വൈറൽ കണ്ടക്ടറും ആ യാത്രക്കാരനും കണ്ടുമുട്ടി, ഇതിനല്ലേ കയ്യടിക്കേണ്ടത്

Поділитися
Вставка
  • Опубліковано 8 чер 2024
  • ഓടുന്ന ബസിൽ നിന്നും വീഴാനൊരുങ്ങിയ യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർ ബിലു ജയകൃഷ്ണന്റെ വീട്ടിലെത്തുകയായിരുന്നു #bilu #jayakrsihnan #latsetvideo
    @newsmankerala 9074869780
  • Розваги

КОМЕНТАРІ • 93

  • @user-sk4iv8dm2u
    @user-sk4iv8dm2u 19 днів тому +187

    പാവം... എന്തോ വയ്യഴിക ഉള്ള ആളാണ്.... ചേട്ടന്റെ കരങ്ങൾ ആ അമ്മയുടെ കണ്ണ് നീര് തുടച്ചു

  • @subzer1655
    @subzer1655 19 днів тому +108

    ദൈവം തന്നെയാണ് അപ്പോൾ അവിടെ പ്രേവർത്തിച്ചത് 100%😢

  • @Rahu485
    @Rahu485 19 днів тому +102

    അഹ് ചേട്ടൻ വയ്യാത്ത ആൾ ആണ് 🙏🏼

  • @ammuammuse4752
    @ammuammuse4752 19 днів тому +75

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @Syamala_Nair
    @Syamala_Nair 19 днів тому +78

    കണ്ടക്ടർ ഒരു ആദരണീയനാണ് പെട്ടെന്ന് ആർക്കും അങ്ങനെ തോന്നില്ല.അതിശയപ്പെടുത്തുന്ന ദൃശഽങ്ങളാണ്
    അഭിനന്ദനങ്ങൾ ❤❤❤❤

  • @sithararobert6849
    @sithararobert6849 19 днів тому +52

    പാവം അ പയ്യൻ സുഖമില്ല എന്ന് തോന്നുന്നു..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @avaniprakash4336
    @avaniprakash4336 18 днів тому +41

    മോനെ രക്ഷിച്ചതിന് കൈ കൊടുത്തു ഒരു നന്ദി വാക്കിൽ ഒതുക്കാൻ ആവില്ല, രക്ഷിച്ചവനും ഒരു മോനല്ലേ, ആ അമ്മക്ക്, ക്യാമറ ഉള്ളത് കൊണ്ടാണോ ആ സന്തോഷം അത്ര പ്രകടമായില്ല

    • @MoscowYaroslavi
      @MoscowYaroslavi 13 днів тому

      രക്ഷപെട്ടവൻ മദ്ധബുദ്ധി ആണ് അതുകൊണ്ട് അവൻ ഒരു ബാദ്ധ്യത ആണ് അവർക്ക് ... പക്ഷേ പുറത്ത് പറയാൻ പറ്റില്ല ...അവൻ്റെ അമ്മക്ക് അവനെ ശരിക്കും ഇഷ്ടമല്ല

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 17 днів тому +18

    നന്ദിവാക്കിൽ ഒതുക്കേണ്ടതല്ല മറുപടി

  • @Ms-lx7fx
    @Ms-lx7fx 19 днів тому +52

    കണ്ടക്ടർ ക്ക് ഒരു വീട് ആണ് നൽകേണ്ടത്. അദ്ദേഹത്തിന് നമ്മളാൽ കഴിയുന്ന സഹായം നൽകാൻ അക്കൗണ്ട് നമ്പർ ഇടാമായിരുന്നു.

