ഒരു സാധാരണ രാഷ്ട്രിയ ബോധമുള്ള, നിരീക്ഷണം നടത്തുന്ന മലയാളിയുടെ , ചിന്തകളും, വിചാരങ്ങളും ഇവിടെ മനസ്സിൽ തട്ടുന്ന രീതിയിൽ വിശകലനം ചെയ്തിട്ടുണ്ട് വളരെ നന്നായിരുന്നു 👍👍👍
നന്നാകും സുഹൃത്തേ, ചരിത്രവും, പുരാണങ്ങളും, വിശ്വാസ പ്രമാണങ്ങളും ഒഴിവാക്കാം. മുന്നിലെ പ്രപഞ്ചസത്യം തന്നെ ഉദാഹരണം ആയി എടുക്കാം. "ഏതൊരു പ്രസ്ഥാനവും, അനന്തതയിലേക്ക് പോകില്ല. ഒരു peak എത്തും, അത് കഴിഞ്ഞാൽ നേരെ എതിർ ദിശയിലേക്ക് അത് പ്രയാണം ചെയ്യും. നാറാണത്തു ഭ്രാന്തൻ ഒരു വിഡ്ഢി വേഷം കെട്ടി നമ്മളെ കാണിച്ചു തന്നതും ഇതല്ലേ ? കഷ്ടപ്പെട്ട് കല്ലുരുട്ടി ഒരു കുന്നിന്റെ peak ൽ എത്തിച്ചു താഴേക്ക് ഉരുട്ടി ഇടുക വഴി നേരെ എതിർ ദിശയിലേക്ക് പോകുന്ന പ്രകൃതിയുടെ വികൃതി കണ്ട് കൈ കൊട്ടി ചിരിക്കുന്നു. സൂര്യനും ചന്ദ്രനും പ്രപഞ്ചം മുഴുവൻ ഒരേ direction നിലേക്ക് പോയ്കൊണ്ട് ഇരിക്കുകയല്ല.... അത് നേരെ എതിർ ദിശയിലേക്ക് പോകും എന്നത് ഒരു പ്രപഞ്ചസത്യം ആണ്. വേഗതയുടെ "acceleration " കണ്ടുപിടിച്ചു അതിന്റെ peak ഗണിച്ചെടുക്കാൻ കഴിഞ്ഞേക്കും.
ആഴ്ചയിൽ ഒരിക്കൽ നിങ്ങൾ രണ്ടു പേരും ഇതുപോലെ ഒരു മിക്കണം നല്ല രസമുണ്ട് വിജ്ഞാനപ്രദവും ആണ് റ്റി വി കാരുടെ അന്തിച്ചർച്ചയെക്കാൾ നല്ലത് ഓരോ വിഷയങ്ങൾ ചർച ചെയ്യണം
ചിലർക്ക് സമുദായ താല്പര്യം, ചിലർക്ക് സാമ്പത്തിക താല്പര്യം, ചിലർക്ക്, നേതാക്കളാകാനും, ഇതെല്ലാം ഒന്നിച്ച് നേരിട്ട്, ഗോളടിക്കാൻ അറിയുന്ന പാർട്ടി കേരളം ഭരിക്കുന്നു, അവിടെ വികസനമോ ,ജനക്ഷേമമോ ഒക്കെ സെക്കൻഡറി ആകുന്നു, ദീർഘ വീക്ഷണം ഇല്ലാതെയുള്ള പോക്ക് നാടിനെ എവിടെ എത്തിക്കും എന്ന ആശങ്ക മാത്രം ബാക്കി
വളരെ നന്നായി,!! അഭിനന്ദനങ്ങൾ.. വക്കീലിന്റെ 99 % അഭിമുഖങ്ങളും കണ്ടിട്ടുണ്ട്,പ്രധാന ചോദ്യത്തിന് ഉത്തരം വക്കീൽ പറഞ്ഞിട്ടില്ല ചർച്ച തുടരും എന്നു പ്രതീക്ഷിക്കുന്നു 🙏🏻
ഇന്ന് മാർക്സിസ്റ്റ് പാർട്ടിയ്ക്ക് പാറമടയും പാറമട മുതലാളിമാരും ഒഴിച്ചുകൂടാൻ പറ്റാത്തവരാണ്. നമ്മുടെ ധനമന്ത്രി തന്നെ വലിയ പാറമട മുതലാളിയാണ്. അദ്ദേഹത്തിന്റെ ചേട്ടൻ കൊണ്ഗ്രെസ്സ് അനുഭാവിയാണ് ചെന്നിത്തല കെ സി വേണുഗോപാൽ എന്നിവരുടെ അടുത്ത സുഹൃത്തും വലിയ കോൺട്രാക്ടറും പാറമട മുതലാളിയുമാണ് ..
