'പ്രഫുൽ പട്ടേൽ നിങ്ങളെ ദ്രോഹിക്കുന്നുണ്ടല്ലേ...' | RAHUL GANDHI

Поділитися
Вставка
  • Опубліковано 30 вер 2024
  • ലക്ഷദ്വീപ് എം പി ഹംദുല്ല സഈദിനൊപ്പം ദ്വീപിലെ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 247

  • @mdsalu7685
    @mdsalu7685 3 місяці тому +540

    വിദ്യഭ്യാസമുള്ളവനെ സംസാരിച്ച് കാര്യങ്ങൾ പരിഹരിക്കാൻ പറ്റൂ. അധികാരം ഇല്ലാതെയും ജനങ്ങളുടെ പരാതികൾ കേൾക്കാൻ ഉള്ള സന്നദ്ധത രാഹുലിനെ കൂടുതൽ ജന പ്രിയനാക്കും.

    • @Theeyanrajan
      @Theeyanrajan 3 місяці тому +5

      🙏🙏🙏🙏😄😄😄

    • @absagar3623
      @absagar3623 3 місяці тому +4

      ❤❤❤❤

    • @CMJacob-fd9db
      @CMJacob-fd9db 3 місяці тому +4

      👍👍👍👍

    • @mansoorahmedahmed7246
      @mansoorahmedahmed7246 3 місяці тому

      അദ്ദേഹത്തിന്റെ സിരകളിൽ ഓടുന്നത് പണ്ഡിറ്റ്‌ ജിയുടെ രക്തമാണ് ഈ രാജ്യത്തിന്റെ അഭിമാനം നെഹ്‌റു കുടുംബം

    • @goldenpearls5241
      @goldenpearls5241 3 місяці тому

      പശുവിനെ അറുക്കരുത് എന്ന് പറഞ്ഞു കോടിക്കണക്കിന് പശുക്കളെ വെട്ടിക്കൊന്നു ഗൾഫിലേക്ക് കയറ്റി വിടുന്ന ബിജെപി ക്കാർ അല്ലെ ദ്വീപുകൾ നശിപ്പിക്കാൻ ഇറങ്ങിയത് 😢

  • @shama267
    @shama267 3 місяці тому +526

    ലോക സഭയിൽ മാത്രം അല്ല ലോകം മുഴുവനും നീതിയുടെ പക്ഷത്ത് നിൽക്കുന്ന ഒരു ഇന്ത്യൻ നേതാവ് ആയി ❤❤❤❤രാഹുൽജി ❤❤❤വരണം

  • @kind-hearted7117
    @kind-hearted7117 3 місяці тому +177

    ലക്ഷദ്വീപിന്റെ എല്ലാ വികസനവും കോൺഗ്രസിലൂടെയായിരുന്നു
    ലക്ഷദ്വീപിന് കോൺഗ്രസ് എന്ന് നഷ്ടമായോ അന്നൊക്കെ ദീപു ജനങ്ങൾ ദുരിതമനുഭവിച്ചിട്ടുണ്ട് ഇത് ലക്ഷദ്വീപിന്റെ നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാനുള്ള ശുഭപ്രതീക്ഷകളുമാണ് നൽകുന്ന സൂചന ലക്ഷദ്വീപ് ലക്ഷദ്വീപ് എ പി ക്കും രാഹുൽ ഗാന്ധിജി ഒരായിരം അഭിനന്ദനങ്ങൾ🙏🏼❤️❤️❤️👍🏼♥️

  • @salavudeenibrahim734
    @salavudeenibrahim734 3 місяці тому +211

    ഓരോ ഭാരതീയനും ഞെളിഞ്ഞുനിന്ന് ലോകത്തിൽ എവിടെച്ചെന്നും ഉറക്കെ പറയാം ഞങ്ങൾക്ക് ആണായിട്ടൊള്ളൊരു പ്രതിപക്ഷ നേതാവുണ്ടന്ന്. ഹേ രാഗ ❤.

