അവിചാരിതമായിട്ടാണ് E&E വീഡിയോ കണ്ടത് .. വളരെ നന്നായി ക്ലാസെടുക്കുന്ന tr ൻ്റെ ക്ലാസ് വളരെ കൗതുകത്തോടെയാണ് കണ്ടത്. ...... പിന്നെ വീഡിയോകൾ പലതും കണ്ടു...... തയ്യൽ ഒട്ടുമേ അറിയാത്ത എനിക്കും തോന്നി ഒന്ന് തയ്ച്ചാലോന്ന് പണിമുടക്കിക്കിടന്ന 55 വർഷം പഴക്കമുള്ള, അമ്മയുടെ മെഷീൻ നന്നാക്കി എടുത്തു ഒരു ചുരിദാറിൻ്റെ top തയ്ച്ചു. വലിയ സന്തോഷമായി... വീണ്ടും ഒന്നുകൂടി തയ്ച്ചു അത് വളരെ രെ അഭിമാനത്തോടെ പുറത്തൊക്കെ പോകുമ്പോൾ ഇടാൻ തുടങ്ങി രണ്ട് നൈറ്റിയും തയച്ചു. ...... എൻ്റെ സന്തോഷം ഞാൻ അറിയിക്കുന്നു വളരെ നന്ദിയുണ്ട്❤❤❤🙏🙏🙏🙏
ചേച്ചി ഞാൻ ചേച്ചീടെ ക്ലാസ് കണ്ട് ആദ്യമായി ഒരു നൈറ്റി തയ്ച്ചു.ആദ്യമായിട്ടാണെങ്കിലും ചേച്ചീടെ ക്ലാസ്സിന്റെ കൂടെ തയ്ച്ചത് കൊണ്ട് നൈറ്റി സൂപ്പർ ആയി തയ്ക്കാൻ പറ്റി. ഞാൻ തയ്യൽ പഠിച്ച ഒരാളൊന്നും അല്ല. എന്നെപോലെ തയ്യൽ പഠിക്കാൻ ആഗ്രഹമുള്ള ഒരുപാട് പേർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാസ്സ് തന്നതിൽ thankyou. ക്ലാസ്സ് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്.
Hi... ഞാൻ ഒരു ബെഗിനെർ ആണ് vedio കണ്ടിട്ട് ഇന്ന് ഒരു നെറ്റി തയ്ച്ചു. ഒരു portion പോലും സ്കിപ് ചെയ്യാതെ കാണിക്കുന്നോണ്ട് ഒരു ഡൌട്ട് ഇല്ലാതെ തൈച്ചെടുക്കാൻ പറ്റി. Neck തൈക്കുന്നതൊന്നും എനിക്ക് ശെരിയാവില്ലാരുന്നു. But ഇപ്പൊ അത് പെർഫെക്ട് ആയി. വളരെ useful ആയിട്ടുണ്ട്. ഇനി ബാക്കിയുള്ളതും നോക്കി പഠിക്കണം. Thanks a lot ❤️❤️
ടിനു.. സ്കിപ്പാ വണ്ടാട്ടോ... ഇടക്ക് കിട്ടുന്ന.. tips.. നല്ലതാണ്.. അതാണ് .. മെയിൻ പോയന്റ്സ് ഇത്ര ഭംഗിയായി ആരും പറഞ്ഞു തരില്ല.. താങ്ക്യു .. താങ്കു.. ടിനുവിന്റെ കൂടെ.. എന്തെങ്കിലും ഒരു ഐറ്റം തയ്ക്കണംന്നുണ്ട് .. പക്ഷെ.. വീഡിയോ കാണാൻ ഞാൻ ലേറ്റാവും.. കുട്ടികൾക്ക് ഫോൺ കൊടുക്കുന്നതുകൊണ്ട്.. Online ക്ലാസല്ലേ.. ന്നാലും.. കിട്ടിയാൽ ഞാൻ ഇതാണ് ആദ്യം നോക്കുന്നത്😀💗😍🍅🍅🍅🍍🍍🍌🍌🍌🍌
