ഫുഡ് കാണിപ്പിച്ചു കൊല്ലാൻ ഒത്തിരി ആളുകൾ ഉണ്ട്. യാത്ര ചെയ്യാനും കാഴ്ചകൾ കാണാനും ആളുകളെ കൊതിപ്പിക്കാൻ നിങ്ങൾക്ക് മാത്രം ഉള്ള കഴിവ് വേറെ ആർക്കും കഴിയില്ല. 😍😍😍
Travel main content ആയി ഉള്ള Sujith bhakthan videos ആണ് കൂടുതൽ കാണാൻ എനിക്ക് ഇഷ്ടം, അത് ഒരു പ്രേത്യേക vibe ആണ് തരുന്നത്. അതിൽ ഉൾപ്പെടുത്തുന്ന visuals and voice mix വളരെ നന്നാവുന്നുണ്ട്. ഇനിയും ഗംഭീരമായീ, എല്ലാ കാഴ്ചകളും ആസ്വദിച്ചു മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. All the best tech travel eat 💞🙂 ( QNA എവിടെ 🤨)
ഇങ്ങനെയുള്ള യാത്രകൾ പുതിയ അനുഭവങ്ങൾ ആണ് തരുന്നത് ഏതെല്ലാം മാർഗത്തിൽ കുടി എങ്ങനെ ഒക്കെ സഞ്ചാരിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം Welldone സുജിത് and team welldone
Hi bhaktan and Fazil bro..... Kidilian episode once again..... Ferry ship annyaaaya kaazhchagal bro...... People like us can't dare to think about cruise and all but u r making us feel like we are travelling along with u guys without any cost👏👏👏 hats off guys......... God bless and help you both to explore more and more in future tooooooo👍
Waiting for yet another amazing northern Ireland series..😍😍😍🤗🤗.. We watch ur videos everyday 🤗...... Kidalan visuals....🎊🎉👍.superrrrrrr......loved it 😍😍😍💞❤️
Ferri book cheytappo kidu cruise ship uber book cheytappo audi powli episode❣️❣️... Sujith bro your words are correct international ferry trips need to be started from india to our neighbour companies. It will help in the growth of tourism also.. Pinnee travellers nu variety experience ayirikkum as you shown in videos
Hello bro, ഇന്നത്തെ vlog super... മുന്നോട്ട് പോകുംതോറും നല്ല സ്ഥലങ്ങൾ. സുജിത് ബ്രോ പറയുന്ന ചെറിയ അബദ്ധങ്ങൾ കേൾക്കുബോൾ ഒരുപാട് ചിരിക്കുന്നു... Dog നെ വിളിക്കുന്നത് പണ്ഡി എന്നാണ്.. അറിയാതെ ആണെകിലും കേൾക്കുബോൾ ചിരിക്കാതെ വയ്യ ബ്രോ.... ഫാസിൽ ബ്രോ അതിനു യെസ് വെക്കുന്നു... അതാണ് രസം....ship കണ്ടിട്ട് five star hotel പോലെ.... 👌👌ബ്രോയുടെ വ്ലോഗ് ഒരു പോസിറ്റീവ് എനർജി ആണ്..എല്ലാവിധ ആശംസകൾ
Scotland ൽ നിന്ന് Northern Ireland ലെ Belfast ലേക്കുള്ള Ferry Ship യാത്രവീടിയോയു൦ വിവരണവു൦ പതിവുപോലെ തന്നെ 👌👌👌. കപ്പലിലെ കാഴ്ച കൾ സൂപ്പർ. സുജിത്തിന്റെ കുട്ടിത്ത സ്വഭാവം ചിലേടത്തു കാണാനിടയായി. (ഫാസിൽ ഭായി കോള പോലെ ഒരുപാനീയ൦ Glass ൽ ഒഴിച്ചപ്പോൾ എനിക്ക് കുറവാണല്ലൊ എന്നു പറയുന്നത്😃😃) എന്തായാലും നിങ്ങളുടെ വീടിയോ addict ആയി മാറിയിരിക്കുകയാണ്. നല്ല നല്ല വീടിയോസ് വീണ്ടും വീണ്ടും ചെയ്യാൻ കഴിയട്ടെ. Waiting for tomorrow's 🎥. God bless.🙌
Hi , congratulations on hitting a milestone of another country, enjoy and keep going we are following, just a little sad that Fazli Bro can’t join you into Northern Ireland , sure he will find some way to keep himself engaged and joyful
