Vaathil thurakku nee kalame karaoke with lyrics

Поділитися
Вставка
  • Опубліковано 11 лют 2025

КОМЕНТАРІ • 121

  • @JollyMathew-z5b
    @JollyMathew-z5b 5 місяців тому +28

    പലരും കാശിനു വേണ്ടി പകുതി കരൊക്കെ മാത്രമേ തരാറുള്ള സമയത്തു ഇത്രയും നല്ല ഒർജിനൽ കരോക്കേ തന്നതിന് വളരെ നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻 ഇനിയും ഇതുപോലുള്ള കരോക്കേ പ്രതീക്ഷിക്കുന്നു

  • @bijump6690
    @bijump6690 Рік тому +25

    നന്ദി ...നന്ദി ... Original പാട്ടിന്റെ കരോക്കേ തന്നതിന് . പലരും കാശിന് വേണ്ടി പകുതി പാട്ടു മാത്രം ഇടുന്ന ഇക്കാലത്ത്❤👍

    • @anumichael9925
      @anumichael9925 10 місяців тому

      അങ്ങനേം ഒണ്ട് കൊറേ പൂറന്മാർ

  • @SreepathyKariat
    @SreepathyKariat 2 місяці тому +1

    വാതിൽ തുറക്കൂ നീ കാലമേ
    കണ്ടോട്ടെ സ്നേഹസ്വരൂപനേ..
    കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
    പ്രാർത്ഥിച്ച യേശു മഹേശനേ..
    വാതിൽ തുറക്കൂ നീ കാലമേ..
    കണ്ടോട്ടേ സ്നേഹസ്വരൂപനെ
    കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
    പ്രാർത്ഥിച്ച യേശു മഹേശനേ..
    വാതിൽ തുറക്കൂ നീ കാലമേ..
    അബ്രഹാം പുത്രനാം ഇസ്ഹാഖിൻ വംശീയ
    വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ.....
    അബ്രഹാം പുത്രനാം ഇസ്ഹാഖിൻ വംശീയ
    വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ....
    കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ
    കടലിന് മീതേ നടന്നവനേ..
    വാതിൽ തുറക്കൂ നീ കാലമേ .........
    മരണസമയത്തെൻ മെയ് തളർന്നീടുമ്പോൾ
    അരികിൽ നീ വന്നണയേണമേ..
    മരണസമയത്തെൻ മെയ് തളർന്നീടുമ്പോൾ
    അരികിൽ നീ വന്നണയേണമേ
    തൃക്കൈകളാലെൻറെ ജീവനെടുത്തു നീ
    രൂഹായകദിശയിൽ ചേർക്കേണമേ..
    വാതിൽ തുറക്കൂ നീ കാലമേ
    കണ്ടോട്ടെ സ്നേഹസ്വരൂപനേ
    കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ്
    പ്രാർത്ഥിച്ച യേശു മഹേശനേ..
    വാതിൽ തുറക്കൂ നീ കാലമേ...

  • @sharonmelodies7146
    @sharonmelodies7146 Рік тому +10

    വാതിൽ തുറക്കു നീ കാലമേ
    കണ്ടോട്ടെ സ്നേഹ സ്വരൂപനേമ..
    അതി മനോഹരമായ ഗാനം

  • @__megha__queen__1319
    @__megha__queen__1319 3 роки тому +56

    സ്കൂളിലെ ഭക്തിഗാനമത്സരത്തിന് അമ്മ പഠിപ്പിച്ചു തന്നിട്ട് സ്റ്റേജിൽ കേറുന്നതിനു മുന്നേ മറന്നുപോയിട്ട് പകരം സ്റ്റേജിൽ കയറി പാടി ഫസ്റ്റ് മേടിച്ചുകൊണ്ട് ഇറങ്ങിയ പാട്ട്.......
    💙💙💙💙💙💙💙💙💙💙💙

    • @vineshappu2066
      @vineshappu2066 2 роки тому

      ശരിക്കും...?

    • @unaism.k2422
      @unaism.k2422 Рік тому +1

      Engane... engane....😕 Onnume puriyillaye checheee....

