എത്ര തയ്യാറെടുത്താലും 2026ൽ UDF വരില്ല | ABC CHAT

Поділитися
Вставка
  • Опубліковано 5 жов 2024
  • ലോക്സഭാ ഇലക്ഷിൽ UDF ന് കിട്ടിയ മേൽ കൈ 2026 നിയമസഭയിൽ കിട്ടില്ല..
    #udf #bjp #nda #indianpolitician #indianpolitics #narendramodi #modi #rahulgandhi #soniyagandhi #congressparty #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 533

  • @venugopal3181
    @venugopal3181 3 місяці тому +61

    ആലപ്പുഴ ആരിഫ് വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചു അല്ലെ ഫക്രു 😜😂😂

    • @afsalapafsal6781
      @afsalapafsal6781 3 місяці тому +1

      😂😂😂

    • @shajixavier6726
      @shajixavier6726 3 місяці тому +1

      ഇത്തരം തറ വാക്കുകൾ പറയരുത്. ഈ ജയം നിങ്ങൾക്ക് മാത്രം അല്ല ഇനിയും ജയികും ആരിഫ്

    • @muhammedrafi6552
      @muhammedrafi6552 2 місяці тому

      കഴിഞ്ഞ ലോക സഭയിലും കൊണ്ഗ്രെസ്സ് തന്നെ ജയിച്ചത് എന്നിട്ടു നിയമസഭയിൽ l d f വന്നു നീയൊക്കെ പാർലമെന്റിൽ പോയിട്ട് ഒരു ഉപകാരവും ഇല്ലാത്ത കുറെ എണ്ണം പോയി ഗിർ സുധാകരൻ കോടിക്കുന്നിൽ ലീഗുന്റെ m b മാർ വല്ല ഉപയോഗം ഒണ്ട വേസ്റ്റ് കോൺഗ്രൻസ്

  • @xaviermanas
    @xaviermanas 3 місяці тому +18

    ജനങ്ങൾ തീരുമാനിക്കട്ടെ

  • @johnmathew8053
    @johnmathew8053 3 місяці тому +60

    ഒരു തുടർ ഭരണം കൂടി ഇവർക്ക് തന്നെ കിട്ടിയാൽ അതോടെ ഇവരും കേരളവും നന്നാവും...

  • @sonysunny2603
    @sonysunny2603 3 місяці тому +197

    എറണാകുളവും, വയനാടും ഒഴികെ ഒരിടത്തും കോൺഗ്രസ്‌ എംപി മാർ ഉണ്ടാവില്ല എന്ന് പറഞ്ഞ മൊതലാ 🤣🤣🤣🤣

    • @uuuuuuu7049
      @uuuuuuu7049 3 місяці тому

      സംഘികളുടെ ഏച്ചിൽ തിന്നാൻ കിട്ടും അതാണ് 🤣

    • @nandhukrishna6433
      @nandhukrishna6433 3 місяці тому +12

      Sathyam 😂😂

    • @mohammadsadathky3003
      @mohammadsadathky3003 3 місяці тому +4

      😂😂

    • @mohammadsadathky3003
      @mohammadsadathky3003 3 місяці тому +16

      കഞ്ചാവ് ഫക്രുദ്ധീൻ

    • @josen.t3506
      @josen.t3506 3 місяці тому

      കേരളത്തിൽ കൊങ്ങിയും വേണ്ട. കമ്മിയും വേണ്ട.

  • @vkshafeer9953
    @vkshafeer9953 3 місяці тому +10

    ഇന്നലെ വരെ ഇടതു നിരീക്ഷകൻ ആയിരുന്ന ഫക്രു ഇന്ന് ബി.ജെ.പി അനുഭവാവിയാണ് ...
    എന്റെ ബി.ജെ.പി സുഹൃതുക്കളെ ഫക്രുവിനെ വിശ്വസിച്ചാൽ നിങ്ങൾ ഗതി പിടിക്കില്ല ...
    അതുകൊണ്ട് ഫക്രുവിനെ നമ്പിയാൽ ......, ...മ്പും

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 3 місяці тому

      സത്യം പറഞ്ഞപ്പോൾ പൊള്ളിയോ
      സുഡാപ്പികളെ
      ലോക്സഭയിൽ രാഹുൽ
      സുടാപ്പിക്ക് വോട്ട് ചെയ്യുക
      നിയമസഭയിൽ പിണറായി
      സുടാപ്പിയ്ക്ക് വോട്ട് ചെയ്യുക
      അത് ഫക്രുദ്ദ്ധീൻ പറഞ്ഞപ്പോൾ
      സുഡാപ്പികൾക്ക് പൊള്ളി

  • @hakkimdubai3553
    @hakkimdubai3553 3 місяці тому +32

    ലോകസഭ തെരഞ്ഞെടുപ്പിൽ 13 ldf 4 udf 3 bjp എന്ന് കണ്ടെത്തിയ മഹാന്മാരാണ് ivar

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +9

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ക്കു ഒരു സീറ്റ്‌ പോലും കീട്ടില്ല

