മക്കള്‍ കല്യാണം വേണ്ടാ എന്ന് തീരുമാനിക്കാന്‍ കാരണം! P Ruksana Super Speech

Поділитися
Вставка
  • Опубліковано 31 січ 2024
  • കുറഞ്ഞ ദിവസം കൊണ്ട് വൈറലായ വീഡിയോ...
    മക്കള്‍ കല്യാണം വേണ്ടാ എന്ന് തീരുമാനിക്കാന്‍ കാരണം!
    നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനുതകുന്ന തരത്തിലുള്ള Inspiration വീഡിയോകളാണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നത്.
    ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണിൽ പ്രസ്സ് ചെയ്തതിന് ശേഷം അഭിപ്രായങ്ങൾ രേഖപ്പടുത്തുക... നന്ദി...
    Subscribe to the "Inspiring Tube" Channel to get our videos. Then Press Bell to ICONE to receive notification of uploaded videos.
    Feedback: 94478 46248

КОМЕНТАРІ • 175

  • @InspiringTubeOfficial
    @InspiringTubeOfficial  4 місяці тому +26

    ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻

  • @sanamol.
    @sanamol. 4 місяці тому +42

    നല്ല അറിവ് പറഞ്ഞു തരുന്ന പ്രിയ സഹോദരിക്ക് അഭിനന്ദങ്ങൾ 😢😢

  • @asyamoideenkutty3714
    @asyamoideenkutty3714 Місяць тому +2

    ഇത് പോലുള്ള നന്മ നിറഞ്ഞ ഉപദെഷങ്ങൾ എന്നെന്നും നിലനിൽക്കട്ടെ ❤

  • @nazirkakson547
    @nazirkakson547 Місяць тому +2

    വളരെ ഹൃദ്യമായ എല്ലാ തലങ്ങളിലും സ്പർശിക്കുന്ന പഠന ക്ലാസ്സ് ' സഹോദരിക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ !

  • @user-or7sg9qs7p
    @user-or7sg9qs7p 4 місяці тому +22

    സത്യമാണ് മോളെ സത്യമാണ് മോളെ
    നിന്റെ ഈ നല്ല വാക്ക് കേട്ട് എന്റെ മക്കൾൾക്കും നല്ലമനസ്സ് വരട്ടെ ആമീൻ മോൾക് ആയുസ്സ് ആരോഗ്യം നല്ല കുടുംബം ജീവിതം കിട്ടട്ടെ ആമീൻ ആമീൻ ആമീൻ

  • @hadiyaaiman5954
    @hadiyaaiman5954 Місяць тому +2

    Alhadulillah
    Ruksana sahiba super🤲🏻🤲🏻
    Allahu aafiyathulla deerghayuss
    Nalkatte aameen🤲🏻🤲🏻🤲🏻🤲🏻

  • @Nithusilu
    @Nithusilu 2 місяці тому +2

    എല്ലാവർക്കും നല്ല ബുദ്ദിയും വിവരവും നീ കൊടുക്കണേ നാഥാ 🤲🤲🤲🤲

  • @YasirYasir-pz1qb
    @YasirYasir-pz1qb Місяць тому +2

    മാഷാഅല്ലാഹ്‌.. ❤️❤️

  • @user-bn6hc9jp6y
    @user-bn6hc9jp6y 4 місяці тому +12

    ശരിക്കും റുക്സാന പറഞ്ഞ കാര്യമാത്രപ്രസക്തമായ വാക്കുകൾ നൂറ് ശതമാനവും ശരിയാണ് . നാം നമ്മെ മറന്ന് മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്
    പിന്നീടാ മക്കളിൽ നിന്ന് അരുതാത്തതെങ്കിലും കാണുകയും കേൾക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന വേദന.......😢

  • @happiestteam
    @happiestteam 4 місяці тому +14

    സഹോദരിയുടെ വാക്കുകൾ കേട്ടിരികുമ്പോൾ എന്തോ വല്ലാത്തൊരു ഫീലിംഗ്❤ ആണ്

  • @mohammedali.k.b.9054
    @mohammedali.k.b.9054 3 місяці тому +6

    പുതിയ തലമുറക്കും മാതാപിതാക്കൾക്കും ഇസ്ലാമിക അവബോധം സൃഷ്ടിക്കുന്ന ഉൾക്കരുത്തുള്ള പ്രഭാഷണം.. Well done... ആശംസകൾ. ..

