КОМЕНТАРІ •

  • @sonigarisho
    @sonigarisho 24 дні тому +4

    Quality product,I am using only this for the last 10 years

  • @jayeshkumar2573
    @jayeshkumar2573 27 днів тому +1

    👍

  • @telmaharris315
    @telmaharris315 23 дні тому +5

    നല്ല കാര്യം. കുറച്ചനാൽ ഇല്ലാതിരുന്നപ്പോ vere ഏത് ഇറച്ചി വാങ്ങാൻ കിട്ടും വിശ്വസിച്ചു നോക്കി നടക്കുകർന്നു. പിന്നെ മണ്ണുത്തി vetrnry college ഔട്ലെറ്റിലും അവരുടെ ഇറച്ചി വാ ങ്ങുമായിരുന്നു.. അവരുടേം govt. ആണെങ്കിലും വിലയുണ്ട്. ക്വാളിറ്റി ഐറ്റം വേണമെങ്കിൽ അതിനു വില കൊടുക്കണം. ചപ്പും കൊഴുപ്പും ഇല്ലാത്ത ഇറച്ചി, പ്രീമിയം,പിന്നെ ജനത ചിക്കൻ beef etc അതിനു വില കുറവാണു. നമ്മൾ വർഷങ്ങളായി അവരുടെ ഇറച്ചി മാത്രേ നിവർത്തി ഉണ്ടെങ്കിൽ വാങ്ങാറുള്ളു
    .. ചെരിപ് പല braandilum കിട്ടും.പക്ഷെ ചില brand ഉപയോഗിച്ചവർ അത് മാത്രേ ഉപയോഗിക്കോള്ളു.അത്പോലെ തന്നെ ഇവരുടെ prodcts once ഉപയോഗിച്ചാൽ
    മന സിലാവും.

    • @user-jl3nc8bc6x
      @user-jl3nc8bc6x 23 дні тому

      ഒറ്റ കഷ്ണം എല്ലോ വേസ്റ്റ് ഓ ഇല്ല.ഫുൾ കഴിക്കാൻ കിട്ടും❤❤

  • @chakkalayilfamily
    @chakkalayilfamily 27 днів тому

    👍.

  • @vijaywecare3021
    @vijaywecare3021 27 днів тому

    ❤❤❤❤❤❤❤❤❤

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 26 днів тому

    നോക്കി കളയാം 👍👌🌹

  • @varghesethomas9375
    @varghesethomas9375 26 днів тому +2

    കാസർകോട് ജില്ലയിലെ കൊടുക്കുമോ

  • @najeebeloor1442
    @najeebeloor1442 25 днів тому +1

    Shastreeyam ennu parayumbol halal allayirikkumallo?

  • @alexkollelil8523
    @alexkollelil8523 24 дні тому +1

    ഇവരുടെ താറാവ്,/ കോഴി വാങ്ങി കഴിച്ചവരുടെ അനുഭവങ്ങൾ പങ്കു വെക്കുക.

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 26 днів тому +1

    Anekku kadamureundu tarumo

  • @rameshbabu6348
    @rameshbabu6348 26 днів тому +1

    കണക്ക് ഇങ്ങനെയെങ്കിൽ നടക്കാത്ത കാര്യം

  • @lovelandmedia638
    @lovelandmedia638 12 днів тому

    ഒരിക്കലും വിജയിക്കില്ല.

  • @SainMuhammad-pj5mp
    @SainMuhammad-pj5mp 23 дні тому

    Beef Original 250 Ante Sthalam kalpakancheri ???

  • @mohamediqbal395
    @mohamediqbal395 26 днів тому +6

    മലർപ്പൊടിക്കാരൻ സ്വപ്നം കാണുന്നതുപോലെ... !!!

  • @rejanir7031
    @rejanir7031 25 днів тому

    ഇടുക്കി ജില്ലയിൽ കൊടുക്കുമോ....

