digital audio player.non announcements USB Board.

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 78

  • @rajelectronic
    @rajelectronic  2 роки тому

    Need this board please click here
    wa.me/p/5790908367628599/919747301987

  • @georgevarghese8053
    @georgevarghese8053 11 місяців тому +1

    Your video was well explained and extremely useful.

  • @vasum.c.3059
    @vasum.c.3059 2 роки тому +3

    ഈ ഡിജിറ്റൽ ഓഡിയോ പ്ലെയർ സൂപ്പർ.പക്ഷെ;കരോക്കെ കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ ഗുണകരമായേനെ.👍👍👍.

  • @NandakumarJNair32
    @NandakumarJNair32 2 роки тому +10

    ഇപ്പോൾ മൈക്ക് സോക്കറ്റ് കൂടിയുള്ള മോഡ്യൂളിനാണ് കൂടുതൽ ഡിമാൻ്റ്.

    • @RIYAS-ALI
      @RIYAS-ALI 2 роки тому

      മൈക്ക് ബോർഡ് ഒന്നും ഈ ബോർഡിൻറെ ഏഴ് അയലത്ത് എത്തില്ല

    • @mithuna.j1671
      @mithuna.j1671 9 місяців тому

      പോടാ മണ്ടാ mic വരുന്ന module ലോക്കൽ ആണ്

  • @Temple__clock_alarm.
    @Temple__clock_alarm. 2 роки тому

    6:45 దగ్గర చేతికి ఉన్న బ్రాస్లెట్ మదర్బోర్డు కీస్ కి తగిలినట్లుగా కనబడింది. ఇదే సమయంలో ఖరీదైన బోర్డు ఏదైనా అయితే చాలా నష్టం కలిగే అవకాశం ఉన్నది. సర్వీస్ చేసే సమయంలో చేతికి ఉంగరాలు బ్రాస్లెట్లు ఉండకూడదు.

  • @jeevadhara8727
    @jeevadhara8727 2 роки тому +1

    Mode Switch 3 Second Press ചെയ്താൽ കുറെയെറെ fungtions കിട്ടും
    eg: Eq-Settings

    • @vinuvdell5820
      @vinuvdell5820 7 місяців тому

      Hi, bro 3 sec press chyth nokki but module off ayath allathe oru option polum vannila... Eq option use cheyyan vazhi undo...

  • @akhilvp8845
    @akhilvp8845 2 роки тому

    Athilekkulla dc suplay koduthidath oru magnetic field ring enthinanu kodukkunnath

  • @ramadharrawat2169
    @ramadharrawat2169 2 роки тому

    Very nice

  • @user-fp2yc1en9h
    @user-fp2yc1en9h 2 роки тому +1

    WS
    78L06
    906SP transistor ഇതൊരു പയ്യെ ഹോം തിയേറ്ററിന്റെ കൺട്രോൾ ബോർഡിൽ നിന്ന് ഊരി മാറ്റിയതാണ് അത് കിട്ടാത്തതുകൊണ്ട് അതിനുപകരം WS 78L05 ഉപയോഗിക്കാൻ പറ്റുമോ

    • @rajelectronic
      @rajelectronic  2 роки тому +1

      രണ്ടും തമ്മിൽ 1 വോൾട്ടിന്റെ മാറ്റമുണ്ട് എന്നാലും 78L05 ഇട്ടാലും ചിലപ്പോൾ വർക്ക് ആവും

    • @user-fp2yc1en9h
      @user-fp2yc1en9h 2 роки тому +1

      @@rajelectronic thank you sir👍

  • @purushothamana3102
    @purushothamana3102 2 роки тому +2

    Please , working place വളെര വ്യക്തമാക്കി പറഞ്ഞു. വില പറഞ്ഞില്ല. കാരയൊക്കെ പാടാൻ പററുമൊ. നന്നായിട്ടുണ്ട്.

  • @rajaniyyad6450
    @rajaniyyad6450 Рік тому

    Bluduthil റിക്കാഡിങ്ങ് അവുമോ

  • @binoychakma8767
    @binoychakma8767 4 місяці тому

    What is the price of this product? Please share the Amazon sale.