  • @satyamevajayate-english9075
    @satyamevajayate-english9075 3 місяці тому +88

    ശബ്ദമില്ലാത്ത ജനതയുടെ ശബ്ദമാണ് രാഹുൽ ഗാന്ധി.
    ഇന്ത്യ അതിന്റെ പ്രതാപ കാലത്തേക്ക് തിരിച്ചു വരുന്നു, രാഹുലിലൂടെ.

  • @shameeralibeeran8667
    @shameeralibeeran8667 3 місяці тому +377

    രാഹുൽ ഇതേ റേഞ്ചിൽ പിടിക്കുകയാണൽ
    നമുക്ക് ഭാവിയിൽനല്ല ഒരു പ്രധാനമന്ത്രിയെ പ്രതീക്ഷിക്കാം മങ്ങിയ ഇന്ത്യയുടെ
    പ്രതിച്ചായ തിരിച്ചു പിടിക്കാം.

    • @abhijiths4193
      @abhijiths4193 3 місяці тому

      😂😂😂😂

    • @Farsath999
      @Farsath999 3 місяці тому +1

      ​@@abhijiths4193 എന്താടാ അഭിജിത്ത് നിൻ്റെ അച്ഛൻ ചത്ത
      നന്നായി ചിരിക്കുന്നുണ്ടല്ലോ

    • @rahula1029
      @rahula1029 3 місяці тому +3

      ഭാവി പ്രധാന മന്ത്രി..😂

    • @shudda.manaskan94
      @shudda.manaskan94 3 місяці тому +1

      ​@@rahula1029മോങ്ങിക്ക് ഇങ്ങനെ വായ തുറന്നു ഇംഗ്ലീഷ് പറയാൻ അറിയാേ
      വായ തുറന്നാൽ എമോന്തികേ ഗാരൻ്റി ഹേ വിദ്യഭ്യാസമില്ലാത്തവൻ 😂

    • @raindrops1038
      @raindrops1038 3 місяці тому

      @@abhijiths4193paathram kotti Corona ye oodicha oruthan allee ipolpradhaana mandan.. apol Rahul varunath expect cheyaam😂😂😂

  • @alim1704
    @alim1704 3 місяці тому +52

    അധികാരം ഇല്ലാതെയും ജനങ്ങളുടെ പരാതികൾ കേൾക്കാൻ ഉള്ള സന്നദ്ധത രാഹുലിനെ കൂടുതൽ ജന പ്രിയനാക്കും.

  • @muhammedfaisalc5603
    @muhammedfaisalc5603 3 місяці тому +102

    ഈ മനുഷ്യനെ ഇതൊക്കെ സാധിക്കൂ 👍👍

  • @maindian1235
    @maindian1235 3 місяці тому +146

    എന്റെ പൊന്നു.... ഇതൊക്കെ കാണുമ്പോൾ രോമാഞ്ചിഫിക്കേഷൻ....... മോങ്ങീജിക്കൊന്നും ഇത് പോലെ സ്വപ്നം പോലും കാണാൻ പറ്റില്ല.....😘😘😘❤❤ RaGa.....waiting for ur leadership 😍😍❤❤❤❤ you are my & Our Hero.... Real hero... 😘😘

  • @mhdkmj8262
    @mhdkmj8262 3 місяці тому +127

    ഇത് തുടരണം ഓരോ Statile യും ആളുകളുമായി സംവാതം തുടരണം അവരുടെ പ്രശ്നങ്ങൾ പഠിക്കുകയും വേണം ഇങ്ങിനെ ആയിരുന്നു രാജീവ് ഗാന്ധിയുടെ പ്രവർത്തനങ്ങൾ

  • @kerala624
    @kerala624 3 місяці тому +63

    തിരഞ്ഞെടുക്കാതെ പ്രധാന മന്ത്രിയായ മുത്ത്... രാഹുൽ ജി 🌹🌹🌹🌹🌹

  • @JaiHind-70
    @JaiHind-70 3 місяці тому +100

    🎉This is the Leader..❤❤💐💐💐💪💪
    Rahulji, your are the Leader... 💐💐💐💪💪

  • @rahmathullapp1966
    @rahmathullapp1966 3 місяці тому +88

    പത്തു വർഷത്തിനു ശേഷം ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം പുറത്ത് മുഴങ്ങി കേൾക്കുന്നു... മുൻ എംപിക്ക് സ്വന്തം കേസും ബിസിനസും നോക്കാൻ സമയമുള്ളൂ. ..