  • @sreemolRagesh-tn1cs
    @sreemolRagesh-tn1cs Місяць тому

    Manoharamaya ee song padipadikan nokiyappol eee nalla karoke kittiyathil othiri santhosham .. oru pattukari aakan moham undangilum thaivavum njanum thammil prarthikkuna prarthanayil eee pattum Padua njan nalla feel ulla oru song

  • @SabuThamburuSM
    @SabuThamburuSM 21 день тому

    വളരെ സന്തോഷം.. നന്ദി ഈശോ അനുഗ്രഹിക്കട്ടെ 🥰🙏🏻🙏🏻🙏🏻🙏🏻

  • @shinybasil8295
    @shinybasil8295 Рік тому +4

    Vaathil thurakku nee kaalame
    Kandotte sneha swaroopane
    Kurishil pulayunna nerathum njangalkkay
    Prarthicha Yeshu maheshane (2)
    Vaathil thurakku nee kaalame
    Abraham puthranam Isahakkin vamsheeya
    Valliyil mottitta pon poove (2)
    Kanneeril aazhumbol kai nee tharename
    Kadalinu meethe nadannavane
    Vaathil thurakku nee kaalame
    Marana samayathil mey thalarnnidumbol
    Arikil nee vannanayename (2)
    Thrukkaikalal ente jeevaneduthu nee
    Roohaya kudhishayil cherkkename
    Vaathil thurakku nee kaalame
    Kandotte sneha swaroopane
    Kurishil pulayunna nerathum njangalkkay
    Prarthicha Yeshu maheshane

  • @JollyMathew-z5b
    @JollyMathew-z5b 5 місяців тому

    നന്ദി,,, വളരെ മനോഹരമായി തന്നെ കരോക്കേ ചെയ്തിട്ടുണ്ട് നന്നായി പാടാൻ സാധിക്കുണ്ട് വീണ്ടും ഇതുപോലത്തെ നല്ലകാരൊക്കെ വീണ്ടും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻

  • @tonyalbertkj
    @tonyalbertkj Рік тому +3

    Very good karoke track👍👌 Thanks for the valuable tracks & Best Wishes 😊🙏

  • @MubarakK-s3j
    @MubarakK-s3j Рік тому +1

    ❤❤❤❤❤❤❤എത്ര സുന്ദരമായ 'വരികൾ

  • @TheSkn6406
    @TheSkn6406 25 днів тому

    Super karaoke. Kavya pustakamallo jeevitham. Ee patting karaoke cheyyamo

  • @shanthik2295
    @shanthik2295 2 роки тому +3

    Spr 🌹🌹നന്നായി പാടാൻ പറ്റുന്നുണ്ട് 👌thank you 🙏

  • @sajisha4803
    @sajisha4803 Рік тому

    Manoharamaya oru ganam anne vathil thurakkumi kalame anthe jeevithathi adhamay padiya karokke ganam ayirunnu eathe❤😘😊

  • @aravindb7190
    @aravindb7190 Рік тому +1

    Karthava annannum orayiram ganangal eenathoda annannum paduvan shakthi tharanama

  • @vinutt2
    @vinutt2 Рік тому +1

    ഹായ് 🙏🙏ഹായ് 👍🌹🌹🌹🌹 ഒരുപാട് നന്ദി നമസ്കാരം🌹🌹🌹🌾🌾🌾🌾🌾

  • @manik5724
    @manik5724 Рік тому +5

    Beautiful lyrics of Yusaf Ali Kecheri Sir and wonderful composition of Bombay Ravi Sir. Super song. !

  • @roselyjoseph5964
    @roselyjoseph5964 3 роки тому +10

    Jesus.is.my.saviour🙏🙏🙏

  • @francismary2902
    @francismary2902 7 місяців тому

    We are never tired of this music to hear in our heart.

  • @sreemolRagesh-tn1cs
    @sreemolRagesh-tn1cs Місяць тому

    Super karoke

  • @rajagopalkathalipparampil4078
    @rajagopalkathalipparampil4078 2 місяці тому

    Veru good karoke.. Thanks..

  • @renetjohn1771
    @renetjohn1771 Місяць тому

    കരേക്ക തന്നതിന് നന്ദി

  • @vinutt2
    @vinutt2 Рік тому +4

    താങ്ക്സ്, ഓൾ ഈ പാട്ടിനുവേണ്ടി കമന്റുകൾ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി

  • @sarasadiq9470
    @sarasadiq9470 2 роки тому +3

    ഗുഡ് വീഡിയോ ..👍👍👍
    " കാലിത്തൊഴുത്തിൽ
    പിറന്നവനെ ... എന്ന പാട്ടിന്റെ കരോക്ക വിത്ത് ലിറിക്ക്സ് ഉള്ള വിഡിയോ വേണം

  • @jayapalsambasivan4809
    @jayapalsambasivan4809 2 роки тому +2

    Fantastic creative‘karaoke’🙏💔🎤💖🙏

  • @vinutt2
    @vinutt2 Рік тому +1

    താങ്ക്സ് ഓൾ ഈ പാട്ടിനുവേണ്ടി കമന്റുകളൊക്കെ അയച്ച എല്ലാവർക്കും ഒരുപാട് നന്ദി🙏🙏👍🌹🌹🌹🌹👌💞💞💞💞💞

