'മുഖ്യമന്ത്രിക്കെതിരെ വിരള്‍ ചൂണ്ടുന്നു; അനുഭാവികള്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്'

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 78

  • @saleembright1620
    @saleembright1620 Місяць тому +31

    ജെയ്ക്കിന് തൃപ്തിയായി. കാരണം ചിരി തുടങ്ങിയിരിക്കുന്നു. ശബരിനാഥും. നീലകണ്ഠനും പറയുന്നതാണ് ശരി അല്ലെ ജെയ്ക്കേ.

  • @ShafeeqRazz
    @ShafeeqRazz Місяць тому +20

    തോൽക്കെ ഒരു മണിക്കൂർ ഒന്ന് ഇളിച്ചിരിക്ക്

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 Місяць тому +20

    എന്തൊരു അവസ്ഥ, ആകെ പ്രതീക്ഷ ldf ആയിരുന്നു. ഇപ്പോ bjp ഏതാ cpm ഏതാ എന്ന് മനസിലാവുന്നില്ല. Udf ഉമ്മൻ‌ചാണ്ടിക്‌ ശേഷം എവിടേക് എന്ന് മനസിലാവുന്നുമില്ല, രാഹുലിനെ പോലെ ഷാഫിയെ പോലെ കുറച്ച് ചെറുപ്പക്കാർ ഉള്ളത് ചെറിയ ആശ്വാസം.....

    • @subbin1971
      @subbin1971 Місяць тому

      CPM ഇപ്പോഴും BJP യേക്കാൾ വലിയ ഹിന്ദു സമുദായ പാർട്ടിയാണ്. CPM നെ ഇസ്ലാമിക വൽക്കരിച്ച് ലീഗുമായി കൂട്ടിക്കെട്ടി കേരളത്തിൽ ഇസ്ലാമിക ഭരണം സ്യഷ്ടിക്കാനുള്ള പ്രൊജക്ട് അട്ടിമറിച്ച പിണറായി വിജയൻ അസാമാന്യ "തല " യുള്ള രാഷ്ട്രീയക്കാരനാണ്. അൻവറിനെ മുൻനിറുത്തി CPMനേയും പിണറായിയേയും വിറപ്പിച്ച് വരുതിയിൽ നിറുത്താമെന്ന ചിലരുടെ മോഹമാണ് കരിഞ്ഞ് പോയത്. CPM സമ്മേളനങ്ങൾ എല്ലാം കഴിയുമ്പോഴേക്കും പിണറായി തന്നെയും പാർട്ടിയിലെ സർവ്വ ശക്തൻ. പാർട്ടിയിൽ നുഴഞ്ഞു കയറിയിട്ടുള്ള PFI / SDPI ടീമുകൾക്ക് രാഷ്ട്രീയാഭയം കൊടുക്കേണ്ട ബാധ്യത ഇനി ലീഗിൻ്റെയും കോൺഗ്രസ്സിൻ്റെയും തലയിൽ വരും.😂 അതോട് കൂടി UDF എന്ന സാധനം "ഇസ്ലാമിക " പാർട്ടിയായി മാറും. CPM ൻ്റെ Natural alliance BJP ആയി മാറിയാലും അദ്ഭുതപ്പെടേണ്ട ...

    • @athul8157
      @athul8157 Місяць тому +1

      😂 വിശ്വസിച്ച്

  • @babu5128
    @babu5128 Місяць тому +16

    പണ്ട് പാർട്ടി ആയിരുന്നു വലുത്... ഇപ്പോ മുഖ്യനാണ് വലുത്. തൃശ്ശൂരിലെയും കേരളത്തിലെ സഖാക്കളെയും പിന്നിൽ നിന്ന് കുത്തി.

  • @GMmry
    @GMmry Місяць тому +5

    Jaik ചിരിക്കല്ലേ vrithike🎉ചിരി ആണ്

  • @mulavur1334
    @mulavur1334 Місяць тому +6

    കേരളം ബംഗാൾ ആക്കി മാറ്റും തീർച്ച.

