What a grace. The talk is sooo powerful. Just I said few things what she said about the children and read Luke and saw this message. I too want to meet her. Is there any way to get her details. God use her to bring the lost ones. Amen
Amen! "വരിക" ((കർത്താവിനോടു വേഗം വരണമേ എന്നും , സുവിശേഷം /നല്ല വാർത്ത കേൾക്കുന്ന ചുറ്റും ഉള്ളവരോട് കർത്താവിങ്കലേക്കു വരിക എന്നും)) എന്നു ആത്മാവും മണവാട്ടിയും (( പരിശുദ്ധാത്മാവാം കർത്താവും കർത്താവിന്റെ വരവിനെ നോക്കി കാത്തിരിക്കുന്ന മണവാട്ടി സഭയും--ഞാനും )) പറയുന്നു; കേൾക്കുന്നവനും: "വരിക" എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ (Revelation 22: 17; )....യേശു കർത്താവു രാജാധി രാജാവായി ഭൂമിയെ ഭരിക്കുവാൻ വേഗം വരുന്ന സമയം അതിക്രമിച്ചിരിക്കുന്നു ( Rev 11: 15; )... അതുകൊണ്ടു യേശു കർത്താവ് പറഞ്ഞു തന്നതുപോലെ സ്വർഗ്ഗ രാജ്യം വേഗം വരണമേ എന്ന് സ്വർഗീയപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം ...കർത്താവെ വേഗം ഈ ഭൂമിയെ നീതിയിലും സത്യത്തിലും സമാധാനത്തിലും ആത്മ സ്വാതന്ത്ര്യത്തിലും ഭരിക്കുവാൻ വരണമേ എന്ന് പറയാം ….അപ്പോൾ ക്രിസ്തുയേശുവിന്റെ വചനത്തിൽ അനുസരണമുള്ള സ്വർഗീയ പിതാവിന്റെ മക്കൾക്ക് പാപം ഇല്ലാത്ത പുതിയ ഭൂമിയിൽ നിത്യകാലം വാഴാം ….പാപം ഇല്ലാത്ത , ശാപം ഇല്ലാത്ത , ദുഷ്ട്ടമനുഷ്യർ ഇല്ലാത്ത , അനീതി ഇല്ലാത്ത , യുദ്ധം ഇല്ലാത്ത , രാഷ്ട്രീയ കലാപം ഇല്ലാത്ത , ഉപദ്രവിക്കുന്നവർ ഇല്ലാത്ത , അടിപിടി ഇല്ലാത്ത , ഭയം ഇല്ലാത്ത , ആകുല ചിന്ത ഇല്ലാത്ത , ദുരിതം ഇല്ലാത്ത പുതിയ ഭൂമിയിൽ ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ പിതാവിന്റെ മക്കൾക്ക് വേഗം വാഴാം ( Revelation 19; 21; 2 Peter 3: 13; Gospel John 14; Isaiah 65; 66; Hebrews 9: 28; Luke 21: 36; )...മനുഷ്യ പാപം ക്ഷമിക്കുന്ന സ്വർഗീയ പിതാവിന്റെ കൃപയുടെ സുവിശേഷം /നല്ല വാർത്ത , വേഗം വരുന്ന പാപം ഇല്ലാത്ത സ്വർഗീയ മക്കൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പുതിയ ഭൂമിയുടെ/പുതിയ യെരുശലേം /സ്വർഗീയ സീയോനിൻറെ നല്ല വാർത്ത …...ഇന്റർനെറ്റ് സംവിധാനങ്ങൾ ഇത്ര വേഗം പുരോഗമിക്കുന്നു , സ്വർഗീയ കൃപയുടെ നല്ല വാർത്ത ലോകം എമ്പാടും എത്തുന്നു , അപ്പോൾ ഭൂമിയെ ഭരിക്കുവാൻ രാജാധി രാജാവ് വരാറായി /സ്വർഗ്ഗരാജ്യം ഭൂമിയിൽ പ്രത്യക്ഷത്തിൽ വരാറായി എന്ന് നമ്മെ അറിയിക്കുന്നു (Matthew 24: 14; ) ...രാജാധി രാജാവിന്റെ വരവ് ഇപ്പോൾ ആകണമേ എന്ന് നമുക്ക് പിതാവിനോട് പ്രാർത്ഥിക്കാം ..Amen!!!
