No. നിത്യതയ്ക്കുള്ള വഴികാട്ടിയാണ് സഭ. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് സത്യ സഭയോട് ചേരുക. പുതിയ നിയമസഭ യേശുക്രിസ്തുവിന്റെ മണവാട്ടിയാണ്. സഭയാംമർമ്മം മനസ്സിലാക്കുക.
@@paulinethomas1160 സ്വർഗ്ഗരാജ്യത്ത് ചെല്ലണമെങ്കിൽ രക്ഷിക്കപ്പെടണമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് യേശുക്രിസ്തുവിനെ അറിയുക വഴി യേശുക്രിസ്തുവിന്റെ കൃപ വഴി നാമെല്ലാവരും രക്ഷ പ്രാപിക്കും
666 എല്ലാ രാജ്യങ്ങളിലും വരും. കോവിഡ് മരുന്ന് എടുത്തതിലൂടെ നാമെല്ലാവരും സാത്താന്റെ അടിമയായി കൊണ്ടിരിക്കുന്നു ഹാർട്ട് അറ്റാക്ക് കുഴഞ്ഞുവീഴൽ മഹാ മാരകമായ രോഗങ്ങൾ പണ്ടുകാലത്ത് നില നിന്നു പോയിരുന്ന രോഗങ്ങൾ അബോർഷൻ മനുഷ്യൻറെ മനസ്സ് വിദ്യാബോധം തുടങ്ങിയവ അതുമാത്രമല്ല മനുഷ്യൻ സ്വയം കഴുത്തറുത്ത് മരിക്കാനും മറ്റുള്ളവരെ അറുക്കാനും എന്തും ചെയ്യാനും ഉള്ള മനോഭാവം ഈ മരുന്നിലൂടെ വന്നു സാത്താൻ ഉപായത്തിൽ എല്ലാവരെയും ചതിച്ചു ഭൂരിപക്ഷം പേരും നന്മയെന്നു വിചാരിച്ചു തിന്മ ചെയ്തു വാക്സിൻ എടുത്തവർ അഞ്ചുവർഷത്തെ ആയുസ്സ് മാത്രം കൂടുതൽ വിവരങ്ങൾക്ക് സത്യം പരക്കട്ടെ എന്ന യൂട്യൂബ് ചാനൽ കാണുക
ഒരു കുട്ടി ക്രിസ്തീയ കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാമോദിസ കഴിച്ചതുകൊണ്ട് വചനപ്രകാരം ഉള്ള ക്രിസ്ത്യാനി ആകുന്നില്ല. Acts 2:38 പത്രോസ് അവരോട് നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിനെ നാമത്തിൽ സ്നാനം ഏൽപ്പീൻ. റോമർ 6:3,4 യേശു ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റ വരായ നാമെല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളിയായി തീർന്ന് സ്നാനത്താൽ അവനോടുകൂടെ കുഴിച്ചു ഇടപെട്ടു ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ജീവിച്ച എഴുന്നേറ്റത് പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നെ.ഈ വചനത്തിൽ എല്ലാം പറയുന്നത് എന്തിനാണ് നിങ്ങൾ സ്നാനം ഏറ്റിരിക്കുന്നത് എന്ന് നിങ്ങൾ അറിയുന്നില്ലയോ എന്ന് ചോദിക്കുകയാണ് അപ്പോൾ തീർച്ചയായിട്ടും ഒരു കുഞ്ഞിന് അത് മനസ്സിലാക്കാൻ സാധിക്കുകയില്ല ഇത് തിരിച്ചറിഞ്ഞ ഒരു വ്യക്തിക്ക് ആണ് ഈ സ്നാനം. കർത്താവിനെ മരിച്ചിട്ട് അടക്കിയത് പോലെ കുഴിച്ചിട്ടത് പോലെ സ്നാനത്തിൽ നമ്മൾ വെള്ളത്തിൽ മുങ്ങുന്ന സമയത്ത് നമ്മൾ കർത്താവിനോടു കൂടെ കുഴിച്ച ഇടപെട്ടു എന്നും വെള്ളത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ കർത്താവ് മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ജീവിച്ച