ഒരു പരുതിവരെ താങ്കൾ പറഞ്ഞത് ശരിയാണ്. എന്നാൽ അമിതമായ ധൈര്യം പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉദാഹരണത്തിന് കോഴിക്കോട്ടെയും മങ്കലാപുരത്തെയും അപകടം. രണ്ടു എയർഗ്രഫ്റ്റിനെയും നിയന്ദ്രിച്ചത് ഇന്ത്യൻ എയർഫോഴ്‌സിൽ പൈലറ്റുമാർ, ദീർഘകാല ഫ്‌ളൈങ് എക്സ്പിരിയാൻസ് ഉള്ളവർ. വാർ ഫീൽഡിൽ വിമാനം പറത്തുന്നവരുടെ പ്രധാന പ്രശ്നം അവർക്ക് impossible എന്നൊരു വാക്കില്ല.. അത്കൊണ്ട് തന്നെ യാത്ര വിമാനങ്ങളിൽ പ്രതികൂല സാഹചര്യത്തിലും അവർ ഈ രീതി കൈകൊള്ളുന്നത് ചില അപകടങ്ങളിലേക് നയികാറുണ്ട്. എന്നിരുന്നാലും വിദക്തമായി പല വലിയ അപകടങ്ങളെ ഇവരെ പോലെ ഉള്ളവർക്കു തടയാനും ആയിട്ടുണ്ട്.
തീർച്ചയായും... John Nevin Luiz വളരെ അതികം നന്ദി ഈ അറിവ് പങ്കു വച്ചതിന്.. എന്നാൽ 1990-ൽ ഇന്ത്യൻ ഗവണ്മെന്റ് മുൻകൈ എടുത്ത് പാറൊ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിച്ചു. റൺവേയുടെ നീളം നിലവിലുള്ളതിന്റെ ഇരട്ടിയാക്കി, 6445 അടിയായി വർദ്ധിപ്പിച്ചു. കൂടുതൽ ഭാരമുള്ള വിമാനങ്ങൾക്ക് ഇറങ്ങാനായി ബലവത്താക്കുകയും ചെയ്തു. വിമാനങ്ങൾ സംരക്ഷിക്കുവാൻ ഒരു ഹാങറും നിർമ്മിക്കപ്പെട്ടു. ഇതിനായുള്ള പണം ഭാഗികമായി മുടക്കിയത് ഇന്ത്യൻ ഗവണ്മെന്റായിരുന്നു. എങ്കിലും 5500 മീറ്റർ ഉയരമുള്ള കുന്നുകളാൽ ചുറ്റപ്പെട്ട ഈ വിമാനത്താവളത്തിൽ വിമാനമിറക്കുന്നത് പൈലറ്റ്മാർക്ക് ചലഞ്ചിങ് തന്നെ ആണ്... പ്രതേക അനുമതി ഉള്ള പൈലറ്റ്മാർക്കെ ഇവിടെ വിമാനം ഇറക്കാൻ അനുമതി ഒള്ളു... അത് ഇവിടത്തെ സുരക്ഷ വർധിപ്പിക്കുന്നു.
tech travel eat 😍♥️🔥🔥
Athinalle athil pilot irikkunnathu ❤️❤️
Dyiriyavum,pani ariyavunnanum ,undenkil ethilum appuram cheyum. Example: Abhinav Vardhaman.
ഒരു പരുതിവരെ താങ്കൾ പറഞ്ഞത് ശരിയാണ്. എന്നാൽ അമിതമായ ധൈര്യം പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉദാഹരണത്തിന് കോഴിക്കോട്ടെയും മങ്കലാപുരത്തെയും അപകടം. രണ്ടു എയർഗ്രഫ്റ്റിനെയും നിയന്ദ്രിച്ചത് ഇന്ത്യൻ എയർഫോഴ്‌സിൽ പൈലറ്റുമാർ, ദീർഘകാല ഫ്‌ളൈങ് എക്സ്പിരിയാൻസ് ഉള്ളവർ. വാർ ഫീൽഡിൽ വിമാനം പറത്തുന്നവരുടെ പ്രധാന പ്രശ്നം അവർക്ക് impossible എന്നൊരു വാക്കില്ല.. അത്കൊണ്ട് തന്നെ യാത്ര വിമാനങ്ങളിൽ പ്രതികൂല സാഹചര്യത്തിലും അവർ ഈ രീതി കൈകൊള്ളുന്നത് ചില അപകടങ്ങളിലേക് നയികാറുണ്ട്. എന്നിരുന്നാലും വിദക്തമായി പല വലിയ അപകടങ്ങളെ ഇവരെ പോലെ ഉള്ളവർക്കു തടയാനും ആയിട്ടുണ്ട്.
You should also mention "Paro airport"- Bhutan
തീർച്ചയായും... John Nevin Luiz വളരെ അതികം നന്ദി ഈ അറിവ് പങ്കു വച്ചതിന്.. എന്നാൽ 1990-ൽ ഇന്ത്യൻ ഗവണ്മെന്റ് മുൻകൈ എടുത്ത് പാറൊ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിച്ചു. റൺവേയുടെ നീളം നിലവിലുള്ളതിന്റെ ഇരട്ടിയാക്കി, 6445 അടിയായി വർദ്ധിപ്പിച്ചു. കൂടുതൽ ഭാരമുള്ള വിമാനങ്ങൾക്ക് ഇറങ്ങാനായി ബലവത്താക്കുകയും ചെയ്തു. വിമാനങ്ങൾ സംരക്ഷിക്കുവാൻ ഒരു ഹാങറും നിർമ്മിക്കപ്പെട്ടു. ഇതിനായുള്ള പണം ഭാഗികമായി മുടക്കിയത് ഇന്ത്യൻ ഗവണ്മെന്റായിരുന്നു. എങ്കിലും 5500 മീറ്റർ ഉയരമുള്ള കുന്നുകളാൽ ചുറ്റപ്പെട്ട ഈ വിമാനത്താവളത്തിൽ വിമാനമിറക്കുന്നത് പൈലറ്റ്മാർക്ക് ചലഞ്ചിങ് തന്നെ ആണ്... പ്രതേക അനുമതി ഉള്ള പൈലറ്റ്മാർക്കെ ഇവിടെ വിമാനം ഇറക്കാൻ അനുമതി ഒള്ളു... അത് ഇവിടത്തെ സുരക്ഷ വർധിപ്പിക്കുന്നു.
എന്റെ സംശയം എന്തിനാണ് ഇങ്ങനെ ഉള്ള എയർ പോർട്ടുകൾ ഉണ്ടാക്കുന്നത് സേഫ്റ്റി അല്ലെ ഫസ്റ്റ്
സൗകര്യങ്ങൾക്ക് വേണ്ടി ചില കാര്യങ്ങൾ കണ്ടില്ലന്നു വെക്കുന്നു...