Capt Samuel lastil durupadesam nadathiya marichath. Janathe karayichu kasu vangunna actor. Ahangaram moothappol orikkal thiruvalla convention pandal nattukar kathichu. Ayalude teaminakathe karyam parayenda. Why u people are after idols in Pentecost??
Annie jayarajan, എന്തുകൊണ്ട് dislike എന്നു ചോദിച്ചാൽ സ്ത്രീകൾ സഭയിൽ ഉപദേശിക്കാനോ അധികാരം നടത്തുവാനോ പാടില്ല എന്നുള്ള അപ്പോസ്തോലിക ഉപദേശം മാത്രം മതിയല്ലോ. കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ contact ചെയുക. God bless
""സ്ത്രീ മൗനം ആയിരുന്നു പൂർണ്ണ അനുസരണത്തോടെ കൂടെ പഠിക്കട്ടെ. മൗനം ആയിരിപ്പാൻ അല്ലതെ ഉപദേശിപ്പാനോ പുരുഷന്റെയ് മേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. ""(Bible )പിന്നെ ആരാണ് ഇ സഹോദരീയ ഉപദേശിക്കാൻ അനുവദിച്ചത്. . ഒരു ഇടയനായ (paster )തിമോത്തിയോസ്ന്നു ഇടയ ലേഖനത്തിലൂടെ പരിശുദ്ധ ആൽമാവ് കൊടുക്കുന്ന നിർദേശം. ദൈവസഭയിലെ "ക്രമം" തെറ്റിക്കരുത്.
Gal 5: 19 to 21 19 The acts of the flesh are obvious: sexual immorality, impurity and debauchery;20 idolatry and witchcraft; hatred, discord, jealousy, fits of rage, selfish ambition, dissensions, factions 21 and envy; drunkenness, orgies, and the like. I warn you, as I did before, that those who live like this will not inherit the kingdom of God. "Are u a sinless person?" Are u living 100% holy like Jesus taught u? Are u following the whole commands of Bible? . First u follow whole Bible before u comment . Gal 3:28 there is neither Jew nor gentile ... MALE OR FEMALE" Mat 28: 16-20.. Jesus teaching to His disciples "Go make "Disciples" of all nations {not just males} " The first evangelist who preached gospel is a "Woman" . Mary is the one who preached the good news of Jesus' resurrection to The disciples". Very pity that u read text out of context and apply it in another context ; with out knowing the background of any text in which context it was written and to whom it was addressed. First read the whole message of Gospel before u even start. The problem with you is u can't preach the way this lady preached so u r very jealous of her; just like Pharisees who were jealous of Jesus and his disciples . I was rendering a event in the Bible when I read these type of biased comments. Read Mat 12:1 onwards "complaint of Pharisees regarding disciples about Sabbath" And also Mat 15:2 " about washing hands" And remember Jesus didn't give a positive answer to these both.. one day God will also answer the way He answered to Pharisees...
Mr. Shibu varghese,. സ്ത്രീകൾ സഭയിൽ ഉപദേശിക്കാനോ, അധികാരം നടത്തുവാനോ പാടില്ല എന്നുള്ളത് ബ്രെത്റൻ സഭയുടെ ഉപദേശം അല്ല, മറിച് അപ്പോസ്തോലിക ഉപദേശം (തിരുവെഴുത്തു )ആണ്.
Mr, deny john, എന്തു വ്യത്യാസം ആണ് ഉള്ളത്. തിരുവെഴുത്തു എല്ലാം "ദൈവ ശ്വസീയെം അല്ലെ. നമുക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ context വ്യത്യാസം ഉണ്ട് എന്ന് പറയുന്നത് തെറ്റല്ലേ? God bless
UNA , USA Congress ലും മാർപാപ്പയോടൊപ്പവും വേദി പങ്കിട്ട് പ്രസംഗിക്കുന്ന അമ്മ യെ നോക്കുമ്പോൾ, അവർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും നോക്കുമ്പോൾ ഇതൊക്കെ എന്ത്?