    • @athulyamelvin7411
      @athulyamelvin7411 19 днів тому +1

      മറ്റൊരു വീഡിയോയിൽ കടക്ടർ കുടുബങ്ങളെ കാണിക്കുന്ന ഇട്ടിട്ടുണ്ട് അക്കൗണ്ട് നമ്പർ

  • @jabirmullungal1254
    @jabirmullungal1254 18 днів тому +23

    യാത്ര ക്കാരൻ ഹാപ്പി അല്ല, രോഗി ആണ്

  • @dreamwouldshorts2348
    @dreamwouldshorts2348 19 днів тому +33

    അയ്യോ ആ പയ്യൻ വയ്യാത്ത ആൾ ആണ് 😢

  • @pink_tan_girls6061
    @pink_tan_girls6061 18 днів тому +33

    ആ മകന് മാനസിക പ്രശ്നം ഉണ്ടെന്ന് തോന്നുന്നു. അമ്മയ്ക്കും ചെറിയ പ്രശ്നം ഉണ്ടോ? അതോ തോന്നിയതാണോ? അവരെ കണ്ടപ്പോൾ ഒരു തൃപ്തി കുറവ് പോലെ🤔

    • @gminie5485
      @gminie5485 17 днів тому +4

      Aaa und.... Aa ammakk mon rekshapettathu ishtapedaathapole annallo behave

    • @pink_tan_girls6061
      @pink_tan_girls6061 17 днів тому

      ​@@gminie5485Athe🤔

    • @MoscowYaroslavi
      @MoscowYaroslavi 13 днів тому +1

      രക്ഷപെട്ടവൻ മദ്ധബുദ്ധി ആണ് അതുകൊണ്ട് അവൻ ഒരു ബാദ്ധ്യത ആണ് അവർക്ക് ... പക്ഷേ പുറത്ത് പറയാൻ പറ്റില്ല ...അവൻ്റെ അമ്മക്ക് അവനെ ശരിക്കും ഇഷ്ടമല്ല

  • @SharmilaGopinath-sw7by
    @SharmilaGopinath-sw7by 17 днів тому +18

    നന്ദി പറയുന്നത് കേട്ടാൽ എന്തോ വൈരാഗ്യം ഉള്ളപോലെ നല്ല നന്ദി

    • @gminie5485
      @gminie5485 17 днів тому +1

      Sathyam entho kashtapettu keta nanny aaypoyallo aa ammayude

    • @safooraap2819
      @safooraap2819 17 днів тому +4

      Camerakk munbilalle ellarkum munbil nilkan kayiyoola

    • @MoscowYaroslavi
      @MoscowYaroslavi 13 днів тому +2

      രക്ഷപെട്ടവൻ മദ്ധബുദ്ധി ആണ് അതുകൊണ്ട് അവൻ ഒരു ബാദ്ധ്യത ആണ് അവർക്ക് ... പക്ഷേ പുറത്ത് പറയാൻ പറ്റില്ല ...അവൻ്റെ അമ്മക്ക് അവനെ ശരിക്കും ഇഷ്ടമല്ല

    • @sreejamundot7092
      @sreejamundot7092 11 днів тому

      അവർക്കു അങ്ങനെ പറയാനല്ലേ അറിയൂ

  • @michuswonderworld5098
    @michuswonderworld5098 19 днів тому +42

    ആ ചെക്കൻ മെന്റലി ഫിറ്റ്‌ അല്ലെന്നു തോന്നുന്നു. ആ അമ്മയ്ക്കും മോൻ രക്ഷപെട്ട സന്തോഷമൊന്നും കാണുന്നില്ല..

    • @jasminijad9946
      @jasminijad9946 18 днів тому +6

      Athe.. aa ammakum mon rakshapettathil santhoshamonnum kaanunnillaa

    • @MoscowYaroslavi
      @MoscowYaroslavi 13 днів тому +1

      രക്ഷപെട്ടവൻ മദ്ധബുദ്ധി ആണ് അതുകൊണ്ട് അവൻ ഒരു ബാദ്ധ്യത ആണ് അവർക്ക് ... പക്ഷേ പുറത്ത് പറയാൻ പറ്റില്ല ...അവൻ്റെ അമ്മക്ക് അവനെ ശരിക്കും ഇഷ്ടമല്ല

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 10 днів тому

      ​@@MoscowYaroslaviNinglk personally ariyavunna family aano?🤔

    • @MoscowYaroslavi
      @MoscowYaroslavi 10 днів тому

      @@cherryblossomandbluejay8590 yes...avare ivane nokkaru onnum illa

  • @samjohn9061
    @samjohn9061 19 днів тому +3

    Unbelievable-miracle !!!. The conductor is a hero. All buses, please inspect the door lock/latch and modify if required to prevent another accident. This is a public safety issue.