നായർ സമുദായത്തിലെ പഴയ തലമുറ ഉറച്ച കൊണ്ഗ്രെസ്സ് ആണെങ്കിൽ പുതിയ തലമുറപൊതുവെ ബിജെപി അനുഭാവികളാണ്. നമ്മുടെ നാട്ടിലെ അടിസ്ഥാന സാമൂഹികസ്വഭാവം പൊങ്ങച്ചമാണ്, മറ്റുള്ളവനുള്ളതിനെക്കാളും കൂടുതൽ തനിക്കുണ്ടെന്നു കാണിക്കുവാനുള്ള വ്യഗ്രത. വിദ്യാസമ്പന്നരാണെന്നു പൊങ്ങച്ചം പറഞ്ഞു മറുനാട്ടിൽ വരുന്ന കുട്ടികളെ സ്വന്തമായി ഒരു ജോലി ഏൽപ്പിക്കാൻ പറ്റില്ല. ബുദ്ധിമുട്ടാനുള്ള മനസ്സും ഇല്ല ഒട്ടു മിക്കവർക്കും.
എന്റെ ഒരു കുടുംബകാരൻ ഉണ്ട് നേരത്തെ dyfi ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ഭാര്യ പഞ്ചായത്ത് മെമ്പർ അവന്റെ കൈയിലുള്ള പണം എന്നെ അത്ഭുതപെടുത്തി അവനുണ്ടാക്കിയ വീട് ഹോ പിന്നെ വലിയ താപനകൾ എന്താ യിരിക്കും കോടീശ്വരൻ മാർ പാവങ്ങൾ അടിമകൾ ....
അവസാനം യഥാർത്ഥ ചോദ്യത്തിലേക്കു വന്നപ്പോൾ ഉരുളയ്ക്കു പേരി പോലെ മറുപടി നൽകുന്ന സാക്ഷാൽ ജയശങ്കർ പോലും തളരുന്നതും. അദ്ദേഹത്തിന്റെ നർമ്മങ്ങൾ അവസാനിച്ചു ശോകം പടരുന്നതും ശ്രദ്ധേയമാണ്. കേരളം തീരുകയാണ്. നാം വളരെ വേഗം പുറകോട്ടോടുകയാണ്.
ബ്ലേഡ് കമ്പനി നടത്തൽ , . ക്വട്ടേഷൻ പണി, തട്ടി കൊണ്ട് പോയി പണഠ ആവശ്യപ്പെടൽ, റിയൽ എസ്റ്റേറ്റ്, മണൽ മാഫിയ, പാറ മാഫിയ, മണ്ണ് മാഫിയ, ഭൂമി കയ്യേറ്റത്തിന് ഒത്താശ , കൈക്കൂലിക്കു ഒത്താശ തുടങ്ങി അവർ ഈ പ്പെടാത്ത ഒരു മേഖലയും ഇല്ല.
പാറമടലോബിയും പള്ളികളുമായി അഭേദ്യമായ ബന്ധമുണ്ടത്രെ. ശരി തന്നെ. പാറമടയിൽ നിന്നെടുക്കുന്ന കല്ലുകൊണ്ടാണ് പള്ളിയുടെ അടിത്തറ കെട്ടുന്നത് . പിന്നെ പാറമടയിലും 'പ 'ഉണ്ട്. പള്ളിയിലും 'പ' ഉണ്ട്. ഇതല്ലാതെ എന്ത് അടിസ്ഥാനത്തിൽ ആണ് ശ്രീ ജയശങ്കർ ഇത്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നത്.?