Robin George എടോ ഇത് സർവ്വ ലോകത്തെയും ഉരുവാക്കിയ മഹാ ദൈവതെ കുറിച്ച് ആണ് പ്രസംഗിക്കുന്നത് അല്ലാതെ un ലും അമേരിക്കയിലും മാര്പാപ്പായുടെയും കൂടെ പോയി ഇരുന്നത് കൊണ്ട് നിത്യ ജീവൻ കിട്ടില്ലടോ നിനക്ക് അറിയാമോ എന്റെ യേശു കർത്താവിനെ ഇസ്രായേലിൽ ജനിച്ചു അവിടെ ജീവിച്ചു മനുഷ്യ കുലത്തിനു വേണ്ടി പാവ പരിഹാരം നടത്തി മരണത്തിൽ നിന്ന് ഉയിർത്തു ഇന്നും ജീവിക്കുന്നു അവരെ ആണ് ഈ മാനിയ അമ്മ പ്രസംഗിക്കുന്നത്. ലോകം മുഴുവനും ഒരു പോലെ അറിയപ്പെടുന്നതും കോടി കണക്കിന് ആളുകൾ വിശാസിക്കുന്നതും ഓരോ ഒരു ആൾ യേശു ക്രിസ്തു മാത്രം നിങ്ങൾ പറയുന്ന അമ്മയെ എനിക്ക് അറിയാം എന്റെ നാട്ടുകാരി ആണ് അവരുടെ ജീവിത കാര്യംങ്ങൾ ഒന്നും പറയാതെ ഇരിക്കുന്നത് നല്ലത്
യേശു കർത്താവെ ഞങ്ങളോട് സഹതാപം കാണിക്കണമേ, YESU കർത്താവെ ഞങ്ങളെ പൂർണമായി രക്ഷിക്കണമേ, ആമേൻ ആമേൻ
യേശു ജീവൻ തന്നത് കൃപയാണ്, അനുസരണമുളള faith നിലനിർതതുക. Hebrew 5:9
Amen എന്നെ ഉപയോഗിക്കണെ, സ്തോത്രം
Amen.. amen... my Jesus... all glory to him....
Thank you lord.... Your presence is sufficient for thee...
Thank god
Amazing, praise God,may God bless you sister 🙏🙏
Amen Amen GOD IS GOOD I receive this prophecy I believe. Thank you anti GOD will bless you more and more more.
ആമേൻ🙏🙏
ആമ്മേന്‍ ...Praise the Lord.....God bless you aunty
ദൈവ വചനം കേട്ടു കോരിത്തരിച്ചുപോയി. ആമേൻ
Pulusu
@@smartboy1502 സുഗിച്ചു
Amazing.... Really great... Thank you
Glory to God Blessing message ... God bless you Aunty... !
Praise God
Amen...praise the lord
There is miraculous power and Anointing in this Message. May the Lord bless His daughter.
Amen....glory to jesus
Praise god 🙏🙏🙏🙏
Praise the Lord!
Amen...jesus..God bless you Aunty
Praise the lord amen
ആമേൻ ഹാലേലുയ്യ
God bless you ammame
Praise the Lord.e adutha kaalathu kettathil oru nalla message.thank you God bless you
Amen Amen Amen
Praise the Lord
Amen
Ente yesu nallavan
Praise god
Praise the Lord,
ആമേൻ സ്തോത്രം
Praise the jesus
Amen sthothram
Amen...amen...amen....
Amen..
Amen🙏🙏🙏
Great courageous faith in the Savior, Jesus Christ. Keep going in the faith, God bless.
Amen!! Inspiring short message!!
