Harithasena Agritech# Earth Auger# mechine. കുഴി എടുക്കുന്ന യന്ത്രം

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 55

  • @musthafarinu9949
    @musthafarinu9949 4 роки тому +12

    നിങ്ങൾ സംസാരിക്കുന്ന സൗണ്ട് കുറവാണ് കേൾക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് കുറച്ച് ശബ്ദത്തിൽ സംസാരിക്കണം

  • @sainudheensainudeen7733
    @sainudheensainudeen7733 3 роки тому +3

    എന്താണ് ഇതിന് വില. വാഴ കുഴി എടുക്കുന്ന ബിട്ടും..മോട്ടറും എന്താണ് വില

  • @anandraj1306
    @anandraj1306 4 роки тому +2

    I need an small size earth auger..
    How about the cost

  • @narayanvishnumoorthipanamb8158
    @narayanvishnumoorthipanamb8158 4 роки тому

    Lot of thanks. What is the price? Where we get it.

  • @sidhiqumohamed778
    @sidhiqumohamed778 4 роки тому +1

    Thanks Rajish bai

  • @anipazhampilly6446
    @anipazhampilly6446 8 місяців тому +1

    നമ്മുടെ പറമ്പിൽ കുഴി എടുത്തു തരുമോ

  • @usmanusman697
    @usmanusman697 4 роки тому +1

    No sound video please check

  • @abdulnasirkm1619
    @abdulnasirkm1619 Рік тому +1

    ഏത്‌ brand ആണ്‌ നല്ലത്..?

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 роки тому +1

    പൊളി 😄

  • @gopanppm
    @gopanppm 4 роки тому +1

    Rate please

  • @vinayakumarv4687
    @vinayakumarv4687 3 роки тому +1

    Machine Palakkad vadakakku kittumo???

  • @mithunashok1623
    @mithunashok1623 4 роки тому +1

    Rate also send

  • @kajerardh3057
    @kajerardh3057 4 роки тому +1

    🎶💯

  • @fashiondesire2891
    @fashiondesire2891 4 роки тому +1

    Good

  • @actm1049
    @actm1049 4 роки тому +1

    which locations you're available please

  • @sanuvellalloor
    @sanuvellalloor 3 роки тому +1

    Trivandrum thu available ano

  • @ag4818
    @ag4818 4 роки тому +1

    voice. .illaaa

  • @muneerarekode709
    @muneerarekode709 4 роки тому +1

    ചില വീഡിയോകളിൽ സൗണ്ട് വളരെ കുറവാണ് കേൾക്കാൻ പറ്റുന്നില്ല

  • @kamalrajkp9818
    @kamalrajkp9818 10 місяців тому

    പാറ ആണെങ്കിൽ എങ്ങനെയാ കുഴിക്കുക

  • @riyazch107
    @riyazch107 4 роки тому +1

    Sound kuravanwllo

  • @anandraj1306
    @anandraj1306 4 роки тому

    Is this equipment 2nd handed a bro..

  • @samv05
    @samv05 4 роки тому +3

    മാഷെ എല്ലാ machine operator മാർക്ക് ഒരു ear plug, safety glass, mask or face shield കൊടുക്കുന്നത് നല്ലതാണ്. Because sound കൂടുതൽ and വർക്കർ കണ്ണിലും മുക്കിലും പൊടിയും മറ്റും പോയി അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകും future.. വളരെ നല്ല കാര്യം.. all the best... 🙏

    • @harithasenaagri-tech7339
      @harithasenaagri-tech7339  4 роки тому +5

      കൊടുത്താൽ ഉപയോഗിച്ചില്ലങ്കിൽ എന്തു ചെയ്യാനാ

  • @sunilkumarnc5911
    @sunilkumarnc5911 3 роки тому +1

    ചേട്ടാ vedio ശബ്ദം കുറവുണ്ടോ

  • @AgricultureINDIA-91
    @AgricultureINDIA-91 4 роки тому +1

    Suitable for only stoneless land!

  • @yousufp
    @yousufp Рік тому +1

    വെട്ട് കല്ലിൽ കുഴി കുത്താൻ പവർ ഉണ്ടോ

  • @sreejeshkottayi9079
    @sreejeshkottayi9079 4 роки тому

    ഇതിന് എത്ര പൈസ ഉണ്ട്

  • @lemongrass8692
    @lemongrass8692 4 роки тому +2

    എർത്ത് ഓഗർ ഉപയോഗിക്കേണ്ടത് അങ്ങനെയല്ല ഭായ്... ഇടക്ക് ലോഡ് ഒഴിവാക്കിക്കൊടുക്കണം. അല്ലെങ്കില് സ്റ്റക്ക് ആയി പോകാനും ഉപകരണം കേടുവരാനും സാധ്യതയുണ്ട്.

    • @harithasenaagri-tech7339
      @harithasenaagri-tech7339  4 роки тому +1

      ചേട്ടാ 12'' ബിറ്റ് ഇട്ടാൽ ഏത് എർത്തോഗറും പതിയെവർക്കാവു 7 വർഷമായി ഞങ്ങൾ ഉപയോഗിക്കുന്നതാണ് No Problm

    • @abdulnasirkm1619
      @abdulnasirkm1619 Рік тому

      @@harithasenaagri-tech7339 ഏത് brand ആണ്‌ താങ്കള്‍ ഉപയോഗിച്ച് വരുന്നത്??

    • @harithasenaagri-tech7339
      @harithasenaagri-tech7339  Рік тому

      @@abdulnasirkm1619 Husqvarna testing mechine&. Oliomack

  • @Mubi7771
    @Mubi7771 3 роки тому +1

    Stuy

  • @sreejiprem5420
    @sreejiprem5420 4 роки тому +4

    ശബ്ദം വളരെ കുറവാണ് അത് ശരിയാക്കണം

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому

    ഇതിന്റെ വില .. എവിടെ കിട്ടും..

  • @sainudheensainudeen7733
    @sainudheensainudeen7733 3 роки тому +1

    വീടിയോ ഇഷ്ട്ടപെടണമെങ്കിൽ നിങ്ങൾ എന്താണ് പറയുന്ന ദ് എന്ന് മനസിലാവന്റെ സുഹുർത്തെ...

    • @harithasenaagri-tech7339
      @harithasenaagri-tech7339  2 роки тому

      മനസ്സിലാകാത്ത കാരണമല്ലെ ഇത്രയും സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും കുടുന്നത്.

  • @sreejeshkottayi9079
    @sreejeshkottayi9079 4 роки тому +1

    ഇതിന് എത്ര പൈസ ഉണ്ട്