Av മുഹമ്മദ് പാടിയതോ അതെന്നാ പാടാൻ ഞാൻ ഗായികയല്ല av പാടിയത്, ഈ പാട്ടിനെ കുറിച്ച് ആണ് എങ്കിൽ അത് ആളുകൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടിയാണ്... ഇത് നാല് വർഷമേ ആയിട്ടുള്ളു ഈ പാട്ട് ഇറങ്ങീട്ട്.. ആളുകൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കരുത് pls 🙏
എന്താ പറയുക, എങ്ങിനെ പറയണമെന്നറിയില്ല. പറയാനുള്ള അർഹതയുണ്ടോ എന്നറിയില്ല അത്രയും മനോഹരമായി പാടി എന്ന് പറഞാൽ മതിയാകയില്ല സൂപ്പർ സൂപ്പർ, ടൂപ്പർ, എക്സലൻ്റ്, ഔട്ട് സ്റ്റാൻറംഗ്
Good മോളു.....നന്നായി പാടി 🥰🥰 ഇത്ത വളവന്നൂർ bykvhss ൽ പഠിക്കുമ്പോ അവിടത്തെ ഒരു സഫിയ tr, അന്ന് സ്കൂൾ കലോത്സവത്തിന് പാടാൻ നൽകിയ CD യിലെ ഒരു കടുകട്ടി traditional മാപ്പിളപ്പാട്ട് (ഒത്താരോ തരം തരം പുരി കൂഫക്കഹ്‌ദോനിൽ...) ഇത്തയോടൊപ്പം അന്നത്തെ നാലു വയസ്സുകാരി പഠിച്ചെടുത്തു... മാഷാ അള്ളാഹ്.... പ്രീ പ്രൈമറി കലോത്സവത്തിന് പാടി ഒന്നാം സ്ഥാനം നേടിയതിനൊപ്പം ജഡ്ജസ് പ്രത്യേകം പ്രശംസിച്ചു... ഈ പ്രായത്തിൽ ഇത്ര അക്ഷരസ്‌ഫുടതയോടെ കുട്ടികൾ പാടി കേട്ടിട്ടില്ലാ ന്ന്... അന്ന് തുടങ്ങിയ യാത്ര... നന്മ ചൊരിയണെ റബ്ബേ... 🤲
നല്ല മോള് ശെരി രം മുയുവനു മറച് എനിക്ക് ഇഷ്ടായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
ഹഫ്‌ന മോൾ... എന്ത് രസമായിട്ടാണ് പാടിയത്... AV. മുഹമ്മദ് പാടിയ പാട്ട് സൂപ്പറായി പാടി.. അഭിനന്ദനങ്ങൾ 👍🥰🌹♥️
Av മുഹമ്മദ് പാടിയതോ അതെന്നാ പാടാൻ ഞാൻ ഗായികയല്ല av പാടിയത്, ഈ പാട്ടിനെ കുറിച്ച് ആണ് എങ്കിൽ അത് ആളുകൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടിയാണ്... ഇത് നാല് വർഷമേ ആയിട്ടുള്ളു ഈ പാട്ട് ഇറങ്ങീട്ട്.. ആളുകൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കരുത് pls 🙏
Super mole chainakkaride pattu nee eduthuballe❤
എനിക്ക്, sadhikineyum, sabnathineyum, ഇഷ്ടം!, 3, മത്, ഹഫ്‌നത് ne, ഇഷ്ടം!!
എന്താ പറയുക, എങ്ങിനെ പറയണമെന്നറിയില്ല. പറയാനുള്ള അർഹതയുണ്ടോ എന്നറിയില്ല അത്രയും മനോഹരമായി പാടി എന്ന് പറഞാൽ മതിയാകയില്ല സൂപ്പർ സൂപ്പർ, ടൂപ്പർ, എക്സലൻ്റ്, ഔട്ട് സ്റ്റാൻറംഗ്
പാടാൻ ഞാൻ ഗായികയല്ല എന്ന എന്റെ രചന പാടിയ അഫ്ന ക്ക് താജ്ക്കയുടെ എല്ലാ ആശംസകളും 🥰🥰🥰
Good മോളു.....നന്നായി പാടി 🥰🥰
ഇത്ത വളവന്നൂർ bykvhss ൽ പഠിക്കുമ്പോ അവിടത്തെ ഒരു സഫിയ tr, അന്ന് സ്കൂൾ കലോത്സവത്തിന് പാടാൻ നൽകിയ CD യിലെ ഒരു കടുകട്ടി traditional മാപ്പിളപ്പാട്ട് (ഒത്താരോ തരം തരം പുരി കൂഫക്കഹ്‌ദോനിൽ...) ഇത്തയോടൊപ്പം അന്നത്തെ നാലു വയസ്സുകാരി പഠിച്ചെടുത്തു... മാഷാ അള്ളാഹ്.... പ്രീ പ്രൈമറി കലോത്സവത്തിന് പാടി ഒന്നാം സ്ഥാനം നേടിയതിനൊപ്പം ജഡ്ജസ് പ്രത്യേകം പ്രശംസിച്ചു... ഈ പ്രായത്തിൽ ഇത്ര അക്ഷരസ്‌ഫുടതയോടെ കുട്ടികൾ പാടി കേട്ടിട്ടില്ലാ ന്ന്... അന്ന് തുടങ്ങിയ യാത്ര... നന്മ ചൊരിയണെ റബ്ബേ... 🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Nannayi paadi suuuuuper🎉
ഹഫ്‌ന, നല്ലഫീൽ.. തകർത്തുപാടി, അഭിനന്ദനങ്ങൾ...!
മോളേ മനോഹരം
നന്നായിപാടി 😊
സൂപ്പ് ർ👍👍💯🌹
Voice ❤❤song❤❤
സൂപ്പർ
Nannayi padi mole
Super
നല്ല പാട്ട്
മനോഹര ഗാനം ♥️♥️♥️♥️♥️
Av ക്കയുടെ പാട്ട് പുതിയ സംങ്ങതികൾ കൊടുത്ത് പാടി നന്നായിട്ടുണ്ട്.❤
Super molee ❤❤❤
Soooooooper
Dr😂😂
Supar
Good
❤❤❤
പട്ട് റുമാൽ കഴിഞ്ഞാരെ മോളെ പാട്ട് കുറെ തപ്പി ഞാൻ ഇന്നാണ് കിട്ടിയത് എനിക്ക് വയങ്കര ഇഷ്ടം ആണ് മോളെ പാട്ട് അസ്ലലാമു അലൈക്കും
മോളെ സൗണ്ട് മാഷ അള്ള പാട്ട് എനിക്ക് ഇഷ്ട്ടാ യി
Hasan kerala ksa
മോളെ പാട്ട് കെട്ടിട് മടിപ്പ് വരുന്നില്ല എപ്പ യും ഇട്ട് കെൾക്കും
കൈരളി,,, മാപ്പിളപ്പാട്ട് 👍👍👍👍👍🤣🤣🤣🤣
Soooooooper
Super❤
❤
👍
👍
❤
👍🏻