ലളിതാ സഹസ്രനാമം. Sri Lalitha Sahasranamam . Madavana Parameswaran Namboothiri

Поділитися
Вставка
  • Опубліковано 30 вер 2024
  • ലളിതാ സഹസ്രനാമം. Sri Lalitha Sahasranamam
    ലളിതാ സഹസ്രനാമം പഠനം. Sri Lalitha Sahasranamam class
    #lalitasahasranamam #lalithasahasranamam #sahasranamammeaning
    #ആത്മായനം #athmayanam #puranakatha #ഭജനാമൃതം #vita
    ശ്രീ ലളിതാ സഹസ്രനാമം പഠനം
    Sri Laita Sahasranamam playlist link.
    ua-cam.com/users/pl...
    • Sri Lalita Sahasranamam
    രാമായണം അർത്ഥസഹിതം വിശദമായി പഠിക്കാം. ലിങ്ക് താഴെ
    Ramayanam link
    ua-cam.com/users/pl...
    ലളിതാ സഹസ്രനാമം അർത്ഥ സഹിതം പഠിക്കാം.
    ശ്രീ ലളിതാ സഹസ്രനാമത്തിലെ ഓരോ നാമത്തിന്റേയും അർത്ഥം പുരാണ കഥാ സമേതം വിശദീകരിക്കുന്നു.
    Madavana Parameswaran Namboothiri
    Sabarimala Malikappuram melsanthi (2019-20)
    1. sahasranamam
    2. sahasranamam Malayalam
    3. sahasranamam class
    4. sahasranamam padanam
    5. lalita sahasranamam class
    6. lalitha sahasranamam#അത്മായനം
    #MSParameswaranNamboothiri #Melsanthi #malikappuram

КОМЕНТАРІ • 18

  • @jeejatr4010
    @jeejatr4010 3 дні тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @108-m9v
    @108-m9v 2 дні тому +1

    ആദിപരാശക്തി യുടെ മൂലനാമവും രൂപവും ഏതാണ് തിരുമേനീ?മറ്റുള്ളവ വിവിധ ഭാവങ്ങൾ അല്ലേ? സാക്ഷാൽ ജഗദംബയെ നമ്മൾ ഏത് പേരിൽ ആണ് സംബോധന ചെയ്യേണ്ടത്? സംശയം തീർത്തു തരണമെന്ന് അപേക്ഷിക്കുന്നു 🙏

    • @athmayanam
      @athmayanam  День тому +1

      ലളിതാ ത്രിപുരസുന്ദരി
      വാക്കുകളെക്കൊണ്ട് വർണ്ണിക്കാൻ കഴിയാത്തത്ര സൗന്ദര്യതേജസ്സാണ്' ദേവിക്ക്🙏🙏🙏🙏

    • @108-m9v
      @108-m9v День тому

      @@athmayanam 🙏

  • @mr.maskedbear2796
    @mr.maskedbear2796 7 днів тому +1

    ലളിതാസഹസ്രാനാമം കേട്ട് പ്രാർഥിച്ചപ്പോൾ ഭദ്രകാളിയുടെ രൗദ്ര രൂപമാണ് ഇന്ന് മനസ്സിൽ തെളിഞ്ഞുവന്നത്. ദേവി കോപം കൊണ്ടാണോ ഇങ്ങനെ വന്നത് ? പ്രതിവിധിആയി എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ തിരുമേനി 🙏

    • @athmayanam
      @athmayanam  7 днів тому

      മനസ്സ് ഏകാഗ്രമല്ലാത്തത്കൊണ്ടാണ്
      മനസ്സിൽ ദേവിയുടെ സുന്ദര രൂപം ധ്യാനിച്ചു ഹൃദയത്തിൽ സങ്കല്പിച്ച് ചൊല്ലൂ
      ശരിയാകും

  • @rejimolkannan2622
    @rejimolkannan2622 8 днів тому +1

    🙏🙏

  • @a.ramanbhattathiripad3128
    @a.ramanbhattathiripad3128 8 днів тому +1

    🙏🙏

  • @sujathawarrier5029
    @sujathawarrier5029 8 днів тому +1

    🙏🙏🙏🙏🙏🙏

  • @geethagopi5606
    @geethagopi5606 8 днів тому +1

    🙏 നമസ്കാരം തിരുമേനീ 🌹🌹🙏

  • @rejimolkannan2622
    @rejimolkannan2622 8 днів тому +1

    🙏🙏 ശ്രീമഹാദേവീ

  • @UshaSasidharan-f8o
    @UshaSasidharan-f8o 6 днів тому +1

    🙏🙏🙏🙏