  • @prameelak1230
    @prameelak1230 18 днів тому +21

    സ്വന്തം മകനെ തിരിച്ചു കിട്ടിയതിന്റെ ഒരു സന്തോഷവും ആ മുഖത്തില്ല

    • @fathimanesrinfathimanesrin3392
      @fathimanesrinfathimanesrin3392 18 днів тому +5

      അവരൊക്കെ ആദ്യമായിട്ടാണ് ക്യാമറയുടെ മുന്നിൽ വരുന്നത് എന്തിനും കണ്ടുപിടിക്കും നെഗറ്റീവ് 👊

    • @MoscowYaroslavi
      @MoscowYaroslavi 13 днів тому

      രക്ഷപെട്ടവൻ മദ്ധബുദ്ധി ആണ് അതുകൊണ്ട് അവൻ ഒരു ബാദ്ധ്യത ആണ് അവർക്ക് ... പക്ഷേ പുറത്ത് പറയാൻ പറ്റില്ല ...അവൻ്റെ അമ്മക്ക് അവനെ ശരിക്കും ഇഷ്ടമല്ല

  • @prameelak1230
    @prameelak1230 18 днів тому +24

    ആർക്കോ വേണ്ടി ഒരു നന്ദി.

    • @soumyasoman2350
      @soumyasoman2350 16 днів тому

      Sathiyam

    • @MoscowYaroslavi
      @MoscowYaroslavi 13 днів тому

      രക്ഷപെട്ടവൻ മദ്ധബുദ്ധി ആണ് അതുകൊണ്ട് അവൻ ഒരു ബാദ്ധ്യത ആണ് അവർക്ക് ... പക്ഷേ പുറത്ത് പറയാൻ പറ്റില്ല ...അവൻ്റെ അമ്മക്ക് അവനെ ശരിക്കും ഇഷ്ടമല്ല

  • @jamesphilippose6279
    @jamesphilippose6279 2 дні тому

    സന്തോഷം. നന്ദി 👍👍

  • @user-gk5qs4ps9v
    @user-gk5qs4ps9v 18 днів тому +8

    ആ കണ്ടക്ടർ അണ്ണൻ വാതിൽക്കൽ ഉണ്ടായിരുന്നത്കൊണ്ട് പയ്യന്റെ വീട്ടിൽ കരിങ്കൊടി കെട്ടേണ്ടി വന്നില്ല.അമ്മയുടെ ഭാഗ്യം!

  • @suresh-pe3wx
    @suresh-pe3wx 18 днів тому +12

    പാവം സുഖമില്ലാത്ത ആള് ആണ് എന്ന് തോന്നുന്നു

  • @user-mu9mv9pm5w
    @user-mu9mv9pm5w 16 днів тому +2

    Sariya ammene kandappo oru santhoshamillathe pole thonni manassil thatti oru nandhi parayarnnu😮

  • @Marykutty-ls6pl
    @Marykutty-ls6pl 16 днів тому +1

    God bless you

  • @user-bf7ef9kd6j
    @user-bf7ef9kd6j 18 днів тому +3

    ❤❤

  • @mohanancr9943
    @mohanancr9943 19 днів тому +7

    He is not well it seems....A house for the conductor should be given by the govt....