  • @user-op4zp6qv8r
    @user-op4zp6qv8r Місяць тому +2

    നല്ല ക്ലാസ്സ്‌

  • @Fathima-Fathi972
    @Fathima-Fathi972 4 місяці тому +6

    Good speach. 👍🏻Ruksana 🥰

  • @Dilnajsu
    @Dilnajsu 4 місяці тому +8

    നല്ല speech

  • @mohamedthanneer1986
    @mohamedthanneer1986 3 місяці тому +6

    നല്ല സംഭാഷണം, may Almighty Allah strengthen you Sister... ഇത്തരം സംസാരം സമൂഹ്തിന് ഉപകാരപ്പെടും.. ഞാൻ ഒരു സുന്നി ആശയകാരൻ but ഇ സഹോദരിയുടെ പ്രസംഗം is professional and having quality

    • @Basheer-pj6jn
      @Basheer-pj6jn 3 місяці тому +1

      ഈ സഹോദരിയുടെ പ്രഭാഷണം എത്ര ഹൃദ്യമാണ്. ഉസ്താദുമാർക്ക് ഈ ശൈലിയിൽ സംസാരിച്ചാൽ എത്ര നന്നായിരിക്കും.

  • @basheerabava1174
    @basheerabava1174 3 місяці тому +7

    മാഷാ അള്ളാ.. നല്ല പ്രഭാഷണം. 👍🏻👍🏻

  • @jubaidakvjubaida8371
    @jubaidakvjubaida8371 4 місяці тому +39

    അമ്മായി അമ്മയെ സ്വന്തം ഉമ്മയെ പോലെ കാണാത്ത മരുമക്കൾ എത്രയുണ്ട്

    • @SalamSalam-zn1pu
      @SalamSalam-zn1pu 4 місяці тому +8

      സ്വന്തം ഉമ്മയെ പോലെ കണ്ടില്ലെങ്കിലും അവരും ഒരു പരിഗണന എങ്കിലും അർഹിക്കുന്നവരാണെന്ന് കരുതാത്ത എത്രയോ മരുമക്കളുണ്ട്

    • @user-dh7pw2kt3y
      @user-dh7pw2kt3y 3 місяці тому +16

      മരുമകളെ സ്വന്തം മക്കളായിട്ട് കാണാത്ത എത്ര അമ്മായിയാമ്മയും അമ്മോശനും ഉണ്ട് 🙌🏻🚶🏼‍♀️

    • @RR-vp5zf
      @RR-vp5zf 3 місяці тому +8

      വന്നു കേറുന്ന പെണ്ണുങ്ങളെ സ്നേഹിക്കാൻ കൂടി നമ്മുടെ മാതാപിതാക്കൾ തയ്യാറാകട്ടെ..