എഴുന്നേറ്റത് പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നെ എന്നു പറഞ്ഞാൽ നമ്മൾ ആ പുതുക്കത്തിൽ ആണ് എഴുന്നേൽക്കുന്നത്. പിന്നെ നമ്മുടെ പഴയ മനുഷ്യൻ മാറി പഴയ സ്വഭാവം മാറി, ക്രിസ്തു ഉള്ളവനായി. born Again (2corin 5:15)ഇനി ഞാൻ എന്ന മനുഷ്യൻ കുഴിച്ചിട്ട പെട്ടു ഇനി ഞാനല്ല ജീവിക്കുന്നത് എന്നിൽ ക്രിസ്തുവത്രേ ജീവിക്കുന്നത്.Born Again - നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നു ജനിച്ചത് നമ്മൾ അല്ല നമ്മളിൽ ക്രിസ്തുവാണ് പിന്നെ ജീവിക്കുന്നത്. ഇനി നമുക്ക് വേണ്ടി അല്ല ജീവിതം പിന്നെയോ ക്രിസ്തുവിനു വേണ്ടിയുള്ള ഒരു ജീവിതം, അതാണ് നമ്മൾ വരേണ്ടുന്ന അനുഭവം ഇതാണ് ദൈവവചനപ്രകാരം സത്യം. ദൈവം അനുഗ്രഹിക്കട്ടെ
ഈ *വിവരങ്ങൾ ബൈബിളിനോട് ചേർച്ചയിലാണെന്ന്* നമ്മുക്കെങ്ങിനെ ഉറപ്പു വരുത്താം? ഇദ്ദേഹം പറഞ്ഞ പല കാര്യങ്ങൾക്കും മറ്റു ബൈബിൾ ഭാഗങ്ങൾ യോജിക്കുന്നതായി തോന്നുന്നില്ലാ. ഉദ. *ഇത് ഇസ്രായേൽ എന്ന ജനതയെ കുറിച്ച് ആണെന്നത്* തികച്ചു തെറ്റായ പ്രസ്ഥാവനയാണ്. യേശു തന്നെ *ഇസ്രായേൽ എന്ന ജനതയെ* ഉപേക്ഷിച്ചതാണ്. 'ജറുസലേം, ജറുസലേം, പ്രവാചകന്‍മാരെ കൊല്ലുകയും നിന്‍െറ അടുത്തേക്ക് അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറ കിന്‍ കീഴിൽ ചേര്‍ത്തു നിര്‍ത്തുന്നതു പോലെ നിന്‍െറ സന്താനങ്ങളെ ഒന്നിച്ചു ചേര്‍ക്കുന്നതിന് *ഞാന്‍ എത്രയോ പ്രാവശ്യം* ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ സമ്മതിച്ചില്ല. ഇ താ, നിങ്ങളുടെ ഭവനം *പരിത്യക്‌തമായിരിക്കുന്നു.* [ ഉപേക്ഷിച്ചിരിക്കുന്നു ] ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റ [ യഹോവയുടെ ] നാമത്തില്‍ വരുന്നവന്‍ ( വന്നവൻ) അനുഗൃഹീതന്‍ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല.' (ലൂക്കാ 13 : 34,35 ) യേശു *ക്രിസ്തു* (ദൈവത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ടവൻ/അഭിഷിക്തൻ) എന്ന *നിലയിൽ* പ്രവർത്തനം ആരംഭിച്ച് മൂന്നു വർഷം ആ ജനതയെ പരിപാലിച്ചിട്ടും ഫലമില്ലാതായതൊടെ, യേശുവിന്റെ പിതാവ് മുന്നാം വർഷം തന്നെ അതിനെ വെട്ടി തീയിലിടാൻ കൽപിച്ചതാ (ലുക്കാ.13:6-9 ) പക്ഷെ ആറു മാസം കൂടി ശുശ്രുഷിച്ചിട്ടും ഫലം കായ്ക്കുന്നില്ലേൽ കളയാം എന്ന് യേശു പറഞ്ഞതിനാൽ എഡി 33 വരെ കാത്തു. ഈ അത്തിയുടെ ഉപമയിൽ തോട്ടക്കാരൻ യേശുവിന്റെ പിതാവും കൃഷിക്കാരൻ യേശുവും അത്തി ജൂത ജനതയെയുമാണ് ചിത്രീകരിക്കുന്നത് എന്ന് അറിയാമല്ലൊ. *യഹോവയുടെ സാക്ഷികൾ [ദാസൻമാർ]* (യേശയ്യാ43:10 ) എന്ന *പദവി വഹിച്ചിരുന്ന* ആ ജൂത ജനതയെ എ. ഡി. 