Trivandrum/കൊടുങ്കാറ്റില്‍ ആന പാറിയപ്പോഴാ...

Поділитися
Вставка
  • Опубліковано 30 чер 2023
  • @malayalivarthaspecial7299

КОМЕНТАРІ • 261

  • @ajithasasankan9430
    @ajithasasankan9430 11 місяців тому +72

    തൽക്കാലം അവിടതന്നെ ഇരിക്കട്ടെ . ശ്രീപത്മനാഭന്റെ മണ്ണിൽ തൊട്ട് കളിക്കണ്ട.

    • @ushanayar7158
      @ushanayar7158 11 місяців тому +8

      Yes.🎉

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 11 місяців тому

      AR Camp members from TVM... visited Sabariyiley on 12 11 16...😂😂😂is it?
      Ayyappaa 🙏 sent invitation card to Srijit IPS, Tom Jose and Retired one?

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 11 місяців тому +35

    തലസ്ഥാനം UAE യിലോ ലണ്ടനിലോ അമേരിക്കയിലോ ആവുന്നതാണ് നല്ലത്. ഇടക്കിടക്ക് നിയമസഭ നടക്കുമ്പോൾ നമ്മൾക്ക് ഡോളർ കടത്താൻ സൗകര്യമാകും.

    • @hareshnuhs9847
      @hareshnuhs9847 11 місяців тому +3

      എങ്കിൽ നമ്മുടെ മുഖ്യമന്ത്രിക്ക് അത് എന്നും വളരെയധികം സന്തോഷമാകും ടൂർ അടിച്ചു നടക്കുകയും ചെയ്യാം 😁😇

    • @narayanannamboodiri6933
      @narayanannamboodiri6933 11 місяців тому

      അത് വളരെ ശരിയാണ് 😂😂😂

  • @balachandrannair1089
    @balachandrannair1089 11 місяців тому +50

    ഓരോ ഡിസ്ട്രിക്ട് ലും ഓരോ തലസ്ഥാനവും ഓരോ മുഖ്യം മന്ത്രിയും ആയിക്കോട്ടെ. പിണറായി പ്രധാന മന്ത്രി യും ആയിക്കോട്ടെ. എത്ര കാലമായി കാണുന്ന നടക്കാത്ത സ്വപ്നമാണ്

  • @vineesh.n4863
    @vineesh.n4863 11 місяців тому +43

    കോയ പറയും തലസ്ഥാനം കോഴിക്കോട് വേണമെന്ന്, ചാക്കോ പറയും തലസ്ഥാനം കൊച്ചിയിൽ വേണമെന്ന്, രമേശാന് പിന്നെ കോയമ്പത്തൂരോ മംഗലാപുരത്തോ എവിടെ ആക്കിയാലും കുഴപ്പമില്ല അത്ര തന്നെ 😂

  • @leenajohn18
    @leenajohn18 11 місяців тому +15

    എവിടെ വെച്ചാലും അതിനകത്ത് ഇരിക്കുന്നത് ഇവർ തന്നെ ആണല്ലോ

  • @vk9141
    @vk9141 11 місяців тому +33

    കൊച്ചിയിലെ നാറ്റം തന്നെയാണ് 140 പേരും നാറട്ടേ എന്നായിരിക്കും!🤣🤣🤣

  • @hareshnuhs9847
    @hareshnuhs9847 11 місяців тому +71

    തിരുവനന്തപുരത്തിന് കുറ്റം പറയാൻ അയാൾക്ക് എന്ത് യോഗ്യതയാണുള്ളത്. 🙏🙏

  • @tsgopalakrishnan
    @tsgopalakrishnan 11 місяців тому +11

    അങ്ങ് ദുഫായിലാക്കാം, കച്ചകപട താത്പര്യാർത്തം, സ്വർണ്ണ കടത്തും മറ്റും.

