കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന് ആദരമര്‍പ്പിച്ച് കാനഡ: മറുപടിയുമായി ഭാരതം I Canadian Parliament

Поділитися
Вставка
  • Опубліковано 18 чер 2024
  • ഖാലിസ്ഥാന്‍ ഭീകരന് പാര്‍ലമെന്റില്‍ ആദരം
    കാനഡക്ക് ചുട്ട മറുപടിയുമായി ഭാരതം
    #HardeepNijjar #CanadianParliament #CanadianParliamentMemory #me003 #mm002

КОМЕНТАРІ • 71

  • @jainjoseph9311
    @jainjoseph9311 7 днів тому +47

    കാനഡക്ക് ശക്തമായ മറുപടി നല്കണം😊😊

    • @lakeofbays1622
      @lakeofbays1622 7 днів тому

      Probably the biggest joke. Canada can send back all the Indian temporary workers back.

    • @zeeshashahan1348
      @zeeshashahan1348 7 днів тому +2

      @@lakeofbays1622nee Trudeau vinte kudumbakaranano?? Ellathinum utharam kodunnundallo?

  • @jayaprakashprakash
    @jayaprakashprakash 7 днів тому +36

    ചൊറിയാൻ വന്നാൽ മാന്തിപ്പൊളിക്കും എന്ന് കാനഡയ്ക്കു നന്നായി അറിയുന്നതാണ്.ചൊറിയാതിരുന്നാൽ നല്ലത്. പഴയ ഭാരതമല്ല ഇത് പുതിയ ഭാരതമെന്നോർത്താൽ അവർക്ക് നല്ലത്.

    • @sastadas7670
      @sastadas7670 7 днів тому +1

      ഇതൊക്കെ പറയാനേ പറ്റൂ. ഭീകരവാദികൾ ക്കു പിന്തുണ കൊടുത്ത ഇൻഡ്ഡ് മുന്നണിക്ക് വോട്ട് കൊടുത്ത ഇവിടുത്തെ ജനതയെ എന്തു പറയണം.

    • @lakeofbays1622
      @lakeofbays1622 7 днів тому

      Actually India can do nothing.

    • @mathewthomas5168
      @mathewthomas5168 7 днів тому

      പുതിയ ഭാരതം ആയതാണ് ഈ പ്രശ്നം മുഴുവൻ ....

    • @zeeshashahan1348
      @zeeshashahan1348 6 днів тому

      @@mathewthomas5168 India is strong now and can deal any problem compared to the old congress government

    • @mathewthomas5168
      @mathewthomas5168 6 днів тому

      @@zeeshashahan1348
      ഏഴേകാൽ ലക്ഷത്തിലധികം അനധികൃത ഇൻഡ്യൻ കുടിയേറ്റക്കാർ അമേരിക്കയിൽ ഇപ്പോഴുണ്ട് . 2023 ൽ കാനഡ , മെക്സിക്കോ എന്നി അതിർത്തികൾ വഴി അമേരിക്കയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത് 97000 ത്തോളം ഇൻഡ്യാക്കാർ . അമേരിക്കയുടെ ബോർഡർ സെക്യൂരിറ്റി അവരെ തടഞ്ഞു . ഇത് അമേരിക്കൻ സർക്കാർ പുറത്തുവിട്ട കണക്കാണ് .
      ഈ നുഴഞ്ഞുകയറ്റം നടത്താൻ ശ്രമിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും ഗുജറാത്ത് , പഞ്ചാബ് , രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് .
      നിങ്ങൾ പറയുന്ന ശക്തമായ രാജ്യത്തു നിന്നും എന്തുകൊണ്ട് ആളുകൾ പാലായനം ചെയ്യുന്നു ?

  • @thilakkwt
    @thilakkwt 7 днів тому +32

    വേലി.യിലിക്കുന്ന പാമ്പിനെ എടുത്ത് കോണകമുടുക്കുന്ന. അവസ്ഥ ആയിരിക്കും കാനഡയുടെ...കടി കിട്ടുമ്പോൾ ഇനി മോങ്ങുന്ന ട്രൂഡോയെ കാണാം താമസിയാതെ...😂😂😂

  • @sachidanandanov3444
    @sachidanandanov3444 7 днів тому +13

    ഇന്ത്യൻ പാർലിമെൻ്റ് കാനഡയുടെ ഈ പ്രവർത്തിയെ അപലപിക്കേണ്ടിയിരിക്കുന്നു.....

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 7 днів тому +13

    ചുട്ട മറുപടി കൊടുക്കണം

  • @judejoythomas9657
    @judejoythomas9657 7 днів тому +20

    അജ്ഞാതൻ ചേട്ടന് ട്രൂഡോ യുടെ ഒരു ഫോട്ടോ കൂടി കൊടുക്കണം....😂😂😂

    • @narayananvn3406
      @narayananvn3406 7 днів тому +1

      Thomas orukaranavasalum ithyl enthuvannalum bharatheeyaraya christhyyanikale ulpedan anuvadykkaruthe.

