സൂര്യദശ പൊതുഫലം 27 നക്ഷത്രക്കാർക്ക് | SOORYA DASA | MADHUSUDHANAN PANICKER | ASTRO MALAYALAM Channel

Поділитися
Вставка
  • Опубліковано 27 чер 2020
  • ​‪@astromalayalam‬ UA-cam Channel
    Medam Rasi 2020 General Prediction
    28 നക്ഷത്രങ്ങൾ അവയുടെ മുഴുവൻ ഫലങ്ങൾ, 2020 വർഷഫലം, അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക. (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)
    27 നക്ഷത്രക്കാർക്ക് സൂര്യദശാകാലത്ത് എന്തൊക്കെ ഫലങ്ങൾ തരും എന്ന് അറിയാനായി ജ്യോതിഷ പരമായ ശാസ്ത്രങ്ങളിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് എല്ലാവർക്കും വളരെ ലളിതമായ ഭാഷയിൽ മനസ്സിലാക്കാൻ തയ്യാറാക്കിയ ഈ വീഡിയോ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
    28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
    ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
    Astro Malayalam Channel Link:-
    / @astromalayalam
    Facebook page link:-
    / madhu.kalarikkal
    Blogspot link:-
    madhukalarikkel.blogspot.com/2...
    Twitter Link:-
    Madhukalarikkal?s=09
    ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
    Jyothisha Bhooshanam
    K.K.Madhusudhanan Panicker (Astrologer)
    Akathethara kalarikkal,
    Nss Engg College road
    Akathethara Post
    Palakkad, Kerala - 678008
    Ph: 98475 90909 (watsapp)
    Email: astromadhupanicker@gmail.com
    #astromalayalam #സൂര്യദശ #madhusudhananPanicker #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
    #Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
    #MalayalamVlog #Malayalam #Predictions #HaindhavaAcharangal
    #Varshaphalam #VishuPhalam
  • Розваги

КОМЕНТАРІ • 90

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 3 роки тому +2

    Thanks sir

  • @babus9014
    @babus9014 4 роки тому +1

    thanku sir

  • @sujithvs5683
    @sujithvs5683 4 роки тому +1

    Valare nandhi und 🙏

    • @astromalayalam
      @astromalayalam  4 роки тому

      എല്ലാ വീഡിയോ കാണുക

  • @babukuttan9390
    @babukuttan9390 4 роки тому +1

    നന്ദി സർ

    • @astromalayalam
      @astromalayalam  4 роки тому +1

      നന്ദി.. എല്ലാ വീഡിയോ കാണുക

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 4 роки тому +1

    Thanks

    • @astromalayalam
      @astromalayalam  4 роки тому +1

      നന്ദി.. വീഡിയോ മുഴുവൻ കാണുക ഷെയർ ചെയ്യുമല്ലോ..

  • @varunk2515
    @varunk2515 3 роки тому +2

    Thank you very much sir...valare nalla video

    • @astromalayalam
      @astromalayalam  3 роки тому

      നമസ്കാരം, എല്ലാ വീഡിയോ കാണുക video description വായിക്കുകയും ചാനൽ പേജ് സന്ദർശനം നടത്തുക..

  • @vineeshkumar6948
    @vineeshkumar6948 3 роки тому +1

    Great അറിവ്

  • @amrithashimnesh1692
    @amrithashimnesh1692 3 роки тому

    Sthree Magha purushan revathi nakshathram vivaham kazhichal preshangal undakumpo

    • @astromalayalam
      @astromalayalam  3 роки тому

      വേധം എന്ന ദോഷം വരും. ചേരില്ല

  • @sunithas4549
    @sunithas4549 4 роки тому +1

    Oro nakshathrathil janikunnorkum enthu letter vechu name edam ennula oru vedio edamo sir

    • @astromalayalam
      @astromalayalam  4 роки тому +1

      ശ്രമിക്കാം... നന്ദി..