  • @InnocentBlueMackerel-su3hv
    @InnocentBlueMackerel-su3hv 3 місяці тому +56

    ജോത്സ്യൻ ഫക്രുദ്ധീൻ വടിവേലു
    ഇവന്റെ നിരീക്ഷണം എന്തെങ്കിലും ഒന്ന് ശരിയായിട്ടുണ്ടോ വടകരയിൽ ഷാഫി തോൽക്കും എന്ന് പറഞ്ഞ ആശാനാണ് ചോപ്പിൽ നിന്ന് കാവിയിലേക്കുള്ള ദൂരം ഒരു നിര മാത്രമാണ് ഇപ്പോൾ ഏകദേശം ഒക്കെ നിരച്ച് കാവിയായിരിക്കുന്നു കാവിയായിരിക്കുന്നു

    • @mohananap-i3p
      @mohananap-i3p 3 місяці тому

      നാ ണ മില്ലാത്ത ക മമ്മി

  • @abdulsamadraffimaxbh2476
    @abdulsamadraffimaxbh2476 3 місяці тому +16

    പണ്ട് ഞാൻ പഠിക്കുമ്പോൾ സ്കൂളിലെ അധ്യാപകൻ ഉണ്ടായിരുന്നു.. അദ്ദേഹം എക്സാമിന് ഇംപോർട്ടൻസ് ക്വസ്റ്റ്യൻ പറയുന്നത് ഒന്നും
    ഇന്നേവരെ വന്നിട്ടില്ല.. അതുപോലെതന്നെ.. ഈ ഫക്രു അവസ്ഥ.. അദ്ദേഹം പറഞ്ഞിരുന്നു.. ഒന്നും ഇന്നേവരെ സംഭവിച്ചിട്ടില്ല.... 😂. തിരിച്ച് ഓപ്പോസിറ്റ് ആണ് അവിടെ. സംഭവിക്കുന്നത്

  • @pss6518
    @pss6518 3 місяці тому +7

    പക്രു അണ്ണന്റെ നിരീക്ഷണങ്ങളെല്ലാം എപ്പോഴും ശരിയായിട്ടുണ്ട്😢ബിജെപി ഒറ്റയ്ക്ക് 300 സീറ്റ് പിടിക്കും എന്ന് പറഞ്ഞതാ

  • @shankarram5927
    @shankarram5927 3 місяці тому +78

    Fakru ന്റെ വാക്ക്,Ldf ന് 12 seat കിട്ടും എന്ന് പറഞ്ഞാവനാ. അവന്റെ വാക്ക് വെറും ചാക്ക്.

  • @JubKc
    @JubKc 3 місяці тому +34

    കഞ്ചാവ് അടിച്ചു ചർച്ച നടത്തുന്ന ഫക്രു....

  • @gireeshv3631
    @gireeshv3631 3 місяці тому +16

    ആലപ്പുഴയിൽ കോൺഗ്രസ് മൂന്നാം സ്ഥാനം ആകും എന്ന് പറഞ്ഞ മഹാൻ ആണ്

    • @afsalapafsal6781
      @afsalapafsal6781 3 місяці тому

      😂😂😂

    • @mail4usamson
      @mail4usamson 2 місяці тому

      ഒരു പൂറ്റിലേ നിരീക്ഷകൻ ഫക്രു

  • @rejimammen7860
    @rejimammen7860 3 місяці тому +11

    പക്രു കഞ്ചാവ് വിരൻ്റെ അണിയാകാൻ ഉള്ള വെപ്രാളത്തിൽ നിന്നു കഞ്ചാവ് മണത്ത് വട്ടായോ എന്ന് സംശയം

  • @aboobackerparammal1910
    @aboobackerparammal1910 3 місяці тому +15

    ഫാഖ്രു കേരള രാഷ്ട്രീയ ത്തെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് തെളിയിക്കുന്ന ചർച്ച

  • @Santhosh-m4d
    @Santhosh-m4d 3 місяці тому +11

    പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ BJP ക്ക് വേണ്ടി കുരച്ചല്ലോ.എന്നിട്ടെന്തായി? പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ UDF ശക്തി കാണിച്ചു തരാം.
    ശക്തി

  • @sonyvarghese473
    @sonyvarghese473 3 місяці тому +6

    ഫക്രുവീന്റെ രാഷ്ട്രീയ നിഗമനങ്ങൾ ഒന്നും പണ്ടത്തെ പോലെ ഫലിക്കുന്നില്ല ഫക്രു. ഫക്രു വിന് ഈ പണി പറ്റില്ല

  • @VinodKumar-ee9bj
    @VinodKumar-ee9bj 3 місяці тому +7

    ഈമഹാനിണ് പറഞ്ഞത് പന്ത്രണ്ട്സീറ്റിൽ എൽ.ഡി.എഫ്‌ ജയിക്കുമെന്ന്പറഞ്ഞ കുലംകുത്തി

  • @dipukp3720
    @dipukp3720 3 місяці тому +41

    പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഫക്രുവിൻ്റെ നിരീക്ഷണം ദേശാഭിമാനി വായിച്ച് ബുദ്ധിജീവിയാവുമത്രേ😂

  • @SajinV-zk7pq
    @SajinV-zk7pq 3 місяці тому +6

    മൂന്ന് നിയമസഭ. തദ്ദേശ്ശിയ തിരെഞ്ഞെടുപ്പ് ബംഗാളിൽ നടന്നു അവിടെ ഒരു ചുക്കും നടന്നില്ല.

