,മനോഹരമായി പാടിയിരിക്കുന്നു സഹോദരാ 🙏 Yes Our God is great 👍. ലൂക്കോസ് 18 : 27. അതിന്നു യേശു അപ്പാ : “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു” എന്നു പറഞ്ഞു.
യേശുവെൻ കൂടെയുള്ളതിന്നാൽ തിരകളിൻ മീതെ ഞാൻ ഓടും (2) താഴാതവൻ കരം താങ്ങും ചേരുകിൽ അവൻ പാദേ ചേരും (2) കഷ്ടത തൻ നടുവിൽ എനിക്കായ് - പ്രീയൻ - ഒരുക്കുന്നു പ്രതിഫലം ദിനവും (2) തളർന്നു ഞാൻ ഇരിക്കുന്ന നേരം - കാന്തൻ - തിരു ഭുജത്താൽ എന്നെ താങ്ങും (2 ) (യേശുവെൻ) രാവില്ലെൻ കൂടെ വന്നിരിക്കും - പ്രീയൻ - പകലവൻ തണലിൽ ഞാൻ നടക്കും (2) കിടക്കയിൽ അവൻ സുഖമരുളും മരിക്കുകിൽ അവൻ പാദേ ചേരും (2 ) (യേശുവെൻ) പ്രതികൂലം എനികെന്തും വരട്ടേ - പാരിൽ - എല്ലാരും പരിഹസിച്ചീടട്ടേ (2) പാട്ടുകൾ പാടി ഞാൻ പോകും കുരിശിന്റെ ജയകൊടി ഏന്തി (2) (യേശുവെൻ) ഉയർപ്പിക്കും അവൻ എന്നെ ഒടുവിൽ - പിന്നെ - സ്വർഗ്ഗത്തിൽ അവൻ കൂടെ വാഴും (2) ജീവജലനദി ഉണ്ട് - ജീവ - വൃക്ഷത്തിൻ ഫലമവൻ തരുമേ (2) (യേശുവെൻ)
ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്നരുളിച്ചെയ്യ്ത കർത്താവ് 🙏🙏
Rhytham 👌🏼👌🏼👌🏼👌🏼👌🏼👌🏼സ്പെഷ്യൽ thabala👌🏼👌🏼👌🏼👌🏼
പോൾസൺ ബ്രദർ ❤️❤️❤️❤️❤️❤️
എന്റെ അമ്മ യുക്കു ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ❤🙏🙏
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
ക്രിസ്തു എന്ന33വയ സ് കാരന്റെ കയ്യിൽ പിടിച്ചു നട ക്കു ന്ന എന്റെ കുട്ടി ക്കു എല്ലാ ആശംസകളും. ഈശോ അനുഗ്രഹിക്കട്ടെ 🙏🌹👍
Music super❤❤❤ പാട്ട്സൂപ്പർ
Amen 🙏 Praise the lord 🙏🙏
,മനോഹരമായി പാടിയിരിക്കുന്നു
സഹോദരാ 🙏
Yes Our God is great 👍.
ലൂക്കോസ് 18 : 27. അതിന്നു യേശു അപ്പാ : “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു” എന്നു പറഞ്ഞു.
Suuuuppeerrr.... Brother... 🙏🙏🙏🥰🥰
Excellent performance 🤘
Br.. സൂപ്പർ.. 👌👌👌
യേശു എൻ കൂടെയുള്ളതിനാൽ ഈശോയെ സൂപ്പർ SONG, PAULSON SUPER 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ആമേൻ 🙌🙌🙌👏👏
Super Super👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Sthothram sthothram 🙏🙏🙏🙏🙏
ഇൻസ്ട്രുമെന്റ്സും ലൈറ്റ് ആൻഡ് സൗണ്ട് engineering isഗ്രേറ്റ് .
I think this may be become a great Malayalam worship song .
Beautiful 🥰
സൂപ്പർ അച്ചാച്ചാ 👍👍❤❤
Thanks church
Arizona,
USA.
അതി മനോഹരം... ആമേൻ...❤❤❤
ആമേൻ❤️❤️ 👏👏👏👏👏🙌🙌🙌
ആമേൻ❤❤
Praise the lord very nice brother God bless you
Praise the Lord🙏🙏🙏
ഹൃദ്യമായി പാടുന്നു
🌹👌👌🙏ആമേൻ
Wonderful song❤❤❤❤
Super 👍👍
👌🏻👌🏻👌🏻👌🏻🙏🙏🙏
My favourite song ❤
May God bless you bro
സൂപ്പർ bro
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
Keyboardist is awesome... Manually❤❤❤
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
മനോഹരം 🙏🙏
Supper rrrr
വളരെ പഴയ നല്ല ഒരു ഗാനമാണിത് വാഴുന്നു വാനിലേ ശു വരും വേഗം മേഘം തന്നിൽ എന്നാണ് ആദ്യ ഭാഗം
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
Praise the Lord
ആമേൻ
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
സൂപ്പർ 💗💗
Power full
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
Praise the loard
Amen
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
🙏🙏🙏🙏🙏
Powerful song
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
സൂപ്പർ
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media
🙏🙏🙏qq
Please upload lyrics
❤
Some pitch issues!! Never happens for him😮 nice song….
Kripayarulkha kripayarulkha kazhinjulla varyenthuva?
യേശുവെൻ കൂടെയുള്ളതിന്നാൽ
തിരകളിൻ മീതെ ഞാൻ ഓടും (2)
താഴാതവൻ കരം താങ്ങും
ചേരുകിൽ അവൻ പാദേ ചേരും (2)
കഷ്ടത തൻ നടുവിൽ എനിക്കായ് - പ്രീയൻ - ഒരുക്കുന്നു പ്രതിഫലം ദിനവും (2)
തളർന്നു ഞാൻ ഇരിക്കുന്ന നേരം - കാന്തൻ - തിരു ഭുജത്താൽ എന്നെ താങ്ങും (2 ) (യേശുവെൻ)
രാവില്ലെൻ കൂടെ വന്നിരിക്കും - പ്രീയൻ - പകലവൻ തണലിൽ ഞാൻ നടക്കും (2)
കിടക്കയിൽ അവൻ സുഖമരുളും മരിക്കുകിൽ അവൻ പാദേ ചേരും (2 ) (യേശുവെൻ)
പ്രതികൂലം എനികെന്തും വരട്ടേ - പാരിൽ - എല്ലാരും പരിഹസിച്ചീടട്ടേ (2)
പാട്ടുകൾ പാടി ഞാൻ പോകും കുരിശിന്റെ ജയകൊടി ഏന്തി (2) (യേശുവെൻ)
ഉയർപ്പിക്കും അവൻ എന്നെ ഒടുവിൽ - പിന്നെ - സ്വർഗ്ഗത്തിൽ അവൻ കൂടെ വാഴും (2)
ജീവജലനദി ഉണ്ട് - ജീവ - വൃക്ഷത്തിൻ ഫലമവൻ തരുമേ (2) (യേശുവെൻ)
അതി മനോഹരം... ആമേൻ...❤❤❤
❤
Super 👍
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
Hi..
Thanks for your feedback ❤️
Please Subscribe, Like and share your favourite Videos🎶🎧🎤
May god bless you
𝙱𝚢 God's voice media