  • @Darxtremist
    @Darxtremist 3 місяці тому +82

    വേദനിക്കുന്നവരോടൊപ്പം..... രാഹുൽ...well done 🎉🎉🎉🎉🎉

  • @Ras4hiRas4hi-ts5be
    @Ras4hiRas4hi-ts5be 3 місяці тому +37

    അവൻ തിരിച്ചു വരുന്നു....ജനങ്ങൾക്ക് വേണ്ടി....❤

  • @NEWMALABARVISION
    @NEWMALABARVISION 3 місяці тому +81

    പൊളിച്ചു അടുക്കുകയല്ലേ രാഹുൽ ഗാന്ധി ബുൾഡോസ് ർ നമുക്കും വാങ്ങണം നമ്മുടെ ഭാവനങ്ങൾ പൊളിച്ചു ബുൾഡോസ് ർ കൊണ്ട് പൊളിച്ചു അത് പോലെ ബിജെപി യുടെ ഭാവനകളും ഞങ്ങളും തകർക്കും കാത്തിരുന്നോ ബിജെപി ക്കാരാ,,

    • @subairmisna
      @subairmisna 3 місяці тому +5

      അത് കോൺഗ്രസ്‌ സംസ്കാരമല്ല

    • @abhijiths4193
      @abhijiths4193 3 місяці тому

      angottu chellu . oru doubt india il bjp govt 2024 inu form cheyththinu shesham india ilae muslim lynchingum, muslimgaludae veedu bulldoze cheyunae onnum antha india alliance um rahul um sabha il oyarthanae . up il akbar nagar il oru area full bulldoze cheythu . sp um congress um onnum mindi ella .otta reason ullu avarku bhayakunu muslim cause il idapedan . at least muslim galudae vote kittyittum ee mathiri parupadi annu congress cheyunu . avarku ariyam athra issue undaylum ningaludae vote avarku kittumenu 14 percentage varunae

    • @akv1989
      @akv1989 3 місяці тому

      Abhinith അയോദ്ധ്യയിൽ ഫുൾ മുസ്ലി ആയിട്ടാണോ പ്പോജെപി തോറ്റത്, വിവരം വന്നപ്പോൾ അവരെ പുറത്താക്കി 😂😂😂, ബിജെപി സീറോ ആകുന്ന കാലം വരും ​@@abhijiths4193

    • @Bullat35
      @Bullat35 3 місяці тому +2

      തിരിച്ചു ചെയ്താൽ അവരും. C എന്ത് വിത്യാസം

    • @sweetdreams1904
      @sweetdreams1904 3 місяці тому +4

      അവർ ചെയ്യുന്നതിന് പകരം അത് തന്നെ ചെയ്യുകയേനെങ്കിൽ നമ്മളും അവരും എന്താ വത്യാസം....

