രമ അനിൽകുമാറിനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു😂🤣 l malayalam troll l troll malayalam

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 474

  • @mathewks3098
    @mathewks3098 7 місяців тому +453

    അനിൽ കുമാർ ഒന്ന് കാര്യമായി ശ്രമിച്ചാൽ ഈ പാർട്ടിയെ ഒരിക്കലും തിരിച്ചു വരാത്തത് പോലെ ആക്കാം

    • @shajiambattjosephcalicut3154
      @shajiambattjosephcalicut3154 7 місяців тому +16

      അനിൽ ...... രേ. ഒന്നും പറയാനില്ല... എങ്ങാനും താൻ നന്നായാലോ.. ഇത് പോലെ തന്നെ മുന്നോട്ട് പോകണം.. വിപ്ലവ അഭിവാദ്യങ്ങൾ

    • @mallikamallika7505
      @mallikamallika7505 7 місяців тому

      ​@@shajiambattjosephcalicut3154ഈ അടിമയെ സൃഷ്ടിച്ചത് തന്നെ പിണറായി വിജയനെ ചെരയ്ക്കാനാണ് - വഷളൻ😡😡😡😁😁😁

    • @velayudhank9279
      @velayudhank9279 7 місяців тому +15

      ഇയാൾ ഇനിയും ചർച്ചക്ക് വരണം. അപ്പോൾ എല്ലാം ശരിയാക്കും

    • @gyprotech7703
      @gyprotech7703 7 місяців тому +3

      😂😂

    • @xavierabraham1646
      @xavierabraham1646 7 місяців тому +2

      സത്യം

  • @antonynevis8221
    @antonynevis8221 7 місяців тому +223

    അനിൽകുമാർ CPM നെ പൊളിക്കും എന്നത് വ്യക്തം ☺
    സ്വയം പരിഹാസ്വനാകാൻ ഒരു ജന്മം 😢

  • @vipinevm4360
    @vipinevm4360 7 місяців тому +169

    എന്റെ അനിൽകുമാരെ താനോരോദിവസവും ചർച്ചക്ക് വന്ന് ന്യാകരിച്ചു മെഴുക്കും തോറും ജനം പാർട്ടിയിൽ നിന്നാകന്നുകൊണ്ടിരിക്കും........

    • @anilkumark2555
      @anilkumark2555 7 місяців тому +5

      എന്റെ പ്രിയപ്പെട്ട സഖാവെ... താങ്കളെ ഒക്കെ ഒരുനേതാവായി കണ്ട് SFI യ്ക്ക് കീജയ് വിളിച്ചതിൽ പശ്ചാത്തപിച്ചു കൊണ്ട് ആത്മഹത്യ ചെയ്യണോ.... അതിലും വലിയ എന്തു ചെയ്താലാ പാപ പരിഹാരം ആവുക... നാണമില്ലല്ലോ സഖാവെ... 😔

    • @SureshEk-wv1ik
      @SureshEk-wv1ik 7 місяців тому

      👍👍

  • @Krishnakurup-eo3sp
    @Krishnakurup-eo3sp 7 місяців тому +192

    അനിൽ കുമാർ മനുഷ്യജന്മം അല്ലെന്ന് പ്രേത്യേകം ചോദിക്കണോ

  • @Ananya_anoop
    @Ananya_anoop 7 місяців тому +104

    അനിൽകുമാർ തന്നെ കൊട്ടേഷൻ ആണ്
    ഇപ്പോൾ കൂടുതൽ പണിയില്ല - ഇനി അടുത്ത തെരഞ്ഞെടുപ്പ് വരണം

  • @777Medallion
    @777Medallion 7 місяців тому +192

    അനിലും അരുണും എന്നും ബിജെപിക്കും കോൺഗ്രസിനും ഒരു മുതൽകുട്ടാണ്

    • @suneeshv.s5598
      @suneeshv.s5598 7 місяців тому +10

      എവിടെ, കൂട്ടത്തിലെ കൊമ്പനെവിടേ?? തോൽക്ക് സി തോമസ്

    • @ajayanpk9736
      @ajayanpk9736 7 місяців тому +3

      😂😂😂

    • @tomrobin8301
      @tomrobin8301 7 місяців тому

      ❤❤❤❤​@@suneeshv.s5598

    • @keralawarrior5841
      @keralawarrior5841 7 місяців тому +2

      Mr Raji loocos also

    • @nishanthkvnishanthkverghes7420
      @nishanthkvnishanthkverghes7420 7 місяців тому +3