  • @nayagamlawrenceraju9144
    @nayagamlawrenceraju9144 Рік тому

    Very good video what price sir Telangana state thankyou sir

  • @johnwinner3553
    @johnwinner3553 2 роки тому

    Rahu Bhai ente kayil oru car stereo undu.athe niglude kadayl kudu vanal athil Bluetooth board install caythu tharamoo

  • @saidsulthan9845
    @saidsulthan9845 2 роки тому +2

    Bass treble control ചെയ്യാൻപറ്റുമോ ?

    • @rajelectronic
      @rajelectronic  2 роки тому +1

      ഇല്ല

    • @saidsulthan9845
      @saidsulthan9845 2 роки тому

      @@rajelectronic ❤️👍

    • @vaisakhpurushan3684
      @vaisakhpurushan3684 2 роки тому

      Bt. mic ഉള്ളത് കിട്ടും (geestar)പള്ളിമുക്കിൽ ₹ 280

    • @abduljaleel4660
      @abduljaleel4660 2 роки тому

      @@vaisakhpurushan3684 small size il ullathano

  • @fishtechkerala4065
    @fishtechkerala4065 2 роки тому +3

    Price ethraya

  • @sanojc.m.malayil8574
    @sanojc.m.malayil8574 Рік тому

    ഇതിൽ FM ആന്റിന എവിടെ കൊടുക്കും ? Point manasilayilla

  • @etech3346
    @etech3346 2 роки тому

    Fm clear ano

  • @shajinasulaiman8193
    @shajinasulaiman8193 Рік тому

    ആംപ്ലിഫയർ പവർ സപ്ലെയായി ടMPട ബോർഡ് കൊടുക്കുമ്പോൾ നേരിട്ട് ആംച്ചി ഫയറിൽ കൊടുക്കാമോ? അതോ കപാസിറ്റർ വഴി കൊടുക്കണമോ?

  • @sktech7058
    @sktech7058 2 роки тому

    ചേട്ടാ 20watt sub 5w രണ്ടു സ്പീക്കർ പറ്റിയ 2.1 പ്രോളജിക് ബോർഡ് പറയാമോ

  • @bijoylookose2210
    @bijoylookose2210 Рік тому

    Fm കേട്ടുകൊണ്ടിരിക്കുമ്പോൾ കറന്റ്‌ പോയിട്ട് പിന്നെ കറന്റ് വരുമ്പോൾ ആ fm തന്നെ കേൾക്കുമോ.....

  • @saigathambhoomi3046
    @saigathambhoomi3046 2 роки тому

    if it more Quantity there is Discount in Price bro?i mean minimum 3 PCS

  • @johnevangelistalphonse2596
    @johnevangelistalphonse2596 2 роки тому +1

    സർ.. ഇതൊരെണ്ണം വേണം കൊറിയർ ഉണ്ടോ? അതിൻ്റെ വിവരങ്ങൾ അറിയിക്കുമോ?

  • @ranjithpk3252
    @ranjithpk3252 2 роки тому

    Evidekitum?

  • @yogeshr4914
    @yogeshr4914 2 роки тому +1

    ഇത് തിരുവനന്തപുരത്ത് എവിടെ കിട്ടും....

    • @rajelectronic
      @rajelectronic  2 роки тому

      കിട്ടാൻ ചാൻസ് ഉണ്ട് ഇല്ലെങ്കിൽ ഞാൻ അയച്ചുതരം

    • @yogeshr4914
      @yogeshr4914 2 роки тому

      @@rajelectronic ok thanks

  • @Indiauntoldstory
    @Indiauntoldstory 2 роки тому

    Ula la la la le le o

  • @anuv1967
    @anuv1967 Рік тому

    Bro ഈ പ്ലെയർ ന്റെ മോഡൽ നമ്പർ പറയാമോ

  • @straighttohell7183
    @straighttohell7183 2 роки тому

    WhatsApp link work aavunnillallo

  • @saigathambhoomi3046
    @saigathambhoomi3046 2 роки тому +3

    ഈ modulinte വില ഒന്ന് പറയാമായിരുന്നു ബ്രോ

  • @raghavanraghavan1304
    @raghavanraghavan1304 Рік тому

    ഇതിൽ മൈക്ക് സോക്കറും ഓക്സ് സോക്കറ്റും ഇല്ലല്ലാ

  • @m.maudiomithu6215
    @m.maudiomithu6215 2 роки тому

    Sir please price 🙏 from Kolkata 🙏 10pic

  • @krishnas6927
    @krishnas6927 Місяць тому

    Shop adderres

  • @rajimattannur8734
    @rajimattannur8734 2 роки тому

    video varunathinte 2days munne aanu recored cheyyunna vere usb vaangiyathu.