  • @ammanimathew9667
    @ammanimathew9667 11 місяців тому +15

    തലസ്ഥാനവും എറണാകുളത്തേക്ക് മാറ്റിയാൽ ആ നീന്തൽ കുളവും കാലിത്തൊഴുതും മാറ്റുന്ന കാര്യം മറക്കല്ലേ

  • @jcadoor204
    @jcadoor204 11 місяців тому +57

    ഇപ്പോൾ കൊച്ചി കുറച്ചു കഴിയുമ്പോൾ മലപ്പുറം പ്രത്യേക രാജ്യം എല്ലാം നടപ്പാക്കിത്തരാം സമയം പറഞ്ഞാൽ മതി.
    Sooper per......🌟😍

    • @rameshbaburamesh9016
      @rameshbaburamesh9016 11 місяців тому +2

      ചെങ്ങന്നൂർ മതി

    • @kssaji2709
      @kssaji2709 11 місяців тому +1

      😂😂

    • @hareshnuhs9847
      @hareshnuhs9847 11 місяців тому +2

      Mallapuram mathii.. അതാവുമ്പോൾ മലപ്പുറം കത്തിയെങ്കിലും എടുക്കാമല്ലോ 😁😇

  • @rajibinu2578
    @rajibinu2578 11 місяців тому +4

    എന്റ്റെ കുഞ്ഞളിയാ എന്നെ അങ്ങയുടെ ശിഷ്യൻ ആക്കാമോ. 🙏നമസ്കരിച്ചിരിക്കുന്നു. സൂപ്പർ പെർഫോമൻസ്

  • @udayakumar5154
    @udayakumar5154 11 місяців тому +20

    കൊച്ചി ഒരു സംസ്ഥാനം , തലസ്ഥാനം കൊച്ചി , മലബാർ ഒരു സംസ്ഥാനം തലസ്ഥാനം കാസർഗോഡ് , അങ്ങിനെ ആക്കിക്കോ വെറുതെ തിരുവനന്തപുരത്തിനെ തൊണ്ടേണ്ട . നമുക്ക് ട്രാവൻകൂറും തിരുവനന്തപുരവും മതി. ബാക്കി എല്ലാവനും പോകട്ടെ.

  • @sreekumargopalapillai7616
    @sreekumargopalapillai7616 11 місяців тому +4

    ഒന്നും പറയുന്നില്ല,,, തകർത്തു കളഞ്ഞു ട്ടോ 💯

  • @kcubek2135
    @kcubek2135 11 місяців тому +11

    തലസ്താനം ,മുലപ്പെരിയാറിന്റെ മുഗളിൽ വേണം🤣🤣

  • @muraleeharakaimal2160
    @muraleeharakaimal2160 11 місяців тому +20

    ഏതായാലും ആലപ്പുഴക്കാർ ഈ ആവശ്യം ഉന്നയിക്കില്ല ....കാരണം 1. ആകെ " O " വട്ട സ്ഥലം അതും കൂടുതലും ചൊരിമണൽ ബാക്കി ചതുപ്പും . 2 ഇനി എങ്ങാനും സെക്രട്ടറിയേറ്റ് വളയണമെന്ന് ആർക്കെങ്കിലും തോന്നിയാൽ പിന്നെ പറയണ്ട. ന്നെല്ലറ സെപ്റ്റി ടാങ്കാകും .... ഞങ്ങക്ക് വേണ്ടേ .....🙏🙏🙏

    • @sreejithsreejith5781
      @sreejithsreejith5781 11 місяців тому +1

      ആലപ്പുഴ ബീച്ചിൽ ആയാലോ 😂😂

  • @babuv8281
    @babuv8281 11 місяців тому +3

    വടക്കാഞ്ചേരിയിൽ അതിനുള്ള സ്ഥലം സൗകര്യമുണ്ട് ഇങ്ങോട്ട് കൊണ്ടുപോരു എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്

  • @sajnaoc6549
    @sajnaoc6549 11 місяців тому +12

    സത്യം എന്തിനെങ്കിലും കൊള്ളണം ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട വേറൊന്നും കണ്ടില്ല ഇയാൾക്ക് വലിയ അളിയനെ കാണുന്നില്ലല്ലോ

  • @narendranmadathil8771
    @narendranmadathil8771 11 місяців тому +11

    നാലു മാസം തിരുവന്തപുരം നാലു മാസം കൊച്ചി നാലു മാസം കോഴിക്കോട് തുഗ്ളക്ക് ഖബറിൽ കിടന്ന് ഇതാ ചിരിയ്ക്കുന്നു.

