КОМЕНТАРІ •

  • @MiniMini-tt3ri
    @MiniMini-tt3ri День тому +4

    ഞാനൊന്നു ചോദിക്കട്ടെ യൂട്യൂബർ മാരെ ഒരുമാസം പോകുമ്പോൾ അറിയാൻ പറ്റുമല്ലോ അപ്പോൾ വേണ്ടെങ്കിൽ ജോലി വേണ്ടാന്ന് വക്കണം അല്ലാതെ നല്ലൊരു സ്ഥാപനം തകർക്കാൻ അല്ലാതെ എന്ത് എല്ലാ പ്രൈവറ്റ് സ്ഥാപനത്തിനും റൂൾസ് ഉണ്ട്. അതൊന്നും പറ്റാത്തവർ സർക്കാർ ജോലി നോക്ക് അല്ലെങ്കിൽ ഇഷ്ടമുള്ള ജോലിക്ക് പോക് അല്ലാതെ അസൂയ കരയവർ ക്ക്‌ ഇവർക്ക് ജോലി കൊടുക്കാൻ പറ്റുമോ

    • @vividhari03
      @vividhari03 День тому

      Teerchayayum oru masam pokumpam Arian pattum.....but ippam ulla issue ennu vecha commission basil anu amount ennullad evdem parenila so nattile kuttikalsnu avaru chindichu kana salary enna reedil akam....Ella stapamathilum rule und tottadinum pidichenum fine varunnu kail onnum kittanila anganatha complaints anu kooduthal..pinne stapanathinte bagath issue illa ennundel avar pedikkanda avasyalla ad nashikkem illa....issue undel ad itrem pblm vanna stidik consider cheyyandathanu

    • @SubairvlmSubair
      @SubairvlmSubair День тому

      ശെരിയാണ് നിങ്ങൾ പറഞ്ഞത്.. അവിടെ ജോയിൻ ചെയ്യുമ്പോ thanne അറിയാം ഇതൊക്കെ... എന്നിട്ടും അവിടെ work ചെയ്യുന്നത് hard work ചെയ്യുവാണെങ്കിൽ നല്ലത് ഏർണിങ്സ് ഉണ്ടാക്കാമല്ലോ എന്ന് കരുതിയാണ്... പക്ഷെ സാലറി കിട്ടുന്ന time ആകുമ്പോ ആണു മനസ്സിലാവുക finum പിടുത്തവും ഹോസ്റ്റൽ feeyum food ന്റെ cashum foodnte advancum okke കഴിച്ച ബാക്കി ഇങ്ങോട്ട് onnum കിട്ടില്ല എന്ന് മാത്രമല്ല വീട്ടെന്നു cash വാങ്ങിച് അയാൾക് കൊടുക്കേണ്ടി വന്നവർ വരെ ഉണ്ട്... പിന്നെ അവിടെ use ചെയ്യാൻ ഫോൺ വേണം അത് emi ഇട്ട് എടുത്തിട്ട് one month akumpozekkum ഇത് പോലെ okke ആണു കാര്യങ്ങൾ എന്ന് മനസ്സിലാക്കി ജോലി നിർത്തി പോരാൻ നിന്നാൽ ഫോൺ അവർ മേടിച് വെക്കും... എന്നിട്ട് നമ്മൾ പിന്നെ കടം വെടിച്ചിട്ട് അവരുടെ കയ്യിലുള്ള ഫോണിന് വരെ emi നടക്കേണ്ട അവസ്ഥ വന്നവർ ഒരുപാട് പേരുണ്ട്... സത്യാവസ്ഥ മനസ്സിലാക്കാതെ പാണക്കാരുടെ തള്ളിനോത്ത തുള്ളാത്തിരിക്കു... ആരോരുമില്ലാത്ത ഒരുപാട് പെൺകുട്ടികളുടെ ശാപം അവർക്ക് എന്തായാലും കിട്ടിയിട്ടുണ്ട്....

    • @vividhari03
      @vividhari03 День тому

      @SubairvlmSubair ade adanu karyam chilappam valya sambathikam illatha vtle kuttikal akam... jolikk pokunnad kail endelum kitumalonnu karudunnondakam...pettannu phn ennoke parembam budhimuttianelum vangunnad salary kittumallo ennulla concept ayirikkum....pine pidutham ok kayinju onnum kittadakumpam hard work waste akanu...

  • @myownthoughts7685
    @myownthoughts7685 День тому

    Undo undo enn ningalenthina nattukarod chodhikkunne

    • @vividhari03
      @vividhari03 День тому

      Nattukkarale kanane....adond...😊....pinne nammalda nattukaru nalla teerumanam edukkan praptharaya alukalee...appo avark valla apiprayom undenkilooo....kekalooo....