  • @maneeshmanu2378
    @maneeshmanu2378 4 роки тому

    Sir budha dhasa cheyyamo video
    Pls sir

    • @astromalayalam
      @astromalayalam  3 роки тому

      9 സമ്പൂർണ ദശാകാലങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട്. ചാനൽ മൈൻ പേജിൽ playlist search ചെയ്തു കാണുക

  • @adarshps6514
    @adarshps6514 10 місяців тому +1

    Hi sir. Adarsh 03 12 1984 time 10.10pm

  • @aaruammu770
    @aaruammu770 4 роки тому +2

    DOB 10.08.2002. ... Makam nakshathram onnu parayu sir

    • @astromalayalam
      @astromalayalam  4 роки тому +1

      23 വയസ്സ് വരെ ഏകദേശം ശുക്രദശയാണ്.. നല്ലൊരു സമയമാണ് വേണ്ട രീതിയിൽ പ്രയോജനം ചെയ്യും...

    • @aaruammu770
      @aaruammu770 4 роки тому +2

      Thank you sir

  • @manjusurya8358
    @manjusurya8358 4 роки тому +1

    Sir ente dob 01-06-1994 evngg 4.10 PM aanu nalu poorurutathi job kitumo sirr plss reply

    • @astromalayalam
      @astromalayalam  4 роки тому

      ശനിദശയിൽ സൂര്യാപഹാരം 2020 march വരെ ദോഷകാലമാണ്.. ശേഷം നല്ല ജോലി ലഭിക്കും...

    • @manjusurya8358
      @manjusurya8358 4 роки тому +1

      @@astromalayalam thank you sirr

  • @shivaigavinesh687
    @shivaigavinesh687 2 роки тому

    Sir ngan akathetara യിലുള്ള aallanu എന്ടെ nakatharm രോഹിണി 1988december21ധനുമാസം മാരീഡ് anu മക്കൾ മോൾടെ 1.8 2014 atham monde 11.11.2019 അശ്വതി nakthram ഒന്ന് പറയാവോ sir ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിലാണ്

    • @astromalayalam
      @astromalayalam  2 роки тому

      വിശദമായ കാര്യങ്ങൾ ഒക്കെ നേരിൽക്കണ്ട് അറിയേണ്ടതാണ്

  • @vidhyaanuzzz8612
    @vidhyaanuzzz8612 3 роки тому

    16/08/1998 5.30 am rohini naksthra female...joli kittumo sir...

    • @astromalayalam
      @astromalayalam  3 роки тому

      ഇപ്പോൾ അനുകൂല സമയമാണ്

  • @pdilna696
    @pdilna696 4 роки тому +2

    സാർ, എന്റെ മോളുടെ നക്ഷത്രം. ആയില്യം' 2020 may 28 വൈകീട്ട് 4 മണി. സാർ പറഞ്ഞിരുന്നു ആയില്യം ആണെന്ന്. ഏത് അക്ഷരത്തിൽ തുടങ്ങുന്ന പേര് വെക്കണം സാർ. ദയവായി പറുപടി തരണം.

    • @astromalayalam
      @astromalayalam  4 роки тому

      ഹ, ഏ, ഐ .. എന്നീ അക്ഷരങ്ങൾ ഉള്ളത് പേരിടാം

    • @sunithas4549
      @sunithas4549 4 роки тому

      Oro nalilum janikkunna kuttikalku enthu name edamennula oru vedio edamo

    • @pdilna696
      @pdilna696 4 роки тому

      @@astromalayalam താങ്ക്യൂ സാർ🙏

  • @babus9014
    @babus9014 4 роки тому

    2/3/1998 6.15pm eppoll educationil vijayikkumo. jolikittumo

    • @astromalayalam
      @astromalayalam  4 роки тому

      സൂര്യദശയിൽ രാഹു അപഹാരം നടക്കുന്ന സമയമാണ്. വിദ്യാഭ്യാസം അല്പം മങ്ങലേൽപ്പിക്കും. ശ്രദ്ധിക്കുക. ഗണപതി, മുരുകൻ, ശിവൻ എന്നീ ദേവതകളെ നല്ലവണ്ണം ഭജിക്കുക.