കണ്ണ് തള്ളി.... ഫെറി എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളു. ഇപ്പോളാണ് കാണുന്നത്. എന്റമ്മോ... പൊളിയാണ്... പൊളി... രണ്ടാളും കൂടി പൊരിക്ക്. ഞങ്ങള് കണ്ടു സന്തോഷിച്ചോളാം. സൂപ്പർ വീഡിയോ 👏👏👏thank u സുജിത് ബ്രോ, ഫാസിൽ ബ്രോ.... എന്നും സ്നേഹം മാത്രം ❤❤
Wow ❤❤superb കിടു videos ❤💞🥰ഓരോ കാര്യങ്ങളും well explaining ❤💞❤💞ജ്ജ് വേറെ ലെവൽ ആണ് ❤💞❤💞waiting for more videos ❤good vibes 💞🥰💞🥰💞🥰enjoy guys 💞🥰💞🥰have a nice day 💞🥰💞🥰💞🥰🥰
UK സീരീസ് അടിപൊളി സുജിത്ത് ഏട്ടാ ഇത് കാണാത്തവർക്ക് ശരിക്കും മിസ്സാവും ഉറപ്പ് പിന്നെ നിങ്ങൾ കേറിയ ആ ഫെറിയുടെ (കപ്പലിൻ്റെ ) പുറത്ത് Hamilton എന്ന് എഴുതി വെച്ചേക്കുന്നു നിങ്ങൾ ശ്രദ്ധിച്ചൊ എന്നറിയില്ല ഞാൻ ശ്രദ്ധിച്ചായി രുന്നു അങ്ങിനെത്തെ ഒരു പേരിൽ ഒരു സ്ഥലം ഉണ്ട് ന്യൂസിലാൻറിലാണ് എന്നാണ് തോന്നുന്നത് not sure.ok വളെരെ നന്ദി By By
Super video sujith cheeta Big fan of Sujith cheetan I was waiting for the video sujith cheeta Most Waited video Today's video Was awesome Sujith cheeta UK Travel Van Life Series Poli Waiting for more travel videos Sujith cheeta
സുജിത്ത് ഏട്ടാ നിങ്ങളുടെ വീഡിയോ കാണാം പ്രത്യേക താൽപര്യമാണ് നിങ്ങളുടെ അവതരണവും പിന്നെ കാഴ്ചയും എല്ലാം ഒന്നിനൊന്നു മെച്ചം
Thank you so much ❤️
@@TechTravelEat സുജിത്ത് ബ്രോ ഒരു ഹെൽപ് ചെയ്യുമോ. Please.
L.p.
Ppm
ഇത്രയും detail ആയി ഹിസ്റ്ററി പറഞ്ഞു vloge ചെയ്യുന്ന veraity വ്ലോഗർ വേറെ ഉണ്ടാകില്ല. സല്യൂട്ട് ബ്രോ 🌹🌹
Thank you so much ❤️
ഫുഡ് കാണിപ്പിച്ചു കൊല്ലാൻ ഒത്തിരി ആളുകൾ ഉണ്ട്. യാത്ര ചെയ്യാനും കാഴ്ചകൾ കാണാനും ആളുകളെ കൊതിപ്പിക്കാൻ നിങ്ങൾക്ക് മാത്രം ഉള്ള കഴിവ് വേറെ ആർക്കും കഴിയില്ല. 😍😍😍
Travel main content ആയി ഉള്ള Sujith bhakthan videos ആണ് കൂടുതൽ കാണാൻ എനിക്ക് ഇഷ്ടം, അത് ഒരു പ്രേത്യേക vibe ആണ് തരുന്നത്. അതിൽ ഉൾപ്പെടുത്തുന്ന visuals and voice mix വളരെ നന്നാവുന്നുണ്ട്. ഇനിയും ഗംഭീരമായീ, എല്ലാ കാഴ്ചകളും ആസ്വദിച്ചു മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. All the best tech travel eat 💞🙂 ( QNA എവിടെ 🤨)
Thank you so much ❤️
@@TechTravelEat skip poolum cheyyilla💖
💯💯💯
ഇങ്ങനെയുള്ള യാത്രകൾ പുതിയ അനുഭവങ്ങൾ ആണ് തരുന്നത് ഏതെല്ലാം മാർഗത്തിൽ കുടി എങ്ങനെ ഒക്കെ സഞ്ചാരിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം
Welldone സുജിത് and team welldone
സുജിത്തേട്ടാ oru രക്ഷയും ഇല്ല എന്റെ പൊന്നോ 😂🤪❤️❤️❤️❤️.... Thank u soo much ഇത്രയും നല്ല visuals നമുക്കായി സമ്മാനിക്കുന്നതിനു
ഓരോ രാജ്യങ്ങൾ.. കൂടെ ഞങ്ങളും❤️
അടിപൊളി യാത്ര vibe😍💛
❤️🙂🙂
Yes nammal um koode travel cheyuna pole oru feel daily vidoe ku vendi waiting anu
കപ്പലും കപ്പലിനുള്ളിലെ വിശേഷങ്ങളും കാണിച്ച് തന്നതിന് Big Salute...