  • @jomolvarghese4553
    @jomolvarghese4553 7 днів тому +25

    ഇസ്ലാമിസ്റ്റുകളുടെ സ്വാധീനം കൂടുന്നിടത്തൊക്കെ ഇതും ഇതിനപ്പുറവും നടക്കും

    • @balanbalan2680
      @balanbalan2680 7 днів тому +1

      അവിടെ കാലിസ്ഥാനികളാ കൂടുതൽ

  • @bsnair6487
    @bsnair6487 7 днів тому +9

    ട്രൂഡോയ്ക്ക് സിഖ് സമൂഹത്തിൻ്റെ സഹായം ഇല്ലാതെ ഭരണം നടത്താൻ പറ്റില്ല, അതാണ് കാരണം.😢😢

    • @hareeshkey
      @hareeshkey 6 днів тому

      Sikh means Bharth.
      That means Trudo is under Bharaththiyan's at Canada....

  • @Srikrishnan10
    @Srikrishnan10 7 днів тому +8

    കാനഡ ഉത്പന്നങ്ങൾ ബ്ഹിഷ്കരിക്കുക

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 7 днів тому +9

    കാനടയിൽ പോകുന്ന നമ്മുടെ കുട്ടികൾ ശ്രദ്ധിക്കണം

    • @lakeofbays1622
      @lakeofbays1622 7 днів тому

      I think you should take them back. We don't want them.

    • @Hari-vj8oi
      @Hari-vj8oi 7 днів тому +1

      @@lakeofbays1622 Neither does India want deserters.

  • @IsacsClouis-cg6ck
    @IsacsClouis-cg6ck 7 днів тому +6

    അവരുടെ രാഷ്ട്രപിതാവല്ലേ..... അതിന് നമുക്കെന്താ?...

  • @JoseMV-fw6wf
    @JoseMV-fw6wf 7 днів тому +8

    കാനഡക് എധിരെ യുന്ദം പ്രിക്കിപികണം

    • @lakeofbays1622
      @lakeofbays1622 7 днів тому

      By the time Indian navy reaches Canada, it will be out of fuel.🤣🤣

    • @antonyelias6510
      @antonyelias6510 7 днів тому

      😂😂

    • @mathewthomas5168
      @mathewthomas5168 7 днів тому +1

      ആദ്യം മോൻ മലയാളം ശരിക്ക് ടൈപ്പ് ചെയ്യാൻ പഠിക്ക് , എന്നിട്ട് യുദ്ധം ചെയ്യാം ....😂😂

    • @zeeshashahan1348
      @zeeshashahan1348 6 днів тому

      @@mathewthomas5168 ellavarum ninte pole Ezhuthachanalla . Ninaku karyam pidikittiyallo athu mathi. Pinne Canada ano Naadu?

  • @vijayannair3621
    @vijayannair3621 7 днів тому +1

    Government of India should be take immediate action to Canada. Strong action without delay. This is too much. Jai Hind❤

    • @lakeofbays1622
      @lakeofbays1622 7 днів тому

      What kind of action? You will cut off cheap labor from India?

  • @mathewamanthuruthil2526
    @mathewamanthuruthil2526 7 днів тому +3

    Let them spare some area for khalisthan in canada

  • @sethumadhavanmenon7677
    @sethumadhavanmenon7677 7 днів тому

    ഇതിനുള്ള തീരുമാനവും, പ്രവർത്തിയും താമസിയാതെ ഉണ്ടാകുന്നതാണ്.

  • @lifehacks7271
    @lifehacks7271 7 днів тому +9

    കാനഡയിൽ ഒരു സിഖ് രാജ്യം വരണം അതിനായി ഇന്ത്യ പ്രവർത്തിക്കണം

    • @balanbalan2680
      @balanbalan2680 7 днів тому

      അത് കൊണ്ട് ഇന്ത്യയ്ക്ക് എന്ത് ഗുണം
      പാകിസ്ഥാൻ കൊണ്ട് നമുക്ക് എന്ത് പ്രയോജനം

    • @hareeshkey
      @hareeshkey 6 днів тому

      100%

  • @prasennapeethambaran7015
    @prasennapeethambaran7015 7 днів тому +3

    ട്രൂഡോ തീ കൊണ്ട് തല ചൊറിയുകയാണ്.