  • @chandrikadevi9137
    @chandrikadevi9137 2 місяці тому

    കേന്ദ്രത്തിൽ കോൺഗ്രസ് പാർട്ടി ഭരണത്തിൽ വരുമെന്ന, വരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം, കോൺഗ്രസിന് വോട്ട് ചെയ്തു.അന്ധമായ കോൺഗ്രസ് വിശ്വാസം അതാണ്.

  • @bibinjoseph3544
    @bibinjoseph3544 3 місяці тому +10

    This fellow predicted victory for LDF

  • @arunt.k1443
    @arunt.k1443 3 місяці тому +4

    ഫക്രു ന് വലിയ വിവരം ഒക്കെ ഉണ്ട് but ചെറിയ കാര്യങ്ങൾ അറിയില്ല.. LDF ന് ഏതാണ്ട് seat ഒക്കെ കിട്ടും എന്ന് പറഞ്ഞ ആളല്ലേ 😂

  • @simont4418
    @simont4418 3 місяці тому +26

    പക്രുവിന് പിണറായി വിജയന്റെ കീഴ് വായു ശ്വസിക്കാനുള്ള യോഗം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +1

    അടുത്ത പ്രധാനമന്ത്രി❤❤
    രാഹുൽ ജി❤❤❤❤❤❤

  • @yusafusf8542
    @yusafusf8542 3 місяці тому +1

    ഇത് ശരിയാണ്

  • @m.kmohamednajeeb7038
    @m.kmohamednajeeb7038 3 місяці тому +3

    യുഡിഎഫ് 18 സീറ്റുകൾ നേടുമെന്ന് ഫഖ്റുദ്ദീൻ സ്വപ്നത്തിൽ പോലും പറഞ്ഞിട്ടില്ല!

  • @cknarayanan6811
    @cknarayanan6811 3 місяці тому +2

    ഇദ്ദേഹം പറയുന്നതൊന്നും ആധികാരികമോ, അടിസ്ഥാനപരമോ അല്ല. മറ്റൊന്ന് പറയുന്നതൊന്നും മനസ്സിലാവ ലുമില്ല

  • @vijashor1134
    @vijashor1134 2 місяці тому +1

    ലോകസഭ ഇലക്ഷന് LDF ന് 12 സീറ്റ്‌ കിട്ടി അല്ലെ പക്രൂ....!!!😂😂😂

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 3 місяці тому +3

    യുഡിഫ് അധികാരത്തിൽ വരില്ല പിന്നെ ഗഫൂർ ഖാൻ വരുമോ ???😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +1

    ഇന്ത്യ മുന്നണി ❤❤സിന്ദാബാദ്
    ആർ ജെ ഡി❤❤സിന്ദാബാദ്

  • @SulbeenaSulbi
    @SulbeenaSulbi 3 місяці тому +15

    പക്രുവിന്റെ പ്രവചനം അപ്പാടെ തെറ്റി പോവുക 😅

  • @alokhthomas7932
    @alokhthomas7932 3 місяці тому +3

    ലോകസഭ ഇലക്ഷനിൽ 12 സീറ്റ്‌ മിനിമം LDF ന് കിട്ടും എന്ന് അധികാരികമായി വാദിച്ച ഫക്രു അല്ലെ ഇ പറയണേ, 3 സീറ്റ്‌ BJP ക്കും koduthu👍🏻

  • @manzoorputhuvakara1845
    @manzoorputhuvakara1845 3 місяці тому +5

    ഏതാ ഈ മാക്രി ഭയങ്കര ജോൽഷ്യൻ ആണല്ലോ എല്ലാം കറക്റ്റായി പ്രവചിക്കുന്ന മഹാൻ പിണറായിന്റെ ആസനം താങ്ങി

  • @anilsimon780
    @anilsimon780 3 місяці тому +1

    പുള്ളി പറഞ്ഞ എന്തേലും നടക്കുന്നുണ്ടോ... നല്ല നിരീക്ഷണം

  • @sajikumar7918
    @sajikumar7918 3 місяці тому

    നല്ല കാര്യമാണ്

  • @shajixavier6726
    @shajixavier6726 3 місяці тому +1

    കോൺഗ്രസ്സ് ഇനിയും കേരളത്തിൽ ഭരണം കിട്ടില്ല

  • @alifalif9315
    @alifalif9315 3 місяці тому

    വരും

  • @nisarcmcheriyakath5741
    @nisarcmcheriyakath5741 3 місяці тому +9

    അവന് അപ്പി ഇടാൻ പൊക്കോടെ CPIM ന്ന് 14 mp മ്മാർ ഉണ്ടാവുമെന്ന് പറഞ മൊയന്ത് ആണ് ഇത് ചഞ്ഞുടെ അവന്ന്

  • @MavelikaraMediaChannel
    @MavelikaraMediaChannel 3 місяці тому +1

    ലോകസഭ ഇലക്ഷന് 18 സീറ്റ് കോൺഗ്രസ് നേടിയത് മോഡി വിരുദ്ധ തരംഗമായിരുന്നു കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരണം ജനങ്ങൾ ആഗ്രഹിച്ചതാണ്

  • @ben68519
    @ben68519 3 місяці тому +18

    ഇയാൾക്ക് പ്രവചനം നിർത്താറായില്ലേ?