നല്ല ക്ലാസ്. നല്ല ക്ഷമ.ഇങ്ങനെ തന്നെ ഇനിയും ആകട്ടെ. അഭിനന്ദനങ്ങൾ. ഒരു അനുഭവം പറഞ്ഞോട്ടെ. ഒരു ഡോക്ടറോട് ഒരു സംശയം ചോദിച്ചു. പല്ലിന്റെ റൂട്ട് കനാൽ ട്രീറ്റ്മെന്റ് ആണു സന്ദർഭം.ആ ഡോക്ടർ പറഞ്ഞു. ഇങ്ങോട്ട് സംശയം ഒന്നും ചോദിയ്കണ്ട, അങ്ങോട്ടു പറയുന്നതു കേട്ടാൽ മതി. ഒരു ഇൻസൾട്ടു പോലെ തോന്നി Espicially I am a teacher. ഞാനെന്റെ കുട്ടികളോട് പറയും എന്തു സംശയവും ചോദിയ്ക്കണമേന്ന്. A doctor must be parient to a patient.എന്നു മനസ്സിൽ പറഞ്ഞു . ഇന്നും ആ വിഷമം മനസ്സിലുണ്ട് ആരോടും പറഞ്ഞിട്ടില്ല.ഇവിടെ പറഞ്ഞു. ക്ഷമിയ്ക്കണം. ഒന്നുകൂടി പറയട്ടെ നല്ല ക്ലാസ്.
ഞാൻ tailoring പഠിക്കാൻ പോയെങ്കിലും Tinu വിന്റെ old videos കണ്ടാണ് ഞാൻ correct പഠിച്ചത് ഇപോൾ nighty ,churidar, blouse എല്ലാം stitch ചെയ്‌യും ഇപ്പൊഴതെ vedeos time ഉള്ളപ്പോൾ കാണൂം അറിയുന്നു ഭാഗങ്ങൾ skip ചെയുന്നത്........കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന വിധത്തിലാണ് പറയുന്നത്.....ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . ....അനേകർ ഈ ചാനലിൽ കൂടി stitching പഠിച്ച് വരുമാനം ഉണ്ടാകട്ടെ. ഞാൻ ഇപ്പോnighty stitch ചെയ്തു. കൊടുക്കുന്നു..............Evaana &Evaan സുകായിരികുന്നോ God bless Ur family.
Njaan puthiya student ( subscriber) aane...madam..super class Njaan madam paranju tharunnath notes ready aakkunnu...udan sewing machine vaangum..enikk nighty business thudanganam..ath ente aim aanu... Many Many thanks madam By Mrs.Sheema Sureesh
Simply superb. very good teaching. slow and steady. Nice. ithupole variety nighties, normal pant , chudi bottom, variety churidhar tops okke cutting and stitching video expect cheyyunnu Tinu.
Salute to the teacher, ithilum nallathayi aarum paranju tharilla.. Nalla patience undangile ithrayum nannayittu padippikkan pattullu.. Thanks a lot. Student nu nannayittu manasilayal, credit teacher nu aanu. God bless you..
എത്ര തയ്യൽ അറിയാത്തവർക്കും തയ്ക്കാം അതുപോലെ മനസിലാകുന്ന രീതിയിലാണ് എല്ലാം കാണിക്കുന്നത് Thank you
നല്ല teacher ആണ്. Engana ആരും explaine chayuka ഇല്ല.നന്നായി manasilakunnudu. Thanku.