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 7 днів тому +2

    കാനഡയെ ശക്തമായ പ്രതിഷേധം അറിയിച്ചാൽ മാത്രം പോരാ, മേലിൽ ഇതാവർത്തിക്കാതിരിക്കാൻ ആവശ്യമായ അന്താരാഷ്ട്ര നടപടികൾ സ്വീകരിക്കാൻ ഭാരത സർക്കാരും UN ഉം നടപടികൾ സ്വീകരിക്കണം

    • @user-vw9vv2hl4v
      @user-vw9vv2hl4v 7 днів тому

      when manipur people were dying you people were not to say one word about it. Canada has their own government. Modi is India. let him take the stick from his eyes instead taking a spot from Canada's eyes. Such a cargeya vanadi . ninakkonnum nanamillallo

  • @prejeeshpd9139
    @prejeeshpd9139 7 днів тому +1

    Pakistan reduced now but canda started now so we have to wait all the best to Canada

  • @baburajan1844
    @baburajan1844 7 днів тому +2

    Canada was always anti Indian!! Trudeau's father was PM of Canada. He, too, was very much anti Indian!!

  • @sunillal6481
    @sunillal6481 7 днів тому

    സിക്ക് ജനസംഖ്യ കാനഡയിൽ കൂടുതൽ ഉണ്ട്. വോട്ട് ബാങ്ക് ആണ്. അതാണ്‌ ജസ്റ്റിൻ ട്രൂടോ അവരെ കൂടെ കൂടുന്നത്. ട്രൂടോ g 20 യ്ക്ക് ഇന്ത്യയിൽ വന്നു മയക്കു മരുന്നടിച്ചു മൂന്ന് ദിവസം ഓഫായ് കിടന്നു. അന്ന് മോഡിക്ക് നല്ലൊരു അവസരം കിട്ടിയതാണ്. പക്ഷേ നാണം കെടുത്തണ്ട എന്ന് കരുതി ഒന്നും ചെയ്തില്ല. വിമാനം കേടായി എന്നാണ് പറഞ്ഞത്. എന്നിട്ട് കാനഡയിൽ നിന്ന് വന്ന വിമാനം ലണ്ടൻ വരെ വന്നള്ളു.

  • @mahendramidhila5210
    @mahendramidhila5210 7 днів тому +4

    ഇതിന് കാനഡ അനുഭവിക്കും 🦾

  • @indirak8897
    @indirak8897 7 днів тому +2

    ഇതെന്ത് തെമ്മാടിത്തരം,ഖാലിസ്ഥാനേ പൊക്കിപിടിക്കുന്നത്

  • @user-vw9vv2hl4v
    @user-vw9vv2hl4v 7 днів тому

    First see who is Narendra modi and Amithshaa. What happened in manipur , did they know anything about it? marunadan also supporting Narendra modi. Tomorrow you will see what will happen in India if mod goes like this. But there is a living God, he is seeing the truth. Waiting for God's intervention.

    • @actionlessaction
      @actionlessaction 7 днів тому +1

      Still blabbering the same thing? Are you stuck at a point of time that you missed out all the narrative about the incidents?

  • @JoseMV-fw6wf
    @JoseMV-fw6wf 7 днів тому

    4മിസൈൽ അയ്ക്. അടുത്ത വാർഷികത്തിന് മുൻപ് കാനഡയിൽ എത്തും

  • @user-ov8wf5by7m
    @user-ov8wf5by7m 7 днів тому

    ഇന്ദിരാഗാന്ധിയക്ക് പറ്റിയത് പോലെ വരുമ്പോൾ പഠിച്ചോളും പാമ്പിനാണ് പാൽ കൊടുക്കുന്നത്

  • @anupms8480
    @anupms8480 6 днів тому

    ഇന്ത്യൻ വിമാനം തകർത്ത ഖാലിസ്ഥൻ ഭീകരനെ ഇന്ത്യ അനുസ്മരിക്കുമെന്നോ. എന്ത് പൊട്ടത്തരം പറയുന്നു 2:30

    • @varnasham
      @varnasham 6 днів тому

      ആദ്യം തന്നെ ആവീഡിയോ മുഴുവൻ കേൾക്കു ,,,

  • @koshycherian591
    @koshycherian591 7 днів тому +2

    കിട്ടേണ്ടത് കിട്ടി കഴിയുമ്പോൾ പാഠം പഠിച്ചോളും.അത് വരെ canada കണ്ണ് അടച്ച് ഇരുട്ട് ആക്കട്ടെ.

  • @jayasankarprince3164
    @jayasankarprince3164 6 днів тому

    2047ലെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഏഴ് തയ്യൽ ആയിരുന്നു കാനഡ സായിപ്പിന് അത് ഒരു സുഖമായി തോന്നിക്കാണും അപ്പോൾ ആദരം അനിവാര്യമാണ് 😂

  • @tkjohn2158
    @tkjohn2158 6 днів тому

    You spoke indirectly that indian security forces killed the terrorist in the beginning. Take care on the sentence.