      ഒരു പുതിയ ഐറ്റം കൂടി ഉണ്ട് ഒരു ഡോ ജയരാജ് 😂

  • @Outspoken684
    @Outspoken684 7 місяців тому +37

    അനിൽകുമാർ, ചിത്തരഞ്ജൻ റെജി ലൂക്കോസ് പിന്നെ ഭൂലോക തോൽവി ജെയ്ക്ക്. ഈ നാൽവർ സംഘം UDF ന്റെ വിജയത്തിനു നല്ല സംഭാവന നൽകിയിട്ടുണ്ട്. നന്ദിയുണ്ട് സഖാക്കളേ നന്ദിയുണ്ട്

    • @radhu5400
      @radhu5400 7 місяців тому +6

      അരുൺ കുമാർ, സജീഷ്...... വിട്ട് പോയി

    • @JudeThadevuspullickal
      @JudeThadevuspullickal 7 місяців тому

      ഓ,,,,,,,, ഹോ,, അങ്ങിനെ യാണോ ഇത് എപ്പോൾ സംഭവിച്ചു,,,

    • @nandhumohan869
      @nandhumohan869 7 місяців тому +1

      Double A റഹീം

  • @josephal938
    @josephal938 7 місяців тому +47

    ഈ അനിൽകുമാറിൻ്റെ ഒരു അവസ്ഥ 😅
    യാതൊരു കാരണവശാലും സത്യം പറയാൻ നിർവാഹമില്ല. പറഞ്ഞാൽ വിവരം അറിയും. അത്ര തന്നെ

  • @harinedumpurathu564
    @harinedumpurathu564 7 місяців тому +66

    ഒരു പാവം പാർട്ടി' ഒന്നും ചെയ്യില്ല. 'ഉമ്മ വച്ച് വിടുകയേ ഉള്ളു

    • @abyabraham1368
      @abyabraham1368 7 місяців тому +1

      പച്ചവെള്ളം ചവച്ചു കുടിക്കുന്നഒരു 😂പാർട്ടി

  • @NatarajanPc-y4r
    @NatarajanPc-y4r 7 місяців тому +41

    ഇവനെ കല്ലെറിയാൻ ആരും ഇല്ലേ കേരളത്തിൽ

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 7 місяців тому +46

    ഇവനൊക്കെ എങ്ങനെ സാധിക്കുന്നു ഇങ്ങനെ പറയാൻ. മനുഷ്യത്വത്തിന്റെ അംശം ഇല്ലാത്ത ജാതി

  • @vijayendrabhasv.s1907
    @vijayendrabhasv.s1907 7 місяців тому +73

    അനിൽ സഖാവേ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കൂ. ഏല്ലാ ദിവസവും ഒരേ കാരിയം ആവർത്തിച്ച് കൊണ്ടിരിക്കുന്നു. പുതിയ ആൾക്കാരെ ചർച്ചക്കു വിളിക്കാൻ എന്തെകിലും ബുദ്ധിമുട്ട് ഉണ്ടോ?

  • @sathyavrathannair8898
    @sathyavrathannair8898 7 місяців тому +27

    അഡ്വ അനിൽ കുമാരന് വക്കാലത്ത് കൊടുത്തിട്ടുള്ള കക്ഷികളുടെ
    കാര്യമോർക്കുമ്പോൾ സഹതാപം
    തോന്നുന്നു.

  • @st-ln9rh
    @st-ln9rh 7 місяців тому +32

    അനിൽകുമാർ ഒന്ന് സ്ഥനാർത്ഥിയായിട്ട് കാണാൻ വല്ലാതെ കൊതിക്കുന്നവർ ഞാൻ മാത്രമാണോ😂😂😂😂😂