അവിചാരിതമായിട്ടാണ് E&E വീഡിയോ കണ്ടത് .. വളരെ നന്നായി ക്ലാസെടുക്കുന്ന tr ൻ്റെ ക്ലാസ് വളരെ കൗതുകത്തോടെയാണ് കണ്ടത്. ...... പിന്നെ വീഡിയോകൾ പലതും കണ്ടു...... തയ്യൽ ഒട്ടുമേ അറിയാത്ത എനിക്കും തോന്നി ഒന്ന് തയ്ച്ചാലോന്ന് പണിമുടക്കിക്കിടന്ന 55 വർഷം പഴക്കമുള്ള, അമ്മയുടെ മെഷീൻ നന്നാക്കി എടുത്തു ഒരു ചുരിദാറിൻ്റെ top തയ്ച്ചു. വലിയ സന്തോഷമായി... വീണ്ടും ഒന്നുകൂടി തയ്ച്ചു അത് വളരെ രെ അഭിമാനത്തോടെ പുറത്തൊക്കെ പോകുമ്പോൾ ഇടാൻ തുടങ്ങി രണ്ട് നൈറ്റിയും തയച്ചു. ...... എൻ്റെ സന്തോഷം ഞാൻ അറിയിക്കുന്നു
വളരെ നന്ദിയുണ്ട്❤❤❤🙏🙏🙏🙏
Super ❤
Supper😂❤
തയ്യൽ പഠിക്കാൻ ഉറപ്പിച്ചവരുടെ അവർക്ക് ഒട്ടും സംശയം ഇല്ലാത്ത തരത്തിൽ ക്ഷമയോടെ പറഞ്ഞു തരുന്ന ട്ടീച്ചർക് ഒരു ബിഗ് സല്യൂട്ട്
Sooper class. Thank u👌🙏🙏
നല്ല പോലെ മനസ്സിലാകന്നുണ്ടു്😂❤
Adipoli class
ഇത്രയ്ക്കു effort എടുത്ത് ചെയ്ത ഈ വീഡിയോക്കു താങ്ങൾക് ഒരു ബിഗ് സല്യൂട്ട്🙏 👏👏hats of u
🙏🙏🫂🫂
ടിനു സൂപ്പർ ആയിട്ടുണ്ട് എത്ര വിശദീകരിച്ചാണ് പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട്
ചേച്ചി ഞാൻ പുതിയതായി പഠിച്ചു വരുകയാണ് സൂപ്പർ 👌👌👌👍👍👍👍👌👌നന്നായി മനസിലാകുന്ന
ക്ലാസ്സ് ആണ്.
വളരെ നല്ല ക്ലാസ്സ് ,....👍👍👍
ഞാൻ ക്ലാസ് കേട്ടുകൊണ്ട് നൈറ്റി തയ്ച്ചു....😂❤️👍
ടിനു പറയുന്നത് നല്ലതുപോലെ മനസിലാകും വിധമാണ് 👍👍👍👍
ചേച്ചി പറഞ്ഞുതരുന്നത് നല്ലപോലെ മനസ്സിലാകുന്നുണ്ട് 👍
ചേച്ചി ഞാൻ ചേച്ചീടെ ക്ലാസ് കണ്ട് ആദ്യമായി ഒരു നൈറ്റി തയ്ച്ചു.ആദ്യമായിട്ടാണെങ്കിലും ചേച്ചീടെ ക്ലാസ്സിന്റെ കൂടെ തയ്ച്ചത് കൊണ്ട് നൈറ്റി സൂപ്പർ ആയി തയ്ക്കാൻ പറ്റി. ഞാൻ തയ്യൽ പഠിച്ച ഒരാളൊന്നും അല്ല. എന്നെപോലെ തയ്യൽ പഠിക്കാൻ ആഗ്രഹമുള്ള ഒരുപാട് പേർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാസ്സ് തന്നതിൽ thankyou. ക്ലാസ്സ് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്.