  • @tijothomas8777
    @tijothomas8777 9 днів тому

    ഇതു സർക്കാരിന്റ് ആണോ എഗിൽ സമയം വേസ്റ്റ്. വഴി മുടക്കിയും 😂😂😂

  • @redroses7436
    @redroses7436 23 дні тому

    Vitale alle kitu 450 nu arum vaangula 350 kodukamenkil nadakum

  • @shihabziya3894
    @shihabziya3894 25 днів тому +1

    ivide fresh meat nu vila Rs:300.. pinne 450 frozen aaru aarkku venam...😄😄😄

  • @RajeevKumar-sf1el
    @RajeevKumar-sf1el 25 днів тому

    360തിന്റെ 450🙏

  • @ismailkismail2378
    @ismailkismail2378 25 днів тому

    I'd onnum saadaaranakaaran vangaan kaziyaatha vilayaan

  • @subithnair186
    @subithnair186 26 днів тому

    MPI പൂട്ടിയില്ലേ

  • @944joseph
    @944joseph 12 днів тому

    ദിവസം 10 കിലോ ചിലപ്പോ വിൽക്കാം. 100 കിലോ സ്വപ്നങ്ങളിൽ മാത്രം

  • @user-hf9gf5gk2i
    @user-hf9gf5gk2i 23 дні тому

    നടക്കുന്ന കാര്യം തന്നെ ആന്നോ

  • @voiceofrajesh4227
    @voiceofrajesh4227 24 дні тому

    Mpi പൂട്ടിയില്ലേ

  • @AbdulKhader-qg5nf
    @AbdulKhader-qg5nf 11 днів тому

    380.../.400.രൂപക്ക് ഇറച്ചി ലഭിക്കുമ്പോൾ. 450.രൂപക്ക്
    കച്ചവടം നടത്തുന്നത് എങ്ങിനെ.???
    ആ ഡാംബരമായി. സെറ്റപ്പ്
    അതിനു ചെലവ്. ലോൺ ഇന്ട്രെസ്‌റ്.. സാധാരണ കാരന് താങ്ങാൻ കഴിവില്ല

  • @josephthomas8519
    @josephthomas8519 21 день тому +1

    Fresh ഇറച്ചി 350 രൂപക്ക് കിട്ടുമ്പോൾ 450 രൂപ കൊടുത്ത് mpi ആര് വാങ്ങും

    • @sreeram47
      @sreeram47 13 днів тому +1

      ചേട്ടൻ ലുലു മാളിൽ നിന്നും സാധനങ്ങൾ വാങ്ങാറുണ്ടോ😅... സാധാരണക്കാർക്ക് അല്ല ഇതെല്ലാം വലിയ വലിയ ആൾക്കാരാണ് ബിസിനസ് നടക്കും😅

  • @ismailkismail2378
    @ismailkismail2378 25 днів тому +1

    Thudangiyavan sondam veettil kond pooy thinn theerkeandivarum 😂😂😂😂😂😂😂😂

  • @sreejithshankark2012
    @sreejithshankark2012 25 днів тому +3

    സ്വന്തം ആയി സെറ്റ് ചെയ്തു.. സ്വന്തം ആയി കശാപ്പ് ചെയ്തു വിറ്റാൽ പോരെ 🙂

    • @user-jl3nc8bc6x
      @user-jl3nc8bc6x 23 дні тому

      വേസ്റ്റ് എവിടെ കളയും?

    • @bennyputhussery6172
      @bennyputhussery6172 23 дні тому

      വേസ്റ്റ് ഇല്ല​@@user-jl3nc8bc6x

  • @sunaijpcsunaij5570
    @sunaijpcsunaij5570 19 днів тому +1

    ആരോടും ഇ വിവരം പറയണ്ട എവീഡിയോ ചെയ്തവരെയും കൂട്ടി ഒന് നെസ്റ്റോ സൂപ്പർ മാർകെറ്റിൽ പോയി നോക്കി പറയൂ നല്ല ഇറച്ചി കിട്ടുന്നസ്ത്തലം
    വേറെ കണ്ടിട്ടില്ല പിന്നെ Rs1000
    നല്ല ഒരു ബിസിനസ് സൂപ്പർ 😅😅😅😅😅😅😅😅😅