👍🏼🥰
ഇതുവരെയുള്ള എല്ലാ വിഡിയോയും കണ്ടു 😍
സത്യത്തിൽ ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയാണ്..ഒരു രക്ഷയുമില്ല സുചിത്തേട്ടാ 💚💚💚
❤️
First ഞാനാ 😘
സുജിത്തേട്ടാ ആന വണ്ടി സീരീസ് പൊളി 💖🙏🏻നിങ്ങളുടെ യാത്ര വീഡിയോസ് കണ്ട് ഇപ്പോൾ ശെരിക്കും അഡിക്ക്റ്റായി 🤗🤗❤️🔥🔥❣️❤️❤️
❤️
ഒട്ടും lag ഇല്ലാതെ ഒത്തിരി കാണാനുള്ള video ആയിരുന്നു...Nice Episode☺️
Thank you ❤️
Superb Fazil Bro and Sujith Bhai Lovely journey in Stena Cruise and Anavandi to Northern Ireland, enjoy ing with you all . Thank you 👍🙏 Tc
Thank you so much ❤️
എന്നും കാണുന്ന മുഖം ഏതെന്ന് ചോതിച്ചാൽ അതിൽ ഒന്ന് സുജിത് ഭക്തൻ and ഫാസിൽ ബ്രോ.. ❤️ കിടിലൻ quality video ever🔥🥰
Thank u
Super b.. 👍🏻
Titanic museum.. കാണാൻ കാത്തിരിക്കുന്നു...
Sure
Hi bhaktan and Fazil bro..... Kidilian episode once again..... Ferry ship annyaaaya kaazhchagal bro...... People like us can't dare to think about cruise and all but u r making us feel like we are travelling along with u guys without any cost👏👏👏 hats off guys......... God bless and help you both to explore more and more in future tooooooo👍
Thank you so much ❤️
Kidu chetta polichu enikkum ithil keyaran pattuvenn prethishikkunnu 🔥🔥
Support cheyyavo
സുജിത്തേട്ടാ നിങ്ങളുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവം ആകും ഈ വാൻ ട്രിപ്പ് 😍😍😍 കണ്ടിട്ട് തന്നെ കൊതിയാകുന്നു ☺️☺️☺️ enjoy 👍👍👍
❤️❤️
@@TechTravelEat 😘😘😘
Makkaleym vach kanan pattiya nalloru channel 👍contents are very very useful for kids
TTE super
ആദ്യം ലൈക്ക്
പിന്നെയാണ് കാണുന്നത്
Sujith Bhai
Fazil bro super
അടിപൊളി വീഡിയോ സുജിത്ത് ഒന്നും പറയാനില്ല സൂപ്പർ👍
Thank u
ദുബായിൽനിന്നും ആശംസകൾ 😍😍😍😍😍😍
Support cheyyavo 😕
@@pilotsaifu തീർച്ചയായും 😍😍👍🏼👍🏼
@@livetodrive873 🤗❤️
ആന വണ്ടി സീരീസ് ഒരു രക്ഷയുമില്ല കിടു കണ്ടാൽ ഇഷ്ടപ്പെട്ടു കണ്ടിരുന്നു പോവും❤️
Thank u
സുജിത്തിന്റെ യാത്രയിൽ ഏറ്റവും നല്ലൊരു യാത്ര ആയി ഈ യാത്രയെ കാണാം
Waiting for yet another amazing northern Ireland series..😍😍😍🤗🤗..
