Good night avarna Babu madam give the violin music and song very good and fine I appreciate you give the song one by one very good adjoining stage actors are very enjoying this program very beautiful atmosphere thank you very much God bless us 🎉🎉🎉
ഒരു ഫേസ്ബുക് ഗ്രൂപ്പിൽ നിന്നാണ് ആദ്യമായി അപർണ്ണയുടെ വീഡിയോ കാണുന്നത്. അതിന് ശേഷം തേടി പിടിച്ചു പല വീഡിയോകളും കണ്ടു. ഒന്നും പറയാനില്ല. അനുഗ്രഹീത കലാകാരി എന്നൊക്ക പറയാറില്ലേ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ❤❤🙏
അപർണ എന്നത് പൊതുവെ ബംഗാളിൽ ഉപയോഗിക്കുന്ന ഒരു പേരാണ്. സരസ്വതി ദേവിയുടെ ഒരു പര്യായമാണ് അപർണ എന്ന പേര്. ഇവിടെ സരസ്വതി വീണയ്ക്ക് പകരം വയലിൻ കൈയ്യിലേന്തി എന്നേയുള്ളു.
ബാലു ചേട്ടന്റെ പേര് പോലും പറയാതെ പോയത് മോഷമായിപോയി😐
അപർണ ചേച്ചി💯🔥♥️
മോഷം പോയി എന്നാണൊ
ഇത് ഞാൻ ടിവിയിൽ കണ്ടിട്ടുണ്ട്., ഇനിയും എത്ര കണ്ടാലും മതി വരാത്ത പെർഫോമൻസ് 👌👌🥰.
ഒരുവല്ലം പൊന്നും പൂവും.. 🎶 കിടുക്കി👌 ❤🔥
Good night avarna Babu madam give the violin music and song very good and fine I appreciate you give the song one by one very good adjoining stage actors are very enjoying this program very beautiful atmosphere thank you very much God bless us 🎉🎉🎉
അപർണ ബാബുവിന് ഒരായിരം ആശംസകൾ,അപാരം❤
എൻ്റെ മോളെ, സമ്മതിച്ചു. കണ്ണ് പറ്റാതെ ഇരിക്കട്ടെ.
രചന നാരായണൻകുട്ടി......
അന്യായ വെറുപ്പിക്കലാട്ടോ 👌👌
വൃത്തികെട്ട ചിരി, ഒരു കോമാളിയുടേതുപോലെ. ചിലപ്പോൾ കരയുന്നത് പോലെ ചിലപ്പോൾ ഓലിയിടുന്നതുപോലെ. നാണമില്ലാത്ത സ്ത്രീ
ഒന്ന് ചിരിച്ചെങ്കിൽ (പുഞ്ചിരി അല്ല )ഒന്നുകൂടി സൂപ്പറായേനെ എന്റെ അഭിപ്രായം ആണ് 😍😍
രജനയുടെ കൂവൽ ഒഴിച്ചാൽ.... സൂപ്പർ
സത്യം. രചന ഒരപ ശ കു നം പോലെ. എന്തൊക്കെ വ്യത്തികേടാണ് കാണിക്കുന്നത്. കൂവൽ തള്ളശ്ശി ചിരി, ശരീര ഗോഷ്ടികൾ എല്ലാം കൊണ്ടും രചന മഹാ ബോർ ആയി
മിടുക്കി... തകർപ്പൻ പ്രോഗ്രാം...
ശ്രുതിലയങ്ങളുടെ ഉന്നതങ്ങളിൽ ശ്രോതാക്കളെ ആനന്ദിപ്പിക്കുന്ന കുട്ടീ, ആശംസകൾ. നന്മകൾ ഉണ്ടാകട്ടെ.👏👏👏👏🌹🙏
കിടിലൻ കിടിലൻ 👍❤️🙏
ഗംഭീരം 👍👍🙏
APARNA A BIG SALUTE FOR YOU....🎉🎉🎉🎉🎉
അപർണ മോളെ... ഈശ്വര വിശ്വാസത്തിൽ മുൻപോട്ടു പോകുക ദൈവം നിന്നെ അനുഗ്രഹിക്കട്ടെ... എങ്കിൽ ലോകം ഉള്ള കാലം ഈ ശബ്ദം മായാതിരിക്കട്ടെ
ഒരായിരം അഭിനന്ദനങ്ങൾ
Your smile of confidence.Really mesmerising perfomance.
Mulanthuruthy😍😍😍All the best Aparna💖
Lenis nice name
hii
😥😥ബാലഭാസ്കർ സാറിനെ miss ചെയ്യുന്നവർ ഉണ്ടോ 😥😥
Yes
😔😔😔
ഏതൊരു സംഗീത്തപ്രെമിയും മിസ്സ് ചെയ്യും
🙏🏻🙏🏻🙏🏻
Yes😭😭😭
ഇതിന്റെ ഇടക്കുള്ള ഒലക്കമ്മലെ waao ഒന്ന് നിർത്തിക്കൂടെ 🙏🙏🙏🙏🙏🙏
Correct
കോമഡി ഉത്സവം കട്ട ഫാൻ..😍😍😍
ഒരു ഫേസ്ബുക് ഗ്രൂപ്പിൽ നിന്നാണ് ആദ്യമായി അപർണ്ണയുടെ വീഡിയോ കാണുന്നത്. അതിന് ശേഷം തേടി പിടിച്ചു പല വീഡിയോകളും കണ്ടു. ഒന്നും പറയാനില്ല. അനുഗ്രഹീത കലാകാരി എന്നൊക്ക പറയാറില്ലേ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ❤❤🙏
അടിപൊളി,, തകർത്തു,, തിമിർത്തു
🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹
Dear Aparna, Fantastic and super
Pls you sing a cute song by your violin to our HEAVENLY FATHER JESUS CHRIST
Wonderful.
