ഈ ഒരു ഐറ്റം ടെസ്റ്റ്‌ ചെയ്യുമ്പോ ഒന്ന് ശ്രദ്ധിക്കണം അല്ലെ 😂😂😂

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 26

  • @Sophyboban333
    @Sophyboban333 8 днів тому +1

    സനിത വീഡിയോക്ക് waiting ആയിരുന്നു.
    എരുവില്ലാത്ത കാന്താരി കഴിച്ചിട്ടുള്ള expression സൂപ്പർ ആയിരുന്നു മോളെ 😂😂😂

  • @RemR-if2mb
    @RemR-if2mb 9 днів тому +3

    പെങ്ങളെ സൂപ്പർ ♥️♥️♥️♥️♥️കാന്താരി ഒരുപാട് ഇഷ്ടം മാണ് അടിപൊളി 😃😄😄😄😄

  • @RemR-if2mb
    @RemR-if2mb 9 днів тому +4

    വേറെ രുചിയാണ് 😄😄😄😄അവസാനം പെങ്ങളെ 😄😄😄😄😄👍👍👍👍

  • @sandsons880
    @sandsons880 6 днів тому

    ഞങ്ങൾ ചെയ്യാറുണ്ട് ഇത് പോലെ.. വെള്ളക്കാന്താരി. പച്ചക്കാന്താരി my fav😋... മുളകിന്റെ തുമ്പ് ചെറുതായി കത്തികൊണ്ട് കീറുക.. എന്നിട്ട് സുർക്കയിൽ ഉപ്പിട്ട് അതിലേക്ക് ഈ മുളകിട്ട് വെയ്ക്കുക... എന്നിട്ട് ചോറിന്റെ കൂടെ കടിച്ചു തിന്നുക 😋എത്ര എരിവാണെങ്കിലും എനിക്ക് no problem.. എനിക്ക് ഒത്തിരി ഇഷ്ടമാണ്.. കാന്താരി ഇല്ലെങ്കിലും പച്ചമുളക് കടിച്ചും ചോറ് കഴിക്കാറുണ്ട്... അതും അല്ലെങ്കിൽ ഉള്ളിയും മുളകും ചമ്മന്തി 😋മുളക്‌ നിങ്ങളുടെ വീട്ടിൽ ഉണ്ടായതാണോ

    • @sreesworld6067
      @sreesworld6067  6 днів тому

      അല്ല വാങ്ങിയതാണ് 🥰🥰

  • @shemeerakamarudheen338
    @shemeerakamarudheen338 7 днів тому

    Kothichi orazhcha wait cheyyan patiyilla le 😄😄😄njan ir vekarund ipo kazhinj iriken njan nokit vanne ullu mulak avunne ullu ithe polathe mulak green colour nd ellam koodi it vekanam

  • @THRIBLE-WOLF
    @THRIBLE-WOLF 8 днів тому

    അടിപൊളി 🥰🥰

  • @siminasunilkumar7718
    @siminasunilkumar7718 9 днів тому +2

    Plastic pot il vinagiri use chyarithu sanee

    • @Shahi-s2n
      @Shahi-s2n 9 днів тому

      Vinagiri plastic botilil ale kadayinin ktune 🤔

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 8 днів тому

    🤣🤣🤣🤣👍♥️

  • @sudheeryahoo1863
    @sudheeryahoo1863 9 днів тому

    😂😂😂പരിപ്പ് കറിയും ചോറും ആർക്ക് വേണം നമുക്ക് ഇത്തിരി ബീഫും അല്ലെങ്കിൽ മട്ടനോ ഓക്കേ വേണം 😂😂😂

  • @jayasreeShobi
    @jayasreeShobi 8 днів тому

  • @rincy22
    @rincy22 8 днів тому

    😅😅

  • @sandsons880
    @sandsons880 9 днів тому

    😋😋😋

  • @anujoseph9343
    @anujoseph9343 9 днів тому

    😂😂😂😂

  • @vasanthyvijayan3141
    @vasanthyvijayan3141 9 днів тому

    😂❤

  • @hasanahasana5588
    @hasanahasana5588 8 днів тому

    നിഗി ഏച്ചിക്ക് കൊടുത്തില്ലേ

  • @suchithra6440
    @suchithra6440 9 днів тому

    അച്ഛന് എങ്ങനെ ഉണ്ട്

  • @nishaeb3164
    @nishaeb3164 8 днів тому

    Sanitha evideya entha vediyo varathe thanne kannanillalo oppede nigide kude edaki vannolo

  • @ShafeeraM
    @ShafeeraM 8 днів тому

    കുറച്ചു തരുമോ നാളെ വരടെ ഹോസ്പിറ്റലിൽ വന്നോ ഞാൻ എപ്പോഴും നോക്കും വീട്ടിൽ

  • @niranjansabu6097
    @niranjansabu6097 5 днів тому

    😂😂😂😂