Super
Supar
👍👍
വളരെ നല്ല രീതിയിൽ ആണ് ഇത് നടത്തിവരുന്നത് ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ പോലും കണ്ടിട്ടില്ല ഇത്രയും മനസുണ്ട ല്ലോ നന്ദിയു
Chechi വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... ഒരുപാട് പേർക് നല്ലൊരു ജീവിതമാർഗം ആവും.... God bless you chechikutti🥰👍
5
ടിനു എനിക്ക് ഒന്നും തയ്ക്കാൻ അറിയില്ലായിരുന്നു. ഇത് കണ്ടിട്ട് ഞാൻ ഒരു nigty തനിയെ വെട്ടി തയ്ച്ചു.thank you so much 🥰🥰
നല്ല ക്ലാസാണ് നന്നായി മനസിലാകുന്നുണ്ട്
In my mm HV@@lottuspallomaddl8366
വളരെ നല്ല ക്ലാസ്സായിരുന്നു. നല്ല വണ്ണം മനസ്സിലാക്കാൻ സാധിച്ചു.
നൈറ്റി തയ്ക്കാൻ പഠിപ്പിക്കുന്നത് വളരെ നന്നായിട്ടുണ്ട് പാവങ്ങൾക്ക് ഇതൊരു വലിയ ഉപകാരം തന്നെയാണ്. ഞാൻ നന്നായ് തയ്ക്കാൻ പഠിച്ചു. ടാക്ക്യാ ചേച്ചി.
നന്നായി മനസ്സിൽ ആവുന്നുണ്ട് ക്ലാസ്സ്, കൂടാതെ ഒത്തിരി കാര്യം മനസ്സിൽ ആയി, 🌹🌹🌹🌹love you dear ❤❤❤
Ii
വളരെ നന്ദി . ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി. ഇത്രയും ക്ഷമയോടെ വിശദമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി.
ഇത്രയും ന്നായി മനസിലാകുന്ന രീതിൽ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 😍
വളരെ നല്ല ക്ലാസ്സ് ആണു കേട്ടൊ. ഞാനും പഠിച്ചു കൊണ്ടിരിക്കുന്നു. താങ്ക്സ് മോളു.
Hi... ഞാൻ ഒരു ബെഗിനെർ ആണ് vedio കണ്ടിട്ട് ഇന്ന് ഒരു നെറ്റി തയ്ച്ചു. ഒരു portion പോലും സ്കിപ് ചെയ്യാതെ കാണിക്കുന്നോണ്ട് ഒരു ഡൌട്ട് ഇല്ലാതെ തൈച്ചെടുക്കാൻ പറ്റി. Neck തൈക്കുന്നതൊന്നും എനിക്ക് ശെരിയാവില്ലാരുന്നു. But ഇപ്പൊ അത് പെർഫെക്ട് ആയി. വളരെ useful ആയിട്ടുണ്ട്. ഇനി ബാക്കിയുള്ളതും നോക്കി പഠിക്കണം. Thanks a lot ❤️❤️
നല്ല ക്ലാസ്സ്. എല്ലാം നല്ലത് പോലെ പറഞ്ഞു തരുന്നുണ്ട്
അടിപൊളി ക്ലാസ് ആണ് നല്ലപോലെ മനസ്സിലാകുന്നുണ്ട്
വളരെ നല്ല ക്ലാസ് ആണ് എനിക്ക് കുറച്ച് തയ്യൽ അറിയാം എങ്കിലും സംശയങ്ങൾ തീർക്കാൻ സാധിച്ചു എല്ലാവരും ഈ ക്ലാസ് കണ്ടാൽ ഈ സിയായി പഠിക്കാം very good
See
@@greeshmakp6989 z
നല്ലതു പോലെ മനസ്സിൽ പതിക്കുന്ന ക്ലാസ് താങ്ക്സ് ടീച്ചർ 👍💗💗💗💗💗👌🙏
@@greeshmakp6989 ààààqq¹
.9ĺ
99
ടിനുവിന്റെ ക്ഷമ സമ്മതിച്ചു തന്നിരിക്കുന്നു.ഇത്റയും ടീറ്റയിൽഡ് ആയീട്ട് ആരും പറഞ്ഞു തരത്തില്ല.ദൈവം അനുഗ്രഹിക്കട്ടെ.