    • @girishkumarv2726
      @girishkumarv2726 3 місяці тому +3

      ഇവന്റെ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ഫലപ്രവചനം മാത്രം മതിയാവും ഈ വട്ടനെ വിലയിരുത്താൻ. തന്നെയുമല്ല ldf മുന്നണിക്ക് 12സീറ്റ്‌ കിട്ടുമെന്ന് പറയാനുള്ള അവിവേകം കൂടി കാണിച്ചവനാണ് എരപ്പാളി. ഫലം വന്നപ്പോൾ ഇവന്റെ 12ൽ ഒരു അക്കം നഷ്ടപ്പെട്ടു അത് ഒന്നായി ചുരുങ്ങി 😄

  • @vambunhi8183
    @vambunhi8183 3 місяці тому +1

    യൂ ഡി.എഫ് അല്ലാതാര് വരാൻ?

  • @peeceemeloor
    @peeceemeloor 3 місяці тому +9

    ഫക്രു പറഞ്ഞാൽ പറഞ്ഞതാ, ലോകസഭയിൽ LDF 12, വടകര ഷൈലജ. 😂😂😂😂 ഇവനൊക്കെ വേറെ പണി നോക്കിക്കൂടെ.

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 3 місяці тому +3

    ഇനി കേറി യാലും അവൻ മാർ.. കാലി ചാക്കിൽ കേറി നോക്കിയ എലി യെ പോലെ ആകും 🤔🤔

  • @binujohn9313
    @binujohn9313 3 місяці тому

    നിങ്ങൾ പറയുന്ന നിരീക്ഷണത്തിൽ ഒരു കാര്യവും ഇല്ലെന്നു കഴിഞ്ഞ ലോക്സഭാ ഇലക്ഷൻ തെളിയിച്ചു.....

  • @ManojManoj-iw6qw
    @ManojManoj-iw6qw 3 місяці тому +1

    Jyothi, evide ninnalum jayikkilla karanam nishpaksha edathanmarude vote ayalkku nediyedukkan kazhiyilla, unnithanum ethupole ayirunu eppol mariyappol jayikkunnu

  • @JtpaSecularist2020
    @JtpaSecularist2020 3 місяці тому +24

    ജ്യോത്സൻ പക്രു കവടി നിരത്തി പറഞ്ഞു യുഡിഎഫ് പിന്തള്ളപ്പെടും എന്ന് പാർലിമെന്റ് ഇലക്ഷനിൽ യുഡിഎഫ് തൂത്തു വാരി ഇതും അത് പോലെ കണ്ടാൽ മതി😂

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 3 місяці тому +19

    അത് ഖാഗ്രസ്സിന്റെ മേന്മകൊണ്ടല്ല.... എൽഡിഫ്നോടുള്ള വെറുപ്പുകൊണ്ടാ...
    ബിജെ പ്പി യ്ക്കും കുറേ വോട്ട് കിട്ടി....സിപിഎം റാണിചത്തുപോയ തേനീച്ചക്കൂട് പോലെയായി....
    അത് സ്വാഹാ 😂

    • @sureshkumars4794
      @sureshkumars4794 3 місяці тому +2

      ഉവ്വാ..ഉവ്വെ..
      UDF ന് രണ്ട് സീറ്റ് നൽകിയ മഹാൻമാരാ ഇവർ

    • @raveendranedassery4897
      @raveendranedassery4897 3 місяці тому

      ​@@sureshkumars4794 UDF നു 18 സീറ്റ് ldf നു 1 സീറ്റ് കേരള. ജനത കൊടുത്തുകഴിഞ്ഞു..കേരളത്തിന്‌ എന്ത് മണ്ണാം കട്ടയാണ് ഇവരെല്ലാം കൂടി കൊണ്ടുവരിക..അവർക്ക് അവരുടെ കുടുംബങ്ങൾക്ക് സുഖ ലോലുപ ജീവിതം നയിക്കാൻ ഒരവസ്സരം കൂടി കിട്ടി...അത്രതന്നെ..

