അരുൺ, വീഡിയോ കണ്ടു .അടിപൊളി ആയി ചെയ്തു . വണ്ടിയുടെ വെയിറ്റ് , സീറ്റ് ഹൈറ്റ് ഇതൊന്നും കണ്ടു ആരും വാങ്ങാതിരിക്കരുത്. എല്ലാം മാനേജ് ചെയ്യാവുന്നതേ ഉള്ളു. മോട്ടോവേഴ്സ് 2024 യാത്ര കഴിഞ്ഞു വന്നതേ ഉള്ളു. in short വണ്ടി പൊളിയാണ്.
Hi , Kaizar Royal Enfield nte Service engineyundu …. Video kollaam ishttapettu ippol Golden spoke wheel mathre vannittullu vere colour onnum vannittille
നമ്മുടെ വണ്ടിയുടെ കളർ അനുസരിച്ചു book ചെയാം bro.. പക്ഷെ ഇപ്പോ ബുക്കിങ് എടുക്കുന്നില്ല.. വില കൂട്ടാൻ ആവും 😄.. വൈറ്റില സർവീസ് സെന്റർ എങ്ങനെ എന്ന് ചോദിച്ചാൽ കാര്യമായ കംപ്ലയിന്റ് ആയിട് ഇതുവരെ പോയിട്ടില്ല.. അതുകൊണ്ട് കറക്റ്റ് അറിയില്ല.. എന്തെങ്കിലും Doubt ഉണ്ടേൽ whatsapp ചെയ്യൂ.. 9995439007
ചേട്ടാ meteor എടുക്കല്ലേ,suspension തീരെ പോര,full time back bone hurt ആണ്,പിന്നെ full high way മാത്രമാണ് ഓട്ടം എങ്കിൽ,ok,other wise it will be a disaster,second hand search ചെയ്‌താൽ ഒരുപാട് meteor കൊടുക്കാൻ ഉള്ളതായി കാണാം, ഞാൻ meteor മാറ്റി cb 350 എടുത്തിട്ടുള്ള ആളാണ്, cb 350 എടുത്താൽ നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ടിവരില്ല,എഴുതിവെച്ചോ 😄👍🏻
മീറ്റിയോറിൽ ക്ലാസിക്കിലെ സസ്പെൻഷൻ എടുത്ത് ഫിറ്റ് ചെയ്താൽ പിന്നെ ഒരു പ്രശ്നവുമില്ല. ഞാൻ ചെയ്തിട്ടുള്ളതാണ്. പിന്നെ റോയൽ എൻഫീൽഡിന്റെ ടോർക്ക് ഒന്നുമല്ല ഹോണ്ടയ്ക്ക് ഉള്ളത്. ടോർക്ക് ഇഷ്ടമുള്ള റിലാക്സ് ചെയ്തു ഓടിക്കാൻ താല്പര്യമുള്ളവർക്ക് മീട്ടിയോർ തന്നെയാണ് നല്ലത്
Chetta, full agree with your views on night drive, good sleep is a must for bike rides, I realized this through my personal experience. 😊
❤️✌️
അതേ ചേട്ടൻ പറഞ്ഞതൊക്കെ സത്യം
അതൊരു വേറെ വികാരമാണ് ❤❤❤🏔️🤩
❤️❤️✌️✌️😄
Oru divsm edukum ee mothaline ❤❤😊
❤️😍🍾 പൊളിക്ക് bro😎
അരുൺ, വീഡിയോ കണ്ടു .അടിപൊളി ആയി ചെയ്തു .
വണ്ടിയുടെ വെയിറ്റ് , സീറ്റ് ഹൈറ്റ് ഇതൊന്നും കണ്ടു ആരും വാങ്ങാതിരിക്കരുത്. എല്ലാം മാനേജ് ചെയ്യാവുന്നതേ ഉള്ളു.
മോട്ടോവേഴ്സ് 2024 യാത്ര കഴിഞ്ഞു വന്നതേ ഉള്ളു. in short വണ്ടി പൊളിയാണ്.
❤️✌️... Yes bro പറഞ്ഞത് കറക്റ്റ് ആണ്.
Ethrayanu height?
@@noral342 5.4feet. Oru vandiyilum kaalethilla. But, Himalayan 450 yil seat lesham modify cheythu, RE riding boot um aayappol set ayi.
@@devan_dew 👍
super
Total cost
U r very passionate for ur bikes ,me too I have 1998 splendor and 2009 karizma r
✌️❤️👍
For your information, maintain both front and rear Tyre pressure 32/32 psi.