Praise the lord jesus
Amen
What a grace. The talk is sooo powerful. Just I said few things what she said about the children and read Luke and saw this message. I too want to meet her. Is there any way to get her details. God use her to bring the lost ones. Amen
Praise the Lord 🙏🙏🙏🙏
Praise the Lord
Glory 👍
Amen! "വരിക" ((കർത്താവിനോടു വേഗം വരണമേ എന്നും , സുവിശേഷം /നല്ല വാർത്ത കേൾക്കുന്ന ചുറ്റും ഉള്ളവരോട് കർത്താവിങ്കലേക്കു വരിക എന്നും)) എന്നു ആത്മാവും മണവാട്ടിയും (( പരിശുദ്ധാത്മാവാം കർത്താവും കർത്താവിന്റെ വരവിനെ നോക്കി കാത്തിരിക്കുന്ന മണവാട്ടി സഭയും--ഞാനും )) പറയുന്നു; കേൾക്കുന്നവനും: "വരിക" എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ (Revelation 22: 17; )....യേശു കർത്താവു രാജാധി രാജാവായി ഭൂമിയെ ഭരിക്കുവാൻ വേഗം വരുന്ന സമയം അതിക്രമിച്ചിരിക്കുന്നു ( Rev 11: 15; )... അതുകൊണ്ടു യേശു കർത്താവ് പറഞ്ഞു തന്നതുപോലെ സ്വർഗ്ഗ രാജ്യം വേഗം വരണമേ എന്ന് സ്വർഗീയപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം ...കർത്താവെ വേഗം ഈ ഭൂമിയെ നീതിയിലും സത്യത്തിലും സമാധാനത്തിലും ആത്മ സ്വാതന്ത്ര്യത്തിലും ഭരിക്കുവാൻ വരണമേ എന്ന് പറയാം ….അപ്പോൾ ക്രിസ്തുയേശുവിന്റെ വചനത്തിൽ അനുസരണമുള്ള സ്വർഗീയ പിതാവിന്റെ മക്കൾക്ക് പാപം ഇല്ലാത്ത പുതിയ ഭൂമിയിൽ നിത്യകാലം വാഴാം ….പാപം ഇല്ലാത്ത , ശാപം ഇല്ലാത്ത , ദുഷ്ട്ടമനുഷ്യർ ഇല്ലാത്ത , അനീതി ഇല്ലാത്ത , യുദ്ധം ഇല്ലാത്ത , രാഷ്ട്രീയ കലാപം ഇല്ലാത്ത , ഉപദ്രവിക്കുന്നവർ ഇല്ലാത്ത , അടിപിടി ഇല്ലാത്ത , ഭയം ഇല്ലാത്ത , ആകുല ചിന്ത ഇല്ലാത്ത , ദുരിതം ഇല്ലാത്ത പുതിയ ഭൂമിയിൽ ക്രിസ്തുയേശുവിൽ ഉള്ള സ്വർഗീയ പിതാവിന്റെ മക്കൾക്ക് വേഗം വാഴാം ( Revelation 19; 21; 2 Peter 3: 13; Gospel John 14; Isaiah 65; 66; Hebrews 9: 28; Luke 21: 36; )...മനുഷ്യ പാപം ക്ഷമിക്കുന്ന സ്വർഗീയ പിതാവിന്റെ കൃപയുടെ സുവിശേഷം /നല്ല വാർത്ത , വേഗം വരുന്ന പാപം ഇല്ലാത്ത സ്വർഗീയ മക്കൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പുതിയ ഭൂമിയുടെ/പുതിയ യെരുശലേം /സ്വർഗീയ സീയോനിൻറെ നല്ല വാർത്ത …...ഇന്റർനെറ്റ് സംവിധാനങ്ങൾ ഇത്ര വേഗം പുരോഗമിക്കുന്നു , സ്വർഗീയ കൃപയുടെ നല്ല വാർത്ത ലോകം എമ്പാടും എത്തുന്നു , അപ്പോൾ ഭൂമിയെ ഭരിക്കുവാൻ രാജാധി രാജാവ് വരാറായി /സ്വർഗ്ഗരാജ്യം ഭൂമിയിൽ പ്രത്യക്ഷത്തിൽ വരാറായി എന്ന് നമ്മെ അറിയിക്കുന്നു (Matthew 24: 14; ) ...രാജാധി രാജാവിന്റെ വരവ് ഇപ്പോൾ ആകണമേ എന്ന് നമുക്ക് പിതാവിനോട് പ്രാർത്ഥിക്കാം ..Amen!!!
Praise the Lord
Kudumbam kalakikal..
praise the lord
Praise the Lord...Unty...God bless you..👌
Amen. praisr God. aunty where do you live in kerala.
Amen theernnu poyallo enikkum ithupole prasangikkanam.
Praise the Lord.. Amen
amen
😊
Why are the people disliking. Those disliking please give your reason so that we can know your point. It's only a kind request.
Edu polea yashuvinea kurichu parayan .... please pray for me...Unty...!
Glory to GOD. Watch pr. Capt.AM samuel's Bible study
Capt Samuel lastil durupadesam nadathiya marichath. Janathe karayichu kasu vangunna actor. Ahangaram moothappol orikkal thiruvalla convention pandal nattukar kathichu. Ayalude teaminakathe karyam parayenda. Why u people are after idols in Pentecost??