    • @Js-fj5cz
      @Js-fj5cz 3 місяці тому

      ബോണ്ട പാർട്ടിയോടുള്ള വെറുപ്പ്‌ കൊണ്ടാണ് പീപ്പി പാർട്ടി 240 സീറ്റിൽ ഒതുങ്ങിയത് 😂😂

  • @jojimon1981
    @jojimon1981 3 місяці тому +2

    കറക്ട് 2026 യുഡിഫ് വരില്ല വരാതെ ഇരിക്കുന്നത് ആണ് നല്ലത് കേരളം കുറച്ചു കുടി ശരിയാകാൻ ഉണ്ട് വീണ്ടും LDF വരണം എല്ലാം കുറച്ചു കുടി ശരിയാകാൻ ഉണ്ട്

  • @edwinwilson1699
    @edwinwilson1699 3 місяці тому +10

    130 സീറ്റിൽ UDF ജയികും 💯

  • @hamsatk7305
    @hamsatk7305 2 місяці тому

    നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ഇടതുപക്ഷം തന്നെ വരും പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് സാധാരണ കോൺഗ്രസിനാണ് യുഡിഎഫിനാണ് ജനങ്ങളെ വോട്ട് ചെയ്യാറുള്ളത് കുറച്ചുകാലങ്ങളായി അങ്ങനെയാണ്

  • @gopinathanm9770
    @gopinathanm9770 3 місяці тому +3

    ഫക്രു വീണ്ടും വന്നു തുടങ്ങിയോ ഉളുപ്പില്ലേ ഇനിയും താൻ തന്റെ പാർട്ടിയെ കുറിച്ച് പറഞ്ഞോ ഞങ്ങളുടെ പാർട്ടിയുടെ കുറ്റം പോരായ്മ ഒന്നും പറയാൻ നിക്കണ്ട ക്ഷമ ക്ക് അതിരുണ്ട്

  • @arundev8938
    @arundev8938 3 місяці тому +1

    ഞാൻ തന്നെ കാളും വീക്ഷണമുള്ളവനാണ് 2026 ഇൽ udf അധികാരത്തിൽ വരും

  • @Santhosh-m4d
    @Santhosh-m4d 2 місяці тому

    ലോക്സഭ തിരഞ്ഞെടുപ്പിൽ താൻ സ്വപ്നം കുറേ കണ്ടതാണല്ലൊ

  • @preman0079
    @preman0079 3 місяці тому +5

    ഞാൻ കുറെ ഇടതുപക്ഷത്തിന് വോട്ട് ചെയ്തതാണ്.... ഇനി തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഈ പാർട്ടിക്ക്‌ വോട്ട് ചെയ്യുമോ...?

  • @Deemah661
    @Deemah661 3 місяці тому +1

    ഒരു --- അറിയാത്ത ഇവനെയാണോ നിരീക്ഷണം എന്ന് പറയുമോ

  • @sabukumar9369
    @sabukumar9369 3 місяці тому +3

    ഫക്ക്രു അടിമകമ്മിയാണ്ഇടതുപക്ഷത്തോട് ബാലൻസിങ്

  • @sadanandanchiramel7697
    @sadanandanchiramel7697 3 місяці тому

    കേരളത്തിൽ ഏതു പാർട്ടിയുടെ കേന്ദ്ര നേതാക്കൾ വന്നാലും വലിയ മാറ്റം വരുമെന്ന് പ്രതീക്ഷിക്കണ്ട. ഇപ്രാവശ്യം എൻഡിഎ മുന്നണി ശക്തം ആയതൂ കൊണ്ട് എൽഡിഎഫ് /യുഡിഎഫ് ഒരുമിച്ച് മത്സരിക്കാനും സാദ്ധ്യത ഉണ്ട്. (സൗഹൃദ മത്സരം)

  • @farhanmalayil3304
    @farhanmalayil3304 3 місяці тому +1

    ചക്രുദീൻ ബിജെപി ക് 300 കിട്ടുമെന്ന് പറഞ്ഞ ആളല്ലേ ഇവനാരാ ഇതൊക്കെ പറയാൻ

  • @baijuthankappan9748
    @baijuthankappan9748 3 місяці тому +29

    UDF ന്റെ കൂടെ മുസ്ലിം ലീഗ് ഉണ്ടെങ്കിൽ ഹിന്ദുവും, ക്രിസ്ത്യനും ബ്ലോക്ക് ആയി യുഡിഫ് ന് എതിരെ വോട്ട് ചെയ്യും.

    • @sivakumarkolozhy368
      @sivakumarkolozhy368 3 місяці тому +1

      ആര്‍ക്ക് ?

    • @linogeorge1613
      @linogeorge1613 3 місяці тому +6

      കോപ്പ് ചെയ്യും 🤣🤣..ലീഗ് ബിജെപിയുടെ കുടെ വന്നാലും ldf ന്റെ കുടെ വന്നാലും 2 പാർട്ടിയും അവരെ സ്വീകരിക്കും അതാണ് രാഷ്ട്രീയം 😂.. കാരണം അവർക്ക് നല്ല പവർ ഉണ്ട്

    • @afantonyalapatt9554
      @afantonyalapatt9554 3 місяці тому +1

      League may make a problem for udf..as polarization is very much....

    • @shra31p97
      @shra31p97 3 місяці тому +1

      2001 ലും ലീഗ് ഉണ്ടായിരുന്നു

    • @barathank9636
      @barathank9636 3 місяці тому

      Oru puthiya kadha.