  • @shimnak1524
    @shimnak1524 2 роки тому

    Sir ente dob 19/09/1987, 10.45 pm
    Ini enik suryadasa enuparayunu. Suryadasa enik nallathano thirumeni

    • @shimnak1524
      @shimnak1524 2 роки тому

      Oru job kitan chance undo thirumeni, ente nakshtram aayilyam. Oru reply tharumo thirumeni

  • @gowridevi1807
    @gowridevi1807 4 роки тому +3

    നമസ്ക്കാരം
    രണ്ടാമത്തെ ദശാകാലം എന്ന് പറയുമ്പോൾ വയസ്സ് എത്രയാണ്.
    അതേ പോലെ 7 മത്തെ ദശാകാലം എന്ന് പറയുമ്പോൾ വയസ്സ് എത്രയാണ്.
    പ്രതീക്ഷയോടെ.

    • @astromalayalam
      @astromalayalam  4 роки тому +1

      ഓരോ വ്യക്തിക്കും ഗർഭശിഷ്ടം അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. 2-)0 ദശ ഏകദേശം 10 വയസ്സുമുതൽ 16 വയസ്സുവരെ.. 7-)0 ദശ 90 വയസ്സാവും..

  • @dwijitj1576
    @dwijitj1576 4 роки тому

    Enda dob is 20/07/78 6 15 pm ravi 8 lannu enganna yannu utradom 4

    • @astromalayalam
      @astromalayalam  4 роки тому

      ഭാഗ്യാധിപനായി 8ൽ മറഞ്ഞു. എങ്കിലും ബുധശുക്രമാർ ഒമ്പതിൽ, വ്യാഴ കേന്ദ്രം എന്നിവ ദോഷം കുറക്കും.

  • @geethajayakrishnan7656
    @geethajayakrishnan7656 2 роки тому +1

    Sir എന്റെ മകൻ നിഖിൽ തൃകെട്ട 9/11/1991 സമയം 7.44 പിഎം തൃശൂർ വിവാഹം അപ്പോൾ നടക്കും സൂര്യ ദശ എങനെ ആയിരിക്കും

    • @astromalayalam
      @astromalayalam  2 роки тому

      ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക

  • @muhammedjabir8851
    @muhammedjabir8851 Рік тому

    Sir pooyam date of birth 24-7-1998 joli eppol kittum ethu vayassiil🙏

    • @astromalayalam
      @astromalayalam  Рік тому

      കർക്കിടകക്കൂറ് വർഷ ഫലം 2023 വീഡിയോ കാണുക

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Рік тому

    ഞാൻ പൂയം ധനു ലഗ്നം സൂര്യൻ 9 ൽ ചിങ്ങത്തിൽ ആണ് നിൽക്കുന്നത്.. ഇപ്പോൾ സൂര്യ ദശ ആണ്. ഇനി 7 മാസം കുടി undu. ഒരുപാട് സങ്കടങ്ങൾ ആണ് പരിഹാരം പറഞ്ഞു തരുമോ 🙏

    • @astromalayalam
      @astromalayalam  Рік тому

      സൂര്യദശ കഴിയട്ടെ... അഷ്ടമശ്ശനി കൂടി നടക്കുന്ന കാലത്തെ അനുഭവങ്ങൾ ദോഷകരമായിരിക്കും.. വീഡിയോ കണ്ടു പരിഹാരങ്ങൾ അവസാനം പറയുന്നുണ്ട് അതുപോലെ ചെയ്യണം... ചന്ദ്രദശയിൽ മനസ്സുഖവും അഭിവൃദ്ധിയും ഉണ്ടാവും..

    • @lekhasasilekhasasi6269
      @lekhasasilekhasasi6269 Рік тому

      @@astromalayalam വളരെ ഉപകാരം 🙏🙏പറഞ്ഞത് പോലെ ചെയാം 🙏

  • @user-dk5hb7yb7m
    @user-dk5hb7yb7m 9 місяців тому

    Sir, അനില - മകം നക്ഷത്രമാണ്, വൃശ്ചികം, 1997ൽ, വീട് വെക്കാനുള്ള യോഗംഉണ്ടോ

    • @astromalayalam
      @astromalayalam  9 місяців тому

      പരിശ്രമങ്ങൾ വിജയിക്കട്ടെ...