ടിനു എനിക്ക് കുറച്ച് തയ്യൽ അറിയാം ടിനുവിന്റെ ക്ലാസ് നല്ലതു പോലെ മനസ്സിലാക്കുന്നുണ്ട് താങ്ക്സ്
Super
നല്ലപോലെ മനസിലാക്കി തരുന്നുണ്ട് താങ്ക്യൂ ഒരുപാട് നന്ദി എന്നും നല്ലത് വരട്ടെ നല്ല മനസ് ഉള്ള ആളാണ് വളരെ ഉബകാരം 👌👌👍👍🌹🌹🌹
ടിനു നന്നായിട്ടുണ്ട്,👌ടിനുവിന്റെ ചാനൽ കണ്ടിട്ട് മെഷീൻ വാങ്ങി തയ്യൽ പഠിച്ചു കൊണ്ടിരിക്കുന്നു,,, thank you so much🙏🙏🙏💐💐
Brazzers
തൈക്കുന്നതും പറഞ്ഞ് മനസ്സിലാക്കുന്നതും നല്ല ഭംഗി ഉണ്ട്👌👏👍
Tinu thanks alot...❤️...aniku perfect ayi maxi cuttg n stitchg chyan kazhiju....first time in my life.Tinuvinoppam...🙏 I am very happy ..🙏🙏
Enikk ith vare oru nighti cut cheyth stitch cheyyan oru pedi aayirunnu. Ee video kandappo aa pedi mari. Njan oru nighty full stitch cheythu thank u 😊
ടിനു..
സ്കിപ്പാ വണ്ടാട്ടോ...
ഇടക്ക് കിട്ടുന്ന.. tips.. നല്ലതാണ്..
അതാണ് .. മെയിൻ പോയന്റ്സ്
ഇത്ര ഭംഗിയായി ആരും പറഞ്ഞു തരില്ല.. താങ്ക്യു .. താങ്കു..
ടിനുവിന്റെ കൂടെ.. എന്തെങ്കിലും ഒരു ഐറ്റം തയ്ക്കണംന്നുണ്ട് ..
പക്ഷെ.. വീഡിയോ കാണാൻ ഞാൻ ലേറ്റാവും..
കുട്ടികൾക്ക് ഫോൺ കൊടുക്കുന്നതുകൊണ്ട്..
Online ക്ലാസല്ലേ..
ന്നാലും.. കിട്ടിയാൽ ഞാൻ ഇതാണ് ആദ്യം നോക്കുന്നത്😀💗😍🍅🍅🍅🍍🍍🍌🍌🍌🍌
Tinu phone no pls
I
നല്ല ക്ലാസ്.
നല്ല ക്ഷമ.ഇങ്ങനെ തന്നെ ഇനിയും ആകട്ടെ. അഭിനന്ദനങ്ങൾ. ഒരു
അനുഭവം പറഞ്ഞോട്ടെ.
ഒരു ഡോക്ടറോട് ഒരു
സംശയം ചോദിച്ചു. പല്ലിന്റെ
റൂട്ട് കനാൽ ട്രീറ്റ്മെന്റ് ആണു
സന്ദർഭം.ആ ഡോക്ടർ പറഞ്ഞു.
ഇങ്ങോട്ട് സംശയം ഒന്നും ചോദിയ്കണ്ട, അങ്ങോട്ടു
പറയുന്നതു കേട്ടാൽ മതി.
ഒരു ഇൻസൾട്ടു പോലെ തോന്നി
Espicially I am a teacher.
ഞാനെന്റെ കുട്ടികളോട് പറയും
എന്തു സംശയവും ചോദിയ്ക്കണമേന്ന്.
A doctor must be parient
to a patient.എന്നു മനസ്സിൽ
പറഞ്ഞു . ഇന്നും ആ വിഷമം
മനസ്സിലുണ്ട് ആരോടും പറഞ്ഞിട്ടില്ല.ഇവിടെ പറഞ്ഞു.
