ഇതു കേരളത്തിലും ഉത്സവം പോലെ മാർക്കറ്റ് തുടങ്ങുന്നതു് നല്ല കാര്യം. വളരെ വിജയം ആയിരിക്കും. ദോഹ ഖത്തറിൽ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ഇതു പോലുളള മാർക്കറ്റ് ഉണ്ടായിരുന്നു. പാവപെട്ടവർ വർക്ക് വലിയ അനുഗമായിരുന്നു. ചിലപ്രത്യേകസാധനങ്ങൾ വാങ്ങുമ്പോൾ അവിടെ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ വേണം. മോഷണ വസ്തു ആണോ എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്. സന്തോഷ് കുളങ്ങര ആഗ്രഹിക്കുന്ന തു പോലെ ഇവിടെയും ഈ മാതിരി ഉത്സവ ചന്ത തുടങ്ങിയാൽ നല്ലതാകുമായിരുന്നു. ഇതിനേക്കുറിച്ച് അറിയാവുന്ന അനേകർ താങ്കളുടെ ഇഷ്ടത്തിനൊപ്പം ഉണ്ടാകും. സാർ തന്നെ മുൻ കൈ എടുത്തു പ്രവർത്തിച്ചാൽ നന്ന്❤❤❤
ഇപ്പോൾ കോഴിക്കോട്ടും തുടങ്ങിയുണ്ട് കുറച്ചുവർഷം ആയി. സൺഡേ മാർക്കറ്റ് എന്തും കൊണ്ടുവന്നു വിൽക്കാം പഴയ വീടുപകരണങ്ങൾ ലൈറ്റ് സുച്ചുകൾ. ഫേനുകൾ ഫോണകൾ എന്നു വേണ്ട നിങ്ങൾ ഉപയോഗിച്ച ചെരിപ്പ് ഒഴിച്ചു എന്തും വില്ക്കുന്നുണ്ട്
എല്ലാ കച്ചവടത്തിനും അതിൻ്റെ തായ പ്രശ്നങ്ങളും ബുദ്ധിമുട്ടും ഉണ്ടാവും ആരും തന്നെ ഒന്നും പ്രവർത്തിക്കാതെ മടിയൻന്മാരായി വീട്ടിൽ ഇരുന്നാൽ ഒന്നും കൊണ്ട് വന്നു തരില്ല. പരിശ്രമിച്ച് വിജയം നേടാൻ മുന്നോട്ട് വരിക പരാജയവും വിജയവും ഉണ്ടാവും വിജയം കാണണമെങ്കിൽ നന്നായി ജോലിയിൽ മുഴുകിയിരിക്കണം. പെട്ടെന്ന് ഒന്നും പണക്കാരനാവാൻ എന്ന് ആരും ചിന്തിക്കരുത് ok
ഇതൊക്കെ നമ്മുടെ നാട്ടിലും പല സ്ഥലത്തും ഉണ്ട്. അവയെ ഫ്ളീ മാർക്കറ്റ് എന്നല്ല ഓൾഡ് മാർക്കറ്റ് എന്നാണ് പറയുക. കോയമ്പത്തൂർ വന്നാൽ പുസ്തകങ്ങൾ മുതൽ വാഹനങ്ങളുടെ സ്പർ പാർട്ട് പഴയ ജനൽ വാതിൽ തുടങ്ങി എല്ലാം കിട്ടും
പൊന്നു മോനെ നമ്മുടെ നാട്ടിൽ ഒരു സാധനം ഉപയോഗിച്ചു ഉപയോഗിച്ചു അങ്ങേ അറ്റം ആയത്തിന് ശേഷം മാത്രമേ ഒഴിവാക്കു😂😂😂 ഇപ്പറഞ്ഞ കച്ചവടംത്തിനു അത് പറ്റില്ല മലപ്പുറം ജില്ലയിൽ ഇത്തരം നിരവധി മാർക്കറ്റ് ഉണ്ട് പക്ഷെ പഴയ ഓട് കല്ല് മരം ഗ്ലാസ് ടൈൽ കാർ ബൈക്ക് തുടങ്ങിയ ഐ റ്റംസ് മാത്ര മേ ഉണ്ടാകൂ
ബെൽജിയം ഗ്രാമത്തിലൂടെയുള്ള സഞ്ചാരം കൊള്ളാം നല്ല രസമുണ്ട് 💖
Hi
ഇങ്ങനെയുള്ള മാർക്കറ്റ് നമ്മുടെ നാട്ടിലും ആകാവുന്നതാണ്
ഇതു കേരളത്തിലും ഉത്സവം പോലെ മാർക്കറ്റ് തുടങ്ങുന്നതു് നല്ല കാര്യം. വളരെ വിജയം ആയിരിക്കും. ദോഹ ഖത്തറിൽ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ഇതു പോലുളള മാർക്കറ്റ് ഉണ്ടായിരുന്നു. പാവപെട്ടവർ വർക്ക് വലിയ അനുഗമായിരുന്നു. ചിലപ്രത്യേകസാധനങ്ങൾ വാങ്ങുമ്പോൾ അവിടെ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ വേണം. മോഷണ വസ്തു ആണോ എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്. സന്തോഷ് കുളങ്ങര ആഗ്രഹിക്കുന്ന തു പോലെ ഇവിടെയും ഈ മാതിരി ഉത്സവ ചന്ത തുടങ്ങിയാൽ നല്ലതാകുമായിരുന്നു. ഇതിനേക്കുറിച്ച് അറിയാവുന്ന അനേകർ താങ്കളുടെ ഇഷ്ടത്തിനൊപ്പം ഉണ്ടാകും. സാർ തന്നെ മുൻ കൈ എടുത്തു പ്രവർത്തിച്ചാൽ നന്ന്❤❤❤
അതെങ്ങനെ കേരളത്തിൽ അതിനും നോക്ക് കൂലി വാങ്ങും മന്ദ ബുദ്ധികൾ😢😢😢
ഖത്തറില്‍ ഇപ്പോഴുമുണ്ട്.. നജ്മ സൂഖ് ഖറാജ് ...