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 3 місяці тому +117

    Rahul G 🎉❤️🎉🎉❤❤❤❤

  • @AbduSamadChelli
    @AbduSamadChelli 3 місяці тому +76

    Educated Party.. ❤️❤️🔥🔥🔥🔥

  • @yahyaa6110
    @yahyaa6110 3 місяці тому +38

    രാഹുൽ ഗാന്ധി ❤️❤️❤️

  • @AnvarRayamangalam
    @AnvarRayamangalam 3 місяці тому +30

    ആണൊരുത്തൻ❤ RG

  • @anuneenu4040
    @anuneenu4040 3 місяці тому +44

    ♥️♥️♥️♥️ രാഹുൽ

  • @salmaraaz6967
    @salmaraaz6967 3 місяці тому +6

    രാഹുൽ ഒന്ന് prathaana മന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു

  • @lakLD04ME
    @lakLD04ME 3 місяці тому +47

    Rahul ❤❤❤❤❤ hamdu ❤❤❤❤❤

  • @Abd-i4b
    @Abd-i4b 3 місяці тому +23

    ഹിന്ദിയിലും വേണം 👍

  • @beerankuttymuhammed5332
    @beerankuttymuhammed5332 3 місяці тому +57

    Raahul jee 💚💚💚💚

  • @rukhiyabrukhiyab1822
    @rukhiyabrukhiyab1822 3 місяці тому +25

    Rahulji ❤️❤️❤️❤️

  • @Nahan-zv2fe
    @Nahan-zv2fe 3 місяці тому +4

    ഇന്ത്യൻ ജനത നിരാശയിൽ നിന്നിരുന്ന കാലം കഴിഞ്ഞു, പറയുന്നത് കേൾക്കാനും മനസ്സിലാക്കാനും പ്രവർത്തിക്കാനും കഴിയുന്ന ഒരു നക്ഷത്രം (രാഹുൽ ) ഉദിച്ചിരിക്കുന്നു

  • @FaizelVk
    @FaizelVk 3 місяці тому +12

    Very good attempt. Thanks lakshadweep pupils. You are free from patel 🙏🙏

  • @mohammedhaneef7511
    @mohammedhaneef7511 3 місяці тому +12

    "It should be a fair partnership" this is the point👍🏻Rahul ghandi 👍🏻❤

  • @williamspoozhikkadu703
    @williamspoozhikkadu703 3 місяці тому +3

    ജ്ഞാനം + വിവേകം + വിദ്യാഭ്യാസം + സ്നേഹം + മനുഷ്യത്വം + ഒരു നല്ല ഹൃദയം ഇങ്ങനെ ഇനി എന്തെല്ലാം .മോദി ജീ ഈ പപ്പു വിലേക്ക് വളരാൻ നിങ്ങൾക്കു് ഒരായിരം ജന്മം കൊണ്ട് പറ്റില്ലാ .ഇതാണ് ഞങ്ങളുടെ പ്രിയപ്പെട്ട രാഹുൽ

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan9562 3 місяці тому +20

    Real leader👍👍👍

  • @JaiHind-70
    @JaiHind-70 3 місяці тому +24

    This is the Leader..❤❤💐💐💐💪💪

  • @Mayam-go9mq
    @Mayam-go9mq 3 місяці тому +27

    RG❤❤❤🎉

  • @SiyadS-i1s
    @SiyadS-i1s 3 місяці тому +3

    രാഹുൽ പാവങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ മനസുള്ള ആൾ. മോഡി സമ്പന്ന വിഭാഗത്തിന് മാത്രം

  • @AliAkbar-jb4sy
    @AliAkbar-jb4sy 3 місяці тому +44

    Raga ❤❤ ❤❤❤❤

  • @sunejhydros7471
    @sunejhydros7471 3 місяці тому +15

    ❤ രാഹുൽ❤

  • @me-tt6zn
    @me-tt6zn 3 місяці тому +33

    RaGa ❤❤❤

  • @bijuclapana1747
    @bijuclapana1747 3 місяці тому +17

    Rahul ji💯

  • @JaiHind-70
    @JaiHind-70 3 місяці тому +5

    This is the Leader..❤❤💐💐💐💪💪
    Rahulji, your are the Leader... 💐💐💐💪💪

  • @HarishA-l2o
    @HarishA-l2o 3 місяці тому +1

    ഇപ്പോ ശരിയാക്കി തരം മൊയ്‌ദീനേ ആ ചെറിയ സ്പന്നർ എടുത്തേ ലെ പപ്പുമോൻ 😂😂

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 3 місяці тому +14

    🌹❤️😘 the one name rahul

  • @sulaikhakoya460
    @sulaikhakoya460 3 місяці тому +5

    Rahulji you're performance is very good v all proud of you keep it up jayhind ❤❤❤

  • @muhammadshameem4295
    @muhammadshameem4295 3 місяці тому +1

    രാഹുന് അടുത് കോൺഗ്രസ് ലക്ഷദ്വിപിൽ വന്നൽ BJP😂😂😂

  • @haneefamohammed2819
    @haneefamohammed2819 3 місяці тому +3

    കേരള എം.പി.മാർ എടപ്പാൾ ഓട്ടത്തിൻ്റെ വീഡിയോ മറ്റ് എം.പി.മാർക്ക് കൊടുക്കണം. അവർക്ക് അതൊരു ധൈര്യമാവും