70 ൽ അക്ഷരീയമായി നശിപ്പിച്ചു പകരം (പ്രവർത്തി. 15:14-17) *ദൈവനാമം വഹിക്കാനായി* എഡി 33 ൽ തന്നെ ജനതകളിൽ നിന്നും *പുതിയ ജനതയെ* തെരഞ്ഞെടുക്കുകയും ചെയ്തു. *യേശുവിനെ* പിതാക്കൻമാരുടെ ദൈവമായ യഹോവ *കർത്താവും ക്രിസ്തുവുമാക്കി വച്ചു.* (പ്രവ .2:22,36) എന്നത് മനസിലാക്കി അറിഞ്ഞ് *വിശ്വസിക്കുന്നവർക്ക് മാത്രം* രക്ഷ കിട്ടും. 'ആകയാല്‍, *യേശു കര്‍ത്താവാണ്* [ ദൈവമാണെന്നല്ല] എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും *ദൈവം* [ യഹോവ ] *അവനെ* മരിച്ചവ രില്‍നിന്ന് *ഉയിര്‍പ്പിച്ചു* എന്നു *ഹൃദയത്തില്‍ വിശ്വസിക്കുകയും* ചെയ്‌താല്‍ നീ *രക്‌ഷപ്രാപിക്കും.* ' (റോമാ 10 : 9 ) അങ്ങിനെ വിശ്വസിക്കുന്നവർ ആ പുതിയ *ആത്മീയ ഇസ്രായേലിലേക്ക്* (ഗലാ. 6:16) വന്ന് അവരോടൊപ്പം ചേർന്നു് *ദൈവത്തെ* യേശു ക്രിസ്തുവഴി ( യോഹ. 14:6,13) *സേവിക്കാം*. അല്ലാതെ *ജനത എന്ന നിലയിൽ* അവർ ദൈവപ്രീതി ഇല്ലാത്താവരാണിപ്പോൾ. കൂടതൽ വിവരങ്ങൾ പരസ്പരം പങ്കുവക്കാൻ ( *9895 106 406* ) വാട്ട് സാപ്പ് ചെയ്യു.
പരിശുദ്ധാത്മാവിനെ തന്നിട്ടില്ലേ ക്രിസ്തു പിതാവിൻറെ പക്കലേക്ക് പോയത്. അവൻ എനിക്ക് ഉള്ളതിൽ നിന്നും സ്വീകരിച് നിങ്ങളെ അറിയിക്കും എന്നല്ലേ ക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞത്.ഇതായിരിക്കാം ഇതിനുള്ള ഉത്തരം.
ദൈവത്തിനു പറയാനുള്ളത് എല്ലാം തന്നെ ബൈബിളിൽ ഉണ്ട്, സീനായി മലയിൽ ഇറങ്ങി വന്ന ദൈവത്തെ കെട്ടവരും കണ്ടവരും പിന്നീട് അവിശ്വസിച്ചു, നേരിട്ട് സംസാരിച്ചത് കൊണ്ട് മാത്രം വിശ്വാസം ആവണം എന്നില്ല. കൃപാ യുഗത്തിൽ ദൈവം വചനത്തിൽ കൂടെ ആണ് ഇടപെടുന്നതു
യോ ഹന്നാൻ 5:37-ലെ വചനഭാഗം പിതാവിനെ ആരും കണ്ടിട്ടില്ലാ അവന്റെ ശബ്ദവും നിങ്ങൾ കേട്ടിട്ടില്ലാ എന്ന് യഹൂദനോടാണ് യേശു പറഞ്ഞത് അപ്പോൾ അവർ അതിനെ എതിർത്തതായി നമുക്ക് കാണം മോശയോടു ദൈവം സംസാരിക്കുകയും ശബ്ദം കേൾക്കുകയും ചെയ്തതായി അവർ യേശുവിനോടു വാദിച്ചു. മോശയോടു സംസാരിച്ചത് മോശ കണ്ടത് യേശുവിനെ ആണെങ്കിൽ യോഹ 5:37 - ൽ കേട്ട ശബ്ദം ആരുടേതാണ് എബ്രായ 1:1 ൽ പറയുന്ന അന്ത്യ കാലത്ത് പുത്രൻ മുഖാന്തിരം സംസാരിച്ചരി ക്കുന്നു എന്നും പറഞ്ഞിരിക്കുന്നതിന്റെ മർമം എന്താണ് Bro
എത്ര ഭംഗിയായി നിങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നു sir... God bless u
God bless you brother
Your teaching is Exactly correct br, a real Blessing with you, Thanks Lord, for this revelation for us Ammen.