ബെൽജിയം യൂറോപ്പിലെ സമ്പന്നമായ ഒരു കൊച്ചു രാജിയം വജ്രാതിരെ നാട്
കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ .......
വീണ്ടും കാണുമ്പോൾ മറ്റൊരനുഭൂതി......
കേരളത്തിൽ ഈ മാർക്കറ്റ് ഒരിക്കലും വിജയിക്കില്ല...കാരണം താങ്കൾ പറഞ്ഞത് തന്നെ ...അഭിമാനം... ഏത് പാവപ്പെട്ടവനും പുതിയത് മാത്രമേ വാങ്ങൂ.....
ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോണം ബെൽജിയം 🥰⚡️
നമ്മുടെ നാട്ടിൽ olx എന്നാണ് ഇതിനെ പറയുക 😊
ഉത്തരേന്ത്യയിൽ മിക്കവാറും ഇടങ്ങളിലും ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ മാർക്കറ്റ് ഉണ്ട് (മു०ബൈയിൽ പോലും ഉണ്ട്) .
പഴയതാണേലും super. Europe എന്നാൽ സ്വർഗം ❤️. അടുത്തത് Norway. Europe എന്ന സ്വർഗത്തിന് പകരം വയ്ക്കാൻ ദൈവത്തിനുപോലും ആവില്ല
Next Netherlands.
I am a huge fan of SGK sir and sancharam...❤
ഇപ്പോൾ കോഴിക്കോട്ടും തുടങ്ങിയുണ്ട് കുറച്ചുവർഷം ആയി. സൺഡേ മാർക്കറ്റ് എന്തും കൊണ്ടുവന്നു വിൽക്കാം പഴയ വീടുപകരണങ്ങൾ ലൈറ്റ് സുച്ചുകൾ. ഫേനുകൾ ഫോണകൾ എന്നു വേണ്ട നിങ്ങൾ ഉപയോഗിച്ച ചെരിപ്പ് ഒഴിച്ചു എന്തും വില്ക്കുന്നുണ്ട്
Sancharam ❤❤❤❤❤
Thanks dear SGK & team safari TV.🙏🌻💐🌺🌸🌼🌹
Belgium , denmark ente swapna raajyanghal
Nan tamil nadu mayiladuthurai district enakku migayum sancharam pidikkum
UK yil charity shoppukal ithu pole thanne
❤❤
സഞ്ചാരം ❤️👍🏻
🔥🔥🔥
രാജാതിർത്തി കലക്കി
Sunday market in Ahmedabad
ഇത് നല്ലൊരു ആശയമാണ്. കേരളത്തിൽ പിന്തുടരാവുന്നതാണ്
Antiques and Antiquiti ( brand)
along with beer culture, part of European and American culture.
കോഴിക്കോട് സൺഡേ മാർക്കറ്റ് ഉണ്ട്
👍👌👏👏👏
Mons, Temblu. Flea market
👍👍👍🎉
എല്ലാ കച്ചവടത്തിനും അതിൻ്റെ തായ പ്രശ്നങ്ങളും ബുദ്ധിമുട്ടും ഉണ്ടാവും ആരും തന്നെ ഒന്നും പ്രവർത്തിക്കാതെ മടിയൻന്മാരായി വീട്ടിൽ ഇരുന്നാൽ ഒന്നും കൊണ്ട് വന്നു തരില്ല.
