God Stone Statue making kerala | Rock sculpture arts | Hand Made Stone Sculptures Making | Palakkad

Поділитися
Вставка
  • Опубліковано 7 тра 2021
  • ക്ഷേത്രങ്ങളിലെ വിഗ്രഹ നിർമ്മാണം ഒരു അത്ഭുത കാഴ്ച്ച
    പാലക്കാട് ഒറ്റപ്പാലം വാണിയംകുളതുള്ള വിഗ്രഹ നിർമ്മാണം കാണാം. നൂറിലേറെ വർഷത്തിന്റെ പാരമ്പര്യമുള്ള വേലായുധൻ ചേട്ടന്റെ ശില്പശാലയും അവിടെ നിർമ്മിക്കുന്ന വിഗ്രഹങ്ങളുടെയും ക്ഷേത്ര നിർമ്മാണ ശിലകളുമാണ് ഇവിടെ ഉള്ളത്. കാലം മാറുന്നതനുസരിച്ച കല്ലുകൊണ്ടുള്ള ശില്പനിർമാണത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
    9846780892 Rajesh
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697
    #rocksculpturearts #godstonestatuemaking #kerala

КОМЕНТАРІ • 49