  • @GMmry
    @GMmry Місяць тому +6

    അൻവർ ഒരു സാധരണ എന്നെ പോലെത്തെ ആളാണെകിൽ എന്നെ അപ്പോൾ തന്നെ പൂട്ടില്ലേ

  • @teepeesdormitory1967
    @teepeesdormitory1967 Місяць тому +4

    അണികൾ ചോറ് അല്ലാത്തിന്നുന്നത് എന്നാണോ മുഖ്യമന്ത്രി കരുതുന്നത്...😂😂😂

  • @jamshifkp2743
    @jamshifkp2743 Місяць тому +3

    👍👍👍👍👍👍👍

  • @abidfasi6431
    @abidfasi6431 Місяць тому +4

    ജെയ്ക്ക് പറയുന്ന വാക്കുകൾ ആരും വില വെക്കുന്നില്ല. അത് പുതുപ്പള്ളിക്കാർ കാണിച്ചു കൊടുത്തില്ലേ

  • @RafeeqMh-n1k
    @RafeeqMh-n1k Місяць тому +6

    ADGP yude RSS Bandam Janangal Marakkilla Jaike

  • @muhammedail8310
    @muhammedail8310 Місяць тому +10

    കേരളത്തിലെ ജനങ്ങളുടെ ഒരു ഗതികേട്

    • @edfredson
      @edfredson Місяць тому

      ഇടതുവാണം ഹൃദയവാണം😂😂

  • @leogaming5231
    @leogaming5231 Місяць тому

    ആദ്യമായി ജയശങ്കർ ഒരു പരമമായ സത്യം.

  • @joytv4990
    @joytv4990 Місяць тому +1

    achadi vannallo....
    malayalikalku chirikkam.
    allathe. onnum avide ninnum varanilla..

  • @Njan5109
    @Njan5109 Місяць тому +10

    ഞാൻ ഇനി ഈ പാർട്ടിയിൽ പ്രവർത്തിക്കില്ല.. വെറുത്തുപോയീ.. പിണറായി ആണിപ്പോ പാർട്ടി

  • @atruthseeker4554
    @atruthseeker4554 Місяць тому +10

    വയനാട് fund.. മുക്കി തിന്ന് പിണറായി and സംഗം...
    എത്ര നീചമായ പാർട്ടി

  • @dude-hy4zk
    @dude-hy4zk Місяць тому +1

    One of the unnakkan (ഉണ്ണാക്കൻ ) is jaik..,

  • @bimalrathan658
    @bimalrathan658 Місяць тому

    സസ്‌പെൻഷൻ കിട്ടിയാൽ ടൂർ പോകാം si ബിജു

  • @mubashirsha1230
    @mubashirsha1230 Місяць тому +2

    പാർട്ടിയും പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും എല്ലാം ഒരാൾ ആണ് പിണറായി എന്ന അന്തകൻ

  • @letheeshraveendranath6971
    @letheeshraveendranath6971 Місяць тому

    Yes, mutual understanding behind-the-scenes

  • @AfsalPanoli
    @AfsalPanoli Місяць тому +2

    Pv അൻവറാണ് ശരി

  • @Fasion_Clinic
    @Fasion_Clinic Місяць тому

    All of them best performance.

  • @Nahan-zv2fe
    @Nahan-zv2fe Місяць тому +1

    മാളത്തിൽ ഒളിച്ചിരുന്ന എല്ലാ അടിമ CPM ന്യായീകരണ തൊഴിലാളികളും ഇന്ന് ചാനലിൽ എത്തിയിട്ടുണ്ട്, പിണറായിയുടെ അടിമകൾ ചാടാൻ പറഞ്ഞാൽ ചാടുക അടിമകളേ

  • @newgen663
    @newgen663 Місяць тому

    ജെയിക്ക് ഉള്ളതു കൊണ്ട് ഈ ചർച്ച കാണുന്നു 🙏
    സഖാവ്🔥📈

  • @RiyasKm-jq2fh
    @RiyasKm-jq2fh Місяць тому

    നീലകണ്ഠൻ പകപോകുന്നു😂😂😂😂😂😂

  • @ajayanb2024
    @ajayanb2024 Місяць тому

    എടോ...മഞ്ഞകണ്ടാ, പ്രായം കുറേ ആയല്ലോ 🤣 ഇനിയെങ്കിലും ഒന്നൊതുങ്ങ് കെളവാ 😝😝😝😝

  • @abdulshaheer9795
    @abdulshaheer9795 Місяць тому +1

    വിജയനും വിജയന്റെ പോലീസ് ഏമാന്മാരും ബിജെപി ജാവദേകാർ ടീമും കൂടി തൃശൂർ പൂരം കലക്കി അത് നാട്ടിൽ പാട്ടാണ് അതിന്റെ ശിക്ഷ വലിയ ശിക്ഷ അവർക്കു കിട്ടും

  • @nampoothriparameswaran4008
    @nampoothriparameswaran4008 Місяць тому

    മാ.പ്ര.

