വെറും 35000 രൂപയ്ക്ക് ആൾട്ടോ കിട്ടിയ ഭാഗ്യവാൻ | Low budget used cars showroom

Поділитися
Вставка
  • Опубліковано 1 жов 2024
  • low budget used cars showroom in Kozhikode
    7012183326
    8301985878
    9447212378
    97784 14400
    Calling time 9 am to 6 pm
    #2024
    #dreamtech
    #secondchoice
    #usedcars
    #usedcarskerala
    #usedcars #malayalam
    #usedcars #hotsales
    #damaka
    #usedcars
    #salurv
    #newyearoffer
    #2ca4
    #Valentineday
    #accessories
    For Business Enquiries dreamtechsalu@gmail.com
    താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
    Salu WhatsApp No 7306975934
    Facebook / dreamtechtravel
    / salu_rv
  • Авто та транспорт

КОМЕНТАРІ • 114

  • @Sharafu530
    @Sharafu530 7 місяців тому +39

    ഞാൻ ഒരു പ്രവാസിയാണ്, ഒഴിവു സമയങ്ങളിൽ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട്,, ഒരു വണ്ടി എടുക്കണം എനിക്ക്,,ഓഫർ ഉണ്ടാകുമോ??ഒരു പാട് നാളത്തെ ഒരാഗ്രഹം 😍

    • @ashuzahan7424
      @ashuzahan7424 7 місяців тому +2

      Njanum

    • @lifelinekt
      @lifelinekt 7 місяців тому +2

      ഞാനും

    • @ameera2313
      @ameera2313 7 місяців тому +2

      ഞാനും

    • @sirajshan4228
      @sirajshan4228 7 місяців тому +5

      ഇന്ഷാ അള്ളാഹ്... അടുത്തായിട് തന്നെ ആ ആഗ്രഹം സാധിക്കട്ടെ ❤

    • @Sharafu530
      @Sharafu530 7 місяців тому

      ​@@sirajshan4228👍🤲

  • @sirajshan4228
    @sirajshan4228 7 місяців тому +16

    Second choice ൽ സ്റ്റാഫും മുഹമ്മദ്‌ ക്കയും excellent customer service ആണ്. വണ്ടികളും അതുപോലെ തന്നെ ഫുൾ കണ്ടിഷൻ ആണ്.... എപ്പോഴും വിശ്വസിച്ച് ഒരു കാർ വേടിക്കാൻ പറ്റിയ സ്ഥലം... THANK YOU MUHAMMAD KKA & SALUKKA❤
    Keep it on 👍

  • @beardbros8024
    @beardbros8024 7 місяців тому +13

    Husband anu..Enikkanu first kitiyath pin chey salu bhai

  • @mpcchennai3884
    @mpcchennai3884 7 місяців тому +6

    കാർ വാങ്ങിയിട്ടും മുഹമ്മദ് ഇക്കാൻ്റെ വീഡിയോ സ്ഥിരം ആയി കാണുന്ന ഞാൻ😂

    • @muneermuni3477
      @muneermuni3477 7 місяців тому +1

      നിങ്ങൾ ഏത് വണ്ടിയാ വാങ്ങിയത് എന്താ അഭിപ്രായം

    • @mpcchennai3884
      @mpcchennai3884 7 місяців тому

      @@muneermuni3477 ഞാൻ എറണാകുളത്ത് നിന്നാണ് എടുത്തത്, ഇവിടുന്ന് എടുക്കണം എന്ന് ആഗ്രഹിച്ചിരുന്നു...അപ്പൊൾ എൻ്റെ സുഹൃത്ത് അദ്ദേഹത്തിൻ്റെ വണ്ടി കൊടുക്കുന്നു എന്ന് പറഞ്ഞപ്പോൾ അത് വാങ്ങി kwid. പക്ഷേ സെക്കൻ്റ് ചോയ്സ് ഒരു രക്ഷയും ഇല്ല..വിശ്വസിക്കാൻ പറ്റിയ സ്ഥലം..