  • @NL124ku
    @NL124ku 11 місяців тому +14

    Summer സമയത്തു കൊച്ചി
    Winter സമയത്തു Kannoor
    Raining സമയത്തു Kannoor🤣

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 11 місяців тому +4

      12 months....12 Districts...
      January KL-14..pure😂 gold
      February KL-13.Bloody vengeance 😂
      March. KL-12 😂😂😂
      April...... KL-11... Script writer 3oor
      May........KL-10.... Sweets....
      June.......KL-9.......( Availability of water 😂)
      July.........KL-8.......(Orma Kaanilla.. March 2020😂)
      August... KL-7.......(12-8-2018......19-8-(Friday 😂😂😂)

  • @RAINBOW-gi2xd
    @RAINBOW-gi2xd 11 місяців тому +3

    കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം ആയതുകൊണ്ട് തിരുവനന്തപുരത്തുകാർക്ക് പ്രത്യേകിച്ച് യാതൊരു ഗുണവും ഇല്ല. തലസ്ഥാനം തിരുവനന്തപുരത്ത് ആയതുകൊണ്ട് ദോഷങ്ങൾ ആണ് കൂടുതൽ. ഒട്ടേറെ തലവേദനകൾ തിരുവനന്തപുരത്തുകാർ സഹിക്കേണ്ടി വരുന്നു എന്നതാണ്
    സത്യം....... തിരുവനന്തപുരം കേന്ദ്രഭരണ പ്രദേശമായാൽ വളരെ നല്ലത്...... 🙏

  • @leelammameenakshinair3998
    @leelammameenakshinair3998 11 місяців тому +10

    കൊച്ചി ആകുമ്പോൾ കടലിൽകൂടിയും കരക്ക്‌ കൂടിയും എല്ലാ പരിപാടി യും നടത്താം

  • @Nadodi861
    @Nadodi861 11 місяців тому +18

    അടിപൊളി🎉🎉🎉🎉🎉🎉

  • @hareshnuhs9847
    @hareshnuhs9847 11 місяців тому +21

    കൊച്ചിയിലോട്ട് സെക്രട്ടറിയേറ്റും.. ഇവിടെയുള്ള ഡിസ്റ്റിക് കോർട്ടും കൂടി കൊണ്ടു വയ്ക്കു.. നിയമസഭ മ്യൂസിയം പാളയം പള്ളി വരെ കൊണ്ട് കൊച്ചിയിൽ കൊണ്ട് വെച്ചിട്ട് അവിടെ ആനയുടെ പുറത്ത് കയറിയിരുന്ന് പൊങ്കാലയിട്ടാൽ മതി 😂🙏 ഇനി വിഴിഞ്ഞം മദർ പോർട്ട് കൂടി കൊച്ചിയിലേക്ക് മാറ്റാൻ ഈ പൊട്ടൻ പറയുമോ എന്തോ.. ദൈവത്തിന് തന്നെ അറിയാം.. ഒരു ആശ്വാസമുണ്ട് കൊച്ചിയിൽ ലുലു മാൾ ഉള്ളതുകൊണ്ട് തിരുവനന്തപുരത്തെ ലുലു മാളിനെ പൊക്കിയെടുത്തോണ്ട് പോകില്ല അത്രയും ആശ്വാസം 😊

    • @kssaji2709
      @kssaji2709 11 місяців тому +2

      😂😂

    • @hareshnuhs9847
      @hareshnuhs9847 11 місяців тому +2

      @@kssaji2709 😊

    • @bhadrab3853
      @bhadrab3853 11 місяців тому +1

      തലസ്ഥാനനഗരി അതു തന്നെ മതി.. വേണമെങ്കിൽ ആ ലുലുമാൾ എടുത്തുകൊണ്ട് പോകട്ടെ..