@@mvmv2413 focus on "Word of God "
Amen
ആമേൻ 🌹✋️
Aunty polichu good
Auntyude veedu evideyanu
എത്ര മാത്രം ആത്മാവിൽ ഒരുക്കപ്പെടുന്നുവോ അത്രമാത്രം ദൈവ സന്നിധിയിൽ ഉപയോഗിക്കപ്പെടും
Annie jayarajan, എന്തുകൊണ്ട് dislike എന്നു ചോദിച്ചാൽ സ്ത്രീകൾ സഭയിൽ ഉപദേശിക്കാനോ അധികാരം നടത്തുവാനോ പാടില്ല എന്നുള്ള അപ്പോസ്തോലിക ഉപദേശം മാത്രം മതിയല്ലോ. കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ contact ചെയുക. God bless
Praise the Lord aunty, aunty what ur name
How to get the number of sis. Saramma
1 കൊരിന്ത്യർ 14- 34, 35
Amen Amen
Use a scarf in head .....praise the Lord....hallelujah
Amen hallelujah
Amen
Praise God
God bless. Please pray for me
""സ്ത്രീ മൗനം ആയിരുന്നു പൂർണ്ണ അനുസരണത്തോടെ കൂടെ പഠിക്കട്ടെ. മൗനം ആയിരിപ്പാൻ അല്ലതെ ഉപദേശിപ്പാനോ പുരുഷന്റെയ് മേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. ""(Bible )പിന്നെ ആരാണ് ഇ സഹോദരീയ ഉപദേശിക്കാൻ അനുവദിച്ചത്. . ഒരു ഇടയനായ (paster )തിമോത്തിയോസ്ന്നു ഇടയ ലേഖനത്തിലൂടെ പരിശുദ്ധ ആൽമാവ് കൊടുക്കുന്ന നിർദേശം. ദൈവസഭയിലെ "ക്രമം" തെറ്റിക്കരുത്.
Gal 5: 19 to 21
19 The acts of the flesh are obvious: sexual immorality, impurity and debauchery;20 idolatry and witchcraft; hatred, discord, jealousy, fits of rage, selfish ambition, dissensions, factions 21 and envy; drunkenness, orgies, and the like. I warn you, as I did before, that those who live like this will not inherit the kingdom of God.
"Are u a sinless person?" Are u living 100% holy like Jesus taught u? Are u following the whole commands of Bible? . First u follow whole Bible before u comment .
Gal 3:28 there is neither Jew nor gentile ... MALE OR FEMALE"
Mat 28: 16-20.. Jesus teaching to His disciples
"Go make "Disciples" of all nations {not just males} "
The first evangelist who preached gospel is a "Woman" . Mary is the one who preached the good news of Jesus' resurrection to The disciples".
Very pity that u read text out of context and apply it in another context ; with out knowing the background of any text in which context it was written and to whom it was addressed.
First read the whole message of Gospel before u even start.
The problem with you is u can't preach the way this lady preached so u r very jealous of her; just like Pharisees who were jealous of Jesus and his disciples .
I was rendering a event in the Bible when I read these type of biased comments. Read Mat 12:1 onwards "complaint of Pharisees regarding disciples about Sabbath"
And also Mat 15:2 " about washing hands"
And remember Jesus didn't give a positive answer to these both.. one day God will also answer the way He answered to Pharisees...
Abraham thante bharayodu paranjal mathy nee Pentecost karodu paranyanda
Brother കാരുടെ സഭയിൽ വന്നില്ലല്ലോ ഉപദേശിക്കാൻ
Ankuvincezion, ഞാൻ പറഞ്ഞതിനല്ല നിങ്ങൾ മറുപടി എഴുതിയത്.
Mr. Joji, ""മൊഴി മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്നു നിങ്ങളുടെ ഭാഷ"നിലവാരം കുറഞ്ഞത്.
Could I get her number
Mr. Shibu varghese,. സ്ത്രീകൾ സഭയിൽ ഉപദേശിക്കാനോ, അധികാരം നടത്തുവാനോ പാടില്ല എന്നുള്ളത് ബ്രെത്റൻ സഭയുടെ ഉപദേശം അല്ല, മറിച് അപ്പോസ്തോലിക ഉപദേശം (തിരുവെഴുത്തു )ആണ്.