പണം കട്ട് പാർട്ടി നേതാക്കൾ മാർ വലിയ വീടുകൾ കെട്ടി , ഇത് പറയാൻ ആർക്കും ധൈര്യം ഇല്ല പ്രത്യകിച്ചും കേരളത്തിൽ . പഞ്ചായത്തു മെമ്പർ മാർ കെട്ടിയ വീടുകൾ നോക്കണം ഇതിൽ പാർട്ടിയിൽ നിന്നും നേതൃത്വം ഉണ്ട് പാർട്ടി ഫണ്ട് ഇതിൽ നിന്നും ആണ് വരുന്നത് . ഇത് സോവിയറ്റ് യൂണിയനിൽ നടന്നത് മായി നല്ല ബന്ധം . കേരളം മുഴുവൻ വിഡ്ഢികൾ ആണ് . കേരളം ഒരു ഭ്രാന്താലയം ആണ് എന്ന് പണ്ടാരോ പറഞ്ഞു . ഇന്ന് പാർട്ടി നേതാക്കൻ മാർ ആണ് ബ്രാഹ്മണ ജന്മി മാർ .
CP തിരുവിതാംകൂർ സിവിൽ സർവീസ് തുടങ്ങി. പിണറായി kas തുടങ്ങി. കേരളം സ്വന്തം രാജ്യം ആക്കാമോ എന്നാണ് രണ്ടു പേരുടെയും7 നോട്ടം. ഒരു kcs മണി സിപി യെ ഓടിച്ചു. പിണറായി യെ ആരു ഓടിക്കും
കുറെ പേരെ kas ആക്കി എന്തു കിട്ടാന.... ഒരു സാമൂഹിക സേവനവും ഈ വന്നവർ ചെയ്യാൻ പോകുന്ഇല്ല. TV ഇന്റർവ്യൂ ഇൽ വലിയ വായിൽ ഒക്കെ പറയും. സാമൂഹിക സേവനം പാവങ്ങളെ സഹായിക്കും എന്നൊക്കെ. സർവീസിൽ കയറിയ ശേഷം ഒന്നും മിണ്ടില്ല
Great! I like both of you for the transparent and down to earth analysis and interpretation of a subject matter.Typing in english as can't and dont know how to type in malayalam.
Final part: കാര്യം നന്നാക്കുക എന്നത് നടക്കാത്ത കാര്യമാണ്.. അത് മനസ്സിലാക്കാൻ budget നോക്കിയാൽ മതി.. 85% ശംബളം, പെൻഷൻ, പലിശ എന്നിവക്കാണ്.. പിന്നെ, where is fund for development? Plus Kerala psyche towards job and job creators.. We r in a debt trap.. spending on economically infeasible/unviable projects.. etc.. etc.. we r done for!!!
അഴിമതി വികേന്ദ്രീകരണം ഒരു നല്ല ആശയം തന്നെ അതാണിപ്പോൾ കേരളത്തിൽ നടക്കുന്നത് ഭാരതത്തിലും നടന്നിരുന്നു ഇപ്പോൾ ഒരു മന്ദതയുണ്ടായിരിക്കുന്നു പക്ഷേ കേരളം വെച്ചടിവെച്ചടി കയറുകയാണ് ....
ഇത് നിക്ഷേപക്ഷമായ രാഷ്ട്രീയ ചർച്ച ആയത്, വിഷയം ജനപക്ഷത്തു നിന്ന് നിക്ഷേപക്ഷമായി മാത്രം വീക്ഷിക്കുന്ന രണ്ടാളുകളായതു കൊണ്ടാണ്. കാര്യമാത്ര പ്രസക്തമായ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ആകെ ചർച്ച ചെയ്തു. അഭിനന്ദനങ്ങൾ.
വെള്ളം ഇല്ലാത്ത ഭൂമി പരിശ്രമം കൊണ്ട് ഫലപുയിഷ്ടം ആയി. വെള്ളം നിറഞ്ഞ നമ്മുടെ നാട് ചോരകുടിക്കുന്ന കൊതുക്കളുടെ കേന്ദ്രമായി കൊതുകിനെ തുരത്തി കഷ്ടപ്പെട്ട് ജീവിക്കാൻ നോക്കിയവരെ. ബന്ധുക്കൾ. പെട്ടന്നുള്ള വരുമാന വർധനവിനായി തെറ്റായ മാതൃക്കളിലേക്ക് തള്ളി വിട്ടു. ഇതിനൊന്നും വഴങ്ങാത്തവൻ തനിക്കനു യോജ്യമായ മറ്റു നാടുകളിലേക്ക് ചേക്കേറി.