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 26 днів тому

    Beef 350 lulu mall

  • @roshmist7755
    @roshmist7755 25 днів тому

    Beaf 380 only

    • @user-jl3nc8bc6x
      @user-jl3nc8bc6x 23 дні тому

      എല്ല്,കൊഴുപ്പ്,കിഡ്നി,ഹാർട്ട്, ലങ്ങ്സ് വേസ്റ്റ് 200 ഗ്രാം..കാണും

  • @shajahanki5649
    @shajahanki5649 23 дні тому

    നടപ്പില്ല,,,

  • @ramanankunjuni4425
    @ramanankunjuni4425 25 днів тому +14

    ₹1000 രൂപ അപേക്ഷയ്ക്ക് വേണ്ടി മാത്രം. ആറുലക്ഷം രൂപയുടെ ഉപകരണങ്ങൾ, സ്റ്റോക്കിന് ലക്ഷങ്ങൾ വേണമെന്നില്ല. 150 സ്ക്വയർ ഫീറ്റ് കടമുറി. ലാഭം പോയിട്ട് കരണ്ട് കാശ് കിട്ടുമോ ആവോ

    • @sreejithshankark2012
      @sreejithshankark2012 25 днів тому +2

      MPI കേരള ഗവണ്മെന്റ് വെള്ളാന 🙂

    • @JAIMA-wh1hn
      @JAIMA-wh1hn 24 дні тому +1

      വന്നോ ജനം എല്ലാം മീറ്റ് വാങ്ങും
      കറണ്ട് ബില്ല് ഷോക്കടിപ്പിക്കും 😂

    • @aahahaha2774
      @aahahaha2774 24 дні тому +4

      ഇത് എടുത്തവർ ഈച്ച ആട്ടി ഇരിക്കുകയാണ്😂😂😂ഫ്രഷ് കിട്ടുമ്പോൾ ഐസിൽ വച്ചത് എന്തിനാണ്,ഇത് മെഡിച്ചാൽ 1 മണിക്കൂർ വെള്ളത്തിൽ ഇടണം,ഇതിനൊക്കെ ആർക്ക് സമയം😂😂😂

    • @sparkcrystalways
      @sparkcrystalways 14 днів тому

      🤣🤣🤣🤣🤣😂😂😂😂😂😂😂എന്റമ്മേ എന്തൊരു മനുഷ്യൻ ആടോ താൻ ചിരിച്ചു ചത്തു.​@@aahahaha2774

  • @Geo9TV
    @Geo9TV 22 дні тому

    1 കിലോയ്ക്ക് 1000 രൂപ ആക്കുക, വലിയ ബിസിനസ് ഉണ്ടാകും

  • @sijusimon7871
    @sijusimon7871 22 дні тому

    Room ഉണ്ട്.... പാർട്ണർ ഷിപ് ചെയ്യാൻ താല്പര്യം ഉള്ളവർ ഉണ്ടോ

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 26 днів тому

    😂 samayam edukkum ,,

  • @mohamedthousif.mthousif1469
    @mohamedthousif.mthousif1469 25 днів тому

    Ente nattil 280 ulooo😂😂😂😂😂

    • @haihi1766
      @haihi1766 24 дні тому

      സ്ഥലം എവിടെയാണ്

  • @anikochummen538
    @anikochummen538 24 дні тому +2

    എടാ പൂറാ 380 രൂപയ്ക്ക് നല്ല പോത്തും ബീഫും കിട്ടുമ്പോൾ 450 രൂപക്ക് മേടിച്ച് കഴിക്കുന്ന പണ്ണാകാരൻ ആര്

    • @nujums1872
      @nujums1872 24 дні тому

      😂😂😂😂😂🤣

    • @user-jl3nc8bc6x
      @user-jl3nc8bc6x 23 дні тому

      Waste ഇല്ല ക്ലീൻ .saanam

    • @hamsa0123
      @hamsa0123 14 днів тому

      കണക്ക് എഴുതി വെക്കാം പക്ഷെ നടക്കില്ല

  • @adhilnaizam9223
    @adhilnaizam9223 26 днів тому +1

    Beef 450😂😂😂

    • @vkambani2437
      @vkambani2437 26 днів тому

      ഇവിടെ 280-300ന് കിട്ടും🙃

    • @santhoshka5806
      @santhoshka5806 24 дні тому

      Evida ​@@vkambani2437

  • @induindu-fk3qr
    @induindu-fk3qr 26 днів тому +4

    Oru poorum kittilla..450 rs nu aarum medikkilla

    • @Chank3113
      @Chank3113 23 дні тому

      ഇപ്പോള്‍ ഒരു kg beef ന് 360 rs ആയി