  • @RAIHANSVLOG-fo4rg
    @RAIHANSVLOG-fo4rg 3 місяці тому +2

    രാഹുൽഗാന്ധി വളരട്ടെ, ഇന്ത്യയും ❤❤❤

  • @jaseemakkal8608
    @jaseemakkal8608 3 місяці тому +23

    Rahul jiii💚

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 3 місяці тому +12

    Rahul❤❤❤

  • @AbdulSalamMattil
    @AbdulSalamMattil 3 місяці тому +5

    RaaGaa love you❤❤❤ you are the future you are the hop

  • @kadeejahira664
    @kadeejahira664 3 місяці тому +1

    നമ്മുടെ രാജ്യത്തിന്റെ ജനങ്ങൾ അനുവദിക്കുന്ന വിഷമങ്ങളും പ്രയാസങ്ങളും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എളുപ്പത്തിൽ നമ്മുടെ പ്രാർത്ഥന കൊണ്ട് ദൈവത്തിന്റെ സാധിക്കു മാറാകട്ടെ

  • @munnerem8126
    @munnerem8126 3 місяці тому +2

    Rahulji 👍👍🌹🌹❤️❤️❤️❤️

  • @MeChRiZz92
    @MeChRiZz92 3 місяці тому +5

    RaGa Ji ❤️❤️❤️

  • @SadiqMoidu
    @SadiqMoidu 3 місяці тому +5

    Real Indian Leader Rahul

  • @Muhammadkunhi-ib5jb
    @Muhammadkunhi-ib5jb 3 місяці тому +6

    ❤❤❤INC 🎉🎉🎉

  • @ashrafkudallur3229
    @ashrafkudallur3229 3 місяці тому

    ഏതൊക്കെ ഭാഗങ്ങളിൽ ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഉണ്ടോ അവിടെ എല്ലാം ഈ സംഘി ഭരണകൂടം കുഴപ്പങ്ങൾ ഉണ്ടാക്കും,
    ഇപ്പോഴും ഇലക്ഷൻ സംവിധാനത്തെ ഭയപ്പെടേണ്ടിയിരിക്കുന്നു ഇവിഎം തുലയട്ടെ ജനാധിപത്യം തിരിച്ചു വരട്ടെ

  • @harisarattukadavu8866
    @harisarattukadavu8866 3 місяці тому

    ലക്ഷദ്വീപ് ജനങ്ങളെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവായ രാഹുൽജി യുടെ അടുത്ത് പ്രദീക്ഷയോടെ വന്നവരാണ് ഇവർ കൈവിട്ടുപോകരുത് പ്രശനങ്ങൾ കേൾക്കുന്നതിനോടൊപ്പം ആവശ്യമായ പരിഹാരവും ഉണ്ടാവണം അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം...

  • @hamdumuhammed3498
    @hamdumuhammed3498 3 місяці тому +14

    🙌🏼

  • @sakeerhuzain6919
    @sakeerhuzain6919 3 місяці тому

    രാഹുൽ തിരിച്ച് പിടിച്ച് തുടങ്ങി കോൺഗ്രസിൻ്റെ പഴയ പ്രദാ ഭം തിരിച്ച് വലിയ ഒരു വരവ് പ്രതീക്ഷിക്കുന്നു

  • @shajahanpp4974
    @shajahanpp4974 3 місяці тому

    രാഹുൽ ഇന്ത്യയുടെ ശബ്ദമാണ് പക്ഷെ ഹംദുള്ളാ ആരുടെ ശബ്ദമാണ് എടൊ ഇവിടെ അല്ലാ പറയേണ്ടത് പാർലിമെന്റ് മന്തിരത്തിനുള്ളിൽ ബിജെപി കാരുടെ മുന്നിൽ സ്പീക്കറോട് പറയാൻ ചങ്കുറപ്പില്ലേ എങ്കിൽ റാജിവെച്ച് പുറത്ത് പോകു പി പി മുഹമ്മദ് ഫൈസൽ എന്ന മുൻ എംപി എല്ലാവരുടെയും മുന്നിൽ വെച്ചായിരുന്നു ദ്വീപ്പിന്റെ കാര്യങ്ങൾ സംസാരിച്ചത്