ആ തിരുവെഴുത്തിന്റെ context വ്യത്യാസം ഉണ്ട് അല്ലെങ്കില്‍ മറ്റൊന്നാണ്..
Mr, deny john, എന്തു വ്യത്യാസം ആണ് ഉള്ളത്. തിരുവെഴുത്തു എല്ലാം "ദൈവ ശ്വസീയെം അല്ലെ. നമുക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ context വ്യത്യാസം ഉണ്ട് എന്ന് പറയുന്നത് തെറ്റല്ലേ? God bless
ഒരു സാദാ പെന്തക്കോസ് ഇളക്കു പ്രസംഗം. ...
നിത്യജീവൻ കിട്ടാൻ എങ്ങനെ ജീവിക്കണം. ,സ്വഭാവത്തിലും പ്രവർത്തിയിലും വരുത്തേണ്ട കാര്യങ്ങളും പറയുന്നില്ല.
യേശു വീണ്ടും വരുമ്പോൾ ഏത് സഭയിൽ വരും യേശുവിനെ കാണണമെങ്കിൽ ഇസ്രായേൽ രാജ്യത്തു പോകണമോ?
Saba sangadana alla.
Keralathile pastor marodu chodhichhal mathi currect avar parayum
UNA , USA Congress ലും മാർപാപ്പയോടൊപ്പവും വേദി പങ്കിട്ട് പ്രസംഗിക്കുന്ന അമ്മ യെ നോക്കുമ്പോൾ, അവർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും നോക്കുമ്പോൾ ഇതൊക്കെ എന്ത്?
ഏത് അമ്മയുടെ കാര്യമാ
Glory to God
Aarude ammede karyama
Robin George എടോ ഇത് സർവ്വ ലോകത്തെയും ഉരുവാക്കിയ മഹാ ദൈവതെ കുറിച്ച് ആണ് പ്രസംഗിക്കുന്നത് അല്ലാതെ un ലും അമേരിക്കയിലും മാര്പാപ്പായുടെയും കൂടെ പോയി ഇരുന്നത് കൊണ്ട് നിത്യ ജീവൻ കിട്ടില്ലടോ നിനക്ക് അറിയാമോ എന്റെ യേശു കർത്താവിനെ ഇസ്രായേലിൽ ജനിച്ചു
അവിടെ ജീവിച്ചു മനുഷ്യ കുലത്തിനു
വേണ്ടി പാവ പരിഹാരം നടത്തി മരണത്തിൽ നിന്ന് ഉയിർത്തു ഇന്നും ജീവിക്കുന്നു അവരെ ആണ് ഈ മാനിയ അമ്മ പ്രസംഗിക്കുന്നത്.
ലോകം മുഴുവനും ഒരു പോലെ അറിയപ്പെടുന്നതും കോടി കണക്കിന് ആളുകൾ വിശാസിക്കുന്നതും ഓരോ ഒരു ആൾ യേശു ക്രിസ്തു മാത്രം
നിങ്ങൾ പറയുന്ന അമ്മയെ എനിക്ക് അറിയാം
എന്റെ നാട്ടുകാരി ആണ്
അവരുടെ ജീവിത കാര്യംങ്ങൾ ഒന്നും
പറയാതെ ഇരിക്കുന്നത് നല്ലത്
Childless sajujessy
കഷ്ടം ,,വെല്ല പണിക്കും പൊയ്ക്കൂടേ
നിൻറ വീട്ടീലൊട്ട് വന്നോടാ...നായെ..
മനീഷ് നിനക്ക് എന്താ പണി
unis unis പണിയൊന്നും ഇല്ല ,,ദൈവ വചന പ്രഘോഷത്തിനു പോയാലോ എന്ന് ആലോചിക്കുകയാണ് ,,,എന്താ അഭിപ്രായം
Amen,amen
Praise the Lord
Amen Amen Amen
amen
Amen
ആമേൻ സ്തോത്രം
Praise the lord 🙏
Praise the Lord
ആമേൻ സ്തോത്രം
Auntyude veedu evideyanu
@@manjusunny4080 ഇടുക്കിയിൽ
മനു ഷീബ മനു Number undo?
Amen
Praise the lord
Amen
Amen
🙏🙏🙏
Praise the lord
Amen
Praise the lord