    • @abdulrahman8111
      @abdulrahman8111 3 місяці тому

      @@user-dh7pw2kt3y മരുമക്കളെ സ്വന്തം നമ്മളായിട്ട് കാണാൻ ഒരു % ത്തിന് പോലും സാധിക്കുമെന്ന് തോന്നുന്നില്ല. എല്ലാമക്കളെയും ഒരുപോലെ സ്നേഹിക്കാനും ഒരു % തിന് സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല. എന്നാൽ ബഹുഭൂരിഭാഗം മരുമക്കളും ആ കുടുംബത്തിലേ ഒരങ്ങമായിട്ട് കൂടി കാണുന്നില്ല എന്നാണ് വർഷങ്ങളോളം വീട് വീടാന്തരം കയറിയിറഞ്ഞി ജോലി ചെയ്യുന്ന എന്റെ സ്വന്തം അനുഭവം. വൃദ്ധ സധനങ്ങളിൽ കൊണ്ട് തള്ളിയ താൻ കഷ്ടപ്പെട്ട് അദ്ദ്വാനിച്ചുണ്ടാക്കിയ വീടിന്റെ ഉടമകളായിരുന്നവർ അനാഥരായി ഒന്നുമില്ലാത്തവരായി അവിടെ എത്തിപ്പെട്ട അമ്മായിയച്ഛനും, അമ്മായി അമ്മയു,വെറുതെ എത്തിയതല്ല. അതിന്റെ പിന്നിൽ 100% മരുമക്കളാണ്. 1% കുറച്ചുകൂടെ എന്നുചോദിച്ചാൽ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇല്ല എന്നു തന്നെയാണ് എന്റെ ഉത്തരം. അത്രയും മരുമക്കൾക്കുണ്ടോ എന്നു ചോതിച്ചാൽ നൂരിലൊരംശം പോലുമു ണ്ടാകില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഇല്ലാതില്ല. എന്നാൽ അത് അറിയപ്പെടുന്നുണ്ട്. എന്നാൽ വൃദ്ധരായ അമ്മായമ്മയുടെ വിവരങ്ങൾ പുറത്തുപോലും അറിയില്ല. അതാണ് വ്യത്യാസം.

    • @user-fc8rk8mj9r
      @user-fc8rk8mj9r 3 місяці тому

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻​@@user-dh7pw2kt3y

  • @bthayyil
    @bthayyil 3 місяці тому +1

    നല്ല അവതരണം . ഉള്ളടക്കം .

  • @raihanaummer-su8cq
    @raihanaummer-su8cq Місяць тому +3

    ❤❤❤

  • @AbdulSalam-uf3uv
    @AbdulSalam-uf3uv 4 місяці тому +5

    മാഷാഅല്ലാഹ്‌ നല്ല speech

  • @basheerrawther3678
    @basheerrawther3678 4 місяці тому +4

    Inspirational speech 🎉🎉🎉

  • @asyamoideenkutty3714
    @asyamoideenkutty3714 Місяць тому +1

    Ruksana❤️

  • @pkhafsa9633
    @pkhafsa9633 4 місяці тому +11

    മാശാ അല്ലാഹ്..
    നല്ല സംസാരം..❤❤

  • @fizanmohammedshafeek
    @fizanmohammedshafeek 4 місяці тому +6

    Maasha allah good speech
    Sahodhariye padachavan anugrahikkatte❤

  • @nasnamnasnam8305
    @nasnamnasnam8305 29 днів тому +1

    👍

  • @user-bw7rj4ip9y
    @user-bw7rj4ip9y 4 місяці тому +4

    Verygood.speech

  • @muhammedmaaliktvm7671
    @muhammedmaaliktvm7671 4 місяці тому

    Masha Allha super

  • @user-tk1dj2nn3e
    @user-tk1dj2nn3e Місяць тому +2

    അ ല്ലാ ഹു വിന്റെ ദീ നിനെ ക്കുറിച്ചു ള്ള വേ വ ലാ ധി കൾ ക്കി ട യിലും.. റു കസാ നമാ ർ നമുക്ക് പ്ര തീ ക്ഷയാണ്

  • @haseenanooruddin7327
    @haseenanooruddin7327 4 місяці тому +1

    Masha Allah Good speach

  • @kaleelp3971
    @kaleelp3971 4 місяці тому +2

    Mam very good speech iniyum pratheekshikunnu ithpole jeevithathil upakaarapedunna speech

  • @mariyapaikadan3255
    @mariyapaikadan3255 3 місяці тому

    ഒരായിരം അഭിനന്ദനങ്ങൾ

  • @seenathkareem6336
    @seenathkareem6336 4 місяці тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ
    ആമീൻ