    • @Monopseudo
      @Monopseudo 7 місяців тому

      നിന്നിട്ട് വട്ടത്തിലും നീളത്തിലും മൂഞ്ചിയതാ ✅

  • @georgezacharia5258
    @georgezacharia5258 7 місяців тому +25

    അനിൽ കുമാർ എന്താ ഇങ്ങനെ? ഉളുപ്പ് 🤣🤣🤣🤣🤣🤣🤣

  • @Muhammed-gg7gw
    @Muhammed-gg7gw 7 місяців тому +72

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ സ്പീക്കർ

  • @ChandraMohan-jz4st
    @ChandraMohan-jz4st 7 місяців тому +59

    അനിൽ കുമാരറിനെ ചാനൽ ചർച്ച യുടെ അടുത്ത് പോലും അടുപ്പിക്കലെ... ഇവനെ പോലെ ഉള്ളവർ ആണ് സിപിഎം എന്ന് അറിഞ്ഞാൽ ഉള്ള വോട്ട് പോലും നഷ്ട്ടപെടും... പാർട്ടി sceratery ഇടപെടുക

    • @radhakrishnapillaikuttanpi8981
      @radhakrishnapillaikuttanpi8981 7 місяців тому +3

      അനിലിനെ ചർച്ചയിൽ നിന്നും ഒഴിവാക്കിയാൽ സി.പി.എമ്മിന് പത്തു വോട്ടു കൂടുതൽ ലഭിക്കും.

    • @praveenp2746
      @praveenp2746 7 місяців тому

      Nalla best party secretary aanallo😂

  • @joshykj3045
    @joshykj3045 7 місяців тому +22

    ചാമ്പളം ഇതിന്റെ അർത്ഥം ഒന്നു പറയു അനിൽ കുമാരെ നിങ്ങൾ മനുഷ്യന്റെ ഭാഷയിൽ സംസാരിക്കു

  • @johnsonouseph7631
    @johnsonouseph7631 7 місяців тому +38

    സുപ്രീം കോർട്ടിലെ വകീൽമാർ ആരു പൈസ കൊടുത്തിട്ടാണ് ഈ ജയിൽ പുള്ളികൾക്കു വേണ്ടി വാദിക്കുന്നത്. ചിപിഎം 😂😂😂

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 7 місяців тому +28

    എന്തുകൊണ്ട് പ്രതിപക്ഷം സ്പീക്കർക്കെതീരെ അവിശ്വാസ പ്രമേയം കൊണ്ടു വരുന്നില്ല.,

    • @asokank5117
      @asokank5117 7 місяців тому +4

      എങ്ങനെ കൊണ്ടുവരും. ഭരണപക്ഷവും, പ്രതിപക്ഷവും കിണ്ടി മുന്നണി ഘടകകക്ഷികളാണ്.

    • @JudeThadevuspullickal
      @JudeThadevuspullickal 7 місяців тому

      പ്രതി പക്ഷം,, വിരലിൽ എണ്ണാവുന്നവർ മാത്രമല്ലേ ഉള്ളത്

  • @kalavelilsanu2305
    @kalavelilsanu2305 7 місяців тому +18

    അടിമകളുടെ ഗതികേട്

  • @rajankamachy1954
    @rajankamachy1954 7 місяців тому +2

    അനിൽകുമാർ എന്ന വൃത്തികെട്ടവൻ എതിർ പാർട്ടി കൾക്ക് നല്ല ഇമേജ് ഉണ്ടാക്കുന്നു...!!👌

  • @chandrababupr6413
    @chandrababupr6413 7 місяців тому +7

    ഓ എത്തിയോ? എവിടെയായിരുന്നു അനിൽകുമാർ കണ്ടിട്ട് കറെ കാലമായി സത്യസന്ധമായി നുണ പറയുന്ന മാന്യൻ😂😂😂😂😂😂😂😂

  • @sureshct8495
    @sureshct8495 7 місяців тому +15

    ഇവൻ.... പാർട്ടിയുടെ... മമ്മാ...

  • @KrishnanMK-n4g
    @KrishnanMK-n4g 7 місяців тому +24

    ' ഈ അനിൽകുമാർ
    എനിക്ക് അവൻ്റെ മോന്ത കാണുമ്പോൾ തന്നെ വെറുപ്പാണ്
    വടകരക്കാരനായ എനിക്ക് ഇതൊക്കെ നന്നായി അറിയാം

  • @georgekuttychacko3412
    @georgekuttychacko3412 7 місяців тому +8

    ഇങ്ങനെ ചാനലിൽ വന്നിരുന്നു തല്ലുകൊള്ളാൻ കുറെ പേരെ സൃഷ്ട്ടിച്ചു വച്ചിട്ടുണ്ട് .