Ohh ❤️ super... Thanks bro👍
Hi bro
Rate athrayaayi ??
Wheel full amount rate
Hi , Kaizar Royal Enfield nte Service engineyundu …. Video kollaam ishttapettu ippol Golden spoke wheel mathre vannittullu vere colour onnum vannittille
നമ്മുടെ വണ്ടിയുടെ കളർ അനുസരിച്ചു book ചെയാം bro.. പക്ഷെ ഇപ്പോ ബുക്കിങ് എടുക്കുന്നില്ല.. വില കൂട്ടാൻ ആവും 😄.. വൈറ്റില സർവീസ് സെന്റർ എങ്ങനെ എന്ന് ചോദിച്ചാൽ കാര്യമായ കംപ്ലയിന്റ് ആയിട് ഇതുവരെ പോയിട്ടില്ല.. അതുകൊണ്ട് കറക്റ്റ് അറിയില്ല.. എന്തെങ്കിലും Doubt ഉണ്ടേൽ whatsapp ചെയ്യൂ.. 9995439007
ചേട്ടാ meteor എടുക്കല്ലേ,suspension തീരെ പോര,full time back bone hurt ആണ്,പിന്നെ full high way മാത്രമാണ് ഓട്ടം എങ്കിൽ,ok,other wise it will be a disaster,second hand search ചെയ്‌താൽ ഒരുപാട് meteor കൊടുക്കാൻ ഉള്ളതായി കാണാം, ഞാൻ meteor മാറ്റി cb 350 എടുത്തിട്ടുള്ള ആളാണ്, cb 350 എടുത്താൽ നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ടിവരില്ല,എഴുതിവെച്ചോ 😄👍🏻
✌️✌️✌️thnks
മീറ്റിയോറിൽ ക്ലാസിക്കിലെ സസ്പെൻഷൻ എടുത്ത് ഫിറ്റ് ചെയ്താൽ പിന്നെ ഒരു പ്രശ്നവുമില്ല. ഞാൻ ചെയ്തിട്ടുള്ളതാണ്. പിന്നെ റോയൽ എൻഫീൽഡിന്റെ ടോർക്ക് ഒന്നുമല്ല ഹോണ്ടയ്ക്ക് ഉള്ളത്.
ടോർക്ക് ഇഷ്ടമുള്ള റിലാക്സ് ചെയ്തു ഓടിക്കാൻ താല്പര്യമുള്ളവർക്ക് മീട്ടിയോർ തന്നെയാണ് നല്ലത്
Ohh❤️❤️ super
Performance vice Meteor 350 athrakku valiya problems onnum illa,Njan weekil 3times thrissuril poyi varunnathaanu enikku oru prashnavum vannittilla pinne nalla mileagum perfomencum ondu🔥
❤️
Chettayiee on the Road ethrayayie? Onnu parayanne ❤
3.82 aayi.. bro
Bro gold rim enganund...... Matching nao
Pwoliyanu bro🤩
@@KuDuKuDuVANDIVAIKOM എന്റെതും kamet white ആണ്.... ഞാനും gold rim ചെയ്താലോ.. എന്നു വിചാരിച്ചപ്പോഴാ... ഈ video കണ്ടത്....rim ന്റെ Rate എത്രയായി
Super😄👍❤️ 12.400
💥💥💥
❤️✌️✌️✌️😄
Nice video❤
ന്റമ്മോ 😄🙏 ❤️
@ ❤️🙏
😍
BRO old rim kodikkunno
എന്താ bro ചോദിച്ചേ.? എന്താവശ്യത്തിന് ആണ്
എൻറ്റ rim bent ആയി atha
9995439007
Waiting for your next vedio....
🙏😁
Good video, They should have avoided golden color(Personal opinion) or given as a option
✌️❤️
ചേട്ടൻറെ ഹൈറ്റ് എത്രയാണ്? ഹിമാലയന്റെ സീറ്റ് ഹൈറ്റ് എത്രയാണ്?
നിങ്ങൾക്ക് ബാലൻസ് ചെയ്ത് കാലുകുത്താൻ സാധിക്കുന്നുണ്ടോ?
കറക്റ്റ് അറിയില്ല bro 😄ഞാൻ ഒന്ന് check ചെയ്യട്ടെ.. ഞാൻ പൊതുവെ hight കുറവുള്ള ആളാണ്.. 5.4 ആണോ എന്നൊരു സംശയം.. 9995439007 ആവശ്യമെങ്കിൽ whatsapp