കേരളം നന്നാവില്ല. പൊങ്ങച്ചവും ധാർഷ്ട്യവും മാത്രം കൈമുതലായുള്ള പൊട്ട കിണറ്റിലെ തവള ജന്മങ്ങളാണ് ഇവിടത്തെ ജനങ്ങൾ. ഇവിടത്തെ നോക്ക് കൂലി രാഷ്ട്രീയ കാലാവസ്ഥയിൽ പരിപൂർണമായ മാറ്റം ഉണ്ടായില്ലെങ്കിൽ മലയാളിയെ കൊറോണ വൈറസ് പോലെ ലോകം തിരസ്‌ക്കരിക്കുന്ന കാലം വിദൂരമല്ല.
When even advocates like Jayshankarji is able to tolerate CORRUPTION as I understand from his appreciation of many corrupt leaders in this discussion), Keralites and Kerala is deemed to be doomed 😄
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവ സാന്നിദ്ധ്വമായി രാഷ്ട്രീയവും രാഷ്ട്രീയ തരവുമായ വിഷയങ്ങളിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം അവതരിപ്പിച്ച് പൊതു സമൂഹത്തിലെ നിഷ്പക്ഷരും നീതിബോധമുള്ള വരുമായ എല്ലാവരുടെയും ശ്രദ്ധയും ആദരവും പിടിച്ചു പറ്റിയവരാണ് മാത്യു സാമുവലും അഡ്വക്കറ്റ് ജയശങ്കറും. ഇവർ തമ്മിലുള്ള സംഭാഷണം അടുത്ത കാലത്ത് കേൾക്കാനിട വന്നിട്ടുള്ള ഏറ്റവും രസകരമായ സംവാദ മാണ്. കേരളീയ സമൂഹം ഇവരുടെ അഭിപ്രായങ്ങൾക്ക് കാതോർക്കുന്നുണ്ട്.
Magnificent interview...Mathrew sir you have to focus and study about Kerala Hospital's share holders ..and try to open up about that....I think well fabricated behind this....
തൊഴിൽ എടുത്തു ജീവിക്കുന്ന ബംഗാളിയെയും ജാർക്കണ്ടു കാരേയും വളരെ ബഹുമാനക്കുറവോടെ രണ്ടുപേരും സംസാരിക്കുന്നതു കണ്ടു . എല്ലാവരും നമ്മുടെ രാജ്യക്കാരല്ലേ . മനുഷ്യർ അല്ലെ . എല്ലാവരെയും ബഹുമാനത്തോടെ കാണുക . പ്രതേകിച്ചു പൊതു മധ്യത്തിൽ പറയുമ്പോൾ
ബംഗാളികളും, ജാർഖണ്ഡുകാരും ഇവിടെ വന്ന് പണിയെടുക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ഈ വരുന്നവരിൽ രാജ്യദ്രോഹികളും, ക്രിമിനലുകളും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണാധികാരികളുടേയും, പോലീസിന്റെയും ഉത്തരവാദിത്വമാണ്. അത് ചെയ്യാതെ അന്വ സംസ്ഥാനക്കാരെ കുറ്റം പറയുന്നത് നമ്മുടെ കഴിവു ക്കേട് മറച്ചുവെക്കൽ മാത്രമാണ്.