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 7 місяців тому +12

    ഈ അന്തിച്ചർച്ചയിൽ അനിൽകുമാറിനെ കള്ളം മാത്രം പറയുന്ന ഈ കമ്യുണിസ്റ്റ് കാരനെ ' ഈ മനുഷ്യനെ എന്തിനാണ് ഇരുത്തുന്നത് അതിൻ്റെ സന്ദേശമെന്തെന്ന് പറയേണ്ടത് ചാനലല്ലെ?

  • @tnrajendran3694
    @tnrajendran3694 7 місяців тому +22

    അനിലേ നാണoകെടുന്നതിൽ ഒരു ഉളുപ്പ് വേണ്ടേ

  • @hawkeye1427
    @hawkeye1427 7 місяців тому +7

    🔥ട്ടം തിന്നുന്ന നായ്ക്ക് 🚶‍♀️🌬️ പപ്പടം. അതാണ് അനിൽകമ്മിയുടെ ജീവിതം

  • @Nasrani344
    @Nasrani344 7 місяців тому +5

    ദുഷ്ടനാണെങ്കിലും പാവം അനിൽ കുമാർ 😅

  • @norashine3539
    @norashine3539 7 місяців тому +5

    ഇവൻ തിന്നാനും കള്ളം പറയാനും മാത്രമാണ് വാ തുറക്കുന്നത്....

  • @ambikapadmavati4218
    @ambikapadmavati4218 7 місяців тому +6

    കെ.കെ.രമ ആ അനിൽ കുമാറിന് നല്ല മറുപടി കൊടുക്കണം .

  • @balaravi5990
    @balaravi5990 7 місяців тому +5

    അനിൽകുമാർ എപ്പോഴും ഒന്നിനു പോണം എന്ന് ആവശ്യപ്പെടുന്നുണ്ടല്ലോ

  • @sumaadcruz2119
    @sumaadcruz2119 7 місяців тому +5

    ഇവർ എന്തൊക്കെ ന്യായീകരിച്ചാലും ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്

  • @muhammedch127
    @muhammedch127 7 місяців тому +1

    അനിൽ കുമാരൻ 😅😅 വല്ലാത്ത ജാതി

  • @alexjohn5213
    @alexjohn5213 7 місяців тому +1

    സ്ഥിരമായിട്ട് ഒട്ടാൻ പശയുമായി നടക്കുന്ന ഒരു പാവമാണ് ഈ അടിമ 😀

  • @Habibee12345
    @Habibee12345 7 місяців тому +12

    ഇവനെ പോലുള്ള ന്യായീകരണ തൊഴിലാളികൾ ആണ് ഈ പാർട്ടിയെ നശിപ്പിച്ചത്

  • @nandakumaranpp6014
    @nandakumaranpp6014 7 місяців тому +14

    അഡ്വ. എന്ന റാങ്ക് ഇദ്ദേഹത്തിന്റെ പേരിനു
    മുമ്പില്‍ ഒരിക്കലും ചേരില്ല. ചേര്‍ക്കരുത്

    • @johnsonpaul8433
      @johnsonpaul8433 7 місяців тому +2

      Partiyude vyaja llb

    • @radhu5400
      @radhu5400 7 місяців тому

      തിരോന്തരത് അവർക്ക് എൽഎൽബി ഡിഗ്രി കൊടുക്കാൻ ഒരു ലോ കോളജ് ഉണ്ടല്ലോ

  • @vijayanThandilam
    @vijayanThandilam 7 місяців тому +6

    അനിൽകുമാർ എന്ന ഈ വ്യക്തിയുടെ തലച്ചോറ് പരിശോധിക്കേണ്ടിവരും.

  • @sankarkripakaran3239
    @sankarkripakaran3239 7 місяців тому +1

    ഇവനൊക്കെ ആണ് ഈൗ പാർട്ടി ഈൗ ഗതി ആക്കിയത് 🔥🔥🔥

  • @chakkocp8486
    @chakkocp8486 7 місяців тому +9

    ധീരജിന്റെ കൊലപാതകം ഇരന്നു വാങ്ങിയതാണെന്ന് സുധാകരൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. ധീരജ് കത്തിയും കൊണ്ട് പയ്‌ലിയുടെ പിന്നാലെ ഓടുകയായിരുന്നു എന്ന് ധീരജിന്റെ കൂടെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരൻ തന്നെ മാധ്യമങ്ങളോട് പറയുന്നതും ഇടുക്കി ജില്ല പ്രസിഡണ്ട്‌ വർഗീസ് ആ കുട്ടിയെ നിശബ്ദനക്കുന്നതും TV യിൽ കാണിക്കുന്നുണ്ടായിരുന്നു.