  • @babupb8634
    @babupb8634 2 роки тому +4

    സൂപ്പർ ഗാനം

  • @kilukkampetty-w1k
    @kilukkampetty-w1k 2 місяці тому

    Great ❤❤❤❤

  • @nithyagireesh360
    @nithyagireesh360 5 місяців тому +1

    വയനാടിന് ഒരു കൈ താങ്ങ്. പാടാൻ സെലക്ട്‌ ചെയ്ത song 🥰🙏

  • @jayasreek8203
    @jayasreek8203 Місяць тому

    Super 💕

  • @rajanpm2534
    @rajanpm2534 2 роки тому +1

    Sooo impressive. Thanks a lots

  • @nisharamakrishnan2503
    @nisharamakrishnan2503 8 місяців тому

    Suuuuuuuupr....nothing to say more...no words....

  • @vinutt2
    @vinutt2 2 місяці тому

    thankyou oll🙏🙏

  • @reena4049
    @reena4049 4 роки тому +5

    supper, I like it 🙏🙏🙏🙏👍👍👍

  • @bijukesavanbiju1445
    @bijukesavanbiju1445 3 роки тому +5

    My favourite song

  • @singerkaraoke8821
    @singerkaraoke8821 4 роки тому +4

    I like this song thank u so much

  • @ushaushaanilkumar4268
    @ushaushaanilkumar4268 Рік тому

    My favourite song❤❤❤❤❤

  • @mathewstpn2784
    @mathewstpn2784 2 роки тому +2

    Good lyrics..... Thanks

  • @prasannarajeev5955
    @prasannarajeev5955 6 місяців тому

    Njan epazhum ee music nte opam padum...ente jeevan aanu ee patu

  • @SHAIJOJOSEPH
    @SHAIJOJOSEPH 8 місяців тому +1

    Suuuupr ❤❤❤❤

  • @kmmary8124
    @kmmary8124 2 роки тому +10

    So great...such a feeling...

  • @rugminisugunan758
    @rugminisugunan758 2 місяці тому

    ഒരുപാടു നന്ദി

  • @sbsingh3399
    @sbsingh3399 10 місяців тому

    thank u so.................................much!!!!

  • @sindhu5747
    @sindhu5747 Рік тому

    താലി കുരുത്തോല പീലി കുരുത്തോല.....
    പി. ലീലാമ്മ song കരോക്കെ ഇടാവോ ❤

  • @elaineguimaraes3332
    @elaineguimaraes3332 3 роки тому +4

    Paz meu anjo passei e amei seu cantinho músicas maravillosa à música é tudo ela liberta traz paz à nossa alma Deus abençoe vc grandemente 😚😚😚😚😚❤👏👏👏👏👏👏👏👏👏

    • @josepd8426
      @josepd8426 3 роки тому

      Which language......you liked this song???? Amazing....

    • @vinutt2
      @vinutt2 Рік тому

      Thanks. Oll,🙏🌹🌹

    • @vinutt2
      @vinutt2 Рік тому

      ​@@josepd8426ഹായ്

  • @liggyjacob9063
    @liggyjacob9063 4 роки тому +14

    Love this song

  • @allexperiments8946
    @allexperiments8946 4 роки тому +4

    Super song

  • @manojkumarp.t5361
    @manojkumarp.t5361 3 роки тому +3

    സൂപ്പർ song

  • @vijayammavidyadharan2508
    @vijayammavidyadharan2508 Місяць тому

    Thank you

  • @sujathac7888
    @sujathac7888 2 роки тому

    Excellent. Thank alot

  • @stanleyjoseph1
    @stanleyjoseph1 2 роки тому +1

    Super 🙏

  • @ayurjeevanguru
    @ayurjeevanguru 2 роки тому +2

    അക്ഷരങ്ങൾ മാർക് ചെയ്തിരുന്നെങ്കിൽ ഗംഭീരമായേനെ.