ക്ഷമിയ്ക്കണം.
ഒന്നുകൂടി പറയട്ടെ നല്ല ക്ലാസ്.
Very very thanks. Ethupole aarum paranju tharulla. Measurement edukkupol onnu ezhuthi kanichal Karachukoodi eluppamakum .Thank you...
super class. good help ful video. Thank you so much .God bless you. .
റൗണ്ട് നെക്കിൽ പ്ലീറ്റിട്ട്നൈറ്റി കാണിക്കുമോ
Nannayi manasilayi😍
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ പറഞ്ഞതെന്ന് ശരിക്കും പഠിക്കാൻ പറ്റും സൂപ്പറായിട്ട് സൂപ്പർ ഇതുപോലെ പറഞ്ഞതെന്ന് ഞങ്ങൾക്ക് പഠിക്കാൻ പറ്റും
താങ്ക്സ്. നല്ല ക്ലാസുകളാണ്. നന്നായി മനസിലാകുന്നുണ്ട്.
Thanks chechi.. Njan already thayyal padichittund.. Correct njangalude tracher paranju thannathu pole.... Pazhaya stiching class orthu poyiii..... Thanks... Good explanation... Thanks tinu chechiii
ചേച്ചി സ്റ്റിച്ചിങ് ചെയുന്നത് കൊള്ളാം ഇത് മതി 👌👌👌👍👍
ആത്മാർത്ഥമായി പറഞ്ഞു കൊടുക്കുന്ന വളരെ നല്ല ക്ലാസ്സ് .
ഞാൻ അടുത്താണ് ഈ വീഡിയോ കാണാൻ ഇടയായത് ഇത് കണ്ടിട്ട് ഞാൻ ഒരു നൈറ്റ് അടിച്ചു ഒരുപാട് നന്ദി ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോയാണ്
വളെരെ നല്ല ക്ലാസ്സ് എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിൽ
Teaching method and way of talking is very very good
ഞാൻ tailoring പഠിക്കാൻ പോയെങ്കിലും Tinu വിന്റെ old videos കണ്ടാണ് ഞാൻ correct പഠിച്ചത് ഇപോൾ nighty ,churidar, blouse എല്ലാം stitch ചെയ്‌യും ഇപ്പൊഴതെ vedeos time ഉള്ളപ്പോൾ കാണൂം അറിയുന്നു ഭാഗങ്ങൾ skip ചെയുന്നത്........കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന വിധത്തിലാണ് പറയുന്നത്.....ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . ....അനേകർ ഈ ചാനലിൽ കൂടി stitching പഠിച്ച് വരുമാനം ഉണ്ടാകട്ടെ. ഞാൻ ഇപ്പോnighty stitch ചെയ്തു. കൊടുക്കുന്നു..............Evaana &Evaan സുകായിരികുന്നോ God bless Ur family.