Very good message
യേശുവേ നന്ദി !!!! ദൈവത്തിന്റെ കൃപ വളരെയധികം താങ്കൾക്ക് വെളിപ്പെട്ടു കിട്ടിയിരിക്കുന്നു !!! ദൈവം അനുഗ്രഹിക്കട്ടെ !!!
H7no
Daivam mone anugrahikatte. Amen Amen
Very good sir..... God bless you..... മറഞ്ഞിരിക്കുന്ന മർമ്മങ്ങളെ സർവ്വശക്തൻ ഇനിയും വെളിപ്പെടുത്തിത്തരട്ടെ
Hai
Very very helpful brother. Thank you. May God bless you abundantly in jesus name.
exalant class god bless you
Thanks ,നല്ല'ക്ലാസ്
Very good class. God bless you abundantly.
GOD BLESS YOU ❤
Yesuve mahathwam 👏👏👏👏👏💕💕🙏🙏🙏🙏🙏🌹🌹🌹🌹🌹🛐
Thank You. God Bless!!
Thanks God. Amen.
Brother God bless you.
God bless you .
Praise the Lord❤️❤️❤️❤️❤️❤️❤️👍👍👌👌🌹🌹
Amen 🌹amen 🙏🙏🙏🛐🛐
Thank you Bro.God bless you.
ദൈവത്തിനു മഹത്വം... ആമേൻ.... 🙏🙏🙏
God bless you Brother.
Very informative 👏
How much good theology god bless you
Jesus I love you
Very clearly explained. May Almighty bless you. Thanks
May God bless you 🙏
Thanks brother
ജാതികളിൽ നിന്നും, ജാതികളുടെ ഇടയിൽ നിന്നും, or ജാതികൾ ഇതിൽ തമ്മിൽ വ്യത്യാസമുണ്ട് ഇതൊന്ന് ശ്രദ്ധിക്കുക
Except Israelites all of us come under jaathi
സഹോദരാ അങ്ങനെ നോക്കുമ്പോൾ ഇസ്രായേൽ ഒയികെ ഞാനും നിങ്ങളും എല്ലാ ജാതികളും നിത്യതയിൽ പോകാനുള്ള സാധ്യത വളരെ കുറവാണ്
No. നിത്യതയ്ക്കുള്ള വഴികാട്ടിയാണ് സഭ. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് സത്യ സഭയോട് ചേരുക. പുതിയ നിയമസഭ യേശുക്രിസ്തുവിന്റെ മണവാട്ടിയാണ്. സഭയാംമർമ്മം മനസ്സിലാക്കുക.
@@paulinethomas1160 സ്വർഗ്ഗരാജ്യത്ത് ചെല്ലണമെങ്കിൽ രക്ഷിക്കപ്പെടണമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് യേശുക്രിസ്തുവിനെ അറിയുക വഴി യേശുക്രിസ്തുവിന്റെ കൃപ വഴി നാമെല്ലാവരും രക്ഷ പ്രാപിക്കും
@@paulinethomas1160 ഒരു തെറ്റും ചെയ്യാത്ത മനുഷ്യരെ നരകത്തിൽ ഇടുകയല്ല ദൈവം ചെയ്യുന്നത്
വെളിപ്പാട് പുസ്തകം jerusalemil AD 70 il സംഭവിച്ച തു aanu,രക്ഷ യും അതു തന്നെ,
What about other people in other nations
666 എല്ലാ രാജ്യങ്ങളിലും വരും. കോവിഡ് മരുന്ന് എടുത്തതിലൂടെ നാമെല്ലാവരും സാത്താന്റെ അടിമയായി കൊണ്ടിരിക്കുന്നു ഹാർട്ട് അറ്റാക്ക് കുഴഞ്ഞുവീഴൽ മഹാ മാരകമായ രോഗങ്ങൾ പണ്ടുകാലത്ത് നില നിന്നു പോയിരുന്ന രോഗങ്ങൾ അബോർഷൻ മനുഷ്യൻറെ മനസ്സ് വിദ്യാബോധം തുടങ്ങിയവ അതുമാത്രമല്ല മനുഷ്യൻ സ്വയം കഴുത്തറുത്ത് മരിക്കാനും മറ്റുള്ളവരെ അറുക്കാനും എന്തും ചെയ്യാനും ഉള്ള മനോഭാവം ഈ മരുന്നിലൂടെ വന്നു സാത്താൻ ഉപായത്തിൽ എല്ലാവരെയും ചതിച്ചു ഭൂരിപക്ഷം പേരും നന്മയെന്നു വിചാരിച്ചു തിന്മ ചെയ്തു വാക്സിൻ എടുത്തവർ അഞ്ചുവർഷത്തെ ആയുസ്സ് മാത്രം കൂടുതൽ വിവരങ്ങൾക്ക് സത്യം പരക്കട്ടെ എന്ന യൂട്യൂബ് ചാനൽ കാണുക
God bless you
🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🌹🌹
🎉🎉🎉🙏❤️
Pls read Divine Plan of Ages written by Charls T Russell
Thanks
We thank and praise God 🙏 for you. God bless 🙏
Very very good
നമ്മുടെ ഒക്കെ റോൾ എന്താ..?