  • @atruthseeker4554
    @atruthseeker4554 Місяць тому +1

    Etha ഈ അപ്പൂപ്പന്‍..
    Kilavanu answer നോട് പക

  • @salimkannothshalusalim8525
    @salimkannothshalusalim8525 Місяць тому

    അൻവർ ചോദിച്ച ചോദ്യങ്ങൾ നില നിൽക്കുന്നു

  • @AnilKumar-kx9ej
    @AnilKumar-kx9ej Місяць тому +1

    Govidan oru pavayanu

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Місяць тому +5

    എല്ലാ മേഖലയിലും ആരോപണം ഉയരുമ്പോൾ അയാളെ സെർവിസിൽ നിന്നും മാറ്റി അന്യഷണം നടത്തണം 🙏

  • @nampoothriparameswaran4008
    @nampoothriparameswaran4008 Місяць тому +1

    വിരല്‍ എന്ന് എഴുതാനെങ്കിലും ആദ്യം പഠിയ്കൂ..മാ.പ.

  • @MuraleedharanPillaiJ
    @MuraleedharanPillaiJ Місяць тому

    ആരാണ് ഹെഡിങ് കൊടുക്കുന്നത് വളരെ മോശം

  • @RajeshPanicker-f7r
    @RajeshPanicker-f7r Місяць тому

    Jaikinu mathiyayillla

  • @RanjithMR-c6m
    @RanjithMR-c6m Місяць тому

    Still people in kerala are afraid of cm whyyyy

  • @ajayanb2024
    @ajayanb2024 Місяць тому

    മഞ്ഞകണ്ടാ...ചൂടീ എപ്പിലെ പോലെ ആരും ആരെയും വകവെക്കാതെ തമ്മിലടിച്ച് ചാകണമെന്നാണോ പറയുന്നത്...??? 😝😝😝😝🤑🤑🤑🤑🤑🤓🤓🤓🤓

  • @sherif.T
    @sherif.T Місяць тому

    ബ്രാഞ്ചിൽ നിന്ന് നേരെ. ജില്ലാ കമ്മറ്റി. അവിടെ നിന്ന് നേരെ. സംസ്ഥാന കമ്മറ്റി അവിടെ നിന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി. സ്ഥാനത്ത് വരുന്നു. കമ്യൂണിസ്റ്റു പാർട്ടിയിൽ ഇന്നു വരെ ഇല്ലാത്ത നടപടി.E.k. നയനാരുടെ രണ്ടാം സർക്കാര് അധികാരം കിട്ടാത്ത നിലയിൽ ആക്കിയ ആളാണ്.p. ശശി.

  • @smartcreat1
    @smartcreat1 Місяць тому +3

    ഇപ്പോൾ പാർട്ടിയില്ല,.പിവിയാണ് പാർട്ടി കുറേ അടിമകളും

  • @RajeshPanicker-f7r
    @RajeshPanicker-f7r Місяць тому

    Jailku mony aravilichy .inchimuttsyi koduthu vitteru

  • @ashifmulleria8766
    @ashifmulleria8766 Місяць тому +2

    ഈ അവസ്ഥയിൽ പറയാൻ പാടുണ്ടോ എന്നറിയില്ല എന്നാലും പറയുകയാണ് എൽഡിഎഫ് വരും എല്ലാം ശരിയാവും 😂😂😂😂😂😂😂

    • @abdullmaalik9951
      @abdullmaalik9951 Місяць тому

      😭വിശ്വസിച്ച പാവം ജനങ്ങൾ..