  • @rabiyaeramullan6507
    @rabiyaeramullan6507 4 місяці тому +3

    Good speech❤

  • @sanamol.
    @sanamol. 4 місяці тому +5

    ഗുഡ് speach. 👍👍

  • @fizanmohammedshafeek
    @fizanmohammedshafeek 4 місяці тому +1

    Good speeching ❤

  • @user-sh4gw1qz1r
    @user-sh4gw1qz1r 4 місяці тому +1

    Nalla class

  • @user-qs3nm1wo4m
    @user-qs3nm1wo4m 4 місяці тому +1

    Good speech👍💐

  • @shibinaa8506
    @shibinaa8506 4 місяці тому +1

    Kudos 👏

  • @saas3640
    @saas3640 3 місяці тому +1

    Jazakumullahu khair 👍

  • @zeenathnajeeb1821
    @zeenathnajeeb1821 3 місяці тому +1

    Very good speech 👍

  • @lailabeevi926
    @lailabeevi926 4 місяці тому +1

    Very good

  • @abdurasak6069
    @abdurasak6069 Місяць тому +6

    ഭർത്താവിൻ്റെ ഉമ്മയേയും ഉപ്പ യേയും വില കെ.ടുക്കാതേ ജിവി ക്കുന്ന എത്രയോ പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട് സഹോദരി

    • @rahumathnisa1232
      @rahumathnisa1232 Місяць тому

      Give respect and take respect

    • @azharmarakkar4336
      @azharmarakkar4336 Місяць тому

      100% ശരിയാണ് മാശാ അളളാനല്ലക് ളാസ് ആയിരുന്നു

  • @user-fh3pf5kr4g
    @user-fh3pf5kr4g 4 місяці тому +3

    Super

  • @Abdulla-mu7yr
    @Abdulla-mu7yr 4 місяці тому +3

    ഗുഡ്

  • @user-qo4eb3nv8n
    @user-qo4eb3nv8n 4 місяці тому +3

    നല്ല ക്ലാസ്

  • @koyakuttykk7160
    @koyakuttykk7160 4 місяці тому +2

    ഇനിയും ഉയരങ്ങളിലെക്ക് പറക്കട്ടെ മാശാ അള്ളാനാഥൻ അനുഗ്രഹിക്കട്ടെ ആമീൻ പുതിയ തലമുറക്ക് പറ്റിയ ക്ലസാണ് അത് ഉൾകൊണ്ട് ജീവിതം മുന്നോട്ട് പോയാൽ നന്നായിരിക്കും

  • @zaibunnissa4643
    @zaibunnissa4643 4 місяці тому +3

    Ma sha allah alhamdulillah excellent speech

  • @mrsnizar6017
    @mrsnizar6017 4 місяці тому +5

    ماشاءالله ماشاءالله الحمدلله سبحان الله നല്ല ക്ലാസ്🎉🎉🎉❤❤

  • @shylafasil1060
    @shylafasil1060 4 місяці тому +1

    Good speech 🤲🤲🤲

  • @shahinasakan6870
    @shahinasakan6870 4 місяці тому +2

    Good

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 місяці тому +1

    പെണ്ണ് ചോദിക്കുന്ന മഹർ നൽകാൻ നിവൃത്തിയില്ലാത്ത ആളെ വിവാഹം കഴിക്കേണ്ടതില്ല. അതായത് വരൻ എത്ര നല്ല മനുഷ്യൻ ആയാലും. പെണ്ണ് അങ്ങനെ വിൽപ്പന ചരക്ക് ആകുന്നത് പെണ്ണിന്റെ അന്തസ്സിന് യോജിക്കുന്നതല്ല.

  • @mohamedbashir1270
    @mohamedbashir1270 4 місяці тому +4

    Well said, an amazing speech, don't miss it and learn from it!

