വിഗോവ താറാവ് കൃഷിയുമായി ഓട്ടോ ചേട്ടൻ | Vigova Duck Farming of an auto driver |

Поділитися
Вставка
  • Опубліковано 8 вер 2024
  • Vigova Duck Farming of an auto driver വിഗോവ താറാവ് കൃഷി ചെയ്യുന്ന ഓട്ടോ ചേട്ടൻ |
    #duck #dailymanna #dailymannavlog #shibudailymanna #ducks #duckfarming #ducks

КОМЕНТАРІ • 14

  • @jose195812
    @jose195812 2 місяці тому +4

    🎉Very good

  • @HardFarmer
    @HardFarmer Місяць тому +4

    പാവപ്പെട്ട കർഷകനെ സഹായിക്കാനായി ഫോൺ നമ്പർ കൂടി ഒന്ന് കൊടുക്കാമായിരുന്നു നല്ല ശീലങ്ങൾ തുടരുക യൂട്യൂബ്ർ സ്വാർത്ഥൻ ആകാതിരിക്കുക

    • @Mathew_Shibu
      @Mathew_Shibu  Місяць тому +1

      കർഷകരുടെ എല്ലാവരുടെയും നമ്പർ അവർക്കു സഹായകരമാകാൻ വീഡിയോ description ൽ കൊടുത്തിട്ടുണ്ട്.ഷൂട്ട്‌ ചെയ്തപ്പോൾ ഇദ്ദേഹത്തിന്റെ കയ്യിൽ വളരെ കുറച്ചു താറാവ് മാത്രമേ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ സ്ഥിര ആവശ്യക്കാർക്ക് പോലും കൊടുക്കാൻ തികയില്ല എന്ന് മനസിലാക്കിയിരുന്നു.വീഡിയോ എഡിറ്റിംഗ് സമയത്തു തന്നെ പക്ഷിപനി റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു.പുതിയ ബാച്ച് വരാൻ ഇനിയും മാസങ്ങൾ വൈകുകയും ചെയ്യും.
      ഇദ്ദേഹം പാവം പിടിച്ച ഒരു ഓട്ടോ തൊഴിലാളി ആണ്.ഈ അവസരത്തിൽ വിളിച്ചാൽ അദ്ദേഹത്തിനു പ്രയോജനം ഇല്ലാത്തതിന്നാലും കൂടാതെ അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ജോലിക്കിടയിൽ ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്നും കൂടി കരുതിയാണ്‌ നമ്പർ ഇടാതിരുന്നത്.അടുത്ത ബാച്ച് തുടങ്ങിയാൽ ഉടൻ അദ്ദേഹത്തിന്റെ ഫോൺ നമ്പർ description ൽ ഇടും.കൂടാതെ പുതിയ വീഡിയോ ചെയ്യാനും അദ്ദേഹം താൽപ്പര്യം അറിയിച്ചിട്ടുണ്ട്.

  • @kuriankerala7806
    @kuriankerala7806 2 місяці тому +4

    Auto Vitto chettaaaaaaaaaa

  • @chandransr4454
    @chandransr4454 2 місяці тому +3

    👍

  • @user-xt3ri4xv3i
    @user-xt3ri4xv3i 2 місяці тому +3

    ❤❤

  • @jacobcg7008
    @jacobcg7008 Місяць тому +2

    👍

  • @CUTECHILREN-2A
    @CUTECHILREN-2A 2 місяці тому +3

    💯👍❤🎉🦆🦢🦆💯👍❤

  • @rajeevanneeloth1193
    @rajeevanneeloth1193 Місяць тому +1

    കോഴിക്കോട് ജില്ലയിൽ താറാവ് വിതരണ കേന്ദ്രം ഉണ്ടോ?

    • @Mathew_Shibu
      @Mathew_Shibu  Місяць тому

      അടുത്തുള്ള സർക്കാർ ഹാച്ചറിയിൽ കോൺടാക്ട് ചെയ്യുക അവർ നിങ്ങളെ സഹായിക്കും.

  • @ajomathew3130
    @ajomathew3130 Місяць тому +1

    No.pls

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 2 місяці тому +2

    Chetta... please share his contact details.

  • @HardFarmer
    @HardFarmer Місяць тому +1

    ചേട്ടാ ഫോൺ നമ്പർ കൂടി കൊടുക്കുകയായിരുന്നു

  • @csvlog24
    @csvlog24 2 місяці тому +2