എന്ത് പറഞ്ഞാലും ഉടനെ കത്തോലിക്കാ സഭാ... എന്തുവാടോ ച്യാച്ചെങ്കര... പാറമട നടത്തുന്ന എത്ര നസ്രാണികളെ തനിക്കറിയാം... വേറെ ആരും കേരളത്തിൽ പാറമട നടത്തുന്നില്ല. പിന്നേ അരമനയിൽ നിന്നാണല്ലോ പാറമടക്ക് fund കൊടുക്കുന്നത്? ജിഹാദികളുടെ പണവും വാങ്ങി ചാനൽ വിചാരണകളിൽ വന്നിരുന്നു എന്ത് പ്രശ്‌നമുണ്ടായാലും സഭാ സഭാ സഭാ... എന്ന് പറഞ്ഞു കൂവുക..പുച്ഛം മാത്രം
നാട്ടിൽ എങ്ങനെ ജോലി ചെയ്യാൻ സാധിക്കും. വയറ്റിൽ പോയാൽ പോലീസിന് പെറ്റി കൊടുക്കണം. എല്ലാദിവസവും ഹർത്താൽ ജോലി മുടക്കം വളരെയധികം. ഗൾഫിൽ ആണെങ്കിൽ മിനിമം സാലറി ഗ്യാരണ്ടി
Mr.Samuvel and Mr.Jayshankar,I have been hearing many of you in channel discussions for long.Are the elected representatives have any accountability provisions in the constitution? If there is any,then ,why are they not implemented?If there are none,then, why there is no channel discussion on this?
ലോക്കൽ നേതാക്കൻമാരെ പറ്റി പറഞ്ഞത് നൂറ് ശതമാനം സത്യം
ഒരു സാധാരണ രാഷ്ട്രിയ ബോധമുള്ള, നിരീക്ഷണം നടത്തുന്ന മലയാളിയുടെ , ചിന്തകളും, വിചാരങ്ങളും ഇവിടെ മനസ്സിൽ തട്ടുന്ന രീതിയിൽ വിശകലനം ചെയ്തിട്ടുണ്ട് വളരെ നന്നായിരുന്നു 👍👍👍
അതിനുത്തരം ഞാൻ പറയാം. കേരളം നന്നാകില്ല ഒരിക്കലും നമ്മൾ അതു പ്രതീക്ഷിക്കണ്ട.
Only politicians and government employees will live good...
നന്നാകും സുഹൃത്തേ,
ചരിത്രവും, പുരാണങ്ങളും, വിശ്വാസ പ്രമാണങ്ങളും ഒഴിവാക്കാം.
മുന്നിലെ പ്രപഞ്ചസത്യം തന്നെ ഉദാഹരണം ആയി എടുക്കാം.
"ഏതൊരു പ്രസ്ഥാനവും, അനന്തതയിലേക്ക് പോകില്ല. ഒരു peak എത്തും, അത് കഴിഞ്ഞാൽ നേരെ എതിർ ദിശയിലേക്ക് അത് പ്രയാണം ചെയ്യും.
നാറാണത്തു ഭ്രാന്തൻ ഒരു വിഡ്ഢി വേഷം കെട്ടി നമ്മളെ കാണിച്ചു തന്നതും ഇതല്ലേ ?
കഷ്ടപ്പെട്ട് കല്ലുരുട്ടി ഒരു കുന്നിന്റെ peak ൽ എത്തിച്ചു താഴേക്ക് ഉരുട്ടി ഇടുക വഴി നേരെ എതിർ ദിശയിലേക്ക് പോകുന്ന പ്രകൃതിയുടെ വികൃതി കണ്ട് കൈ കൊട്ടി ചിരിക്കുന്നു.
സൂര്യനും ചന്ദ്രനും പ്രപഞ്ചം മുഴുവൻ ഒരേ direction നിലേക്ക് പോയ്കൊണ്ട് ഇരിക്കുകയല്ല.... അത് നേരെ എതിർ ദിശയിലേക്ക് പോകും എന്നത് ഒരു പ്രപഞ്ചസത്യം ആണ്.
വേഗതയുടെ "acceleration " കണ്ടുപിടിച്ചു അതിന്റെ peak ഗണിച്ചെടുക്കാൻ കഴിഞ്ഞേക്കും.
ഇത്ര നാളും മറുനാടൻ കാണുമായിരുന്നു. പക്ഷേ ഇപ്പോ Mathew Samuel അച്ചായന്റെ രാഷ്ട്രീയ നിരീക്ഷണം 👍 അടിപൊളി.
പക്ഷെ മറുനാടൻ തന്നെയാണ് സൂപ്പർ. ഇദ്ദേഹം രണ്ടു വഞ്ചിയിൽ കാൽ കുത്തുന്നു ആളാണ്. അഡ്വ. ജയശങ്കറും നല്ല അവതാരകൻ ആണ്.
