +2

    അള്ളാഹു നല്ലത് തരട്ടെ ആമീൻ

  • @RasiyaRasiya-gz6nh
    @RasiyaRasiya-gz6nh 6 місяців тому +3

    ❤️❤️❤️നല്ല മോൾ പാട്ടും സൂപ്പർ

  • @sulaimankalathingal3258
    @sulaimankalathingal3258 5 місяців тому +2

    നല്ല Voise

  • @jasnanajmu149
    @jasnanajmu149 6 місяців тому +8

    Great video aanu jasnasvlog congratulations..hasnyude video kananum ,nalla songs kelkaanum avasaram orukkiya ithaak thanks
    Ithoke alle share cheyyendath ,avalude samsaram adipoli voice iniyum uzyarangalil ethatte.🎉🎉

  • @shafikoolath
    @shafikoolath 5 місяців тому +2

    Jasna mol amazing talent und❤

  • @raheelamoosa
    @raheelamoosa 5 місяців тому +3

    Nalla molum nalla paattum

  • @sageer5271
    @sageer5271 6 місяців тому +3

    മാഷാ അല്ലാഹ്

  • @naserabdu4724
    @naserabdu4724 5 місяців тому +1

    ❤Hasna❤jasna❤ sooooooper

  • @shareef8244
    @shareef8244 6 місяців тому +4

    Allah blessyou hasna Molu🌹

  • @aksarm.v3744
    @aksarm.v3744 5 місяців тому +2

    Itrwyoke aaytum okke padichallo molee❤❤❤❤😍😍😍

  • @hyderali6644
    @hyderali6644 5 місяців тому +2

    MashaAllha Alhamdulillah 🤲🤲🤲👍👌👍

  • @mumthazbeegum9524
    @mumthazbeegum9524 5 місяців тому +2

    എന്തു ചെയ്യാൻ പടച്ച തമ്പുരാന്റെ തീരുമാനം സുന്ദരി ❤️❤️❤️

  • @haseenasayyidabad9516
    @haseenasayyidabad9516 6 місяців тому +3

    Allah.. nalloru molaanu. Allahu ellavidha soukhyavum nalki anugrahikkatte

  • @yadmusicandvlogs2434
    @yadmusicandvlogs2434 6 місяців тому +3

    മാഷാ അള്ളാ 🥰🥰🥰👏🏼👏🏼👏🏼

  • @Sidhisanu
    @Sidhisanu 5 місяців тому +2

    നാഥൻ അനുഗ്രഹിക്കട്ട 🤲🤲🤲🤲🤲🤲

  • @SakeerHussain-sk8gl
    @SakeerHussain-sk8gl 5 місяців тому +1

    Allah. Kaathuragshikata.aameen

  • @ajithaviswanathan7751
    @ajithaviswanathan7751 6 місяців тому +6

    Mashaallah 🤲🤲🤲

  • @abdulrasak1925
    @abdulrasak1925 5 місяців тому +2

    ❤❤❤❤❤😢👍barakallah 👍

  • @user-nj7bu1du6n
    @user-nj7bu1du6n 4 місяці тому +1

    Padachona ivalak nanma kodukana

  • @cvbinu
    @cvbinu 5 місяців тому +2

    Child You are Beautiful with a beautiful sound.....

  • @thunsishakeel4194
    @thunsishakeel4194 6 місяців тому +2

    Mashaallaa supper

  • @shakalam624
    @shakalam624 5 місяців тому +2

    ഒരുപാട് കഴിവുകളുള്ള കുട്ടി...മനോഹരമായ അഭിമുഖം....രണ്ടുപേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sudheertribal7053
    @sudheertribal7053 5 місяців тому +2

    Maashallah ❤❤❤

  • @musappu5468
    @musappu5468 6 місяців тому +2

    God bless hasna for every thing song super❤❤❤❤❤.

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv 6 місяців тому +2

    Hasnayude samsarampore adipoli

  • @Irfannkk50
    @Irfannkk50 6 місяців тому +2

    Masha allah 👍🏻👍🏻

  • @ayyoobayyoob6862
    @ayyoobayyoob6862 4 місяці тому +1

    Poliyaanu sis🎉🎉🎉

  • @saneeraabdurahman4408
    @saneeraabdurahman4408 6 місяців тому +2

    Allahu anugrahikkatte ee ponnu mole❤

  • @baburajk2897
    @baburajk2897 6 місяців тому +11

    അള്ളാഹു അനുഗ്രഹിക്കട്ടെ