  • @girishkumarv2726
    @girishkumarv2726 3 місяці тому +4

    Ldf 2021 ലെ തെരഞ്ഞെടുപ്പിൽ തകർന്നടിയും. തിരിച്ചുവരവ് പിന്നത്തെ അവരുടെ പ്രവർത്തനം, യുഡിഫ് ന്റെ അഞ്ച് വർഷത്തെ ഭരണം എന്നീ കാര്യങ്ങൾ ആശ്രയിച്ചിരിക്കും

    • @girishkumarv2726
      @girishkumarv2726 3 місяці тому +2

      2026 എന്ന് തിരുത്തി വായിക്കാനപേക്ഷ

  • @MavelikaraMediaChannel
    @MavelikaraMediaChannel 3 місяці тому +3

    കേരളത്തിൽ നിന്നും 18 എംപിമാർ പോയത് കോൺഗ്രസിന്റെ ഭരണ മികവുകൊണ്ടൊന്നുമല്ല കഴിഞ്ഞ അഞ്ചുവർഷം കേരളത്തിനുവേണ്ടി എന്തു ചെയ്തു

  • @kbmnair2182
    @kbmnair2182 3 місяці тому +14

    UDF വരില്ല എന്ന സത്യം അവർ അംഗീകരിക്കില്ല അത് കൊണ്ട് തന്നെ അവർ പരാജയപ്പെടും. BJP യുടെ സഹായം രണ്ടു കൂട്ടർക്കും വേണ്ടി വരും, ചുരുക്കത്തിൽ ബിജെപി ഭരണം പങ്കു വെക്കാൻ ഇടവരും.

    • @soorajr9186
      @soorajr9186 3 місяці тому +1

      35 seatil adhikaram pidikkum alley😂

    • @afsalapafsal6781
      @afsalapafsal6781 3 місяці тому +2

      ഒരു സീറ്റും ബിജെപി കിട്ടില്ല കേരളത്തിൽ

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm 3 місяці тому +1

    ഫക്രുദ്ദീന്റെ നിരീക്ഷണം കുരുടൻ ആനയെ കണ്ടതുപോലെ

  • @democraticjournal
    @democraticjournal 3 місяці тому

    ഫക്രുജീ മോൻ പറഞ്ഞ സ്ഥിതിക്ക് അങ്ങനെ അല്ലെ സംഭവിക്കു😂😂😂😂

  • @JS-Sharma
    @JS-Sharma 3 місяці тому +4

    LDF will get a third term. 😅 0:35

  • @kunjammedpm4415
    @kunjammedpm4415 3 місяці тому +1

    കോൺഗ്രസ് മുക്ത ഭാരതത്തിൻ്റെ
    അപ്പോസ്തലൻ നീ പറഞ്ഞ എന്തെങ്കിലും ഈ രാജ്യത്ത് നടന്നിട്ടുണ്ടോ

  • @vjanardhanan1749
    @vjanardhanan1749 3 місяці тому +1

    Udf ഒരിക്കലും പ്രതീക്ഷിക്കണ്ട. അലി സാർ പറഞ്ഞത് 100% കറക്റ്റ്

  • @jayaprakashg4893
    @jayaprakashg4893 3 місяці тому +3

    കോൺഗ്രസ്സ്നേതാക്കന്മാരുടെ പാർട്ടിയാണ് അണികളില്ല

    • @adamjais4049
      @adamjais4049 3 місяці тому

      PINE AARU VOTE CHEYTHITTIDA EE VIJYAMM UNDAYATH

    • @varunraj2282
      @varunraj2282 3 місяці тому

      ​@@adamjais4049 CPM virodhamulla ellavarum N block ayi congressinu vote cheyyum atra tanne allathe ee kanjhikkuzhikalkk aru vote cheyyanaa😂😂😂.Sdpi+jama athe islami+RSS vote orumichu kittum loksabha electionil

  • @AnilAnil-rk8sg
    @AnilAnil-rk8sg 3 місяці тому

    Real,, zഫക്രു iam സോറി realy

  • @anuragashok7176
    @anuragashok7176 2 місяці тому

    ലോക്സഭ തിരഞ്ഞെടുപ്പിൽ പൊതുവെ കോൺഗ്രസിന് അനുകൂലമായിട്ടാണ് വരാറുള്ളത് അതുകണ്ട് തുള്ളിച്ചാടണോ

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc 3 місяці тому

    കേരളത്തിൽ LDF തന്നെ വരുള്ളൂ....

  • @kabeerck8066
    @kabeerck8066 2 місяці тому

    എന്റെ മോനെ UDF രക്ഷപെട്ടു. എന്ന് ഈ ചങ്ങായി പ്രവചിച്ചോ അപ്പോഴേല്ലാം ഓപ്പോസിറ്റവും സംഭവിക്കുക. ഇനി 2029 കേന്ദ്രത്തിൽ രാഹുൽ വരും എന്നെങ്ങാനും പറയുമോനാണ് കോൺഗ്രസിന്റെ പേടി 😂😂😂🙏🏾

  • @bijuk7203
    @bijuk7203 3 місяці тому

    പഞ്ചായത്ത്‌ ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാവും കേരളം ആര് ഭരിക്കും എന്ന്... കോൺഗ്രെസ്സിന്റെ ഭരണം കാണാത്തവർ അല്ലല്ലോ കേരളീയർ

  • @jprakashus
    @jprakashus 3 місяці тому

    Fukru- His brillinance should be noted.