    • @ershadkk2311
      @ershadkk2311 7 місяців тому

      അതിന് തെളിവ് ഇല്ല കമ്മി

  • @sivarajan3399
    @sivarajan3399 7 місяців тому +4

    ക്വട്ടേഷൻ ക്റിമിനൽ പ്ളസ് ക്വട്ടേഷൻ ഞായതൊഴിലാളികൾ സമം ഡാഷൻ.

  • @santhoshnooranad8639
    @santhoshnooranad8639 7 місяців тому +1

    അനിലേ നിൻ്റെയീ ജൻമം എന്തിനാടാവ്വേ...??😂😂

  • @achuthanpisharody5806
    @achuthanpisharody5806 7 місяців тому +10

    പിണറായിയുടെ അമേദ്യം മാത്രം കഴിക്കുന്ന അനിൽകുമാർ നിനക്ക് ഭാര്യയും കുട്ടികളും ഒന്നുമില്ലേ അവരൊക്കെ നിന്നെപ്പറ്റി എന്താണ് ചിന്തിക്കുന്നത്

  • @kaku5462
    @kaku5462 7 місяців тому +1

    Bakshanam kazhikhannum khalllam parayaanum maathrama vaa thurakhunhe 😂😂😂. Perfect 🎉

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 7 місяців тому +3

    അനിലെത നിക്ക് ജീവിതത്തിൽ ഒരു മണിക്കൂർ എങ്കിലും മനുഷ്യനായിട്ട് ജിവിച്ചു കൂടെ

  • @venupk6573
    @venupk6573 7 місяців тому +5

    ഇതിലും ഭേദം അനിൽകുമാർ വല്ല ഇറച്ചിവെട്ടാൻ പോട '

  • @Abraham-pc1uo
    @Abraham-pc1uo 7 місяців тому +6

    ഇതുപോലെ ഉടായിപ്പു ഉള്ള ഒരു പാർട്ടി...അനിൽ ന്യായീകരണ തൊഴിലാളി.

  • @shanavashaneefa6262
    @shanavashaneefa6262 7 місяців тому +3

    ആ പ്രതികളുടെ തുറന്നുപറച്ചിലിനെ ഭയപ്പെടുന്നു.

  • @ershadkk2311
    @ershadkk2311 7 місяців тому +3

    കോട്ടയം അനിൽ 😂😂😂പാർട്ടിയെ ഇല്ലാതാകും 😂😂😂😂

  • @muraleedharanpillai9772
    @muraleedharanpillai9772 7 місяців тому +12

    നാണമില്ലേടോ അനിലേ താനൊക്കെ എന്തു മനുഷ്യ നാടോ ' പോയി തുങ്ങി ചത്തു കൂടെ തനിക്ക് '

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 7 місяців тому +4

    ഇത്തരം വിവരദോഷികളാണ് ഈ പാർട്ടിയെ നശിപ്പിക്കുന്നത്.

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 7 місяців тому +1

    മുഖം തന്നെ -😂😂😂

  • @vijayakumareb7655
    @vijayakumareb7655 7 місяців тому +11

    വ്യക്തിനിഷ്ഠം,ആത്മനിഷ്ഠം ഈ വാക്കുകളുടെ അർത്ഥം മുൻകാലത്തേതിൽ നിന്നു മാറ്റി പുതിയ അർത്ഥം കൊടുത്തൊ ആവോ?
    സത്യം പറഞ്ഞാൽ അനിൽ/അരുൺകുമാറുമാർ, CPM നെ ഇന്നത്തെ അപഹാസ്യമായ അവസ്ഥയിലെത്തിക്കുവാൻ വഹിച്ച പങ്ക് ആരും കാണാതെ പോകരുത്.