Amen
Rebirth aanu bro.pala matha viswasikalilum goithrakkar und🎉
We had The best pilots inIndian Air force;General in our Army and they were the best indian citizens
AD70 il jerusalemil sambhavichathu aanu velippadu pusthakam
എന്താണ് തെളിവ്
Good and fruitful information... God Bless you brother and your efforts will be rewarded from the most High
ഒരു സംശയമുണ്ട് ദൈവം പഴയ നിയമത്തിൽ പറയുന്ന യഹോവയാണൊ? പുതിയ നിയമത്തിലെ യേശുവാണൊ?
അതൊ പരിശുദ്ധാത്മാവൊ?
വാട്ട് സാപ്പയക്കു 9895106406 സഹായിക്കു
Can you give video, on how important family prayer is??
Brother, njan JESUS CHRIST na swantham rakshithavum karthavum seekarichu rakshikkapatta oru person anu. Njan daiva vachanaghal kooduthal azhatil padikkan agrahikkunu. Brotherinta allea vediosum anikku kanan time kittarella. Athukondu Brother karthavinta madghivaravina yum mattu allea anthyakala bible vachanaghalyum sambavaghalayum patti azhuthiyuttulla books undakhil parayamo. Ethinu brother anikku reply tarana please.
ഞാൻ ഒരേ ഒരു ബുക് മാത്രമേ റെഫർ ചെയ്യാറുള്ളു ബൈബിൾ :-)
@@NadeeshCherian athu book anu. Malayalam languageil ano book.
അത്തരം ബുക്സ് എന്റെ കൈയിൽ ഉണ്ട് ബ്രോ....
Bible thanney patichal mathy. Rekshikka pettavanu cheyyanullathu karthavintey kalpana anusarikkuka, thanney poley thanney ayalkaraneyum snehikkanum,anathareyum vidhavakleyum ,deridraneyum sahayikkuka.suvishesham arinjittillathavrodu parayuka,allenkil parayunnavarey support cheyyuka.
Itrayum chaiythal swargathil ningalku nalla oru vasa sthalam kittum .talent vyaparam cheyyanam ,illa yenkil oru talent kuzhichittavaney pole aakum.
Ayalkarney um vidhavakleyum,deridraneyum snehikkan panavum adhwanvum vedivarum athu kodukkan thayyarai jeevikkuka karthavu yepole venamenkium varattey. Mahopadrava thinu munpo madyathilo,avasanamo varattey.oru viswasi yudey thayyareduppu yennu paranjal yee paranjathu okkey aakunnu .
Orkkuka yee bhuvasam yetthra aayalum athu kazhinju pokum pakshey avasanam illatha jivithathil nalla oru vasa sthalam lebhikkan sremikkuka ippole yee bhuvasathil thanney.
@@oommencabraham7940 undhakhil tayo brother
Very fruitful information godbless you brother
By
👂
A christian is already baptised. Do we need another baptism? Actually what is the meaning of born again?
ഒരു കുട്ടി ക്രിസ്തീയ കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാമോദിസ കഴിച്ചതുകൊണ്ട് വചനപ്രകാരം ഉള്ള ക്രിസ്ത്യാനി ആകുന്നില്ല. Acts 2:38 പത്രോസ് അവരോട് നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിനെ നാമത്തിൽ സ്നാനം ഏൽപ്പീൻ.