  • @noufalkhanbilal439
    @noufalkhanbilal439 7 місяців тому +7

    Adipoli video ❤
    മുഹമ്മദ്‌ക്കാ cars വീഡിയോ കാണുമ്പോൾ തന്നെമനസ്സിൽ ഒരു ആശ്വാസം ഉണ്ടാകും ,,കാരണം എനിക്കും എന്നെകിലും ഒരു യൂസ്ഡ്കാർ മേടിക്കാൻ പറ്റും എന്നുള്ള ഒരു കോൺഫിഡന്റ് വരും,, any way മുഹമ്മദ്ക്കാ ഉയിർ 🥰,,, congratulations Hafsath ❤

    • @Sharafu530
      @Sharafu530 7 місяців тому +1

      ഇന്ഷാ അള്ളഹ,, എല്ലാം നടക്കും,,😢

  • @gopakumarbk418
    @gopakumarbk418 7 місяців тому +5

    Ritz ന്റെ ക്യാഷ് എത്രയാണ് പറഞ്ഞില്ല

  • @alisyedezhur
    @alisyedezhur 7 місяців тому +2

    ഇത് കൊലച്ചതിയാണ് ഇത് ഇങ്ങെനെ ബോക്സിൽ നിക്ഷേപിച്ചു നെറുക്കെടുക്കൽ ആണെന്ന് മുന്നേ പറഞ്ഞില്ല സൺ‌ഡേ മാത്രം ലീവുള്ള ഞങ്ങളോടിത് venfayirunnu😢

  • @TechtravelGuru328
    @TechtravelGuru328 7 місяців тому +3

    അല്ല ചെങ്ങായി ഈ ഒരു ഷോറൂം മാത്രമേ ഉള്ളു.

  • @RabieeShaeerm
    @RabieeShaeerm 7 місяців тому +6

    35,000 രൂപയ്ക്ക് ആൾട്ടോ കാർ👍

  • @WorldofPets-dm8ki
    @WorldofPets-dm8ki 7 місяців тому +1

    ഞാൻ കോട്ടയത്തു പാലായിൽ നിന്ന് രാവിലെ 7:15 ആയപ്പോൾ അവിടെ വന്നിട്ടുണ്ടാരുന്നു.. വന്നപ്പോൾ ചെറിയ പ്രതീക്ഷ ഉണ്ടാരുന്നു. അപ്പോഴാണ് നറുക്കെടുപ്പ് ആണെന്ന് അറിയുന്നത്. പലരും വരാനുള്ളത്കൊണ്ട് നറുക്കെടുപ്പ് വൈകിട്ട് 6 മണിക്ക് ആണെന്ന് അറിഞ്ഞു.. കൂപ്പൺ എഴുതി ഇട്ട് മടങ്ങി.. മുഹമ്മദ് ഇക്കായെ കാണാൻ സാധിക്കാത്തതിൽ സങ്കടം തോന്നിയിരുന്നു.. 😢

  • @tmshihab8465
    @tmshihab8465 7 місяців тому +1

    സാധാരണ പ്രവാസികൾക്ക് കുറേശ്ശേ ക്യാഷ് ഉള്ളത് പോലെ മാസം അടച്ചു നാട്ടിൽ വരുമ്പോൾ വണ്ടി എടുക്കാൻ പറ്റും

  • @jiswould....4779
    @jiswould....4779 7 місяців тому +1

    ഇ ഷോപ്പിന്ന് ഫുഡ്‌ കഴിച്ചു ഇറങ്ങിയപ്പോൾ എന്റെ ഹെൽമെറ്റ്‌ ആരോ ചാമ്പി

  • @khalidkhalid7771
    @khalidkhalid7771 7 місяців тому +2

    Ridtz. വില പറഞ്ഞില്ല

  • @mustafathadathil2196
    @mustafathadathil2196 7 місяців тому +1

    ഇത് vera സ്റ്റാഫിനെ കിട്ടില്ല അതോ വന്നിട്ട് പറ്റാതെ പോകുക ആണോ 😊

  • @ottayan5158
    @ottayan5158 7 місяців тому +2

    Sunday ഓപ്പൺ ആണോ ഈ shop

  • @muhammedshafeekn6622
    @muhammedshafeekn6622 2 місяці тому

    Second choice ലെ നമ്പർ തരുമോ

  • @Marva-th4fb
    @Marva-th4fb 7 місяців тому +4

    വില കൂടുതൽ. ഒരു കുറവുമില്ല.

  • @SUTHI_KANNUR
    @SUTHI_KANNUR 7 місяців тому +1

    Give away car enik❤

  • @X-DIABLO-86
    @X-DIABLO-86 Місяць тому

    Salu bro honda city mileage undo?

  • @Njan1996
    @Njan1996 7 місяців тому +1

    Salu brode vandi 5th owner aayo 😮😮...