  • @AbclkjM
    @AbclkjM 19 днів тому +1

    Haypyverygoodhelp.❤❤❤kerala

  • @harisharismp3611
    @harisharismp3611 18 днів тому

    Super hero

  • @Alankritaworld
    @Alankritaworld 17 днів тому

    Super

  • @dayadileesh-dl2mf
    @dayadileesh-dl2mf 18 днів тому +2

    പാവം

  • @asrvlogbyramla69
    @asrvlogbyramla69 18 днів тому

    ❤❤❤

  • @sathyadasraman1361
    @sathyadasraman1361 16 днів тому +1

    പാവം പാവം

  • @archanavijayakumar7695
    @archanavijayakumar7695 19 днів тому

    🙏🏻🙏🏻🙏🏻

  • @jobinjoseph5574
    @jobinjoseph5574 19 днів тому

    🙏🙏🙏

  • @KrishnakumariC-xe8lv
    @KrishnakumariC-xe8lv 19 днів тому

    👍🙏🙏

  • @ShSh-bf2mx
    @ShSh-bf2mx 15 днів тому +1

    അഭിനന്ദനങ്ങൾ

  • @user-wd1ox9fb8o
    @user-wd1ox9fb8o 19 днів тому

    Pavam😢

  • @user-cv2fl2so2v
    @user-cv2fl2so2v 19 днів тому +13

    Pavam athinu sugamillathatha athinu aalkkar enthokka paranju

  • @manu-zx8vr
    @manu-zx8vr 18 днів тому

    Pavam

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz 19 днів тому +1

    Pavam sugallatha aalanu thonnunnath😢

  • @JenatjohnsonJenatjohnson-qe3xz
    @JenatjohnsonJenatjohnson-qe3xz 18 днів тому +1

    Sugamillatha aal aanennu thonnunnu manassilayo ennu koode ulla aal chodhikunnu

  • @Rejiiiiii
    @Rejiiiiii 19 днів тому +1

    He is not normal.Pavam.Daivam sahayikkatte

  • @ShinyCharlesShiny
    @ShinyCharlesShiny 12 днів тому

    ❤️❤️🙏🙏🌹

  • @sruthihareesh9772
    @sruthihareesh9772 18 днів тому +1

    Ithane sarikkum daivathinte karam

  • @abhayvlogs9939
    @abhayvlogs9939 19 днів тому +5

    ❤️❤️❤️ഇനിയെങ്കിലും ഡോറിന്റെ ലോക്ക് ഓപ്പോസിറ്റ് ഡയറക്ഷനിൽ സെറ്റ് ചെയ്യണം

  • @mariyammapunchuvava1631
    @mariyammapunchuvava1631 12 днів тому

    Aa, mone, rskshichà, aleonnu, aalinganam, cheyyanamàyirunnu. Amma..........

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 10 днів тому

    Aa chettan sukhamillatha aal aayirunnu 😢😢😢

  • @jamesphilippose6279
    @jamesphilippose6279 2 дні тому

    ദൈവ കരം

  • @Ajithkumar-eq2mh
    @Ajithkumar-eq2mh 12 днів тому +1

    ആ അമ്മയുടെ മുഖത്തു ഇല്ല സന്തോഷം

  • @user-mr7qm4yr5e
    @user-mr7qm4yr5e 18 днів тому +1

    Aa mon pedichu poyi kandacter ticket thannaya sredha

  • @vidyaramanan1837
    @vidyaramanan1837 19 днів тому +1

    Aver conductor channukanendethayirinnu😂

  • @sasikumarsasikumar3786
    @sasikumarsasikumar3786 13 днів тому +1

    വയ്യാത്ത കുട്ടി എങ്ങിനെ മൊബെെൽ ഉപയോഗിക്കുന്നത്

  • @sreejamundot7092
    @sreejamundot7092 11 днів тому +1

    അച്ഛൻ ഇല്ലേ

  • @user-zc7em9hm9t
    @user-zc7em9hm9t 14 днів тому +1

    വയ്യായ്ക ഉള്ള ആളാണ് എന്ന് തോന്നുന്നു

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 10 днів тому

    Nk ottum manassilakath ethrem vayyatha aale veetukar thanichu vitto?