റോമർ 6:3,4 യേശു ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റ വരായ നാമെല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളിയായി തീർന്ന് സ്നാനത്താൽ അവനോടുകൂടെ കുഴിച്ചു ഇടപെട്ടു ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ജീവിച്ച എഴുന്നേറ്റത് പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നെ.ഈ വചനത്തിൽ എല്ലാം പറയുന്നത് എന്തിനാണ് നിങ്ങൾ സ്നാനം ഏറ്റിരിക്കുന്നത് എന്ന് നിങ്ങൾ അറിയുന്നില്ലയോ എന്ന് ചോദിക്കുകയാണ് അപ്പോൾ തീർച്ചയായിട്ടും ഒരു കുഞ്ഞിന് അത് മനസ്സിലാക്കാൻ സാധിക്കുകയില്ല ഇത് തിരിച്ചറിഞ്ഞ ഒരു വ്യക്തിക്ക് ആണ് ഈ സ്നാനം. കർത്താവിനെ മരിച്ചിട്ട് അടക്കിയത് പോലെ കുഴിച്ചിട്ടത് പോലെ സ്നാനത്തിൽ നമ്മൾ വെള്ളത്തിൽ മുങ്ങുന്ന സമയത്ത് നമ്മൾ കർത്താവിനോടു കൂടെ കുഴിച്ച ഇടപെട്ടു എന്നും വെള്ളത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ കർത്താവ് മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ജീവിച്ച എഴുന്നേറ്റത് പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നെ എന്നു പറഞ്ഞാൽ നമ്മൾ ആ പുതുക്കത്തിൽ ആണ് എഴുന്നേൽക്കുന്നത്. പിന്നെ നമ്മുടെ പഴയ മനുഷ്യൻ മാറി പഴയ സ്വഭാവം മാറി, ക്രിസ്തു ഉള്ളവനായി.
born Again (2corin 5:15)ഇനി ഞാൻ എന്ന മനുഷ്യൻ കുഴിച്ചിട്ട പെട്ടു ഇനി ഞാനല്ല ജീവിക്കുന്നത് എന്നിൽ ക്രിസ്തുവത്രേ ജീവിക്കുന്നത്.Born Again - നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നു ജനിച്ചത് നമ്മൾ അല്ല നമ്മളിൽ ക്രിസ്തുവാണ് പിന്നെ ജീവിക്കുന്നത്. ഇനി നമുക്ക് വേണ്ടി അല്ല ജീവിതം പിന്നെയോ ക്രിസ്തുവിനു വേണ്ടിയുള്ള ഒരു ജീവിതം, അതാണ് നമ്മൾ വരേണ്ടുന്ന അനുഭവം ഇതാണ് ദൈവവചനപ്രകാരം സത്യം.
ദൈവം അനുഗ്രഹിക്കട്ടെ
Thank you brother Nafeesh...it has been very clear...!!
After Rapture...NO Chance for Gentiles...!!
Dr Jo John... Kerala... India..
Very informative brother, God bless you.
ഈ *വിവരങ്ങൾ ബൈബിളിനോട് ചേർച്ചയിലാണെന്ന്* നമ്മുക്കെങ്ങിനെ ഉറപ്പു വരുത്താം?
ഇദ്ദേഹം പറഞ്ഞ പല കാര്യങ്ങൾക്കും മറ്റു ബൈബിൾ ഭാഗങ്ങൾ യോജിക്കുന്നതായി തോന്നുന്നില്ലാ.
ഉദ. *ഇത് ഇസ്രായേൽ എന്ന ജനതയെ കുറിച്ച് ആണെന്നത്* തികച്ചു തെറ്റായ പ്രസ്ഥാവനയാണ്. യേശു തന്നെ *ഇസ്രായേൽ എന്ന ജനതയെ* ഉപേക്ഷിച്ചതാണ്.
'ജറുസലേം, ജറുസലേം, പ്രവാചകന്‍മാരെ കൊല്ലുകയും നിന്‍െറ അടുത്തേക്ക് അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറ കിന്‍ കീഴിൽ ചേര്‍ത്തു നിര്‍ത്തുന്നതു പോലെ നിന്‍െറ സന്താനങ്ങളെ ഒന്നിച്ചു ചേര്‍ക്കുന്നതിന് *ഞാന്‍ എത്രയോ പ്രാവശ്യം* ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ സമ്മതിച്ചില്ല.