    • @hareshnuhs9847
      @hareshnuhs9847 11 місяців тому

      @@bhadrab3853 😊

  • @vidyadharannair6257
    @vidyadharannair6257 11 місяців тому +13

    തൃശൂർ ആക്കിയാലോ 😢

    • @catlov97
      @catlov97 11 місяців тому

      തൃശൂർ സാംസ്‌കാരിക തലസ്ഥാനമാണ്. അത് മതി. സംസ്ഥാന തലസ്ഥാനമാക്കിയാൽ ഊച്ചാളി രാഷ്ട്രീയ കോമരങ്ങൾ വെളിക്കിറങ്ങി നാട് നശിപ്പിക്കും.

  • @e.chandrane.chandran4005
    @e.chandrane.chandran4005 11 місяців тому +4

    തിരശൂർ ആയാൽ വളരെ നല്ലത്. എല്ലാവർക്കും ഇഷ്ടം )

  • @mallikamallika7505
    @mallikamallika7505 11 місяців тому +9

    പഴയ പോലെ തിരുവിതാംകൂർ-കൊച്ചി - മലബാർ എന്നീ രാജ്യങ്ങളാക്കി മാറ്റുമോ ന്തോ😮

  • @moonu2051
    @moonu2051 11 місяців тому +1

    കൊച്ചി.. കണ്ടാൽ.. പിന്നെ.. 😆.. അച്ചി... വേണ്ട....

  • @indirap6525
    @indirap6525 11 місяців тому +1

    adipoli avtharanam.

  • @remeshnarayan2732
    @remeshnarayan2732 11 місяців тому +4

    ഹലോ കേറിപ്പൊന്നോളിൻ
    👍👍👍👍❤️❤️❤️❤️

    • @hareeshkumar847
      @hareeshkumar847 11 місяців тому

      👌👌👌👌👌👌💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍

  • @ibrahimp9524
    @ibrahimp9524 11 місяців тому +1

    എല്ലാ സ്ഥലവും തലസ്ഥാനം ആക്കാൻ യോഗ്യത ഉണ്ട്. Tvm ന് സ്പെഷ്യലിറ്റി ഇല്ലാ

  • @sivankuttynairr1529
    @sivankuttynairr1529 11 місяців тому +12

    ഹലോ സഹോദരി, ഈ സാഹചര്യം ആയിട്ട് ആണ്. ഇല്ലായിരുന്നു എങ്കിൽ എപ്പോൾ സമ്മതിച്ചു എന്ന് ചോദിച്ചാൽ മതി. എന്തെന്നാല്‍ അതുവഴി URALUNKAL society ക്ക് ഒരു കോള്‍ കൊടുക്കാം ആയിരുന്നു. അത് വഴി കുറച്ച് കമ്മീഷന് സാഹചര്യം ഉണ്ടായിരുന്നു. ഇത്ര മാത്രം.

  • @SomarajanK
    @SomarajanK 11 місяців тому +10

    Voters of Thiruvantapuram should keep on mind this demand of congress mp hybi edan. This is the mindset of congress divide and rule.

  • @georgewilsonpalliveettil6521
    @georgewilsonpalliveettil6521 11 місяців тому +4

    അല്ലാഇവനൊക്കെഭ്രാന്താണോമനുക്ഷ്യനുഭ്രാന്തുപിടിച്ചാൽചങ്ങലയിൽകെട്ടിയിടാംചങ്ങലക്കുഭ്രാന്തുപിടിച്ചാലോഇതൊക്കെഎവിടുന്നാകുറ്റിയുംപറിച്ചുവരുന്നത്😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅

  • @shibur1111
    @shibur1111 11 місяців тому +1

    ഓരോ ജില്ലക്കും ഓരോ തലസ്ഥാനം അതാണ് വേണ്ടത്. 😌 എല്ലായിടവും വികസിക്കട്ടെ. 14 തലസ്ഥാനങ്ങൾ 😎