We watch ur videos everyday 🤗......
Kidalan visuals....🎊🎉👍.superrrrrrr......loved it 😍😍😍💞❤️
Thank you so much ❤️
Njan kandathil vech ettavum nala video guality brondeya
Amazing scotland series. Nice information plus quality videos.
Veendum oru poli video 😜
ഭീമൻ കപ്പൽ കാഴ്ചകൾ, ഈ കാഴ്ചകൾ കണ്ട് അന്തം വിട്ട് നിന്നു
ഇതൊക്കെ കാണിച്ചു തന്നതിൽ അഭിനന്ദനങ്ങൾ
Thanks
Ferri book cheytappo kidu cruise ship uber book cheytappo audi powli episode❣️❣️... Sujith bro your words are correct international ferry trips need to be started from india to our neighbour companies. It will help in the growth of tourism also.. Pinnee travellers nu variety experience ayirikkum as you shown in videos
Very exciting video of the ferry and entrance to N ireland........wishing both of you many more excitements....super 2 ....
❤️
ഫാസിൽ bro പോളിയാണ്,✌🏻
On the way to ireland അല്ലെ.. കട്ട വെയ്റ്റിംഗ് to see you... 🥰🥰💪🏼
ഒരു മടുപ്പുമില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ചാനൽ .Tech Travel Eat .. സൂപ്പർബ് യാത്ര in Uk
Thank you so much ❤️
Hello bro, ഇന്നത്തെ vlog super... മുന്നോട്ട് പോകുംതോറും നല്ല സ്ഥലങ്ങൾ. സുജിത് ബ്രോ പറയുന്ന ചെറിയ അബദ്ധങ്ങൾ കേൾക്കുബോൾ ഒരുപാട് ചിരിക്കുന്നു... Dog നെ വിളിക്കുന്നത് പണ്ഡി എന്നാണ്.. അറിയാതെ ആണെകിലും കേൾക്കുബോൾ ചിരിക്കാതെ വയ്യ ബ്രോ.... ഫാസിൽ ബ്രോ അതിനു യെസ് വെക്കുന്നു... അതാണ് രസം....ship കണ്ടിട്ട് five star hotel പോലെ.... 👌👌ബ്രോയുടെ വ്ലോഗ് ഒരു പോസിറ്റീവ് എനർജി ആണ്..എല്ലാവിധ ആശംസകൾ
Thank you so much ❤️
Scotland ൽ നിന്ന് Northern Ireland ലെ Belfast ലേക്കുള്ള Ferry Ship യാത്രവീടിയോയു൦ വിവരണവു൦ പതിവുപോലെ തന്നെ 👌👌👌. കപ്പലിലെ കാഴ്ച കൾ സൂപ്പർ. സുജിത്തിന്റെ കുട്ടിത്ത സ്വഭാവം ചിലേടത്തു കാണാനിടയായി. (ഫാസിൽ ഭായി കോള പോലെ ഒരുപാനീയ൦ Glass ൽ ഒഴിച്ചപ്പോൾ എനിക്ക് കുറവാണല്ലൊ എന്നു പറയുന്നത്😃😃) എന്തായാലും നിങ്ങളുടെ വീടിയോ addict ആയി മാറിയിരിക്കുകയാണ്. നല്ല നല്ല വീടിയോസ് വീണ്ടും വീണ്ടും ചെയ്യാൻ കഴിയട്ടെ. Waiting for
tomorrow's 🎥. God bless.🙌
❤️🙂🙂
The way of presentation is mind blowing especially ur companion fazil bro such a amazing person
❤️🙂🙂
Wow kothi aavunnunu... 😊 The only problem is lack of money, otherwise I will surely go to Ireland... 😭
No chance even to think about
Stena cruise....wow!!!too good...Fasil bhai..
Sujith bro.....n Aanavandi....Adipoli...enjoy....
❤️
Wow Super👌Kidilol Kidilan Video...
Party ku vendi ivide aalukal thammil thalli marikunnu....
Ithoke kanumbo thanne oru happiness 😊
Sujith bro and fasil bro...hppy journey...