Njaan puthiya student ( subscriber) aane...madam..super class
Njaan madam paranju tharunnath notes ready aakkunnu...udan sewing machine vaangum..enikk nighty business thudanganam..ath ente aim aanu... Many Many thanks madam
By Mrs.Sheema Sureesh
സൂപ്പർ ക്ലാസ്സ് ഇത്രയും ഡീറ്റെയിൽസ് ആയിട്ട് ആരും പറഞ്ഞു തരില്ല. താങ്ക്സ് ടിനു 😊
Thanks a lot
ഞാനും നൈറ്റി കട്ട് ച്യ്തു സൂപ്പർ ക്ലാസ്സ് ഇതു പോലെ ആരും പറഞ്ഞു തരില്ല താങ്ക്സ്
Very good class
Suprr4
ചേച്ചി ഞാൻ ആദ്യമായി നൈറ്റി തയ്ച്ചു. അതും ചേച്ചി യുടെ ക്ലാസ് കണ്ടു കൊണ്ട് ഒരുപാടു നന്നിയുണ്ട് ചേച്ചി 🙏🙏🙏
Valare nalla class. Very usefull. Thanks for video
ചേച്ചി എനിക്ക് കുറച്ചു തയ്യൽ അറിയാം പക്ഷെ ഒരുപാട് സംശയം ഉണ്ടായിരുന്നു ഞാൻ e&ഈ class എനിക്ക് വളരെ use ഫുൾ ആണ് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏
എനിക്ക് കുറച്ച് തയ്‌ക്കാൻ അറിയും പക്ഷെ പെർഫെക്ട് ആയി തയ്‌ക്കാൻ ഈ ക്ലാസ്സ് വളരെ അധികം സഹായിക്കും താങ്ക്യൂ ഒരുപാട് നന്ദി
ഞാൻ തയ്ച്ചു നിങ്ങളുടെ കൂടെയിരുന്ന് ആദ്യമായി തായിക്കുകയാണ് ഞാൻ വളരെ അതികം സന്തോഷം ആയി നല്ല ഭംഗി യിൽ കിട്ടി എനിക്ക് thangyouchechi🥰
നല്ല ആൽമാർത്ഥത യോട് കൂടി പഠിപ്പിക്കുന്നുണ്ട് ആശംസകൾ
നന്നായി... പറഞ്ഞു മനസിലാക്കി തരുന്നുണ്ട്.... very good., അടിപൊളി
Valare upakaaramaayi
Thanks👍🏼
Thank you nannakiya padippikkunnund
@@marymathew601, , v vb
Ellavarkum manasilavunnareethiyil orupadu time eduthu padippichuthannathil othiri THANKS
സൂപ്പർ ഒത്തിരി ഇഷ്ടം ആയി 🥰
Ethreyum very good aayi manasilaki tharunna manasinu valare taaanq.... Thaaanq so much 😊🙋
Thanks a lot🌹♥️. Good class. നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്
Ithupole ithra correct um perfect um ayi aarum paranjutharula.. 😍👍👍👌👌
Dear Tinu, thanku soo much for your class😍😍😍😍😍😍
ചേച്ചി നന്നായിട്ടുണ്ട് പറയുന്നതൊക്കെ നല്ലപോലെ മാസിലാകുന്നുണ്ട് വളരെ നന്ദി
Simply superb. very good teaching. slow and steady. Nice.
ithupole variety nighties, normal pant , chudi bottom, variety churidhar tops okke cutting and stitching video expect cheyyunnu Tinu.
Verigood
Syamala...v.pverygood
ഇത്രയും നന്നായി ക്ലാസ് കാണിച്ചു therunnathin ടിനുവിന് നന്ദി
Sariyan
നന്നായി മനസ്സിലായി 😊😍👍🏻👍🏻
വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു. Tnks
വളരെ നല്ല ക്ലാസ് Thank you
ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷേ ഇത് നല്ലതുപോലെ മനസിലായി 🙏 🙏
Perfect teaching .
Ethra nannai manasilaki tharunnundu.thankyou so much.njanum thaychu nokate.
ഇന്നത്തെ ക്ലാസ്സ് വളരെ, വളരെ നന്നായി ടീച്ചർ.
സൂപ്പർ എന്ന് തന്നെ പറയാം.. ഏറെ നന്ദിയുണ്ട്.
Very good teaching.
Thanku super video perfectayittu manasilay ..thanku verymuch😛👌👌👌👌👌
Good teaching 👍👍👍 orupadu helpful anu
Dal kichan chennai video super nighty lam like👌😊
Very useful class. Thankyou.
U r a wonderful teacher. U really serve the purpose of teaching. Thnx a lot.