  • @ushanayar7158
    @ushanayar7158 11 місяців тому +2

    Ishtamaayo ennu. Ithu enthu chodyam kutty. Avatharanam ishtamaayi kuttiye kooduthal ishtam❤❤❤❤🎉

  • @palliyilsreekumaran1368
    @palliyilsreekumaran1368 11 місяців тому

    അതി സൂപ്പർ എന്നല്ലാതെ ഒന്നും പറയാനില്ല

  • @r.radhakrishnan7082
    @r.radhakrishnan7082 11 місяців тому +2

    തലസ്ഥാനം എടുക്കാൻ ഇങ്ങുപോരെ, പൊതിഞ്ഞു തരാം 😡വിവരം ഉള്ളവൻ ആരുമില്ലെടെ ഇവനെയൊന്നു പറഞ്ഞു മനസ്സിലാക്കാൻ കോൺഗ്രസ്സിൽ!

  • @sureeshtt1233
    @sureeshtt1233 11 місяців тому

    ഈഡൻചുമട്ടുതൊഴിലാളിയായിരുന്നോ. കലക്കിമോളേ.

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 11 місяців тому

    Super video dear sister ❤❤🌹🌹🙏😂😂😂😂😂

  • @Abhishek100.
    @Abhishek100. Місяць тому

    🇮🇳 തലസ്ഥാനം - ദുഫായി ൽ കൊണ്ട് വയ്ക്കാം അത് ആക്കുമ്പോൾ മോനി നെ കാണാം കുടുംബ ബിസ്നസ് നല്ല രീതിയിൽ കൊണ്ട് പോകാം.

  • @kuttettan1000
    @kuttettan1000 11 місяців тому +4

    തലസ്ഥാനം കൊച്ചീടെ മാപ്പിലായാൽ കസറും
    😅

  • @ramaChandran-zj3zh
    @ramaChandran-zj3zh 11 місяців тому

    Super😊😊😊Adipoli😊😊

  • @drakulaaskalathil1111
    @drakulaaskalathil1111 11 місяців тому +1

    തലസ്ഥാനം കോഴിക്കോട് ആകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം

  • @ajanthakumari6678
    @ajanthakumari6678 11 місяців тому

    Polichu👍🏻big salute😂😂

  • @sindudeep
    @sindudeep 11 місяців тому +2

    😄😄😄👍🏻pwolichallo mutheeeee😄👍🏻❤️

  • @joyaljoyal6624
    @joyaljoyal6624 11 місяців тому

    അയ്യോ ആലപുഴ ക്കു വേണ്ട 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subramanaianparameswaran2568
    @subramanaianparameswaran2568 11 місяців тому

    Best mole super presentation best

  • @krishnaca4897
    @krishnaca4897 11 місяців тому

    Super dear👍

  • @devasiakj
    @devasiakj 11 місяців тому

    ഒരു സംസ്ഥാനത്തിന്റെ മധ്യഭാഗത്തായിട്ടാണ് തലസ്ഥാനം വരേണ്ടത് , കാസർകോടുകാരനും തിരുവനന്തപുരത്തുള്ളവർക്കും ഒരാവശ്യത്തിന് വരേണ്ടിവന്നാൽ എളുപ്പത്തിൽ എത്തിച്ചേരാം ഏറ്റവും നല്ലത് ഇടുക്കി ജില്ലയാണ്

    • @abhijithsagar4398
      @abhijithsagar4398 11 місяців тому

      Location നോക്കി ആണോ തലസ്ഥാനം വരേണ്ടത്,
      വീതിയേറിയ roads
      പാരമ്പര്യം
      എത്ര പേരെ വേണമെങ്കിലും ഉൾകൊള്ളാൻ ഉളള കഴിവ്
      Pollution free
      പ്രകൃതി ദുരന്തങ്ങളിൽ കുറവ്
      ഇങ്ങിനെ factors ഒരുപാട്
      228 വർഷമായി തലസ്ഥാന ആയിരിക്കുന്ന നഗരം തിരുവനന്തപുരം , മറ്റോരു നഗരത്തിനും അത്രയും തലസ്ഥാന featured കിട്ടിയിട്ടില്ല.
      അത്കൊണ്ട് ചുമ്മാ location ചിന്തിക്കാതെ സംസാരിക്കരുത്

  • @mohan02
    @mohan02 11 місяців тому

    ബ്രഹ്പുരത്തോട്ട് മാറ്റാം, ഇവന്മാർക്ക് പറ്റിയ സ്ഥലമാ.