ഇ താ, നിങ്ങളുടെ ഭവനം *പരിത്യക്‌തമായിരിക്കുന്നു.* [ ഉപേക്ഷിച്ചിരിക്കുന്നു ] ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റ [ യഹോവയുടെ ] നാമത്തില്‍ വരുന്നവന്‍ ( വന്നവൻ) അനുഗൃഹീതന്‍ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല.'
(ലൂക്കാ 13 : 34,35 )
യേശു *ക്രിസ്തു* (ദൈവത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ടവൻ/അഭിഷിക്തൻ) എന്ന *നിലയിൽ* പ്രവർത്തനം ആരംഭിച്ച് മൂന്നു വർഷം ആ ജനതയെ പരിപാലിച്ചിട്ടും ഫലമില്ലാതായതൊടെ, യേശുവിന്റെ പിതാവ് മുന്നാം വർഷം തന്നെ അതിനെ വെട്ടി തീയിലിടാൻ കൽപിച്ചതാ (ലുക്കാ.13:6-9 ) പക്ഷെ ആറു മാസം കൂടി ശുശ്രുഷിച്ചിട്ടും ഫലം കായ്ക്കുന്നില്ലേൽ കളയാം എന്ന് യേശു പറഞ്ഞതിനാൽ എഡി 33 വരെ കാത്തു.
ഈ അത്തിയുടെ ഉപമയിൽ തോട്ടക്കാരൻ യേശുവിന്റെ പിതാവും കൃഷിക്കാരൻ യേശുവും അത്തി ജൂത ജനതയെയുമാണ് ചിത്രീകരിക്കുന്നത് എന്ന് അറിയാമല്ലൊ.
*യഹോവയുടെ സാക്ഷികൾ [ദാസൻമാർ]* (യേശയ്യാ43:10 ) എന്ന *പദവി വഹിച്ചിരുന്ന* ആ ജൂത ജനതയെ എ. ഡി. 70 ൽ അക്ഷരീയമായി നശിപ്പിച്ചു പകരം (പ്രവർത്തി. 15:14-17) *ദൈവനാമം വഹിക്കാനായി* എഡി 33 ൽ തന്നെ ജനതകളിൽ നിന്നും *പുതിയ ജനതയെ* തെരഞ്ഞെടുക്കുകയും ചെയ്തു.
*യേശുവിനെ* പിതാക്കൻമാരുടെ ദൈവമായ യഹോവ *കർത്താവും ക്രിസ്തുവുമാക്കി വച്ചു.* (പ്രവ .2:22,36) എന്നത് മനസിലാക്കി അറിഞ്ഞ് *വിശ്വസിക്കുന്നവർക്ക് മാത്രം* രക്ഷ കിട്ടും.
'ആകയാല്‍, *യേശു കര്‍ത്താവാണ്* [ ദൈവമാണെന്നല്ല] എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും *ദൈവം* [ യഹോവ ] *അവനെ* മരിച്ചവ രില്‍നിന്ന് *ഉയിര്‍പ്പിച്ചു* എന്നു *ഹൃദയത്തില്‍ വിശ്വസിക്കുകയും* ചെയ്‌താല്‍ നീ *രക്‌ഷപ്രാപിക്കും.* '
(റോമാ 10 : 9 )
അങ്ങിനെ വിശ്വസിക്കുന്നവർ ആ പുതിയ *ആത്മീയ ഇസ്രായേലിലേക്ക്* (ഗലാ. 6:16) വന്ന് അവരോടൊപ്പം ചേർന്നു് *ദൈവത്തെ* യേശു ക്രിസ്തുവഴി ( യോഹ. 14:6,13) *സേവിക്കാം*.
അല്ലാതെ *ജനത എന്ന നിലയിൽ* അവർ ദൈവപ്രീതി ഇല്ലാത്താവരാണിപ്പോൾ.
കൂടതൽ വിവരങ്ങൾ പരസ്പരം പങ്കുവക്കാൻ ( *9895 106 406* ) വാട്ട് സാപ്പ് ചെയ്യു.