  • @zejay8940
    @zejay8940 7 місяців тому +4

    അടുത്ത ഇലക്ഷന് തോൽക്കാൻ നിങ്ങൾ ഇനി പ്രത്യേക കാരണങ്ങളൊന്നും അന്വേഷിക്കണ്ട നിങ്ങടെ ഭരണ മികവും കൊള്ളതലവനും ഫാമിലിയും ഒന്നും ജനങ്ങൾ ക്കു അങ്ങനെ പെട്ടന്ന് ഒന്നും മറക്കാൻ പറ്റില്ലല്ലോ
    ചെയ്ത ക്രൂരതയെപോലും ഇതുപോലെ ഇരിന്നു ന്യായീകരിക്കുന്ന ഇവനെ യൊക്കെ എന്തു പറയാനാണ് എന്നെങ്കിലും ഉത്തരം പറയേണ്ടി വരും ഉറപ്പാണ്

  • @josephsebastian6659
    @josephsebastian6659 7 місяців тому +17

    ഇവനെ സി പി എം ന്റെ എല്ലാ തെമ്മാടിത്തരങ്ങളെയും ന്യായീകരിക്കാൻ വേണ്ടി മാത്രം നിയോഗിച്ചതെന്ന് തോന്നുന്നു. ഒരു ഉളുപ്പുമില്ലാതെ ഇരുന്ന് തള്ളുകയാണ്.

  • @muhammedsalim9398
    @muhammedsalim9398 7 місяців тому +4

    ഇത്രയും ലജ്ജയില്ലാത്ത ഒരു ജന്മം ഭാവിയിൽ ഒരു mla സീറ്റ് കിട്ടാൻ എത്ര കള്ളങ്ങൾ പറഞു വഷളാവാനും അനിൽകുമാർ തയ്യാറാണ്. ഉദ്ദേശം അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് 😄

  • @joshyjose1625
    @joshyjose1625 7 місяців тому +4

    അനിൽകുമാറിന് തല്ല് കൊള്ളുവാൻ ഒരിടവും ബാക്കിയില്ല അമ്മാതിരി ബഡായികളല്ലെ വച്ചുകാച്ചുന്നത് ആർക്കുവേണ്ടി കുറച്ചു നാളുകൾ കഴിയുമ്പോൾ ഈ അനിൽകുമാറും പുറത്ത് ആകും കാരണം ഈ പാർട്ടികകത്ത് കാമ്പോ ന്നും ഇല്ല ഹേ

  • @marykuttyabraham4833
    @marykuttyabraham4833 7 місяців тому

    ദുഷ്ടന് ദൈവം ഇത്രയും ആയുസ് കൊടുത്തു പനപോലെ വളർത്തിയല്ലോ 🤗🤗🤗

  • @nattukazhchakl1083
    @nattukazhchakl1083 7 місяців тому +1

    3 neram annm thanne ayirikkum anilettan thinnunthennu vijarikkunnu😂😂😂

  • @MohammedKutty-g4k
    @MohammedKutty-g4k 7 місяців тому +8

    Temmady Naayikkal

  • @revendranrnath3736
    @revendranrnath3736 7 місяців тому +1

    ചത്താലും കൊന്നില്ല എന്ന് പറയുന്ന ഒരു രീതിയാണല്ലോ ഇവന്മാരുടെ എല്ലാം

  • @AjeshSébastien
    @AjeshSébastien 7 місяців тому +4

    എല്ലാവരും വിശ്വസിച്ചു

  • @shibup5835
    @shibup5835 7 місяців тому +6

    ഇവന്റെ സഹോദരിയുടെ ഭർത്താവല്ല tp അതാ. ഇതൊക്കെ നമ്മൾ കാണുന്നുണ്ട്

  • @nasimudeenyounus8075
    @nasimudeenyounus8075 7 місяців тому +1

    TP Chandrashekharan is not Marx or Engals or Stalin. After 12 years of his demise the incident should not revive since every knows about the case. Madam K. K Ramas ancious sorrow must put an end as far as possible.

  • @SreenivasanP-wr6kp
    @SreenivasanP-wr6kp 7 місяців тому +5

    Anilkumare Kottayam vettu purathu pokale. Karanam purathu eragy nadanal janam chambum ... Nigale jangalk kandukuda.. kalu aduthu aryum. Janam chilapol .

