വളരെ നന്നായി മനസ്സിലാവുന്നുണ്ട്. സ്പോഞ്ച് വെച്ച് ഞാൻ ചെയ്തില്ല. ഇനി ചെയ്തു നോക്കണം ചെറുതായി നെറ്റി തുണി വാങ്ങിവെച്ച് തയ്ച്ചു കൊടുക്കാൻ തുടക്കിയിട്ടുണ്ട് എനിക്ക് ഈ വീഡിയോ ഉപകാരമാക്കും
ഞാൻ ഒരു single parent ആണ്. ഒരു സ്ഥാപനത്തിൻ്റെ ഫീൽഡ് staff ആയിരുന്നു. ഇപ്പൊൾ ഒരു വീഴ്ച കിട്ടി കാലിൻ്റെ ചലനശേഷി തിരിച്ചു കിട്ടുമോ എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആണ്. എൻ്റെ വരുമാനത്തിൽ ആണ് ഫാമിലി മുന്നോട്ട് പോയിരുന്നത്. ഇനി നടന്നുള്ള ജോലി ശരിയാവും എന്ന് തോന്നുന്നില്ല എന്ത് ചെയ്യും എന്ന് ആലോചിച്ച് സെർച്ച് ചെയ്തപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.എനിക്ക് വേണ്ട moral support നൽകാൻ സാധിക്കുമോ
വളരെ നന്നായി മനസ്സിലാവുന്നുണ്ട്. സ്പോഞ്ച് വെച്ച് ഞാൻ ചെയ്തില്ല. ഇനി ചെയ്തു നോക്കണം ചെറുതായി നെറ്റി തുണി വാങ്ങിവെച്ച് തയ്ച്ചു കൊടുക്കാൻ തുടക്കിയിട്ടുണ്ട് എനിക്ക് ഈ വീഡിയോ ഉപകാരമാക്കും
Njanum ivide sponge kittanilla.
ഞാൻ ഒരു single parent ആണ്. ഒരു സ്ഥാപനത്തിൻ്റെ ഫീൽഡ് staff ആയിരുന്നു. ഇപ്പൊൾ ഒരു വീഴ്ച കിട്ടി കാലിൻ്റെ ചലനശേഷി തിരിച്ചു കിട്ടുമോ എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആണ്. എൻ്റെ വരുമാനത്തിൽ ആണ് ഫാമിലി മുന്നോട്ട് പോയിരുന്നത്. ഇനി നടന്നുള്ള ജോലി ശരിയാവും എന്ന് തോന്നുന്നില്ല എന്ത് ചെയ്യും എന്ന് ആലോചിച്ച് സെർച്ച് ചെയ്തപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.എനിക്ക് വേണ്ട moral support നൽകാൻ സാധിക്കുമോ
Yes
@@FASHIONSPICE7❤❤❤❤
സൂപ്പർ ചേച്ചി. വളരെ നന്നായി പറഞ്ഞു 👍🥰
Njan niggaludeyaduthinn nighty vaggiyirunnu adipoli mettiriyal anu stching nalla adipoliyanu thaksss❤️❤️❤️❤️🙏🏻🙏🏻🙏🏻
Thanks dear
size chartum measurements um ulla oru video cheyyuvo chechi?
നല്ല രീതിക്ക് പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട് സൂപ്പർ ചേച്ചി സൂപ്പർ 👍🏻❤❤
നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് 🙏🏻👍🏻
നന്നായി മനസ്സിലായി ചേച്ചി തയ്ച്ചു നോക്കി, supper, അടിപൊളിയായിട്ടുണ്ട് ഇനിയും പുതിയ model കൾ പ്രതീക്ഷിക്കുന്നു
Nallapole manasilayi❤❤❤
ചേച്ചി നല്ല പെർഫെക്ടായി പറഞ്ഞു തന്നത് കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി tank you 🥰🤝
നന്നായി മനസിലായി
Beautiful Neck design Thank you
നല്ല വീഡിയോ ഉപകരമായി 👌👌
നന്നായി മനസ്സിലാകുന്നുണ്ടേ 👍👍👍
Orupadu ishtapettu ee model💕💕💕thank you❤️❤️ iniyum.. Puthiya modelinaayi kaathirikkunnu.. 💕💕💕🙏🏻
നേരത്തെ കാണേണ്ടതായിരുന്നു നന്നായിട്ടുണ്ട് നന്നായി മനസ്സിലാക്കുന്നുണ്ട്
Super👍🏻👍🏻👍🏻
Avatharanam super❤
Nammal nighty cut cheyth koduthal stitch cheyyunnavarku angana charge.athine kurichulla oru video cheyyo. Business start cheyyan pokunnnavarku upakarappedum.🙏🙏🙏❤
