വളരെ ലളിതമായ മനുഷ്യൻ, ഇദ്ദേഹത്തിന്റെ പാട്ടുകളെല്ലാം വളരെ ഹിറ്റാണ് എന്നാൽ സിനിമ ഇൻഡസ്ട്രിയിൽ കൂടുതൽ കാലം നിൽക്കാൻ ഭാഗ്യം ഉണ്ടാ കാഞ്ഞ വ്യക്തിയാണ് നാരായണേട്ടൻ
🌹തൊട്ടതെല്ലാം പൊന്നാക്കിയ സുകൃത ജന്മം.... പക്ഷെ അംഗീകാരത്തിന്റെ കരസ്പർശം വേണ്ടത്ര കിട്ടിയോ ...? ആരോടും പരിഭവമില്ലാത്ത ശ്രീ. വെള്ളനാട് നാരായണൻ സാർ, അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ💞🙏
Narayanan chetta aariyan vaikkipoyi,. Such prodigies lived here ,, Thx Manorama for making him known to people like me Marvellous lines Wonderful song mt ummer & das made it
എന്തിന് ആയിരം പാട്ടുകൾ എഴുതണം.. ഈ രണ്ടു പാട്ടുകൾ മാത്രം മതിയല്ലോ 👍👍👍👍💯💯💯
എത്ര നല്ല മനുഷ്യൻ 🙏
താങ്ക്സ് സാർ മനോഹരമായ ഗാനങ്ങൾ🙏 ഇനിയും.... ഇതൾ ചൂടി ഉണരും മധുരവി ഗാരങ്ങൾ... ഈ ഗാനത്തിൻ്റെ. HMV record എൻ്റെ കയ്യിൽ ഉണ്ട് 🤚
വളരെ ലളിതമായ മനുഷ്യൻ, ഇദ്ദേഹത്തിന്റെ പാട്ടുകളെല്ലാം വളരെ ഹിറ്റാണ് എന്നാൽ സിനിമ ഇൻഡസ്ട്രിയിൽ കൂടുതൽ കാലം നിൽക്കാൻ ഭാഗ്യം ഉണ്ടാ കാഞ്ഞ വ്യക്തിയാണ് നാരായണേട്ടൻ
ഇദ്ദേഹത്തിൻ്റെ നമ്പർ ഉണ്ടോ?
@@p.ayyappadaskumbalathu5027 2015 ഓഗസ്റ്റ് 8 ന് ക്യാൻസർ ബാധിതനായി ഇദ്ദേഹം മരണപ്പെട്ടു.
🌹തൊട്ടതെല്ലാം പൊന്നാക്കിയ സുകൃത ജന്മം.... പക്ഷെ അംഗീകാരത്തിന്റെ കരസ്പർശം വേണ്ടത്ര കിട്ടിയോ ...? ആരോടും പരിഭവമില്ലാത്ത ശ്രീ. വെള്ളനാട് നാരായണൻ സാർ, അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ💞🙏
കഴിവിനൊത്ത് ഉയരാത് പോയ നല്ല ഗാനരചയിതാവ് വളരെ നല്ല ഗാനങ്ങൾ '
ഒരിയ്ക്കലും മറക്കില്ല ഈ പാട്ടുകൾ, താങ്കൾ എത്ര നല്ല മനുഷ്യൻ 🙏🏻
അന്നത്തെ നിരാശ കാമുകന്മാരെ ആകർഷിച്ച ഹിറ്റ് ഗാനം
ശ്രദ്ധിക്കപ്പെടാതെ പോയ ഗാനരചയിതാവ്
സൂപ്പർ സോങ്‌സ്
മുത്താണ് നിങ്ങൾ ..
എന്റെ ഇഷ്ട്ടം........
Very good lyric
മലയാള സിനിമ അങ്ങനെയാണ് ഭാഗ്യം ഒരു ഘടകമാണ്
Super
ക്രിസ്ത്യൻ ഗാനം തിരുരുധിരം നല്ല ഗാനങ്ങൾ ആയിരുന്നു
Bejoy, where are you? Give me your number pls
Really great, I salute him
ഇഷ്ടം
Narayanan chetta aariyan vaikkipoyi,.
Such prodigies lived here ,,
Thx Manorama for making him known to people like me
Marvellous lines
Wonderful song mt ummer & das made it
Beautiful
🙏🏻🙏🏻🙏🏻
നിന്നെ പുണരാൻ...... ഇനിയും ഇതൾ ചൂടിയോ. .. Great
🙏
പാവം മനുഷ്യൻ. എന്നും ഓർമിക്കും.
അശ്രുപൂജ
ഇതിൽ ഗാനം എഴുതിയത് b മാണിക്യം എന്നാ ആളാണ്
Nhan uyarnna jathiyil janichavananu.Enikku jathiyilla.Enkilum parayukayanu.Cinema ulppede athu ethu rajyathayalum Uyarnna jathikkarante swanthamanu.Thazhnna jathikkarane valaran uyarnna jathi chettakal sammathikkilla. bhashayilayalum
ഒന്ന് ഒത്തു വന്നിട്ടുണ്ട് ..... വിവരമുളള വനാണ് .....😄..,...