  • @PKK-dj2vn
    @PKK-dj2vn 11 місяців тому +1

    ഇവന്മാരൊക്കെ തന്നെയാണ് വിഴിഞ്ഞം പോർട്ടിന് പാര വെച്ചത്

  • @krishadaskp7939
    @krishadaskp7939 11 місяців тому

    നല്ല വിവരമുള്ളതലയാണ്. വീടിന്റെ അടുക്കള വാതിലിന്റെ അടുത്തായിക്കോട്ടെ. ഇതാണ് കാൻ ഗ്രസ് .

  • @johnsonvs8784
    @johnsonvs8784 11 місяців тому +3

    ഇടുക്കി ആയാൽ എന്തെ?

  • @riswanrichu3209
    @riswanrichu3209 11 місяців тому +4

    😆😆😆😆😆അടിപൊളി മുത്തേ 🥰🥰🥰

  • @beenabeena9312
    @beenabeena9312 11 місяців тому +3

    👌👌👌👌

  • @indiranair5986
    @indiranair5986 Місяць тому

    Ernakulam

  • @user-lr2uh7zd1z
    @user-lr2uh7zd1z Місяць тому

    Kochiyilekku Thalasthanam Koody Mattiyal Ellam Sariyayi. Ippol Nalla Sthalathanu Ullathu. Athilirikkunna Aalukal Nannayal Mathi.

  • @rajajjchiramel7565
    @rajajjchiramel7565 11 місяців тому

    Hai Entertainer good evening

  • @raveendrantk3232
    @raveendrantk3232 11 місяців тому +2

    Njammakkum venam thalasthanam.... Angine thanne zindaabad😂

  • @udaybhanu1564
    @udaybhanu1564 11 місяців тому

    മേപ്പടിയാൻ ഒരു ബുദ്ധി രാക്ഷസനാണ് 😅🤪

  • @krishnankuttyalm2609
    @krishnankuttyalm2609 11 місяців тому

    ഹല്ല, മലപ്പുറത്ത് ആയാ എന്താ കൊയപ്പം.....

  • @josekutty7563
    @josekutty7563 11 місяців тому +2

    ഭാവികാലങ്ങളിൽ ഏറ്റവും വലിയ വെള്ളപ്പൊക്കം . ഉണ്ടാകാവുന്ന സ്ഥലമാണ് കൊച്ചി ഈ പൊട്ടൻ മനസ്സിലായ കാണത്തില്ല

  • @kumarsunilkumar3028
    @kumarsunilkumar3028 11 місяців тому

    👍👍👍👌👌👌

  • @minipn8024
    @minipn8024 11 місяців тому +1

    Ayaluda avasanathe aggrahamayirikkum pavam vivaradoshi

  • @b.sudarsanan5361
    @b.sudarsanan5361 11 місяців тому

    പ്രതികരിക്കേണ്ട ഇത്രയധികം കാര്യങ്ങൾ കിടക്കുമ്പോൾ അതിൽ തൊടാതെ ഇതിനെ ഇറക്കിവിട്ടത് വല്ലതും തടഞ്ഞിട്ടാണോ എന്നു എനിക്കും സംശയം.

  • @kshankarapillai
    @kshankarapillai 11 місяців тому +1

    very nice presentation Kutty.

