കണ്ട് പഠിക്കെടാ കേരളത്തെ ! | ABC MALAYALAM LIVE |

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 32

  • @spbk1
    @spbk1 6 годин тому +10

    സത്യമാണ്...ഏറ്റവും കൂടുതൽ നികുതിയും വാങ്ങും കേന്ദ്രത്തെ കുറ്റം പറയുകയും ചെയ്യും..

  • @nadarajanachari8160
    @nadarajanachari8160 2 години тому +2

    ശമ്പളം കൂടുതൽ വേണം, പെട്രോൾ വില കുറയ്ക്കണം! ഇതെന്തു ന്യായം?!

  • @krajaram1649
    @krajaram1649 4 години тому +5

    Gujarat petrol price is Rs94, I was there last week

  • @vijayannair7877
    @vijayannair7877 2 години тому

    എന്നാലും ഓട്ടു പെട്ടിവരുമ്പോൾ. ഇവിടെ പെട്രോളിന് 112 രൂപയാണ്

  • @chandranathakurup5790
    @chandranathakurup5790 4 години тому +3

    LLP, Liquor, lottery, petrol, ഇതാണ് കേരളത്തിന്റെ പ്രധാന വരുമാനം. ഒരു factory യോ തൊഴിൽ ശലയോ ഇല്ല. ഇത് വരാൻ citu സമ്മതിക്കയുമില്ല. പിന്നെ കേരളം എങ്ങനെ വികസിക്കും

  • @SUNITHA-s8h
    @SUNITHA-s8h 4 години тому +3

    കേരളം നമ്പർ വൻ

  • @prasadctRam
    @prasadctRam 43 хвилини тому

    Njan chathaaalum kurakkila . Centra Govt 😂😂😂😂😂😂

  • @gopinadhans5440
    @gopinadhans5440 3 години тому

    ക്രൂഡോയിലിൻ്റെ അന്നന്നത്തെ വില കൂടി പറയനിയാ

  • @RavivrVr
    @RavivrVr 5 годин тому +1

    Nirmana pension 17masathe kudissikayundu

  • @PrasanthM.S
    @PrasanthM.S 6 годин тому +1

    ѕυρєя, 👍👍

  • @VIJAYANT-ih7qo
    @VIJAYANT-ih7qo 3 години тому

    ഈ വിമർശനം ചെയ്യുന്ന നിങ്ങൾ നാണ മില്ലേ

  • @madhuthoppil4874
    @madhuthoppil4874 2 години тому

    ചുമ്മാതല്ല ഞങ്ങ നം . 1 എന്ന് പറഞ്ഞത് 😂

  • @anirudhannarayanan5215
    @anirudhannarayanan5215 4 години тому

    നിങ്ങളുടെ വിശദീകരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്

  • @muralikummar.s.k2636
    @muralikummar.s.k2636 4 години тому

    Bjp Karu vayil pazhamayuruno?

  • @RPillaiRamachandran
    @RPillaiRamachandran 4 години тому

    Kammi raAshtreeya janatthe kollayadjkkunnu

  • @Active22923
    @Active22923 6 годин тому +3

    കേരള ജനത നെഞ്ചേറ്റിയ ഒരു സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ സഹിക്കുന്നില്ലല്ലേ 😡🤬

    • @spbk1
      @spbk1 6 годин тому +8

      നെഞ്ചിലേറ്റിയത്തിനു ജനത്തിനു കിട്ടുന്നുമുണ്ട്..എല്ലാത്തിനും കൂട്ടി തന്നിട്ടുണ്ട്

    • @murali9966
      @murali9966 5 годин тому +3

      .... കുറുപ്പിൻ്റെ നെഞ്ചത്ത് എന്നൊക്കെ പറയുന്ന പോലെ

    • @ashasreekumar8359
      @ashasreekumar8359 5 годин тому +5

      97ആണോ വലുത് 104ആണോ വലുത് അടിമക്കമ്മീ..??

    • @madhuthoppil4874
      @madhuthoppil4874 2 години тому

      ഇവനൊക്കെ മനുഷ്യൻ തന്നെ ആണോ

  • @hamsatk7305
    @hamsatk7305 4 години тому

    അന്താരാഷ്ട്ര മാർക്കറ്റ് നിലവാരത്തിനനുസരിച്ച് നമ്മുടെ ഇന്ത്യയിലെ പെട്രോളിന് 60 രൂപക്ക് കിട്ടണം