  • @user-mq2vm9rs8y
    @user-mq2vm9rs8y 4 місяці тому +3

    Mashaallah

  • @user-yo5sx1fc9z
    @user-yo5sx1fc9z 4 місяці тому +2

    Masha alla❤

  • @user-vz1ev9id8m
    @user-vz1ev9id8m 4 місяці тому +2

    Aameen

  • @haniya9301
    @haniya9301 4 місяці тому

    Good speech

  • @hizathayshathulmisriyama4869
    @hizathayshathulmisriyama4869 4 місяці тому

    good speech

  • @yousufkunja9468
    @yousufkunja9468 3 місяці тому +1

    സൂപ്പർ

  • @fousiyahhafees4076
    @fousiyahhafees4076 3 місяці тому +2

    മാശാഅള്ളാഹ്...❤

  • @SumayyaSe-xc5iz
    @SumayyaSe-xc5iz 4 місяці тому +3

    Good 👍

  • @hussnasadhic6001
    @hussnasadhic6001 4 місяці тому +6

    മാഷാഅല്ലാഹ്‌ barakallah 👌🤲

  • @komathMahamood
    @komathMahamood 4 місяці тому +2

    V good message

  • @abdulsalam-qd6dp
    @abdulsalam-qd6dp 3 місяці тому

    Alhamdhulillah

  • @user-jg8vj2mc8u
    @user-jg8vj2mc8u 4 місяці тому +3

    സഹോദരിയുടെ ഉപദേശം അത്യാവശ്യം ജീവിത ചുറ്റുപാടുള്ളവർക്ക് എല്ലാവർക്കും പ്രായോഗികം. ദിവസേനയുള്ള ദൈനംദിന ചെലവുകൾക്ക് തികയാത്തവർക്ക് പ്രായോഗികം. അവനെ സംബന്ധിച്ച് ഞായറാഴ്ച ബീച്ചിൽ പോവാനോ പൂന്തോട്ടം നിനക്കാനോ സാധ്യമായെന്ന് വരില്ല. അതുകൊണ്ടുതന്നെ സ്നേഹം അല്പം കുറഞ്ഞുവരിക്കും

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 4 місяці тому +1

      എവിടെയും പോയില്ലെങ്കിലം ഒരുമിച്ച് ഭക്ഷണം കഴിക്കുക കുറച്ച് നേരം സംസാരിച്ചു രസിക്കുക ഇതൊക്കെ തന്നെ ധാരാളം.

  • @jasmiop6047
    @jasmiop6047 3 місяці тому

    Nice talks congrats 👏 😊❤

  • @_mhsn__xx7-ol1eh
    @_mhsn__xx7-ol1eh 3 місяці тому +1

    ❤😊

  • @savadveliyancode1519
    @savadveliyancode1519 3 місяці тому +1

    ❤❤❤❤❤

  • @hamsatk7305
    @hamsatk7305 3 місяці тому +2

    20 25 വർഷങ്ങൾക്ക് മുമ്പേ കല്യാണം നടത്തി സ്വത്തിനും മുതലിനും വേണ്ടിയാണ് അന്ന് നടത്തിയിരുന്നത് വീട്ടുജോലിക്കും വേണ്ടിയിരുന്നത്

  • @user-gu3ph2hf5r
    @user-gu3ph2hf5r 3 місяці тому +4

    റുകസാനയെ പറയാൻ വിട് pls ഇടക്കിടക്ക് സമയം അധികരിച്ചൂന്നുള്ള msg കൊടുക്കാതെ നല്ല speech തുടരട്ടെ സമയം ഇല്ലാ യെങ്കി ല് എന്തിനാണ് ഇവരെയൊക്കെ പ്രസംഗി ക്കാൻ വിളിക്കുന്നെ റുക്‌സാനക്ക് ആഫിയത്തുള്ള ആയുസ്സ് നൽകട്ടെ ആമീൻ ഇത് ശ്രവിക്കുന്ന നമ്മൾക്കും ആമീൻ 🤲🤲🤲