@@mathewmg1 അതേ. ശരിയാണ്. മറുനാടൻ തികഞ്ഞ ഒരു ക്രി സങ്കി വർഗീയൻ. ഇദ്ദേഹം അതല്ല. അതുതന്നെ ഇദ്ദേഹത്തിൻ്റെ ഡിസ് - ക്വാളിഫിക്കേഷൻ
മറുനാടാൻ. നപുംപുസ്തകം..
❤
̶😂😂🎉😢😮😅😊😂@@abraahamjoseph3563
ഒരു കാട്ടിൽ രണ്ടു സിംഹങ്ങൾ... അതും ഒരു മടയിൽ.. പൊളിച്ചു.. 😄
ഔഔഔഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഔഅഅഔഅഔഔഔഅഔഔഔഔഔഔഔഔഔഅഔഅഅഔഅഔഎഅഅഅഅഅഔഔഔഐഅഔഐഅഅഅഅഔഅഅഅഅഈഔഅഅഅഅഅഅഅഅഅഔഐഅഔഔഐഅഔഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഔഔഅഅഅഅഅഅഅഅഅഅഔശഓ(൧
ഊ
👍👍👍👍🙏🙏🙏
;
?.
@@baburajpaul6772 ok on ok look koom
ആഴ്ചയിൽ ഒരിക്കൽ നിങ്ങൾ രണ്ടു പേരും ഇതുപോലെ ഒരു മിക്കണം
നല്ല രസമുണ്ട് വിജ്ഞാനപ്രദവും ആണ്
റ്റി വി കാരുടെ അന്തിച്ചർച്ചയെക്കാൾ നല്ലത്
ഓരോ വിഷയങ്ങൾ ചർച ചെയ്യണം
വിദ്യാഭ്യാസം കൂടിപ്പോയി അതുപോലെ വിവരക്കേടും കൂടിപ്പോയി.... ജീവനും കൊണ്ട് രക്ഷപെടുകയാണ് കേരളത്തിലെ ജനങ്ങൾ....
താങ്കൾക്ക് തെറ്റി, L D F ൾ പോയത് ആദ്യപടി മാത്രമാണ്. അധികാരികൾ കണ്ണ്തുറന്ന് നോക്കിയില്ലെങ്കിൽ ,ക്രസ്ത്യാനികളെ B J P യിൽ കാണാം.
I support BJP it's the only hope for Kerala
NDA candidate Former IFDP and present Kerala Congress chairman PC Thomas won from Moovattupuzha Parliament constituency in 2004.
അയിന്
@@IND0707 അയിന് നിന്റെ *റി
"കേരളം കാണൻ ആഗ്രഹിച്ച അഭിമുഖം.🙂🙂🙂🙂
അഴിമതിയെക്കുറിച്ചു സംസാരിക്കാൻ തുടങ്ങിയാൽ ഒരു ജന്മം പോരാതെ വരും.
Supper 🙏 ഇത്രയും സത്യം ആയി കാര്യം സിമ്പിൾ ആയി പറഞ്ഞു.
വളരെ നിക്ഷ്പക്ഷമായ ഒരു ചർച്ച ആരും പറയാത്ത സത്യം
അഭിനന്ദനങ്ങൾ
Mathew samauel. അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കാൻ നല്ല രസമാണ്. നല്ല പവർ voice.
BOTH OF THEM THE GREAT PERSONALITIES FROM THE HEART GREAT SALUTE.
അതിമനോഹരമായ ഒരു സംഭാഷണം. Cogratulation
ഇന കുറ്റം പറയാനല്ലാതെ എന്തിന് പറ്റും - പുതിയവരെ വച്ചാൽ വൺ മാൻ ഷോ നടത്താം
ചിലർക്ക് സമുദായ താല്പര്യം, ചിലർക്ക് സാമ്പത്തിക താല്പര്യം, ചിലർക്ക്, നേതാക്കളാകാനും, ഇതെല്ലാം ഒന്നിച്ച് നേരിട്ട്, ഗോളടിക്കാൻ അറിയുന്ന പാർട്ടി കേരളം ഭരിക്കുന്നു, അവിടെ വികസനമോ ,ജനക്ഷേമമോ ഒക്കെ സെക്കൻഡറി ആകുന്നു, ദീർഘ വീക്ഷണം ഇല്ലാതെയുള്ള പോക്ക് നാടിനെ എവിടെ എത്തിക്കും എന്ന ആശങ്ക മാത്രം ബാക്കി
Bhoo Mafia is so complicated money looting organization which in Area sectary is the most powerful person like U S president?