പരിശ്രമിച്ച് വിജയം നേടാൻ മുന്നോട്ട് വരിക പരാജയവും വിജയവും ഉണ്ടാവും വിജയം കാണണമെങ്കിൽ നന്നായി ജോലിയിൽ മുഴുകിയിരിക്കണം.
പെട്ടെന്ന് ഒന്നും പണക്കാരനാവാൻ എന്ന് ആരും ചിന്തിക്കരുത്
ok
ഇത് കുറെ മുന്നേ സഞ്ചാരത്തിൽ ഒരിക്കൽ പ്രക്ഷേപണം ചെയ്ത സ്ഥലം ആണല്ലോ
👍✋
മോൺസൺ മാവുങ്കൽ കണ്ടിരിന്നെങ്കിൽ ഒരു കണ്ടയ്നർ നിറയെ സാധനങ്ങൾ വാങ്ങിയേനെ😮😮😮😂😂
🫤 alllellum Monson chettan cheytha oh oh sayipp cheytha aha aha 😂😂
മോൺസൺ മാവുങ്കലിന്റെ ഭാര്യ ഇന്നലെ കുഴഞ്ഞു വീണു മരിച്ചു 🙏🙏🙏🌹
😂
❤️💝❤️👌💪👍
Sancharam
ഇതൊക്കെ നമ്മുടെ നാട്ടിലും പല സ്ഥലത്തും ഉണ്ട്. അവയെ ഫ്ളീ മാർക്കറ്റ് എന്നല്ല ഓൾഡ് മാർക്കറ്റ് എന്നാണ് പറയുക. കോയമ്പത്തൂർ വന്നാൽ പുസ്തകങ്ങൾ മുതൽ വാഹനങ്ങളുടെ സ്പർ പാർട്ട് പഴയ ജനൽ വാതിൽ തുടങ്ങി എല്ലാം കിട്ടും
You go to Argentina
രണ്ട് സഹയാത്രികരും ഒട്ടും happy അല്ല.. നിർബന്ധിച്ചു കൊണ്ടു പോവുന്ന പോലെ
Poor guys !
നമുക്ക് തലക്കനം കൂടുതൽ ആണ്, നമുക്ക് പറ്റില്ല
SG K നടത്തം തുടർന്നത് കൊണ്ട് പ്രശ്നമില്ല...
കഴിഞ്ഞ പ്രാവശ്യം മടങ്ങാനുള്ള വഴി മറന്നതുപോലെ ഈ പ്രാവശ്യം വഴി തെറ്റാതെ ശ്രദ്ധിക്കണം😅😅
Hai
No mugshot please !!
Belgium ulsava market kollam
Nammal. Malayali kandupadikkanam
Malayalikku ellam puchhamanu🤔
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤❤
ആ വയലിൽ വാഹനം പാർക്ക് ചെയ്ത് ആ മാർക്കറ്റ് ഇപ്പോഴും ഓർക്കുന്നു
സെദിയിൽ ഹരാജ് എന്നാണ് പറയുന്നത്
No need too much of time on this Flea Market ???
It is very common in Europe/Australia and US.
പൊന്നു മോനെ നമ്മുടെ നാട്ടിൽ ഒരു സാധനം ഉപയോഗിച്ചു ഉപയോഗിച്ചു അങ്ങേ അറ്റം ആയത്തിന് ശേഷം മാത്രമേ ഒഴിവാക്കു😂😂😂 ഇപ്പറഞ്ഞ കച്ചവടംത്തിനു അത് പറ്റില്ല മലപ്പുറം ജില്ലയിൽ ഇത്തരം നിരവധി മാർക്കറ്റ് ഉണ്ട് പക്ഷെ പഴയ ഓട് കല്ല് മരം ഗ്ലാസ് ടൈൽ കാർ ബൈക്ക് തുടങ്ങിയ ഐ റ്റംസ് മാത്ര മേ ഉണ്ടാകൂ
😢
അതിനു നാട്ടിലെ കച്ചവടക്കാർ സമ്മതിക്കുമോ….
ഇവിടെ olx ഉണ്ട്. ഞാൻ അണ്ടർവേർ ഒക്കെ അതിലാ വാങ്ങാറ്
🙏💐🏪
1
നല്ല കാര്യം, പക്ഷേ പലതുകൊണ്ടും കേരളത്തിൽ നടക്കില്ല 😄.
ഇതേ ബ്രതിരി
•
❤️❤️❤️
💞💞💞
❤
❤❤
❤❤❤❤❤
❤👍
❤❤
❤❤❤❤❤❤
❤
❤❤
❤❤❤❤❤
❤❤❤
❤❤❤
❤❤❤