Knanaya s yahoodar ano
പണ്ടുകാലങ്ങളിൽ ദൈവം മനുഷ്യരോട് സംസാരിച്ചു ഈ കാലഘട്ടത്തിൽ എന്ത് കൊണ്ട് ദൈവം മനുഷ്യരോട് സംസാരിക്കുന്നില്ല അതിനു ഉത്തരം നല്കാമോ ബ്രദർ
Manushyar logasugaghalude pinaale ale pine aghane daivam samsaarikum
പരിശുദ്ധാത്മാവിനെ തന്നിട്ടില്ലേ ക്രിസ്തു പിതാവിൻറെ പക്കലേക്ക് പോയത്. അവൻ എനിക്ക് ഉള്ളതിൽ നിന്നും സ്വീകരിച് നിങ്ങളെ അറിയിക്കും എന്നല്ലേ ക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞത്.ഇതായിരിക്കാം ഇതിനുള്ള ഉത്തരം.
ദൈവത്തിനു പറയാനുള്ളത് എല്ലാം തന്നെ ബൈബിളിൽ ഉണ്ട്, സീനായി മലയിൽ ഇറങ്ങി വന്ന ദൈവത്തെ കെട്ടവരും കണ്ടവരും പിന്നീട് അവിശ്വസിച്ചു, നേരിട്ട് സംസാരിച്ചത് കൊണ്ട് മാത്രം വിശ്വാസം ആവണം എന്നില്ല. കൃപാ യുഗത്തിൽ ദൈവം വചനത്തിൽ കൂടെ ആണ് ഇടപെടുന്നതു
Amen
if you believe, you will see the glory of God.. (John 11:40)
God is speaking to us through his word ie bible read the bible God is speaking to you.
യോ ഹന്നാൻ 5:37-ലെ വചനഭാഗം പിതാവിനെ ആരും കണ്ടിട്ടില്ലാ അവന്റെ ശബ്ദവും നിങ്ങൾ കേട്ടിട്ടില്ലാ എന്ന് യഹൂദനോടാണ് യേശു പറഞ്ഞത് അപ്പോൾ അവർ അതിനെ എതിർത്തതായി നമുക്ക് കാണം മോശയോടു ദൈവം സംസാരിക്കുകയും ശബ്ദം കേൾക്കുകയും ചെയ്തതായി അവർ യേശുവിനോടു വാദിച്ചു.
മോശയോടു സംസാരിച്ചത് മോശ കണ്ടത് യേശുവിനെ ആണെങ്കിൽ യോഹ 5:37 - ൽ കേട്ട ശബ്ദം ആരുടേതാണ് എബ്രായ 1:1 ൽ പറയുന്ന അന്ത്യ കാലത്ത് പുത്രൻ മുഖാന്തിരം സംസാരിച്ചരി ക്കുന്നു എന്നും പറഞ്ഞിരിക്കുന്നതിന്റെ മർമം എന്താണ് Bro
L
Good information, God bless you br
Very good, PRAISE THE LORD
Orulactathinalpathinalairampermathramesorgathilavasiyamullubakisahalamanushiareyumebhumimelennekummaranamillatheevideennekumjeevikumapolorukunjuanaliyudepothilkaedumathinepidikumkadikukaellahe. Mranamenintevshamulluevidedaivanthanavarudekannilninnumkanneerthudachukalayumsorgamundunarakamellapapiyepunarjeepikukaella
Great information. Thank you sir.
Glad it was helpful!
Very fine br
രക്ഷയും ഉൾപ്രാണാനവും എഹുദർക്കു മാത്രമാണോ? അപ്പോൾ നമ്മളൊക്കെ?
ഹ ഹ ഹ 🤣
👏👏👌👍
💖💖💖💖💖
Yehova yudey divasam yennu paranjal 7varshamo3.5varshamo
Karanam
ua-cam.com/users/ram60471videos?view_as=subscriber
😀😀😀
Praise the Lord
ബ്രദർ....
വെളിപ്പാടിൻ്റെ പൂർണത യേശു ക്രിസ്തുവിൽ ആണ് എന്നത് ആണ് ഈ ചോദ്യങ്ങൾക്ക് എല്ലാം ഉള്ള ഉത്തരം.......
യേശുക്രിസ്തുവിലൂടെയല്ലാതെ ആരെങ്കിലും വിശുദ്ധന്മാരായിട്ടുണ്ടോ? സംശയം
Amen 🙏
Praise the Lord
Praise the lord