വളരെ നന്നായി,!! അഭിനന്ദനങ്ങൾ.. വക്കീലിന്റെ 99 % അഭിമുഖങ്ങളും കണ്ടിട്ടുണ്ട്,പ്രധാന ചോദ്യത്തിന് ഉത്തരം വക്കീൽ പറഞ്ഞിട്ടില്ല ചർച്ച തുടരും എന്നു പ്രതീക്ഷിക്കുന്നു 🙏🏻
Everyone one has questions nobody have the answer
ഇന്ന് മാർക്സിസ്റ്റ് പാർട്ടിയ്ക്ക് പാറമടയും പാറമട മുതലാളിമാരും ഒഴിച്ചുകൂടാൻ പറ്റാത്തവരാണ്. നമ്മുടെ ധനമന്ത്രി തന്നെ വലിയ പാറമട മുതലാളിയാണ്. അദ്ദേഹത്തിന്റെ ചേട്ടൻ കൊണ്ഗ്രെസ്സ് അനുഭാവിയാണ് ചെന്നിത്തല കെ സി വേണുഗോപാൽ എന്നിവരുടെ അടുത്ത സുഹൃത്തും വലിയ കോൺട്രാക്ടറും പാറമട മുതലാളിയുമാണ് ..
ശക്തന്മാർ ഒത്തുചേരൽ 👍🎤🎤🎤👏👏💐
_നൂറുശതമാനം സത്യസന്ധമായ നിരീക്ഷണം ഇതാണ് തൃതല പഞ്ചായത്തുകളിലെ സ്ഥിതി കൂടുതൽ അധികാരം കൈനിറയെ പണം._
Brilliant. Two great thinkers on the same platform.....well done
Very good discussion 👍👍👍
Adv Jayasankar 👌👌👌
ഒരു വാക്ക് പോലും കളയാൻ ഇല്ല്യ കോട്ടത് ഒക്കെ ഞങൾ ആഗ്രഹിക്കുന്ന വാർത്തകൾ രണ്ട് പേർക്കും എൻ്റെ അഭിനന്ദനങ്ങൾ ആശംസകൾ ⭐🌹⭐ താങ്ക്സ്
നായർ സമുദായത്തിലെ പഴയ തലമുറ ഉറച്ച കൊണ്ഗ്രെസ്സ് ആണെങ്കിൽ പുതിയ തലമുറപൊതുവെ ബിജെപി അനുഭാവികളാണ്. നമ്മുടെ നാട്ടിലെ അടിസ്ഥാന സാമൂഹികസ്വഭാവം പൊങ്ങച്ചമാണ്, മറ്റുള്ളവനുള്ളതിനെക്കാളും കൂടുതൽ തനിക്കുണ്ടെന്നു കാണിക്കുവാനുള്ള വ്യഗ്രത. വിദ്യാസമ്പന്നരാണെന്നു പൊങ്ങച്ചം പറഞ്ഞു മറുനാട്ടിൽ വരുന്ന കുട്ടികളെ സ്വന്തമായി ഒരു ജോലി ഏൽപ്പിക്കാൻ പറ്റില്ല. ബുദ്ധിമുട്ടാനുള്ള മനസ്സും ഇല്ല ഒട്ടു മിക്കവർക്കും.
നായർസമുദാങ്ങൾ
പറയുന്നത് കോൺഗ്രസ്
പ്രവർത്തനം BJPയിൽ
വോട്ട് ചെയ്യുക LDFന്
ഉപാസന സത്യം പറഞ്ഞു ...