Super model.njan subscribe kurachu days munne thanne chyeitittund dear. Ee video orupad upakaramanu👍👍👍🌹
നല്ലവണ്ണം manasilayi ❤ഇനി ഒരു ദിവസം kafthaan nighty കാണിക്കണേ നന്നായി മനസിലാക്കി തരുന്നുണ്ട് അതാ ❤
Ok
കോഴിക്കോട് സ്പോഞ്ച് കിട്ടുന്ന place ariyumo
അടിപൊളി ചേച്ചി 👌👌
👌👌👌👌👌നല്ലവണം പറയുന്നുണ്ട് 👌👌👌👌
എല്ലാം സൂപ്പർ ആകുന്നുണ്ട് ചേച്ചി. ഒരുപാടിഷ്ടം 🥰
Super meterial, nannayi manassilayi thanks🙏🙏❤
Super chechi പുതിയ മോഡൽ neck ഇനിയും cheyanam👍
ഇഷ്ടായി ചെയ്തു നോക്കാം
Super. Piping cheyyunad engene enn kanikamo
Ethinu munpulla video kandunokku
Colar nighty yude vedio idumo
Edam kto
പുതിയ േമാ ഡൽ പ്ലിറ്റഡ് റൈനറ്റി ചെയ്യുമോ
Piping cheyyunnathinte vedeo undo
നന്നായി മനസ്സിലായിട്ടുണ്ട്
സൂപ്പർ നെക്ക് ❤
Chechi zip vechulla ninghty pattern kanikamo
Kaanikam
Front pleated. Back plain nighty kanikkumo
Super ❤❤❤❤
ചേച്ചി നന്നായി മനസ്സിലാകുന്നുണ്ട് ഞാൻ തുടക്കക്കാരിയാണ് . Pipping എല്ലാം വെക്കുന്നത് കുറച്ചു കൂടി വ്യക്തമായി കാണിച്ചു തരാമോ
ഒരുപാട് നന്ദി 🙏🥰🥰
Valare useful vedeo
മനസ്സിലായി നന്നായിട്ടുണ്ട്
നല്ല മോഡൽസ് ആണ് ട്ടോ❤
Superayitud
സൂപ്പറാണ് ചേച്ചി
Chechi sponge compalsary ano
Yes
സൂപ്പർ 👍👍👍
സൂപ്പറാണ് ചേച്ചി ❤❤❤
Chechi pleated nighty stich cheyummpol irakkam kurayunnu athengane solve cheyyum sale nu pattunnilla 53. 52 okke varunnolloo 290 l
N style round neck okke
Super look
നന്നായിട്ടുണ്ട്
Thanks chechi super neck..
നെറ്റി നെക്ക് പുതിയത് ഇടുംമോ
Chechi 36 inch blouse cutting kanikkamo please
എവിടേനീശോപ് pleesripye
Sooper
Very beautiful. Finishing super anu
Thank you so much 🙂
Muniil plet varunna modal vidiyo cheyumo😊
Cheyyam
പ്ലീറ്റ് ഉള്ള നൈറ്റിയുടെ മോഡൽ കാണിക്കുമോ 🙏🏻🙏🏻🙏🏻
Kanikam
Superb
Superrrr
👌👌
Sooooper 👌🏻👌🏻
സൂപ്പർ 💐💐
❤super
സൂപ്പർ ഷിനി ചേച്ചി
Thanks dear
🎉supparchechi
സൂപ്പർ നെക്ക് ഡിസൈൻ
നല്ല മോഡൽ ആണ്
സൂപ്പർ
Super👌
Neck pattern video cheyamo
Cheithitundu
നെറ്റി 👍🏻👍🏻 കട്ടിംഗ് കാണിക്കൂ
Coming soon
Adipoliyanukto
👍👍
super
Super chechi
ഓൺലൈൻ വാങ്ങാൻ കഴിയുമോ
Yes. Wholesale price 220/pcs. Minimum 10pcs edukkanam. 9946640035
Retail uddo
Undu
എത്ര ആണ് ഒരു നെറ്റിക്ക് വില
🎉🎉
Super😍
Nalla finishing 👍
adipoli iniyum video idane
Ok
👍👌👌👌
Suppar
Super thank you mam.
👍
Zip attachments chayan pattumo
Pattum
Super
👏🏻👏🏻👌👌
Good siting
Thanks
Chechi, cutting koode kanichal nannayirunnu
ഇത് എത്ര രൂപക്ക് കൊടുക്കാം
290 vare vangam
👌❤
❤ഇതിന്റെ വില എത്ര ആകും
270
Valare nannayittundu ❤
Hi ❤️
❤❤❤❤
Sho button mitioen kanichillalo
Kanikatto
മാഡത്തിന്റെ നമ്പർ ഒന്ന് തരുമോ
9946640035
Plitadnighty undo
Undu
Mam full measurements kanikkumo.