  • @muhammedshafeekn6622
    @muhammedshafeekn6622 2 місяці тому

    മുഹമ്മദ്‌ ക്കാ ന്റെ നമ്പർ തരുമോ

  • @kozhikkodeKL11-ij9ve
    @kozhikkodeKL11-ij9ve 7 місяців тому

    ഇതെവിടെയാണ്.ഞാൻ സൗതിയിലാണ്.ഉദേണ് നാട്ടിൽ വരുമ്പോൾ അവിടെ വരാം

  • @thomascyriac7029
    @thomascyriac7029 7 місяців тому

    WhatsApp catalog ill carinte list ettal akale ullavarkk available vandi eathokke aanennariyan pattumayirunnu

  • @badusha9985
    @badusha9985 7 місяців тому +2

    അടിപൊളി ❤❤

  • @vijeeshamalath940
    @vijeeshamalath940 7 місяців тому +1

    Muhammad ekka super

  • @musicbox4266
    @musicbox4266 7 місяців тому

    Car Loan വഴി എടുക്കാൻ എന്തൊക്കെ documents അണ് വേണ്ടത്

  • @shanifshanu07
    @shanifshanu07 7 місяців тому +1

    Ritz vxi undo

  • @RAUFMAVOOR
    @RAUFMAVOOR 7 місяців тому +1

    Thank you. Salu and Second choice ❤

  • @sudheeshkg435
    @sudheeshkg435 7 місяців тому

    ഒരു 60 രൂപ വിലയുള്ള കാർകിട്ടാൻ ഉണ്ടാകുമോ

  • @aneesulharis1975
    @aneesulharis1975 7 місяців тому

    പിന്നെ ഞാൻ അവിടെ വന്നു.. കൂപ്പൺ നിക്ഷേപിച്ചിരുന്നു പക്ഷെ ഭാഗ്യം... ഉണ്ടായില്ല. സാരല്യ നമുക്ക് അടുത്തതിന് നോക്കാം മുഹമ്മദിക്കാനെ കാണുമെന്നു പ്രതീക്ഷിച്ചിരുന്നു പക്ഷെ കണ്ടില്ല...😢inshaallah... വീണ്ടും ഞാൻ വരും... അതുവരെ 🙏

    • @DreamTravelsRv
      @DreamTravelsRv  7 місяців тому

      ഒരു ദിവസം കിട്ടും bro

  • @decades3579
    @decades3579 7 місяців тому

    2013 ritz vdi rate ethrayaaa bro. Saalu broooo rate parayoooo

  • @SureshKumar-lv6fk
    @SureshKumar-lv6fk 7 місяців тому

    സൈഡിൽ ഒരു ലോട്ടറി കട കൂടി തുടങ്ങി യിട്ട് സാലൂനെ അവിടെ ഇരുത്തണം നല്ല കച്ചോടം നടക്കും 👎👎👎👎👎...കുറഞ്ഞ വിലക്ക് വണ്ടി കിട്ടുമോ എന്നറിയാനാണ് ഞങ്ങളെപ്പോലുള്ള പാവങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്നത്... ഭാഗ്യം പരീക്ഷിക്കാനാണെങ്കിൽ ലോട്ടറി എടുത്താൽ പോരെ....

    • @DreamTravelsRv
      @DreamTravelsRv  7 місяців тому

      35 പേര്‍ ഒരു കാറിന് വന്നാൽ പിന്നെ എന്ത് ചെയ്യും brother . നിങ്ങളുടെ വിഷമം ഞാൻ മനസ്സിലാകുന്നു

  • @shajil.k.kannur2707
    @shajil.k.kannur2707 7 місяців тому

    എല്ലാ വീഡിയോയും അടിപൊളി ,വണ്ടികൾ വളരെ വിലക്കുറവും❤

  • @abubakker3275
    @abubakker3275 7 місяців тому +1

    സൂപ്പർ ❤

  • @Abdurahman-lf1nt
    @Abdurahman-lf1nt 7 місяців тому +1

    അടിപൊളി ❤️👍

  • @ashmifamily3694
    @ashmifamily3694 7 місяців тому +1

    Raneesh ❤❤❤

  • @sharafudheenkavungal2917
    @sharafudheenkavungal2917 7 місяців тому

  • @mskdvlogs1340
    @mskdvlogs1340 7 місяців тому +1

    സാലു ഭായ്.... വിഗ്ഗ് സൂപ്പർ.

    • @Al_Amaan_media786
      @Al_Amaan_media786 6 місяців тому

      ഹഫ്‌സത് ന്റെ കമന്റ് എവിടെ ബ്രോ വന്നില്ലേ അവർ...???