  • @nithinmohan5211
    @nithinmohan5211 10 місяців тому

    M4A format എന്നത് mp4 (MPEG-4) format ആണ് ബ്രോ...

  • @SAAudio-km1yt
    @SAAudio-km1yt 2 роки тому

    Mic karaoke echo ella .😢😢😢

    • @mithuna.j1671
      @mithuna.j1671 9 місяців тому

      അതിനു ലോക്കൽ board അവങ്ങണം നല്ലത്തിൽ കിട്ടില്ല

  • @geneshpn
    @geneshpn 2 роки тому

    Price

  • @rajanjoseph1275
    @rajanjoseph1275 Місяць тому

    ഇത് സ്റ്റീരിയോ ആണോ 🤔

  • @merittechshop
    @merittechshop 2 роки тому

    Link isn't working

  • @manavankerala6699
    @manavankerala6699 2 роки тому +1

    FM സ്റ്റിരിയോ ആണോ?

  • @baburajkb107
    @baburajkb107 2 роки тому

    Tda 2030 ബ്രഡ്ജ് ടൈപ്പ് സാബ് ആംപ്ലിഫയർ ബോർഡിൽ പവർ സപ്ലെ യുണിറ്റിൽ കപ്പാസിറ്ററിന്റെ എണ്ണം കൂട്ടിയാൽ ബാസ് പഞ്ച് കൂട്ടുമോ ഇപ്പോൾ രണ്ടെണ്ണം ഉണ്ട് 12 01 2 ആണ് ട്രാൻസ് മോഫർ ഈ കോർ ടൈപ്പ് വോള്യം കൂടടുമ്പോൾ സബ്ബ് പൂഫർ പതറുന്നു സീൽഡ് ബോക്സ് ആണ്

    • @rajelectronic
      @rajelectronic  2 роки тому

      കാപ്പാസിറ്ററിന്റെ എണ്ണം കൂട്ടിയിട്ട് കാര്യമില്ല വൂഫറും ആംപ്ലിഫയർ ബോർഡും നോക്കണം tda2030 ബോര്ഡില് നിന്ന് മാക്സിമം 30to 35 വാട്ട്സ് കിട്ടു

  • @n.arumugam7379
    @n.arumugam7379 2 роки тому +2

    Rate eathana?

    • @rajelectronic
      @rajelectronic  2 роки тому +1

      950

    • @arunpr6781
      @arunpr6781 2 роки тому

      വില കൂടി പറയാം...അതിന്റെ കണക്ഷൻ കുറച്ചു കൂടി വെക്തമായി പറ യാമ യിരുന്നു ഇങ്ങനെ ഓടിച്ചു പോകാതെ

  • @raghavanraghavan1304
    @raghavanraghavan1304 Рік тому

    വില മാത്രം പറയുന്നീല്ല

    • @rajelectronic
      @rajelectronic  Рік тому

      വില പറഞ്ഞാൽ ഇത് വിൽക്കുന്ന മറ്റുള്ളവർക്ക് പ്രേശ്നമുണ്ടാവേണ്ട എന്നു വിജരിച്ചിട്ടാണ് bro

  • @santhoshkottarath4504
    @santhoshkottarath4504 Рік тому

    ഇത് ആരും വാങ്ങരുത് , ഇത് നമ്മുടെ Audio file കൾ നശിപ്പിക്കുന്നു

    • @rajelectronic
      @rajelectronic  Рік тому +1

      മനസിലായില്ല ഒന്നു വിശദമായി വിവരിക്കാമോ bro

  • @rajeshachu1070
    @rajeshachu1070 6 місяців тому

    fm ic number tharamo

  • @bijoylookose2210
    @bijoylookose2210 Рік тому

    Fm cliyer ആണോ ആണെങ്കിൽ ഒരെണ്ണം എനിക്ക് വേണം.... പ്ലീസ് number