12 mani akan kathu ninnitte
Vedio notification varumbo oru santhosham sujith etta.. 🔥🔥🔥
Uk trip 95%vedios um kanduu👍👍
Support cheyyavo 😕
@@pilotsaifu subscribed
@@adwaith.v6809 thanks🤗🤗❤️
സുജിത് ബായ് നിങ്ങളും നിങ്ങളുട വിഡിയോയും എനിക്കു എന്നും ഒരു ഹരം ആണ് ലവ് യൂ ഓൾ വീഡിയോ
Suuperr exxiting videoooo broooooo 😘❤️
🙏❤🌹❤🙏കിടുക്കാച്ചി... കിടുക്കാച്ചി... Congratulations
Thank you so much ❤️
ചേട്ടന്റെ t ഷർട്ട് ഇന്റെ മേൽ super day ✨️ 🥳❣️❣️
Hi , congratulations on hitting a milestone of another country, enjoy and keep going we are following, just a little sad that Fazli Bro can’t join you into Northern Ireland , sure he will find some way to keep himself engaged and joyful
Support cheyyavo
Sujithettaaa polichu kidilenn video👍👍👍👍♥️♥️♥️
🙂
Getting interested day by day Sujith bro...vere level
Thank u
Powali video chettaa🥰🥰🥰
Thanks
Polli bro😍
Hi sujith my sister Lissy Felix has joined you group...enjoying the trip in the cruise with our Aanavandi....keep going n enjoying .....
കണ്ണ് തള്ളി.... ഫെറി എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളു. ഇപ്പോളാണ് കാണുന്നത്. എന്റമ്മോ... പൊളിയാണ്... പൊളി... രണ്ടാളും കൂടി പൊരിക്ക്. ഞങ്ങള് കണ്ടു സന്തോഷിച്ചോളാം. സൂപ്പർ വീഡിയോ 👏👏👏thank u സുജിത് ബ്രോ, ഫാസിൽ ബ്രോ.... എന്നും സ്നേഹം മാത്രം ❤❤
താങ്കളുടെ "ആനവണ്ടി" ഈ കൂട്ടത്തിൽ കാണുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ് 🌹🙏👍, ആകമാന മലയാളികൾക്കും അഭിമാനമായ കാര്യം 👍👍👍👍🌹🌹
Thanks
കിടിലൻ വീഡിയോ സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ്, പിന്നെ ആടിയത് ഫെറി തന്നെയല്ലേ, അതൊ........
Mutheee😍🥰
Waiting for Liverpool video 🥰🔥🔥
Support cheyyavo 😕
The exact travel vlogger 💯
Waiting for Liverpool vloG 🏴 😍😍😍😍 🔥🔥🔥
ഇടകിടക്ക് ഫസില്‍ബ്രോയെ കുത്തികുത്തി പറയല്ലേ പാവം ,കാര്യം നിങ്ങള്‍ തമാശ ആണെങ്കിലും ,,,,,,,സുജിത്തേട്ടാ സൂപ്പര്‍ ആണ് വീഡിയോകള്‍
ഏയ് അതൊക്കെ ചുമ്മാ...
Wow ❤❤superb കിടു videos ❤💞🥰ഓരോ കാര്യങ്ങളും well explaining ❤💞❤💞ജ്ജ് വേറെ ലെവൽ ആണ് ❤💞❤💞waiting for more videos ❤good vibes 💞🥰💞🥰💞🥰enjoy guys 💞🥰💞🥰have a nice day 💞🥰💞🥰💞🥰🥰
waiting arnnu.........
Ship 🚢 ന് എന്താ വലിപ്പം 😲👍🙏
Ferry ....പഴയ ക്രൂയ്സ് ഷിപ്പ് ഓർമ്മ😍🥰.....ദൂരെ ആ മൊട്ടു പോലത്തെ ദ്വീപ്..തകർപ്പൻ..⛰.. അയർലൻ്റിലേക്ക് ഫാസിൽ ബ്രോയെ എങ്ങനേലും കൊണ്ടു പോ.. ബ്രോ..പ്ലീസ്...🙏😪
Fazil bro english super🥰
Titanik meusiyam video katta whaiting anne❤
❤️🙂🙂
എന്റെ പ്രായം ഉള്ള കപ്പൽ 😄 nice video സുജിത് ബ്രോ.. One and only informative malayalam travel vlogger 💕❤
🥰
Bellfast Northern Ireland's Video 👌👌👌👌👍
Exciting Ferry vlog.