  • @mohanrailajapatharai2562
    @mohanrailajapatharai2562 11 місяців тому

    ചിലപ്പോൾ 2024ൽ മീൻ പിടിക്കാൻ പോകേണ്ടിവരും. ഇനി ചാല കമ്പോളം കൂടി എറണാകുളത്തേക്ക് കൊണ്ട് പോകേണ്ടി വരും. മുടിയാൻ നേരം ചില നാശങ്ങൾ പിറക്കുന്നപോലെയാണ്.

  • @AnilKumarIndia
    @AnilKumarIndia 11 місяців тому +1

    ❤😂❤ ദുഫായിൽ ആക്കിയാലോ 😂

  • @bhadrab3853
    @bhadrab3853 11 місяців тому +1

    😂😂😂😂😂❤❤❤❤ 👍👍👍👍
    Thiruvananthapuram 💪💪💪💪💪💪

  • @AV-kl3dx
    @AV-kl3dx 11 місяців тому

    കൂത്താട്ടുകുളം - പെരുമ്പാവൂർ മതി. എന്തായാലും 10 വർഷം കഴിയുമ്പോ ഇത് മൊത്തം ബംഗ്ലാദേശിൻ്റെ ഭാഗം ആക്കുമല്ലോ.

  • @Sasikumar-wk3if
    @Sasikumar-wk3if 11 місяців тому

    കൊച്ചിയിലെ മറ്റുന്ന സ്ഥലത്തിന്റെ പേര് പറയാഞ്ഞിട്ടാണ് പറഞ്ഞാൽ കോൺഗ്രസ്സും മാർക്കിസ്റ്റും സെക്രട്ടറിയേറ്റിൽ മാറ്റി സ്ഥാപിക്കാൻ മാറി മാറി സമരം ചൈയ്തേനെ പെരുമ്പാവൂരിൽ വേണം എന്ന് പറഞ്ഞിരുന്നേൽ

  • @Dhakshina777
    @Dhakshina777 11 місяців тому

    അല്ലെങ്കിൽ തന്നെ എറണാകുളം ബ്ലോക്ക് ഇനിയിപ്പം ചക്കരക്കല്ല് പോകുമ്പോള്‍ ഉള്ള നാടാകെ ബ്ലോക് നമ്മൾ സഹിക്കണം...എന്താ ഡേ...

  • @ibrahimp9524
    @ibrahimp9524 11 місяців тому

    കൊച്ചി ക്കാർക്ക് ഇപ്പോഴേ സ്ഥലമില്ല

  • @Balachandrangopalangopal-yc1xi
    @Balachandrangopalangopal-yc1xi 11 місяців тому

    കരുനാഗപ്പള്ളി

  • @RajanRajan-ce6ng
    @RajanRajan-ce6ng 11 місяців тому +1

    ചേട്ടാ അത് വേണ്ട. അവിടെ ഇരിക്കട്ടെ അത് 🤔

  • @sunnyphilip5729
    @sunnyphilip5729 11 місяців тому

    പത്തനംതിട്ട വേണമെന്നാണ് ഞങ്ങളുടെ താല്പര്യം, എന്താ കുഞ്ഞളിയ, വല്ലതും നടക്കുമോ?

  • @sonofnanu.6244
    @sonofnanu.6244 11 місяців тому

    ഐസക്ക് അച്ചായൻ നമ്മുടെ ആലപ്പുഴക്കാരനാണെങ്കിലും കൊച്ചേ........ ആയാൾക്ക് മൂന്നാറ് തലസ്ഥാനമാക്കുന്നതിനോടാവും താല്പര്യം.......... അപ്പോൾപിന്നെ, തന്നെ കാണാൻവരുന്നവരെയുംകൂട്ടി, മൂന്നാറിലേക്ക് പോകേണ്ടല്ലോ.

  • @narayanannamboodiri6933
    @narayanannamboodiri6933 11 місяців тому

    തലസ്ഥാനം പാലക്കാട്ട് വെക്കണമെന്നാണ് ഈ യുള്ളവന്റെ ഒരു എളിയ അഭ്യർത്ഥ്ന.
    അങ്ങനെയിൽ എനിക്കും ശ്രീകണ്ഠൻ സാറിനും വളരെ സൗകര്യമായേനേ 😂😂😂😂

  • @mariyamamathayi9120
    @mariyamamathayi9120 11 місяців тому

    ഞങ്ങൾ ക്കു തൃശൂർ മതി. അതാണ്. നല്ലത് തിരുവനന്തപുരം ഒക്കെ. Myusiyam akatte. തൃശൂർ. മതീട്ടോ.