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 місяці тому

    ഈ കഴിഞ്ഞ 10 വർഷത്തിനിടയിൽ എവിടെയെങ്കിലും എപ്പോഴെങ്കിലും ഇന്ത്യയിലെ ഏതെങ്കിലും ഭാഗത്തുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പൂർവ്വം അവർക്കിടയിൽ ഒരു കേട്ട് അതിനു പോവും വഴി അതിന് കൃത്യമായ പരിഹാരം ഞാൻ നേടിക്കൊടുക്കും എന്നും മോഡി പ്രസ്താവിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
    ഒരുവട്ടമെങ്കിലും അഞ്ചു മണിപ്പൂരിൽ നേരിട്ട് പോയി അവിടുത്തെ പീഡിപ്പിക്കപ്പെടുന്ന ജനങ്ങളെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയെ നിങ്ങൾ കണ്ടിട്ടുണ്ടോ?

  • @abdulmajeedk452
    @abdulmajeedk452 3 місяці тому

    എന്ത് കൊണ്ട് കുട്ടികളുടെ യൂണിഫോം വിഷയം സംസാരിക്കുന്നില്ല

  • @Farhathsajeer-m2s
    @Farhathsajeer-m2s 3 місяці тому

    എത്ര വിനയം കാണിക്കുന്ന നേതാവ്, ഇന്ത്യൻ ജനതക്ക്, വേണ്ടി സംസാരിക്കുന്ന നേതാവിനെയാണ് നമുക്ക് വേണ്ടത്,

  • @rintuvarghese7470
    @rintuvarghese7470 3 місяці тому

    Ingane parayumbo janagalku ellam manasilakum.good.RG❤

  • @abdulgafoor4608
    @abdulgafoor4608 3 місяці тому

    Rahulji ningale kalyanam kazhiche,Ningalude Thalamura evide venam ennale nangalude adutha thalamurakke Indiayil samadhanamayi jeevikkan aaakooo

  • @vpr3167
    @vpr3167 3 місяці тому

    ഇതേപോലെ ജനങ്ങൾക്ക് നടുവിൽ ഇരുന്ന് ചോദ്യങ്ങൾ ചോദിക്കാൻ 56 ഇഞ്ചിന് പത്ത് ജന്മം വേണ്ടി വരും..
    Rahulji should be careful..❤

  • @anwaraziz5067
    @anwaraziz5067 3 місяці тому +8

    ❤❤❤

  • @amarshad7415
    @amarshad7415 3 місяці тому +3

    രാഗാ 🔥❤️

  • @stepup1761
    @stepup1761 2 місяці тому

    Expecting Rahul's visit to Lakshadweep

  • @mohammedsuhail7667
    @mohammedsuhail7667 3 місяці тому +8

  • @beeyem7093
    @beeyem7093 3 місяці тому

    ലക്ഷദ്വീപിന്റെ പ്രതാപം തിരിച്ച് വരട്ടെ

  • @SalmanCo-z6t
    @SalmanCo-z6t 3 місяці тому +1

    ഞങ്ങളുടെ നായകൻ രാഹുൽ

  • @mahamoodK-g9d
    @mahamoodK-g9d 3 місяці тому

    Very respectful, him . Gujarati business going on,

  • @ammuvilambil8032
    @ammuvilambil8032 3 місяці тому

    Modi was always thinking about the foreigners and their benifits not about Indians . The tourism was there before also It should be for the benifits of locals . Like that Modi brought two foreign universities to Bangalore Syllabus ,fee structure and staff members every thing from that county Land is given to them to have building and earn a lot of money Our children are having our universities This is for rich .But rich people want to go to foreign countries and study there . all his activities are like this Island people were very happy Now see the condition .Perhaps this may be the reason Maldives also could not adjust with Modi They are another nation .They could get free themselves from modiji now .