  • @jayakumarp5944
    @jayakumarp5944 3 місяці тому +1

    കോൺഗ്രസിലെ തമ്മിൽ തല്ല് മാത്രമേ കാണുന്നുള്ളുവോ സിപിഎം ന്റെ എല്ലാ ജില്ലയിലും തമ്മിൽ അടി ആണ് അത് കാണാത്തത് എന്താ

  • @iqbalvatakara-bk6gh
    @iqbalvatakara-bk6gh 3 місяці тому

    മറ്റൊരു വെള്ളാപ്പള്ളി ആകാൻ ശ്രമിക്കുകയാണല്ലോ

  • @remeshchandroth1404
    @remeshchandroth1404 3 місяці тому

    കേരളീയരുടെ രാഷ്ട്രീയബോധത്തിനോട് അല്പമെങ്കിലും ആദരവു കൊടുക്കൂ ഫക്രുദീൻ, നിങ്ങൾ ദേശാഭിമാനിക്ക് മാത്രം അഭിമുഖം കൊടുക്കൂ. നന്ദി!

  • @JileeshRaj
    @JileeshRaj 3 місяці тому

    ഇവൻ പറഞ്ഞത് ആയോണ്ട് പ്രശ്നം ഇല്ല 🤣🤣🤣🤣

  • @LovelyCosmos-uv4bl
    @LovelyCosmos-uv4bl 3 місяці тому

    ഇദ്ദേഹം കാവിയായിട്ട് ആണ് കുറച്ചുകാലമായി 😄ഉളുപ്പില്ലാത്ത വർഗ്ഗം

  • @gazeebali9521
    @gazeebali9521 3 місяці тому +1

    എന്ന് 400 കിട്ടും എന്ന് പ്രവചിച്ച പ്രവചന സിമ്മം പക്രു 😂😂

  • @mypigeon8979
    @mypigeon8979 3 місяці тому +4

    2026 ൽ LDF തന്നെ അധികാരത്തിൽ വരും. അതിനുള്ള കാരണങ്ങൾ :
    1. LDF ന് എത്ര മോശം ഭരണം നടത്തിയാലും 30 above കേഡർ ലെവൽ വോട്ടുണ്ട്. NDA 20% വോട്ടുണ്ട് നിലവിലെ ലെവലിൽ വോട്ട് ചെയ്യുകയാണെങ്കിൽ മിനിമം 10 സീറ്റ് NDA യ്ക്ക് ലഭിക്കും. അത് ഒഴിവാക്കാൻ 30% നടുത്ത് പോപുലേഷൻ ഉള്ള മുസ്ലീം സമുദായത്തിലെ 15% വോട്ട് NDA ഒരു മണ്ഡലത്തിലും ജയിക്കാതിരിക്കാൻ 30% കേഡർ വോട്ടുള്ള LDF ന് ചെയ്യും. കോൺഗ്രസിന് കേരളത്തിലെ വോട്ടിങ് % 20% മാത്രമേ ഉള്ളൂ. So NDA ജയിക്കാതിരിക്കാൻ ഇപ്പോൾ UDF ന് ചെയ്ത 15% LDF ന് ചെയ്യും.
    2026 election വോട്ടിങ് %
    LDF 45-50% 100 സീറ്റ്‌ (max)
    UDF 27- 33% 40 സീറ്റ്‌ ( max)
    NDA 20- 23% 0 സീറ്റ്‌ 5 സീറ്റ്‌ (max)

    • @ChackoKM-zk9qr
      @ChackoKM-zk9qr 3 місяці тому

      Fake id oole. Nee swaonam. Kando. Eni niyamasabha anghu ondaaki. Tarum. Jenam. Verutha . .... Govt aado ethu

    • @JayahariSathish
      @JayahariSathish 3 місяці тому

      😂😂😂🤣🤣🤣

    • @JayahariSathish
      @JayahariSathish 3 місяці тому

      LDF പൊട്ടി പാളിസ് ആയി എന്നിട്ടും LDF നേ തങ്ങുന്ന കഴിവ് അത് ഒരു ഒന്നൊന്നര കഴിവ് ആണ് 😂

    • @John_635
      @John_635 3 місяці тому

      🤣

  • @DileepRajani-o9d
    @DileepRajani-o9d 3 місяці тому

    താങ്കൾ ഇലക്ഷനു മുമ്പ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്.''

  • @PremanandanT
    @PremanandanT 3 місяці тому +1

    ഇയാൾ നിരീക്ഷകൻ അല്ല ഒരു ഇടത് ചിന്തകൻ മാത്രമാണ് കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ l d f ന് 12സീറ്റുകൾ കിട്ടും എന്ന് പറഞ്ഞവൻ ആണ് ഇപ്പം പറയുന്നു അടുത്ത ഇലക്ഷനിൽ u d f ന് കിട്ടില്ല്യ എന്ന്.