  • @nadhiranaadhe7668
    @nadhiranaadhe7668 4 місяці тому +2

    Alhamdulillah

  • @user-yo5sx1fc9z
    @user-yo5sx1fc9z 4 місяці тому +2

    Alla good ❤

  • @lubnamk989
    @lubnamk989 3 місяці тому +1

    Masha allah ❤

  • @hamidhussainck7156
    @hamidhussainck7156 3 місяці тому +1

  • @ShibiliSameer
    @ShibiliSameer 3 місяці тому

    👍👍👍

  • @aneesat4443
    @aneesat4443 4 місяці тому

    ❤❤😊

  • @shakeelana769
    @shakeelana769 3 місяці тому +1

    അമ്മായി അമ്മ സ്വന്തം മോളെ പോലെ മരുമകളെ കണ്ടാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല

    • @abdulrahman8111
      @abdulrahman8111 3 місяці тому +1

      ആദ്യം അമ്മായിയമ്മയെ സ്വന്തം അമ്മയായി, ഉമ്മയായി ഒന്ന് കണ്ടുനോക്കൂ. സാധിക്കുമോ ? ഈ ജന്മത്തിൽ.?

  • @kadarep929
    @kadarep929 4 місяці тому +2

    V,good

  • @hamsterron7261
    @hamsterron7261 4 місяці тому +2

    ❤👌👌

  • @shabislife
    @shabislife 4 місяці тому +3

    Good speech 👍🥰

  • @HarisAlappy
    @HarisAlappy 4 місяці тому

    Great

  • @jasminewazir9829
    @jasminewazir9829 4 місяці тому

    ❤️❤️

  • @mahimnoora4006
    @mahimnoora4006 4 місяці тому +1

    Àlhamdhulillah àlhamdhulillah assalamualikkum maashaallah dhuaayil ulpeaduthanea aameen 🤲

  • @basheerpeema354
    @basheerpeema354 4 місяці тому +4

    good

  • @shylafasil1060
    @shylafasil1060 3 місяці тому +1

    അൽഹംദുലില്ലാഹ് barakkallah ❤️❤️🤲🤲

  • @mohamedhidayath2664
    @mohamedhidayath2664 4 місяці тому +2

    30 വയസിലല്ലേ നിങ്ങൾ മദം പഠിച്ചത് അതു പോലെ ആ സമയം ആകുമ്പോൾ മക്കൾ മതം പടിച്ചുകൊള്ളും എന്നു പറഞ്ഞതു
    അവരുടെ ഉമ്മ

  • @salihhamza7555
    @salihhamza7555 4 місяці тому

    Mashallah

  • @sakeenac3361
    @sakeenac3361 3 місяці тому

    ❤❤❤👌👌👌

  • @saheerarafeek9956
    @saheerarafeek9956 4 місяці тому +2

    👍👍❤️

  • @AboobackerMadambillath
    @AboobackerMadambillath 3 місяці тому +1

    Ma sha Allah 👌

  • @vavoonomyomy6117
    @vavoonomyomy6117 4 місяці тому

    Masha allah alhamdulillah 👍

  • @user-gz1qo2td4r
    @user-gz1qo2td4r 4 місяці тому +2

    Alhamdulillah supper 🥰

  • @hilnapullooni4207
    @hilnapullooni4207 3 місяці тому

    ❤❤❤❤❤❤

  • @lubnaannakottummal
    @lubnaannakottummal 4 місяці тому +2

    Mashallah ❤

  • @user-nv8ud9nr1v
    @user-nv8ud9nr1v 4 місяці тому +1

    Suppr

  • @savadveliyancode1519
    @savadveliyancode1519 3 місяці тому +1

    ❤❤❤❤❤👍👍👍👍👍👍👍

  • @khadeejahameedkutty4624
    @khadeejahameedkutty4624 4 місяці тому +2

    ,, 🌹

  • @moideenkutty1158
    @moideenkutty1158 3 місяці тому

    🤲🤲🤲

  • @ayoobkhan9484
    @ayoobkhan9484 3 місяці тому +1

    MASHA ALLAHA SUPER BAYAN❤

  • @user-gt1ci2og3v
    @user-gt1ci2og3v 4 місяці тому +1

    🌹

  • @ismailkerala7471
    @ismailkerala7471 3 місяці тому

    Very. Good.👍👍👍👍👍..❤❤❤. 🙏🙏🙏🙏