എനിക്ക് നന്നായി മനസിലായി ഞാനും കൂടെ തയ്ച്ച, നന്നായിട്ടുണ്ട് വളരെ നന്ദിയുണ്ട്
ടിനു എനിക്ക് കുറച്ചൊക്കെ തൈക്കാനറിയാം. ടിനുവിന്റെ ക്ലാസിലൂടെ കൂടുതലായി മനസിലാകുന്നുണ്ട് 👍👍👌👍👌
പെട്ടെന്ന് മനസ്സിലാവുന്നുണ്ട്
@@teslithasli6787 oom
@@floryvk231 p
@@teslithasli6787 NJ bbbbhhbb
Ethra nannying najan tailoring explain cheyuthu kettilla.najan Padihathannu.machine undu.nighty stich cheyannam.thanks alot
Thank you chechi ingane thanne class eduthal mathi
വളരെ nannayitu explain cheythu തന്നതിന് ❤️thanks a lot,...
ടീച്ചർ നന്നായി തൈക്കാൻ മനസ്സിലാവുന്നുണ്ട് 👍👍👍👍👍👍👍👍
താങ്സ് മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഞാനും മുമ്പ് പഠിക്കാൻ പോയിട്ടുണ്ട് ഇപ്പോൾ ഫുൾ മനസിലായി 💕🌹🌹🌹💕💕💕💕💕💕💕🌹🌹🌹🌹🌹🌹
നല്ല ക്ലാസ്സ് ആണ്. നന്നായി മനസ്സിലാകുന്നുണ്ട്. 👌👌👌👌
നല്ല ക്ലളസ്
സൂപ്പർ ക്ലാസ്സാണ് എനിക്ക് ഇഷ്ടമായി
You are a good teacher, very patient and well explanation. Thank you 😊
💜💞🙌
സൂപ്പർ. നന്നായി പറഞ്ഞു തന്നു. താങ്ക് യൂ. ❤️❤️❤️
സൂപ്പർ ഞാനും തയ്ച്ചു നോക്കും....
Super class 👍🏻. May God Bless you Abundantly 🥰
Very Good. Nannayi Manasilayi.Njan Athu Kandu Nithy thayichu. Correct Aayi.Njan Happy. Thanks.
Tinu, you are very sincere my dear. I love you. Thank you so much. 🙏
Dear teacher, you are very sincere and dedicated dear. Only now, I can see the class. Thanks a lot for your dedication.
Valare Nalla Class🙏👌
Ith pole manassilakkitharunna oru vidio ith vare kandittllla supper
ഞങ്ങൾക്ക് മനസിലാകുന്ന രീതിയിൽ തന്നെ പഠിപ്പിക്കുന്നുണ്ട് ഇങ്ങനെ തന്നെ പോയാൽ മതി താങ്ക്സ്
Supar
നല്ല ക്ലാസ്സ്. ആർക്കും ഇതു നോക്കി പഠിക്കാം 👌👏
Good...mam👍 understood very well.🙏
Valare nalla class skip cheyyathe thanne vedio cheyyuka thudakka karkku upakaramayirikkum thanks 🙏🙏
Nannayitt manasilagunnond thank you chechi
Perfect Stiching Thanks a lot👌👍
Salute to the teacher, ithilum nallathayi aarum paranju tharilla.. Nalla patience undangile ithrayum nannayittu padippikkan pattullu.. Thanks a lot. Student nu nannayittu manasilayal, credit teacher nu aanu. God bless you..
Thanks molu
Correct.
Very good and clear teaching
Explained well. Really interesting. Thanks a lot
എത്ര നീറ്റായിട്ടാണ് പറഞ്ഞ് മനസ്സിലാക്കി തരുന്നത് നന്നായിട്ട് മനസിലാകുന്നുണ്ട് Thanks🌹
നല്ല രീതിയിൽ പഠിപ്പിച്ചു
സൂപ്പർ vedio. Nqnnayi മനസിലാക്കി തരുന്നുണ്ട് ❤
ടിനു പറയുന്നത് ഞങ്ങൾക്ക് നല്ലതുപോലെ മനസ്സിലാക്കുന്നുണ്ട് ഞാനും തൈയ്യിച്ചു നൈറ്റിത്രി പീസ് കാണിക്കണം കേട്ടോ
Tinu parayunnadh nannayi manasilavunnud