  • @babumathai4132
    @babumathai4132 2 місяці тому

    ലോക സഭ ഇലക്ഷനിൽ താൻ പ്രവചിച്ചിരുന്നല്ലോ

  • @Chandran421
    @Chandran421 3 місяці тому

    പഞ്ചായത്ത്‌ചിലപ്പോൾ ജയിക്കും
    എന്നാൽ ഒരു കാരണവശാലും ഒരു തുടർഭരണം കൂടി കിട്ടില്ല.

  • @muneermp9285
    @muneermp9285 3 місяці тому +7

    2026- കേരളം UDF ഭരിക്കും 100 % ഉറപ്പ്

    • @rakeshraman1042
      @rakeshraman1042 3 місяці тому +1

      No ldf varum bhai

    • @JayahariSathish
      @JayahariSathish 3 місяці тому

      LDF ഉണ്ട ജയിക്കും 😂

    • @girishkumarv2726
      @girishkumarv2726 3 місяці тому

      @@muneermp9285 അത് ഉറപ്പാണ്. അത് യുഡിഫ് ന്റെ മിടുക്കല്ല. മറിച്ച്, ജനങ്ങൾക്ക്‌ വേറെ മാർഗമില്ല. അല്ലെങ്കിൽ ബിജെപി (അതോ, KJP യോ?) അവരുടെ മണ്ടൻ നേതാക്കളെ മാറ്റി പുതിയൊരു ടീമിനെ പരീക്ഷിച്ചാൽ ഏതാനും സീറ്റുകൾ നേടാം. അതൊക്കെ ഒരു വിദൂര സ്വപ്നം മാത്രം. പറഞ്ഞു വന്നത് അതെന്തായാലും, ldf പോയാൽ യുഡിഫ് തന്നെ

  • @SMARTDIGITALSURVEYSMART
    @SMARTDIGITALSURVEYSMART 3 місяці тому

    സൗണ്ട് കുറവ് ആണ്

  • @mathewnm3870
    @mathewnm3870 3 місяці тому

    Orutthan MLA Or MP aayaal chaakunnathu vare.... Mostly only three times.... Those who come as followers also have aspirations... Sometimes many of them are more efficient and healthy than you in power.

  • @josemathew834
    @josemathew834 3 місяці тому +1

    U D F veendum varum 100 seetumaayi

  • @judsonfernandez67
    @judsonfernandez67 3 місяці тому +4

    ഇയാള് എന്ത് പറഞ്ഞാലും നടക്കില്ല😂

  • @jrdewa1233
    @jrdewa1233 2 місяці тому

    പക്രു പറഞ്ഞാൽ കറക്റ്റായിരിക്കും.. ഇതുവരെ അങ്ങനെആയിരുന്നു.ഒന്ന് വീട്ടിപ്പോ പക്രു

  • @krishnadas8353
    @krishnadas8353 3 місяці тому

    വേണുഗോപാൽ വന്നത് കൊണ്ടൊന്നും ആരീഫിനെ തോല്പിക്കാൻ ആവില്ലെന്ന് പറഞ്ഞത് പോലെ

  • @ashrafuv623
    @ashrafuv623 2 місяці тому

    Support udf vote for udf

  • @plasserillatheef1866
    @plasserillatheef1866 2 місяці тому

    ഈ ഫക്രുദ്ദീൻ പറയുന്നത് കേൾക്കുമ്പോൾ പലർക്കും ശരിയായി തോന്നും. പക്ഷേ, അദ്ദേഹത്തിൻ്റെ രക്തത്തിൽ അലിഞ്ഞ CPM വികാരത്തിൽ അധിഷ്ഠിതമായ കാഴ്ചപ്പാടിലെ അദ്ദേഹത്തിന് നിരീക്ഷിക്കാൻ കഴിയൂ.

  • @bennydaniel2232
    @bennydaniel2232 3 місяці тому

    Video kandilla caption kandu abhiprayam parayuka aanu , pakru oru congress karan aanu congress jayikkilla ennu paranju congress karae election vendi work cheyyan incite cheyyuka aanu adheham last LS election njan athu sredhicharnnu

  • @thomaskurian5673
    @thomaskurian5673 3 місяці тому

    mr fuckru what happenrd to your parlement election prediction.

  • @rajendranp3866
    @rajendranp3866 3 місяці тому +2

    പ്രവാചനസിംഹം.... ഒന്ന് പോ മാഷേ ഒടുക്കത്തെ ഒരു നിരീക്ഷകൻ...

  • @jacobgeorge3230
    @jacobgeorge3230 2 місяці тому

    2026 udf 107 bjp 14 ldf 19 note my words

  • @philipcherry4876
    @philipcherry4876 3 місяці тому

    Yes,there is a strong possibility to have a govt with the support of b j p after the next ele😢ction unless a strong and sincere unity has been evolved in u d f especially in the Congress party!!!!!!!!