  • @venugopalvt4339
    @venugopalvt4339 7 місяців тому +7

    Get out that chetta

  • @vipinenair
    @vipinenair 7 місяців тому +1

    Anilkumar
    Reji lukose
    Askar adv
    Arun Kumar
    Jaik
    Chintha
    Dr Mustafa
    Anwar mla
    Ivarokke nannayi sramichal cpm illathayikolum

  • @regioommen8358
    @regioommen8358 7 місяців тому +5

    അനിൽകുമാറിനെ നിയന്ത്രിച്ചില്ലെങ്കിൽ CPM കൂടുതൽ കുഴപ്പത്തിലാകും ചാനലിൽ വന്നിരുന്ന് ചുമ്മാ ന്യായീകരണം നടത്തുന്നു

  • @georgekuttychacko3412
    @georgekuttychacko3412 7 місяців тому +4

    Anile തന്റെ ഒക്കെ തൊലിക്കട്ടി എത്ര ഭയങ്കരമാ .
    ഇനിയും ചി പി എം എന്ന് പറയാനൊന്നുമില്ല .
    ഇതൊരു ബംഗാളാക്കി

  • @preman0079
    @preman0079 7 місяців тому

    ശ്രീ.അനിൽകുമാർ താങ്കൾക്ക് നാണവും മാനവും ഉളുപ്പും ലേശമെങ്കിലും ഇല്ലേ.....?😘😘😘

  • @DineshKumar-tq8ki
    @DineshKumar-tq8ki 7 місяців тому +2

    ഇവന്മാരൊക്കെ ചാനേൽ ചർച്ചകളിൽ പങ്കെടുക്കാതിരുന്നാൽ തന്നെ പാർട്ടി രക്ഷപ്പെടും

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 7 місяців тому +2

    പാവം വേട്ടയാടുന്ന ഒരു പാർട്ടി

  • @AnilKumar-ud2yf
    @AnilKumar-ud2yf 7 місяців тому +3

    LDF ൻ്റെ ദയനീയ പരാജയത്തിൽ ഒന്നാം പ്രതി അനിൽകുമാർ ആണ് എന്നു ജനം ചിന്തിച്ചാൽ അവരെ തെറ്റുപറയാൻ പറ്റുമോ. അതിനു ഉദാഹരംമാണ അനിൻ്റെ ഈ ചർഛതന്നെ

  • @jt-zn1pe
    @jt-zn1pe 7 місяців тому +2

    അഞ്ചു നയാ പൈസക്ക് വിവരം ഉള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ല.
    മലയാളികൾ അനുഭവിച്ചു പണ്ടാരം അടങ്ങണം.
    ഫ്രീ കിട്ടിയാൽ തിന്നാൻ ഇരിക്കുന്ന ഒരു നാട്ടുകാർ മലയാളികൾ മാത്രം...

  • @rajeshkh8287
    @rajeshkh8287 7 місяців тому +2

    Marappottan anikkunna....

  • @m4mujee
    @m4mujee 7 місяців тому

    കോട്ടയത്തു നിർത്തി തോൽപിച്ചതിന്റെ സങ്കടം ഉണ്ട് അനിൽകുമാറിന് 😂

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 7 місяців тому +2

    അപ്പി കുമാർ 😂😂😂

  • @Newhopes123
    @Newhopes123 7 місяців тому +2

    ❤❤❤❤

  • @kushymathai9821
    @kushymathai9821 7 місяців тому +14

    Naanam ketta koottanghal Pinarai group 🥸

  • @aboobackertheruvath6099
    @aboobackertheruvath6099 7 місяців тому

    പാർട്ടിയുടെ കൂടെ നിന്ന് നാക്ക് പുറം പറഞ്ഞില്ലെങ്കിൽജീവിതം വഴിമുട്ടി പോകും

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 7 місяців тому

    ഇവരെയൊക്കെ ചവിട്ടി താഴ്ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @pavithrankrishnan7286
    @pavithrankrishnan7286 7 місяців тому +1

    ഈ അനില്‍കുമാര്‍, റെജിലൂക്കോസ്, അരുണ്‍ കുമാര്‍ മുതലായവരെ ചാനല്‍ ചര്‍ച്ചയില്‍ വിട്ടാല്‍ തന്നെ CPIM ന്‍റെ കഥ കഴിയും.