God bless you, Mol🎉
ഇത് നമ്മുടെ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർൻ്റെ പിൻഗാമി ആണ്. ആ കാർ അക്ക്‌സിഡൻ്റ് ഇല്ലായിരുന്നുവെങ്കിൽ ഇപ്പൊ ഒരുപാട് ഷോകളിൽ കാണുമായിരുന്നു.
ബ്യൂട്ടിഫുൾ 👍👍👍🙏🙏🙏
മിടുക്കി മോൾ
*നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു* 👍
Chechi pwoli njanum ippo vilion padikkunnund ithupole okke vayikkanam yenn und
രചന ഇടക് ഉള്ള വാ പുളക്കൽ ഒഴിവാക്കാൻ ശ്രമിക്കുക ..
Hair style ethanu nallathu violine super
പഴയകാല സംയുക്ത വർമ്മ♥️♥️♥️♥️
കുറെ പാട്ടുകൾ കൂടി കേൾക്കണം എന്ന് തോന്നിപ്പോയി മോളെ. 👌👌👌👌👍👍👍
👍 mthy da abhimanum
അടിപൊളി....💖💖💖💖
അപർണ എന്നത് പൊതുവെ ബംഗാളിൽ ഉപയോഗിക്കുന്ന ഒരു പേരാണ്. സരസ്വതി ദേവിയുടെ ഒരു പര്യായമാണ് അപർണ എന്ന പേര്. ഇവിടെ സരസ്വതി വീണയ്ക്ക് പകരം വയലിൻ കൈയ്യിലേന്തി എന്നേയുള്ളു.
KavallaipadathergalAnaNadanthallumDrinkspannamattan.
Example
Before SmallAgel
Seaevennie
Up-to-date
AnakuAthaiAduthullergal
Uffffffff.....ഒന്നും പറയാനില്ല...ഇജ്ജാതി..😍😍😍😍😘😘😘😘
Ella varum violin vayikkunnundu pakshe churukkam chilarude vayana valare feelucheyyum .I like balabhaskar
best wishes kuttye.....
Baalu chettane orma vannu,😰😰😰
My Princess Ammu My Beauty Queen Ammu Love you Ammu
Mulanthuruthy 👍
രജന വായ് ഒന്ന് അടച്ചു വെക്കു
അപർണ്ണ അടിപൊളി ഭാവിയുണ്ട്
Fantastic.really
ഒരിക്കലും മറക്കാത്ത ഗാനം
Rajana narayanan kuttiye onnu ozhivakki tharo.....nalla ishtam ulla oru programe aayirunnu
Great, great, great 💕
അവതാരിക വേസ്റ്റ് 😄😄😄
വേസ്റ്റ് അല്ല തറ
അതാണ് ഒരു കുഴപ്പം ഉള്ളത്👍😌
Yes 🙌 athune മാറ്റണം
ഹായ്
അപർണ്ണ: ജീ: സൂപ്ര
Super 🕺🌹💚🌹💕💕🌹
Njan orumich program cheythand.. 🥰👍
Eravel.nadakumfamilySadaigalku.Gornaporpagathu.Vearupagum
I had some memories of Jetto Sanjana 🙏🙏🙏
അടിപൊളി 🎻🎻🎻🎻🎻
ഹലോ ഇലെ music ഫിലിം ഇലെ തന്നെ ആണല്ലോ...
God will bless you
സ്റ്റാർ മാജിക്ക് എവിടെ
🥰🥰🥰സൂപ്പർബ്... ❤
Super mole
Super,wish you a good future.
Superwishyouagoodfuture
12.12.2023
99%
RainsCliersVedeyalTharamudeum.
ദയവു ചെയ്തു നല്ലൊരു anchor നെ കണ്ടെത്തു... പ്ലീസ്...
Super🥰🥰🥰🥰
വയലിൻ വായിക്കുമ്പോൾ ഒന്ന് പല്ല് കാട്ടിച്ചിരിച്ചൂടെ അപ്പൊ പൊളിക്കും pls
Super ❤
Addict ആക്കിയല്ലോ ചേച്ചി ♥ 👍
Hlooo Poli chechi 🎻
വയലിൽ കച്ചേരി /കച്ചേരികളിൽ പക്കം വായിക്കാറുണ്ടോ?
Super 👌👌👌
❤️❤️🤩SUPER
ആ ചിരി അതിമനോഹരം
ചേച്ചി പൊള്ളിച്ചു
Asura thaalam ozhivaakkuka please ii am near nadakkavu
Superb....
👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️
കാസറഗോഡ് എവിടെ വയലിൻ വാങ്ങാൻ കിട്ടും
Sani.SamRajeyamRajendranday.9.7.2022family
ആരാണ് കൂവുന്നത്🤔
Chechi vialin padipechutharumoooo
Super chechi
ആരോമൽ share ചെയ്തത് കാണുന്ന വേറെ ആരെങ്കിലും ഉണ്ടോ
Und..
ishtam pole ind
@@prajeesh101 സ്മരണയുണ്ടാകും
@@e2-kudukka228uva uva
@@chekavarvlogs8669 ഉണ്ടാവണം...😅
പെർഫോമൻസ് കുറഞ്ഞു പോയ പോലുണ്ട്
Poli
Lovely
Goodmole
Bhama kurup fans👌👍
Super Sister
🎉🎉🎉
❤️🎻❤️
🥰👍
Super BB.
👍👍👍
💕💕😍💕💕
💕💕😍💕💕
Superb
🙋♂️👌👌👍👍💞🌹
Onniladdhikam thavana ennuparanjaal
o'nnara aaano??
പൊളിച്ചു
മിഥുൻ ചേട്ടൻ മതി