ഇരുമ്പൻ പൂളി കൊണ്ട് ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ/Irumban Puli Cleaner Making.
Вставка
- Опубліковано 10 лют 2025
- ഇരുമ്പൻ പൂളി കൊണ്ട് ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ/Irumban Puli Cleaner Making.
#jobysdreamworld #cleaningtips #cleaning #tips #kitchentipsandtricks #bathroomcleaning #kitchentips #liquid #kitcheliquid
സാധാരണ ഗ്രാമങ്ങളിലുള്ള പൊളിയാണ് ഇരുമ്പൻപുളി വീഡിയോ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
ഞങ്ങളുടെ നാട്ടിൽ ഊർക്കാ പുളി എന്നാ പറയുക. ഏതായാലു ലിക് ടു സൂപ്പർ
Irumban puli kondu ithreyum upyogangalo super thanney ithyvarey achar idam pinney meen curry vekkn upayokikkam ennokey vicharichathu cleaning cheyyammennu paranju thannathinu thz
Cleaning solution adipoli ayittund. Irumban puli ithra useful ayirunnu alle. Try cheyyam
, ഇരുമ്പൻപുളി വച്ച കാണിച്ച ടിപ്സുകൾ ഒക്കെ അടിപൊളി🎉🎉 നല്ല ക്ലീൻ ആയല്ലോ.. ഇതുപോലെ ട്രൈ ചെയ്തു നോക്കാം🎉
Thanks for your super Tips Thank you so much
ഞങ്ങളുടെ നാട്ടിൽ പറയുന്നത് ഓർക്കാപുളി എന്നാണ്
അത്രക്കും പുതിയ കുക്കറിൽഇത്ര മാത്രകറ എങ്ങനെ വന്നുഈ കുക്കർകഴുകാർ ഇലെ
ഞങ്ങളുടെ നാട്ടിൽ ഓർക്കാപുളി എന്നാ പറയുക
ലിക്ക ടു സൂപ്പർ
Irumban puli unangi achar idanam, super aanu. My favorite.. Ithum kollam.. Ingane oruthavana trybvheythu nokkiyitt abhipraayam parayam ketto😊
Irumban Puli kondulla cleaning tips nannaitundu ellavarkum upkarapradham aya cleaning tips
ഇത് പാത്രങ്ങൾ പെട്ടെന്ന് ചീത്ത യാകും
Cheemapuli annum parayum
പുളിച്ചിക്ക എന്നും പറയും.
Orkapuli.
ഞങ്ങളുടെ നാട്ടിൽ ചെമ്മീപുളിയെന്നാ പറയുന്നേ