  • @jayakumarg6417
    @jayakumarg6417 7 місяців тому

    ഈ പ്രതികൾ പുറത്തുപോയാൽ ഇവരെ കൊലയാളികളാക്കിയവരെ വകവരുത്തിയേക്കും.😁

  • @santhoshkumarms8217
    @santhoshkumarms8217 7 місяців тому

    അനിൽകുമാർ CPM പാർട്ടിയുടെ ഐശ്വര്യം ഇനിയും തുടരട്ടെ പാർട്ടിയുടെ കൊടി കാണാതാകും വരെ

  • @viswambarank.m8737
    @viswambarank.m8737 7 місяців тому

    അനിൽകുമാറിനെ പോലെത്തെ നായീകരണ തൊഴിലാളികൾ ഉണ്ടെങ്കിൽ ഈ പാർട്ടി അടുത്ത തിരഞ്ഞെടുപ്പിൽ വരില്ല

  • @SureshBabu-of9em
    @SureshBabu-of9em 7 місяців тому

    മനുഷ്യനാകണം.... മനുഷ്യനാകണം എന്നു മുദ്രാവാക്യം വിളിക്കുന്ന പാർട്ടിക്കാരോട് താങ്കൾ മനുഷ്യനാണോ എന്നു ചോദിക്കുന്നതിൽ ഒരു കാമ്പുമില്ല. മനുഷ്യനാകണമെന്നല്ലേ ഇപ്പോളും അവർ പറയുന്നത്.മനുഷ്യനാണെങ്കിൽ (മാനസികമായി )ഈ മുദ്രാവാക്യം അവർ വിളിക്കുമായിരുന്നില്ല.

  • @KSavithri-gh4zt
    @KSavithri-gh4zt 7 місяців тому

    Adv. Anilkumar enthokkeyanu.......... Kashtam.?.

  • @anjanas7655
    @anjanas7655 7 місяців тому

    പ്രതികൾക്ക് വധശിക്ഷ കൊടുക്കണ്ടെന്ന് രമ തന്നെയല്ലെ പറഞ്ഞത്. അത് നടപ്പാക്കിയിരുന്നേൽ ഇങ്ങനൊരു പ്രശ്നത്തിന് വഴിതെളിക്കില്ലായിരുന്നല്ലൊ

  • @savaari313
    @savaari313 7 місяців тому

    അനിൽ നല്ലൊരു മനുഷ്യനാകേണ്ട ഒരാളാണ്.
    അയാൾ വിശ്വസിക്കുന്ന ഐഡിയോളജിയാണ് അദ്ധേഹത്തെ ഇത്രയും വൃത്തികെട്ട ജന്മമാക്കി മാറ്റിയത്.

  • @alwinvoitiva6484
    @alwinvoitiva6484 7 місяців тому

    അനിലാണ് സിപിഎം മിന്റെ ഐശ്വര്യം 👍👍👍

  • @shijilchandranNdd9217
    @shijilchandranNdd9217 7 місяців тому

    Nbr one അന്തo

  • @robinjermiah5392
    @robinjermiah5392 7 місяців тому

    Jail superintendent എന്നാണ് spelling...

  • @3Gdas
    @3Gdas 7 місяців тому

    ഈ ഒരേ ഒരു അനിൽ കുമാറുമതി പാർട്ടി ഒരിക്കലും മുൻപോട്ട് വരാതിരിക്കാൻ.

  • @shihabbavat.b1000
    @shihabbavat.b1000 7 місяців тому

    എന്തുവാടേ ' ഇത്. ന്യായീകരണം. സമ്മതിച്ചു പാർട്ടി അടിമ തന്നെ

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 7 місяців тому

    ഇവനെ പോലെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ സിപിഎം കാർ പോലും വോട്ട് മാറ്റി ചെയ്യും 🤔

  • @handsom112
    @handsom112 7 місяців тому

    ഇവനൊന്നും മനുഷ്യൻ അല്ലന്നേ ..മൃഗങ്ങളെക്കാൾ താഴെ ആണ് ..

  • @josephabraham71
    @josephabraham71 7 місяців тому

    അനിൽകുമാറിന്റെ മണ്ഡലത്തിലെ ജനങ്ങളോട് എനിക്കുള്ള സഹതാപം അറിയിച്ചുകൊള്ളുന്നു

  • @jinumilton123
    @jinumilton123 7 місяців тому

    അനിൽ കുമാർ പറയുന്നത് സത്യം ആണ്‌ ആരെങ്കിലും ഒന്ന് വിശ്വസിക്കടേയ് 😂😂

  • @Sharafunsp
    @Sharafunsp 7 місяців тому +1

    🤣🤣🤣🤣🤣❤️❤️❤️👍