കായെടുപ്പിന് ശേഷമുള്ള മരുന്നടിയും വിശ്ശേഷങ്ങളും

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 33

  • @sudhithadathil9153
    @sudhithadathil9153 Місяць тому +2

    കായ് എടുക്കുന്നതിനു ഒരു 8-10 ദിവസം മുൻപായി നല്ല ഒരു തണ്ട് തുരപ്പൻ മരുന്ന് കൊടുക്കുക. അതിനു ശേഷം കായ് എടുത്തിട്ട് മരുന്ന് അടിച്ചതുമായി ഒരു 10 ഡേയ്‌സ് ഗ്യാപ് ഇട്ടു ഒരു നല്ല ഫോളിയർ (npk +, ടോണിക്ക് കൊടുക്കുക )അടുത്ത റൗണ്ട് കായ് പിടിക്കുന്നതിനായി

  • @rajeevrajan1875
    @rajeevrajan1875 Місяць тому +1

    👍

  • @RajuNP-x2w
    @RajuNP-x2w Місяць тому +2

    ടോണിക്ക് വളങ്ങളാണ് കൂടുതലായും ശരത്തിനു കൊടുക്കാറുള്ളത് പൂ പിടിക്കുവാനും നിലവിലുള്ള പൂവ് സംരക്ഷിക്കുവാനും

  • @RajuNP-x2w
    @RajuNP-x2w Місяць тому +1

    പോളിയാർ വളങ്ങൾ ഏല ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ കൊടുക്കുന്ന വളങ്ങളാണ് അത് സാധാരണ ഇലകളിലാണ് കൊടുക്കാറുള്ളത് ശരത്തിൽ കൊണ്ടുപോയി അടിച്ചിട്ട് ചെടി അത് വലിച്ചെടുക്കുക എന്ന് തോന്നുന്നില്ല ശരത്തിന് ആവശ്യമായ പോളിയാർ വളം ആണെങ്കിൽ ഇലകൾ അടിക്കുമ്പോൾ സാധാരണഗതിയിൽ ശരത്തിലും സ്പ്രെഡ് ആകാറുണ്ട്

    • @alifliginamn8304
      @alifliginamn8304  Місяць тому

      Ok

    • @ShaijuMathew-z5i
      @ShaijuMathew-z5i Місяць тому

      സത്യം. ഇല വഴിയാണ് മൂലകങ്ങൾ ചെടി ആഗികരണം ചെയ്യുന്നത്

  • @idukkiworldAjomon
    @idukkiworldAjomon 2 місяці тому +1

    എവിടാ സ്ഥലം

  • @abinosajan6193
    @abinosajan6193 2 місяці тому +1

    ഫോളിയർ ഇലയിൽ അല്ലെ അടിക്കേണ്ടത്

    • @alifliginamn8304
      @alifliginamn8304  2 місяці тому

      ഇത് ശരത്തിൽ അടിക്കാൻ ഉള്ളതാ

    • @Shyam-e1g
      @Shyam-e1g Місяць тому

      ​@@alifliginamn8304പൊളിയാർ വളങ്ങൾ. ഇലകളും ശരവും തണ്ടും വലിച്ചെടുക്കും പൊളിയാർ കൊടുത്തു 7ഡേയ്‌സ് കഴിഞ്ഞു മരുന്ന് കൊടുക്കാം

  • @joyaljose68
    @joyaljose68 2 місяці тому +1

    എന്താ ഫോളിയർ അടിച്ചെന്ന് പറ

    • @roythomas9217
      @roythomas9217 2 місяці тому +1

      അത് ഞങ്ങള് പറയത്തില്ല - നിങ്ങളുടെ ചെടിയും നന്നാകില്ലെ അതുകൊണ്ടാണ്

    • @alifliginamn8304
      @alifliginamn8304  2 місяці тому +1

      25 25 25 NPK with മൈക്രോ ന്യൂട്രീന്റ്

    • @joyaljose68
      @joyaljose68 2 місяці тому +1

      @@alifliginamn8304 അതിന്റെ പിക് ഉണ്ടോ 25:25:25 എവിടെ കിട്ടും ഒന്ന് പറയാമോ pls

    • @alifliginamn8304
      @alifliginamn8304  2 місяці тому

      എവിടെയാ താമസം

    • @alifliginamn8304
      @alifliginamn8304  2 місяці тому +1

      തൂക്കുപാലം കിട്ടും

  • @vsjiji9502
    @vsjiji9502 Місяць тому +1

    എന്താ അടിച്ച് കൊടുത്തത്