  • @subhashnvsubhashnv4435
    @subhashnvsubhashnv4435 Місяць тому

    Da jaikke reply varenille phonil? Capsules

  • @athul8157
    @athul8157 Місяць тому +1

    നീലാണ്ടൻ എത്തിയല്ലോ😂

  • @സ്രാങ്ക്
    @സ്രാങ്ക് Місяць тому

    അൻവർ ഉന്നയിച്ച പോലീസിന്റെ RSS ബന്ധത്തെപ്പറ്റിയുള്ള ആരോപണങ്ങളിൽ സത്യമുണ്ടോ എന്നറിയാനുള്ള എളുപ്പ വഴി ഞാൻ പറഞ്ഞു തരാം.
    നാടോടിക്കാറ്റ് സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം തിലകനോട് പറയുന്ന ഡയലോഗ് ഉർമ്മയുണ്ടോ? "എന്റെ ശബ്ദവും ചേട്ടന്റെ ശബ്ദവും ഒരു പോലെയുണ്ടല്ലോ". ഇതുപോലെ ആയിരുന്നു ഇന്നലത്തെ പിണറായിയുടെ ശബ്ദവും പത്രസമ്മേളനത്തെ വിലയിരുത്തിയ സംഘപരിവാർ അണികളുടെ ശബ്ദവും.
    പിണറായിയുടെ ആത്മവിശ്വാസത്തെയും ശരീരഭാഷയെയും ടിജി മോഹൻദാസ് പ്രകീർത്തിക്കുന്നു. കൂടെയുള്ളവരെ സംരക്ഷിക്കാനുള്ള പിണറായിയുടെ ആർജ്ജവത്തെ സുജയ് പാർവ്വതി വാഴ്ത്തുന്നു. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോട് പറഞ്ഞ അൻവറിന്റെ അച്ചടക്ക ലംഘനത്തിനെതിരെ ആഞ്ഞടിച്ച പിണറായിയെ ശ്രീജിത് പണിയ്ക്കർ ശ്ലാഘിക്കുന്നു.
    പൊലീസിലെ പുഴുക്കുത്തുകൾ സ്വര്ണക്കടത്തിൽ വരെ പങ്കാളികളാവുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്രീകരിച്ച് ഈ വൃത്തികേടുകൾ നടക്കുന്നു, ആരോപിതരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായി വരുമ്പോൾ ആ പിണറായി വിജയനെ വെള്ളപൂശാൻ സംഘികൾ ചാടിപ്പുറപ്പെട്ടാൽ നാം എന്താണ് ധരിക്കേണ്ടത്? ഇന്നലെ വരെ പിണറായിയെപ്പറ്റി പടച്ചുവിട്ട ജിഹാദിക്കഥകളും ഹിന്ദുക്കളെ കൊലയ്ക്ക് കൊടുക്കുന്നു എന്ന ആരോപണവുമെല്ലാം വിഴുങ്ങി ഇന്ന് പിണറായി ഭക്തന്മാരായി സംഘികൾ മാറുമ്പോൾ അതിന് പിന്നിൽ ഒരൊറ്റ കരണമേയുള്ളൂ.
    ഇരുവർക്കും സംരക്ഷിക്കാനുള്ളത് ഒരേ ആളുകളെ തന്നെ - സംഘപരിവാർ നോമിനികളായി വന്ന് കേരളാപോലീസിനെ കാവിപൂശുന്ന കളങ്കിതരായ പോലീസ് ഉദ്യോഗസ്ഥരെ(.cop)

  • @sajeevnarayanan8629
    @sajeevnarayanan8629 Місяць тому +1

    സഖാവ് അൻവർ സിന്ദാബാദ്❤
    മൂരാച്ചി വിജയൻ മൂർദ്ദാബാദ്

  • @georgelukose4452
    @georgelukose4452 Місяць тому +1

    Jaike adutha oolla 😂😂

  • @naveedk5477
    @naveedk5477 Місяць тому +4

    ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും നിങ്ങൾക്കറിയില്ല. ബംഗാളിലെ ഇന്നത്തെ സിപിഎംന്റെ അവസ്ഥ നാളെ കേരളത്തിൽ വരുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. 🤭🤭
    പൂരം കലക്കി വിജയൻ 😏

  • @jafarjafar9588
    @jafarjafar9588 Місяць тому

    Ek.nayanare.natticha.nariyanu.p.sasi

  • @joytv4990
    @joytv4990 Місяць тому

    psc chodyam
    cpim ne anthakan aaru.?