  • @e.x7217
    @e.x7217 7 місяців тому

    ഒന്ന് പോടെ അവന്റ ഒരു വൃത്തിയുള്ള വണ്ടി

  • @jitheshkuriakose8026
    @jitheshkuriakose8026 7 місяців тому

    Nattil varumbol kananam

  • @Shibu-n2f
    @Shibu-n2f 7 місяців тому

    9 seat tempo traveller undo ? Price ethra

  • @vikaskumar-xl9xw
    @vikaskumar-xl9xw 7 місяців тому

    എന്റെ പേരില്ലാ..😢

  • @shibuchacko7361
    @shibuchacko7361 7 місяців тому +1

    സൂപ്പർ 👍

  • @firozkpkkunjon1270
    @firozkpkkunjon1270 7 місяців тому

    Alla pinnee....Endayalum varanam avide...

  • @sajithap.m3869
    @sajithap.m3869 7 місяців тому

    Brio price ethreya

  • @muneermunna7339
    @muneermunna7339 7 місяців тому

    Super 👍

  • @unnikrishnan8057
    @unnikrishnan8057 7 місяців тому

    Shalu nte vandiude details kittumo

  • @jayaramlijajanu1433
    @jayaramlijajanu1433 7 місяців тому

    😂

  • @SatheeshKumar-yt8mp
    @SatheeshKumar-yt8mp 7 місяців тому

    Nice video🎉🎉

  • @SK-hc5fe
    @SK-hc5fe 7 місяців тому

    Tiago price

  • @prashanthraj9487
    @prashanthraj9487 7 місяців тому

    Ritz price

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 7 місяців тому

    👍👍👌👌🔥🔥🔥

  • @sudhananpulikkal5948
    @sudhananpulikkal5948 7 місяців тому

    മുടി വെച്ചോ?

  • @sowkathali8311
    @sowkathali8311 7 місяців тому

    ഹായ് 👍

  • @leojoe1978
    @leojoe1978 7 місяців тому

    Please loc??????

  • @jeotheeshkumar9805
    @jeotheeshkumar9805 7 місяців тому

    Jeotheesh kumar Saudi

  • @linoylinoy5057
    @linoylinoy5057 7 місяців тому

    👍

  • @anianees3767
    @anianees3767 7 місяців тому

    Salu kooduthal monjan aayallo❤

  • @BhaiBhai-sc9ig
    @BhaiBhai-sc9ig 7 місяців тому

  • @RenjithM-x7o
    @RenjithM-x7o 7 місяців тому

    സൂപ്പർ

  • @shihabudheenthangal3630
    @shihabudheenthangal3630 7 місяців тому

    Super

  • @murshipt8591
    @murshipt8591 7 місяців тому

    Muhammedka pwoliyanu

  • @saheermlpm3059
    @saheermlpm3059 7 місяців тому +1

    ശാലു ബായ് ♥️♥️♥️👍

  • @ajeshajesh6118
    @ajeshajesh6118 7 місяців тому

    👍🏻👍🏻❤️

  • @usman_usman_
    @usman_usman_ 7 місяців тому

    Super❤

  • @JerrySebGeo
    @JerrySebGeo 7 місяців тому

    ❤❤❤

  • @sageer5271
    @sageer5271 7 місяців тому

    Adipoli

  • @sulaimankunjeedu2627
    @sulaimankunjeedu2627 7 місяців тому

    സാലു. മുഹമ്മദ്‌ ❤ഗുഡ്

  • @monishthomasp
    @monishthomasp 7 місяців тому

    Good video Salu bro and Mohammad kka.. ❤

  • @muhammedsalik1294
    @muhammedsalik1294 7 місяців тому

    Super video ikkaa

  • @AjmalRajeev-p5q
    @AjmalRajeev-p5q 7 місяців тому

  • @rafieyyala
    @rafieyyala 7 місяців тому

    Hi

  • @ashrafpmna
    @ashrafpmna 7 місяців тому

    ❤❤❤

  • @bishr7305
    @bishr7305 7 місяців тому

    സൂപ്പർ

  • @AkbarAkku-i8t
    @AkbarAkku-i8t 7 місяців тому

    👍🏻💐

  • @jayakumarvm3702
    @jayakumarvm3702 7 місяців тому

    ❤,

  • @ashikashik6375
    @ashikashik6375 7 місяців тому

  • @divindivakar3407
    @divindivakar3407 7 місяців тому

    ❤❤❤

  • @muhammedfahis4624
    @muhammedfahis4624 7 місяців тому

    👍

  • @bijutambibijuvk3944
    @bijutambibijuvk3944 7 місяців тому

    Salu ....alu maripoyallo....

  • @yumi-t2zwo7
    @yumi-t2zwo7 7 місяців тому

    Kuv റൈറ്റ്

  • @ansaritm
    @ansaritm 7 місяців тому +1

    അടിപൊളി❤❤❤

  • @Phoenix-rw7cy
    @Phoenix-rw7cy 7 місяців тому

    ❤️❤️❤️