  • @amarnaath3904
    @amarnaath3904 3 роки тому

    Sir veedu vaikkan yogamundo
    Saritha thiruvonam 1-7-1980

    • @astromalayalam
      @astromalayalam  3 роки тому

      36 വയസ്സിന് ശേഷം വീട് സ്വന്തമാക്കുവാൻ സാധ്യത കാണുന്നു.. ശ്രമങ്ങൾ നടക്കട്ടെ

    • @amarnaath3904
      @amarnaath3904 3 роки тому

      Thank you sir

  • @kavithap303
    @kavithap303 2 роки тому

    Sir d.o.b 08/11/1992 aswathi nakshathram joli kittumo?

    • @astromalayalam
      @astromalayalam  2 роки тому

      കണ്ടകശ്ശനി കഴിയട്ടെ.. വീഡിയോ കാണുക

  • @lenjithasunish188
    @lenjithasunish188 2 роки тому

    Enik Aditya dasa thudangiyitt 3 varsham aayi. Njan enth vazhipaad aanu cheyyendath

    • @astromalayalam
      @astromalayalam  2 роки тому

      Playlistൽ - വ്രതാനുഷ്ഠാനം | ഞായറാഴ്ചവ്രതം വീഡിയോ കാണുക

  • @raisonraison7490
    @raisonraison7490 4 роки тому +1

    RaisonJoseph
    Triketta
    15/05/1987
    3:30am
    Idukki
    Onnu parayamo

  • @vidyagopidas6676
    @vidyagopidas6676 4 роки тому +1

    26/8/1989.2.40 pm thrissur. Job kittumo sir plz. Valaree buddimuttanu

    • @astromalayalam
      @astromalayalam  4 роки тому +1

      2021 August വരെയും നല്ല സമയമാണ്.. PhD, Teaching, btech, IT, CA, Banking, MBA, എന്നീ മേഖലയിൽ ഒന്നിൽ ജോലി ലഭിക്കും..

    • @vidyagopidas6676
      @vidyagopidas6676 4 роки тому

      @@astromalayalam onnum kittunilla sir

    • @astromalayalam
      @astromalayalam  4 роки тому +1

      @@vidyagopidas6676 നല്ല പരിശ്രമവും പ്രാർഥനയും വേണം..

    • @vidyagopidas6676
      @vidyagopidas6676 4 роки тому +1

      Thanks

  • @VijilaSudheeshkrishna
    @VijilaSudheeshkrishna 3 роки тому

    Sir enter date of birth 16/5/1984
    Anizham
    Time : 11.40 am.enikku soorya dasa eppol varum

    • @astromalayalam
      @astromalayalam  3 роки тому

      ഇപ്പോൾ നടക്കുന്ന ശുക്രദശ 45 വയസ്സ് വരെയുണ്ട്. ശേഷം സൂര്യദശ തുടങ്ങും... ശുക്രദശ വീഡിയോ കാണുക.. വർഷഫലം, മാസഫലം, യോഗങ്ങൾ, എന്നീ വീഡിയോ കാണുക

    • @VijilaSudheeshkrishna
      @VijilaSudheeshkrishna 3 роки тому +2

      Thank you sir...sure vedio kanam

    • @VijilaSudheeshkrishna
      @VijilaSudheeshkrishna 3 роки тому

      Sir njgal vedio kandu...20.4 .2010
      Time .12.01 pm
      Tiruvathira
      Mon nu ethra vayassil joli sadhatha unde ennu koodi paranju tatamo sir

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Рік тому

    ഗ്രഹനില വാട്സ്ആപ്പ് ചെയ്താൽ ഫലം പറഞ്ഞു തരുമോ. G pay cheyam🙏

    • @astromalayalam
      @astromalayalam  Рік тому

      തീർച്ചയായും

    • @lekhasasilekhasasi6269
      @lekhasasilekhasasi6269 Рік тому +1

      @@astromalayalam ഞാൻ ജാതകം ഇന്നലെ അയച്ചു. G pay also🙏

  • @rajithchundran2098
    @rajithchundran2098 Рік тому

    Sir veed vekanulla yogam undo. 01.03.1979. Rejith

    • @astromalayalam
      @astromalayalam  Рік тому

      കൃത്യമായ ജനന വിവരങ്ങൾ ആവശ്യമാണ്

    • @rajithchundran2098
      @rajithchundran2098 Рік тому

      Birth time. 11.25 pm. Revathi nakshathram

    • @astromalayalam
      @astromalayalam  Рік тому

      തീർച്ചയായും ഉണ്ട്.. പരിശ്രമങ്ങൾ വിജയിക്കട്ടെ

  • @anjithakrishnan9449
    @anjithakrishnan9449 4 роки тому +1

    Sir ente nakshatram pooyam anu medical entrancinu vendi prepare cheyyuvanu ente samayam nallathanoo ennonnu parayoo
    DOB 23-09-2000