  • @sajuvarghese5975
    @sajuvarghese5975 2 роки тому

    സൂപ്പർ 👍👍

  • @VarghesePl-i2g
    @VarghesePl-i2g Рік тому

    തൃശൂർ കേച്ചേരിയാണോ

  • @jinschakkapanarackal8276
    @jinschakkapanarackal8276 3 роки тому +45

    യൂസഫലി കച്ചേരി എന്നല്ല യൂസഫലി കേച്ചേരി എന്നാണ്

  • @veluchamyvelu925
    @veluchamyvelu925 Рік тому

    നന്ദി❤❤❤❤

  • @elsyantony8834
    @elsyantony8834 2 роки тому

    Nice karokke

  • @prajeeshdevadas242
    @prajeeshdevadas242 3 роки тому +1

    orupadishttam

  • @sindhu5747
    @sindhu5747 Рік тому

    Great song

  • @bidhubindhu7186
    @bidhubindhu7186 Рік тому

    Ezharaponnanapurathezhumnallum full karaoke tharumo please

  • @VINODKUMAR-mu7rd
    @VINODKUMAR-mu7rd 4 роки тому +3

    Grt song

  • @catherinesvlogs4103
    @catherinesvlogs4103 10 місяців тому

    Thanks 🙏🙏

  • @ShivashankaranK-h3s
    @ShivashankaranK-h3s 5 місяців тому

    Nallakarokke,inum,nallapaattukal,idane

  • @sreerag8967
    @sreerag8967 2 роки тому

    jesus 😍😍😍😍

  • @elsyantony8834
    @elsyantony8834 2 роки тому

    Super song i l u

  • @priyaraju699
    @priyaraju699 4 роки тому +9

    nice karaoke

  • @sujathac7888
    @sujathac7888 4 роки тому +3

    Supper

  • @viswanadhan9880
    @viswanadhan9880 2 роки тому

    സുന്ദര ശീതള കിരണം വീശും സുവിശേഷം പരമാനന്ദം എന്ന പാട്ടിൻ്റെ Karoke ഒന്നിടാമോ?

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 4 роки тому +5

    യൂസഫലി

  • @omanak5551
    @omanak5551 Рік тому

    Supar

  • @parthivam
    @parthivam 4 роки тому +5

    Nice

  • @joshycyriac7892
    @joshycyriac7892 14 днів тому

    Nalla karoake

  • @jayasivan7937
    @jayasivan7937 8 місяців тому +10

    ഞാൻ ആദ്യമായിട്ടാണ് പാടുന്നത് അതിനു അഭിപ്രായം പറയണം

  • @sreejachandran1104
    @sreejachandran1104 2 роки тому

    യൂസഫലി കേച്ചേരി

  • @Be_2007
    @Be_2007 2 роки тому

    I. Liked.

  • @biniltb6562
    @biniltb6562 2 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @princevarghese7510
    @princevarghese7510 3 роки тому +1

    Good Song

  • @sivantech6918
    @sivantech6918 Рік тому

    Poli

  • @siranskathakal8611
    @siranskathakal8611 10 місяців тому

    ❤🎉🎉

  • @AneeshTRajan
    @AneeshTRajan Місяць тому

    But some problem with the start

  • @tomit.t4061
    @tomit.t4061 3 роки тому

    Super replace roohadakudisayil instead of roohaye kudisayil

  • @harikrishnanks505
    @harikrishnanks505 4 роки тому +5

    ❤️

  • @Manimukil-p4k
    @Manimukil-p4k 3 роки тому +1

    🙏❤️❤️

  • @PROSELINE-no4ou
    @PROSELINE-no4ou 3 роки тому

    Please can you play this song with lyrics in english

  • @JoshyJoshy-m8g
    @JoshyJoshy-m8g Місяць тому

    സുപ്പർ

  • @nizamm5975
    @nizamm5975 3 роки тому

    Please ...download version

  • @komalavallya182
    @komalavallya182 Рік тому

    🎉

  • @Arjun_k77
    @Arjun_k77 Місяць тому

    നന്ദിയുണ്ടേ ?

  • @lissasanthosh6726
    @lissasanthosh6726 Рік тому

    👍👍

  • @sumathisumathicp2749
    @sumathisumathicp2749 4 роки тому +2

    Viswa

  • @sweety3725
    @sweety3725 4 роки тому +4

    🥰

  • @TonyPooyappallil
    @TonyPooyappallil 4 роки тому +4

    ❤️❤️❤️

  • @lemodsfg7863
    @lemodsfg7863 2 роки тому

    Tune verorala

  • @sajuvarghese5975
    @sajuvarghese5975 3 роки тому +1

    ,👍👍

  • @deepuchinnu5030
    @deepuchinnu5030 4 роки тому +1

    ♥️💗💝

  • @udayakumarmadappally4847
    @udayakumarmadappally4847 2 роки тому

    pp

  • @redzii_27
    @redzii_27 4 роки тому +4

    !😜😜😜

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 Рік тому

    അരയിലൊറ്റ മുണ്ടുടുത്ത പെണ്ണെ എന്ന കരോക്കെ ഇടാമോ

  • @MuralikrishnanTunes
    @MuralikrishnanTunes 2 роки тому +1

    Can i use this karaoke for my flute cover??
    Your contact number please?

  • @mallikaviswanathan7637
    @mallikaviswanathan7637 4 роки тому +3

    Super song