  • @hariKrishnan-c2y
    @hariKrishnan-c2y 3 місяці тому +3

    Rahulji ❤❤❤

  • @RFYWC
    @RFYWC 3 місяці тому

    Aellam Gujaratikalde kaiyil. Mongiji aal kollalo😮

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 3 місяці тому

    One of the best meeting after he took charge as lokhasaba opposition leader.
    I think rahul need some dedicated bright high value personals in his team rather than the political gangs.
    Like ragu ram, parakala prabakaran, tarur, kabil sibal, a specially each one from different state.

  • @dr.health470
    @dr.health470 3 місяці тому

    Gujarati capatilists only people grown during modis term

  • @Bharath-me9ts
    @Bharath-me9ts 3 місяці тому

    Mosijikonnum swapnathil nadakoolla

  • @masdulmd
    @masdulmd 3 місяці тому +7

    ❣❣

  • @jpasha425
    @jpasha425 3 місяці тому

    Koda Patel nalukal ennapettu get lost samghi mone

  • @shamseerabdulla708
    @shamseerabdulla708 3 місяці тому +2

    RA GAAA❤

  • @appuzzappu-j4o
    @appuzzappu-j4o 3 місяці тому +1

    Raga❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedshameeracm9405
    @muhammedshameeracm9405 3 місяці тому +3

    RG💙💙🥰🥰💪👍👌👌💯💯

  • @shabeerali8644
    @shabeerali8644 3 місяці тому

    It's all Modi drama to bring lakshwadeep in live light by the video posting few months back ,I thought it was a good initiative by Mr Modi ,but recent incident highlighted that it's all helping his business allies to invest and money earnings for corporates ,such a shamefully act, All are Gujarat based people are employed,Amulya milk and powder supply ,hotel investment from Jay shah firm etc all the clear examples for this.

  • @joseak2733
    @joseak2733 3 місяці тому +3

    rays of optimism

  • @mohammedali584
    @mohammedali584 3 місяці тому +3

    👍👌👌👌🌹😍 RAGA❤

  • @MohammedNoufal-vd9kf
    @MohammedNoufal-vd9kf 3 місяці тому +1

    rahul is the India's real hero..
    not tea man

  • @shaashouse
    @shaashouse 3 місяці тому

    Education is most important
    A Tea Maker better make Tea

  • @ffidha8208
    @ffidha8208 3 місяці тому +1

    Rahul Gandhi ❤

  • @abdulazeezc6024
    @abdulazeezc6024 3 місяці тому

    രാഹുൽ താങ്കൾ കല്യാണം കഴിക്കണം..... ‼️‼️‼️

  • @HakkimOtp-nk3bs
    @HakkimOtp-nk3bs 3 місяці тому

    Modi and Amit theernnu .Rahul the new prime minister of India. Big salute Rahul ji.

  • @abooandroth4972
    @abooandroth4972 3 місяці тому +2

    Great movement

  • @SajeevSulaiman
    @SajeevSulaiman 3 місяці тому

    രാഹുലിന്റെ കാലം ആണ് ഇനി വരാൻ പോകുന്നത്,,,,,

  • @mohdali-md5li
    @mohdali-md5li 3 місяці тому

    Rahul Gandhi and Hamdulla Sayeed ❤❤❤

  • @abdulrahimrahim5703
    @abdulrahimrahim5703 3 місяці тому

    ഇദ്ദേഹം PM ആകണം

  • @ansaraabdulrahman1556
    @ansaraabdulrahman1556 3 місяці тому +2

    RAGA

  • @maishaachada8780
    @maishaachada8780 3 місяці тому +1

    ❤❤❤❤

  • @navasummar2174
    @navasummar2174 3 місяці тому +2

    💚❤️💚

  • @abduljabbarabduljabbar4899
    @abduljabbarabduljabbar4899 3 місяці тому +2

    Kamal Pasha ❓💫🌎🇦🇪

  • @mohammedfahis165
    @mohammedfahis165 3 місяці тому +1

    ❤❤❤❤

  • @ramshadhramshu4487
    @ramshadhramshu4487 3 місяці тому +1

    Nethav daa❤🔥