  • @renjithushas2007
    @renjithushas2007 Місяць тому +1

    Anwar oru punyalan onnum alla already ayalk against multiple court orders ond case um, pinne Anwar ne support cheythe comment edane yellam sudapi kal anu that means Anwar nte back il gold kadathal teams um matha theevravadham kond nadakana alukal anu jaleel ne kandathe advice ne anu

  • @jafarjafar9588
    @jafarjafar9588 Місяць тому

    Kerala.kada.attavum.mosam.abyantara.mantri.pinarayi.vijayan.t.k.ramakrisknanekkal.mosam

  • @babumon656
    @babumon656 Місяць тому +1

    ഊച്ചാളി ജയിക് ഉണ്ടോ.. അടിപൊളി

  • @GMmry
    @GMmry Місяць тому +1

    നാളെ വേറെ വാർത്ത വരും നിങ്ങൾ അവിടെ പോകും..
    ഹേമ കമ്മറ്റി ഇപ്പോൾ ആരെങ്കിലും പറയുന്നുണ്ടോ.. നാളെ വേറെ വാർത്ത വരും 😂😂

    • @RazickRashi
      @RazickRashi Місяць тому

      നാളെ ഏത് വാർത്ത വന്നാലും LDF -- ന് വോട്ട് ചെയ്ത ഞങ്ങളെ പിണറായി വഞ്ചിച്ചു. അയാളെ ഇപ്പോൾ പാർട്ടി തിരുതിയിട്ടില്ലെങ്കിൽ LDF -- പശ്ചിമ ബംഗാൾ അവസ്ഥ വരും.

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl Місяць тому

      @@RazickRashi THIRUTHAN eni oru saghakanmarum povaruth. Party Pinarayiyude vaka alla.

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ Місяць тому +1

    ജയിക് ❌ joke ✅

  • @KWIDP
    @KWIDP Місяць тому

    ENNEKKURICHU NJAAN THANNE ANWESHANAM NADATHUM.
    ORAALKKU VENDI COMMUNIST PARTY NASHIPPICHU.
    ANWER IS RIGHT

  • @user-xw5bg4xh8u
    @user-xw5bg4xh8u Місяць тому +1

    നീലാണ്ടാ നിനക്ക് നന്നാകാൻ താൽപര്യമില്ല

  • @AnilKumar-kx9ej
    @AnilKumar-kx9ej Місяць тому

    Oru nariya bharanam athirth parayan oruthanum ella

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym Місяць тому

    മഞ്ഞാണ്ടനും
    തക്കുടുവാവയും

  • @varghesepa8107
    @varghesepa8107 Місяць тому

    ജെയ്ക്കെ വളരെ ശ്രദ്ധിക്കണം എന്തുകൊണ്ടെന്നാൽ മുഖ്യമന്ത്രിയുടെ പോക്ക് അത്ര ശരിയല്ല സമച്ച ബായി യോം ?

  • @yasirt.m2455
    @yasirt.m2455 Місяць тому +1

    എടൊ കിളവ നിനക്ക് എതിരെ സംസാരിച്ചത് കൊണ്ടാണ് നീ ഇപ്പോൾ അൻവറിനെതിരെ ഇങ്ങനെ കുരച്ചു കൊണ്ടിരിക്കുന്നത്.. നല്ല രാഷ്ട്രീയ നിരീക്ഷകൻ

  • @RazickRashi
    @RazickRashi Місяць тому

    ഞാൻ തിരുരങ്ങാടിക്കാരൻ
    LDF - സ്വാതന്ത്ര്യ സ്ഥാനാർത്ഥിക്ക് മൂന്ന് പ്രാവശ്യം മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ
    രണ്ട് പിണറായി സർക്കാറിലും അസംബ്ലിയിൽ വോട്ട് ചെയ്തിരുന്നു.
    ഒരു പാർലമെന്റ് മണ്ഡലത്തിലും
    പക്ഷെ ഇപ്പോൾ കഴിഞ്ഞ പാർലമെന്റിൽ LDF-നവോട്ട് ചെയ്യാതെ അബ്ദുസമദ് സമദാനിക്ക് വോട്ട് ചെയ്യേണ്ടി വന്നു.
    ഇനിയും പിണറായി ആഭ്യന്തരം ശുദ്ധീകരിച്ചില്ലെങ്കിൽ അസംബ്ലിയിലും വോട്ട് ചെയ്യില്ല.
    LDF -കേരളത്തിൽ നിലനില്ക്കണം. പാർട്ടിയെ നശിപ്പിക്കുന്ന ആരായാലും പാർട്ടി നടപടിയെടുക്കണം. അല്ലെങ്കിൽ ആ സ്ഥാനത്ത് BJP യും കോൺഗ്രസും വരും. LDF. അപ്രത്യക്ഷമാക്കും.. ഉറപ്പ്