  • @helengomes3047
    @helengomes3047 13 днів тому

    Rakshapeta allu suhamillatha anno

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 10 днів тому

    Ellavarum aa ammayem kuttappeduthunnu.....aa chettanu sukhamillann video kandappol manassilayallo....appo ammakkum enthelum problem undakanulla sadyatha und.... camera man paranju cheyyippichathakanam aa kai kodukkal......Paavam aa kudumbathe veruthe vittekku😢

  • @MoscowYaroslavi
    @MoscowYaroslavi 13 днів тому +2

    രക്ഷപെട്ടവൻ മദ്ധബുദ്ധി ആണ് അതുകൊണ്ട് അവൻ ഒരു ബാദ്ധ്യത ആണ് അവർക്ക് ... പക്ഷേ പുറത്ത് പറയാൻ പറ്റില്ല ...അവൻ്റെ അമ്മക്ക് അവനെ ശരിക്കും ഇഷ്ടമല്ല

    • @sporty633
      @sporty633 12 днів тому +2

      അങ്ങനെ ചിന്തിക്കാൻ മാത്രം ക്രൂരമായ നിങ്ങളുടെ മനസാവില്ല അവർക്ക്

    • @thamburan9470
      @thamburan9470 11 днів тому +1

      ​@@sporty633എല്ലാ cmnt ന്റെ താഴെയും ഉണ്ട്. Ntho നേർച്ച പോലെ. കഷ്ടം

  • @DevanKaruvath
    @DevanKaruvath 19 днів тому +4

    SN സ്വാമി വരെ ഞട്ടുന്ന രംഗം.

  • @user-bs2ic5pe6o
    @user-bs2ic5pe6o 18 днів тому +1

    Ammaude mugathu ssandosham illa enda igane etraum nallaoru kariyam cheyda alode mugathu mokan polum orumadiole

  • @JenatjohnsonJenatjohnson-qe3xz
    @JenatjohnsonJenatjohnson-qe3xz 18 днів тому

    Pullikarik oru sangadavum illa

  • @user-ef4mf8no7q
    @user-ef4mf8no7q 6 днів тому

    This person out of coverage mind

  • @kanchanack7711
    @kanchanack7711 14 днів тому

    സുഖമില്ലാത്ത ആളാണോ..

  • @pradeepkrishnan4960
    @pradeepkrishnan4960 17 днів тому +1

    ആ ചെറുക്കന് ഏതോ ചെറിയ പ്രശ്നമുള്ളത് മാതിരി തോന്നുന്നു ആ പ്രശ്നം നാട്ടുകാർ മൊത്തം അറിയുമോ എന്നൊരു വിഷമം ഉള്ളതുപോലെ തോന്നുന്നു അമ്മയ്ക്ക് നന്ദി പറഞ്ഞത് അത്ര സുഖം ആയില്ല

    • @MoscowYaroslavi
      @MoscowYaroslavi 13 днів тому +1

      രക്ഷപെട്ടവൻ മദ്ധബുദ്ധി ആണ് അതുകൊണ്ട് അവൻ ഒരു ബാദ്ധ്യത ആണ് അവർക്ക് ... പക്ഷേ പുറത്ത് പറയാൻ പറ്റില്ല ...അവൻ്റെ അമ്മക്ക് അവനെ ശരിക്കും ഇഷ്ടമല്ല

  • @SureshBabu-kr6yh
    @SureshBabu-kr6yh 13 днів тому

    അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരിയില്ല

  • @ajithjoseph7321
    @ajithjoseph7321 19 днів тому

    ❤❤❤

  • @premalathas5338
    @premalathas5338 19 днів тому

    🙏🙏🙏

  • @user-bf7ef9kd6j
    @user-bf7ef9kd6j 18 днів тому

    ❤❤

  • @user-bf7ef9kd6j
    @user-bf7ef9kd6j 18 днів тому

    ❤❤

  • @user-bf7ef9kd6j
    @user-bf7ef9kd6j 18 днів тому

    ❤❤

  • @user-bf7ef9kd6j
    @user-bf7ef9kd6j 18 днів тому

    ❤❤