    • @astromalayalam
      @astromalayalam  4 роки тому

      ഈ വർഷം അല്പം കാലദോഷങ്ങൾ ഉണ്ട്.. ശ്രദ്ധിച്ചു പഠിക്കുക. ശനി ദോഷം നീങ്ങാൻ നല്ലവണ്ണം പ്രാർത്ഥിക്കുക.. കർക്കിടകക്കൂറ് വർഷഫലം വീഡിയോ കാണുക.. Descriptionൽ link undu..

    • @anjithakrishnan9449
      @anjithakrishnan9449 4 роки тому +1

      @@astromalayalam Thank you sir

  • @swapneshanaswaram9027
    @swapneshanaswaram9027 4 роки тому +1

    കു൦ഭ മാസത്തില് ജനിച്ചവ൪ക്ക് സൂര്യദശയില് ചെറിയ തടസ്സങ്ങള് അനുഭവപ്പെടാമെന്നു പറയുന്നു.മറ്റു ദശകളിലൂടെ നല്ല മാറ്റങ്ങള് സ൦ഭവിക്കുമൊ.? അത് രാശിയു൦ നക്ഷത്രവു൦ അടിസ്ഥാനമാക്കിയാണോ ഫലങ്ങള് അറിയുക.ഞാ൯ കു൦ഭമാസത്തില് ജനിച്ചതാണ്. 1984 ഫെബ്രുവരി.13 സമയ൦.12.30 pm. മിഥുന രാശിയിലെ തിരുവാതിര നക്ഷത്ര൦.

    • @astromalayalam
      @astromalayalam  4 роки тому +1

      തിരുവാതിരക്ക് സൂര്യദശ 7-)0മത്തെ ദശാകാലം ആണ്. അപ്പോൾ തന്നെ പ്രായം 90 വയസ്സ് കഴിയും..

    • @swapneshanaswaram9027
      @swapneshanaswaram9027 4 роки тому

      @@astromalayalam ഇപ്പൊ സൂര്യദശ അനുഭവപ്പെടില്ല എന്നാണോ.ഒന്നു കൂടി വ്യക്തമാക്കാമോ.

    • @astromalayalam
      @astromalayalam  4 роки тому +1

      @@swapneshanaswaram9027എല്ലാ ദശയിലും സൂര്യന്റെ അപഹാരം ലഭിക്കും, ദശാകാലം നേരത്തെ പറഞ്ഞുവല്ലോ..ദീർഘായുസ്സ് ഉണ്ടെങ്കിൽ തീർച്ചയായും ലഭിക്കും..

    • @swapneshanaswaram9027
      @swapneshanaswaram9027 4 роки тому

      @@astromalayalam thanks

  • @vinodk6662
    @vinodk6662 2 роки тому

    1.12.1997. മൂലം എന്നിക്ക് ഇപ്പോ സൂര്യ thasa ആണ് എന്നിക് nalathano

    • @astromalayalam
      @astromalayalam  2 роки тому

      3-)9 ദശ ഗുണം ചെയ്യില്ല...

  • @aswathynair7625
    @aswathynair7625 3 роки тому

    Sir ente date of birth : 10/01/1995
    Birth time 6:10am birth star aswathy...enekke job kittumo sir

    • @astromalayalam
      @astromalayalam  3 роки тому

      കണ്ടകശ്ശനി കഴിയും വരെ ചെറിയ ജോലി ചെയ്യുക ശേഷം നല്ലൊരു ജോലി ലഭിക്കും

  • @harikrishnanu9369
    @harikrishnanu9369 2 роки тому

    Sir ente date of birth 29/05/2000 ,time 5:50pm, enik job kittan sadyatha ondo

    • @astromalayalam
      @astromalayalam  2 роки тому

      രേവതി, ഇപ്പോൾ ശുക്രദശ തുടങ്ങി.. എല്ലാം ശരിയാവും...