  • @parvathysuresh319
    @parvathysuresh319 11 місяців тому

    🙏🙏🙏❤

  • @jagadeeshchanassery4959
    @jagadeeshchanassery4959 11 місяців тому

    Thrssur best ❤️🌹🌹

  • @ashaanand5028
    @ashaanand5028 11 місяців тому

    Avidem vare pokanulla bhudhimuttukaranam Ane,

  • @user-lr2uh7zd1z
    @user-lr2uh7zd1z Місяць тому

    Ini Kochiyilum Palazhimadhanam Nadathendi Varum. Thala Sthanam Namukku Thalayinayil Thanne Vekkam Kunjaliya.Athalle Nallathu.

  • @bku1969
    @bku1969 11 місяців тому +1

    ⭐⭐⭐⭐⭐

  • @jaymonmr
    @jaymonmr 10 місяців тому

    Pattambi akkanam

  • @mathewc.v3213
    @mathewc.v3213 11 місяців тому

    Twenty-first century തുഗ്ലക്ക്

  • @vimalakumariamma2520
    @vimalakumariamma2520 11 місяців тому

    Ente ponno

  • @saseendrenkaniyil1450
    @saseendrenkaniyil1450 11 місяців тому

    Evenoke vattayo.kannur ayal nalladyirunne

  • @bashirtaj
    @bashirtaj 11 місяців тому

    രാഷ്ട്രീയ കോപ്രായങ്ങൾ കണ്ടുമടുത്ത, അഴിമതി അനുഭവിച്ചുതളർന്ന തിരുവനന്തപുരത്തുകാരൻ അറിയാതെ ചിലപ്പോൾ പറഞ്ഞുപോകും " "തുലഞ്ഞുപോകട്ടെ "

  • @marykuttyxavier5475
    @marykuttyxavier5475 11 місяців тому

    👍👍👍👍👍👍👍👍👍

  • @revishanmughom2820
    @revishanmughom2820 11 місяців тому

    Parliament Koodi Cochiyileku Maatiyalo?

  • @KK-iv5wb
    @KK-iv5wb 11 місяців тому

    ഞാൻ ആവിശ്യപെടുന്നു എന്റെ നാട് ആയ ആലപ്പുഴയിൽ മതി. 👍❤️

  • @ajanthakumari6678
    @ajanthakumari6678 11 місяців тому

    Rannyil ayalkollayerunnu😄o my god🥰vievarakede🤔🤔

  • @kmthomas7263
    @kmthomas7263 11 місяців тому +1

    Idukki.!!????

  • @RMPTMN-em1lw
    @RMPTMN-em1lw 11 місяців тому

    കൊച്ചികാർ, ഇവിടത്തെ AKG centre എടുത്തോ😂😂

  • @tojyjv748
    @tojyjv748 11 місяців тому

    സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ച് നോക്കിയാൽ തലസ്ഥാനം അങ്ങ് കോത്താഴത്ത് വെക്കുന്നതായിരിക്കും നല്ലത്.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 11 місяців тому

    Hyben
    Old mate of S Nair

  • @kakkanadanvikraman1025
    @kakkanadanvikraman1025 11 місяців тому +1

    കൊച്ചി പഴയ കൊച്ചി അല്ല. അതുകൊണ്ട് കൊച്ചിയിൽ തന്നെ തലസ്ഥാനം വരണം.😂😂

  • @thulughoastreader9950
    @thulughoastreader9950 11 місяців тому

    അങ്ങ് മലപ്പുറത്ത് ആക്കിയാലോ ?

  • @sudharsananr5819
    @sudharsananr5819 11 місяців тому +1

    കേരളം മാറ്റാൻ പററുമോ.