Tech travel eat uyir💞💞💞💞💟💟💟
Ithu adipoli yanu.2 vattam.ship experience kidilan yellam neat.and deciplined.yethra thanka paranjalum adikam avilla.ithupole vere oral illa.👍👌
Adipoli videos bro🤩🤩🤩
Thanks
നിങ്ങളോട് ഒരുപാട് ഇഷ്ട്ടം ആണ് ബ്രോ എവിടെ വേണമെങ്കിലും പൊക്കോ പിന്നാലെ താങ്കളെ ഇഷ്ട്ടപെടുന്ന ഒരുപാട്പ്പേരുണ്ടേ
Thank you so much ❤️
UK സീരീസ് അടിപൊളി സുജിത്ത് ഏട്ടാ ഇത് കാണാത്തവർക്ക് ശരിക്കും മിസ്സാവും ഉറപ്പ് പിന്നെ നിങ്ങൾ കേറിയ ആ ഫെറിയുടെ (കപ്പലിൻ്റെ ) പുറത്ത് Hamilton എന്ന് എഴുതി വെച്ചേക്കുന്നു നിങ്ങൾ ശ്രദ്ധിച്ചൊ എന്നറിയില്ല ഞാൻ ശ്രദ്ധിച്ചായി രുന്നു അങ്ങിനെത്തെ ഒരു പേരിൽ ഒരു സ്ഥലം ഉണ്ട് ന്യൂസിലാൻറിലാണ് എന്നാണ് തോന്നുന്നത് not sure.ok വളെരെ നന്ദി By By
Thanks dear bros ,👍✌🙏🌻⭐
Adutha videosin ayi kathirikunnuu ♥️♥️♥️
Ship view sooper👌🏻👍🏻
Waiting for your video🔥🔥 💓
*TTE* 🔥✨
Ee U.K vlogs avasanikaruthe ennoru aasha..Athrakkum enjoy cheythanu njnghl Ninghalude videos kanunne... Prethyekich U.K series..🌈❤️
All the best for your future journey's Sujith chetta & Fazil bro..
🔥🔥🔥Tech Travel Eat 🔥🔥🔥
Thank you ❤️
Saheer bai, koodi venayirunuu, ☺
Sujith etta ningal explore cheyyunna sound poliii✨️
❤️🙂
Tech travel eat ishtamm
Sujithetta Kidu
Awesome ship. Great cruise. ❄️🎉🛳⚓️🌊🐟⛴
Nice video 👍🏻
❤️
Sujith bhai.....really waiting to see London....
Wow commendtsinellm reply tharunna verey oru youtubarayem kandittilla 🥰🥰🥰
❤️❤️❤️
Super video👌 all the best your journey 🥰🥰🥰🙏🙏🙏
Thank u
12.39 mooring to tie the goods to the body of the ship. 24.43 you enter the ferry it's embarking while you exit it's disembark.
Great video Anna 👍
Super video sujith cheeta Big fan of Sujith cheetan I was waiting for the video sujith cheeta Most Waited video Today's video Was awesome Sujith cheeta UK Travel Van Life Series Poli Waiting for more travel videos Sujith cheeta
Support cheyyavo 😕
അടിപൊളി ❤❤❤❤പൊളിച്ചു 👍👍👍👍
❤️
സുജിത്ത് ഏട്ടാ അടിപൊളി ആദ്യത്തെ വീഡിയോസ് പൊളി പൊളി ❤️❤️🤩🤩❣️🤩❣️🤩🤩❤️🤩❣️🤩🤩❣️🤩❣️🤩🤩❣️❣️🤩❣️❣️🤩❣️🤩🤩❣️🤩❣️🤩
Thanks
@@TechTravelEat ❣️❣️❤️
Nice trip, all the very best
Vethyastham athu sujith bro maatram 🥰🤗
Keep going wish u all the best 👍 👌 😍
Thanks
Adipoli❤️❤️❤️
Have a safe journey.Always watching . Very excited. From USA
സ്ഥിരം പ്രേക്ഷകനാണെ ❤
❤️