👆🏻😊👌🏻
2 പുലികൾ കണ്ടു മുട്ടിയ പോലെ! വളരെ നന്നായി.. ശ്രീ മാത്യു സാമ്മുൽ ബ്രദർ, ഇടക്കിടെ adv. ശ്രീ ജയശങ്കർ റു മായി അഭിമുഖം പ്രേധീക്ഷിക്കുന്നു. 👌👌👌
Very good discussion between Mr. Mathew sir and Adv. Jayashankar sir.....👌🙏
എന്റെ ഒരു കുടുംബകാരൻ ഉണ്ട് നേരത്തെ dyfi ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ഭാര്യ പഞ്ചായത്ത് മെമ്പർ അവന്റെ കൈയിലുള്ള പണം എന്നെ അത്ഭുതപെടുത്തി അവനുണ്ടാക്കിയ വീട് ഹോ പിന്നെ വലിയ താപനകൾ എന്താ യിരിക്കും കോടീശ്വരൻ മാർ പാവങ്ങൾ അടിമകൾ ....
പിണറായി ബിജ്യൻ എന്ത്കൊണ്ട് 2ആം തവണ അധികാരത്തിൽ വന്നു?...
ഇത് കേൾക്കുന്ന കിറ്റിൽ വീണ മലയാളികൾ 🥴
അവസാനം യഥാർത്ഥ ചോദ്യത്തിലേക്കു വന്നപ്പോൾ ഉരുളയ്ക്കു പേരി പോലെ മറുപടി നൽകുന്ന സാക്ഷാൽ ജയശങ്കർ പോലും തളരുന്നതും. അദ്ദേഹത്തിന്റെ നർമ്മങ്ങൾ അവസാനിച്ചു ശോകം പടരുന്നതും ശ്രദ്ധേയമാണ്. കേരളം തീരുകയാണ്. നാം വളരെ വേഗം പുറകോട്ടോടുകയാണ്.
20/20 is the only hope.
The reason is malayalees like only white coller job and loud speaking as like as jayasanker and the collegue
Both of you made the talk very interesting,
വളരെ ശരിയായ രാഷ്ട്രീയ വിശകലനം... ലീഗ് udf നു ബാധ്യത.... ലീഗ് പഴയ ലീഗല്ല... ലീഗ് ഇപ്പോൾ പോപ്പുലർ ഫ്രോന്റിന് പഠിക്കുവാ
Adv Jayasanker is well studied, well expressed.
ബ്ലേഡ് കമ്പനി നടത്തൽ , . ക്വട്ടേഷൻ പണി, തട്ടി കൊണ്ട് പോയി പണഠ ആവശ്യപ്പെടൽ, റിയൽ എസ്റ്റേറ്റ്, മണൽ മാഫിയ, പാറ മാഫിയ, മണ്ണ് മാഫിയ, ഭൂമി കയ്യേറ്റത്തിന് ഒത്താശ , കൈക്കൂലിക്കു ഒത്താശ തുടങ്ങി അവർ ഈ പ്പെടാത്ത ഒരു മേഖലയും ഇല്ല.
mathew ive watched this interview 4 times its really reaaly the truth...expect more similar with few more like adv jayasankar soon
kudos to you mathew
പാറമടലോബിയും പള്ളികളുമായി അഭേദ്യമായ ബന്ധമുണ്ടത്രെ. ശരി തന്നെ. പാറമടയിൽ നിന്നെടുക്കുന്ന കല്ലുകൊണ്ടാണ് പള്ളിയുടെ അടിത്തറ കെട്ടുന്നത് . പിന്നെ പാറമടയിലും 'പ 'ഉണ്ട്. പള്ളിയിലും 'പ' ഉണ്ട്. ഇതല്ലാതെ
എന്ത് അടിസ്ഥാനത്തിൽ ആണ് ശ്രീ ജയശങ്കർ ഇത്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നത്.?
Ullakariyam Alle paranath
നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിച്ച വർഗം ഇതൊക്കെയാണ് എന്ന് എത്ര പേർക്ക് അറിയാം.
പണം കട്ട് പാർട്ടി നേതാക്കൾ മാർ വലിയ വീടുകൾ കെട്ടി , ഇത് പറയാൻ ആർക്കും ധൈര്യം ഇല്ല പ്രത്യകിച്ചും കേരളത്തിൽ . പഞ്ചായത്തു മെമ്പർ മാർ കെട്ടിയ വീടുകൾ നോക്കണം ഇതിൽ പാർട്ടിയിൽ നിന്നും നേതൃത്വം ഉണ്ട് പാർട്ടി ഫണ്ട് ഇതിൽ നിന്നും ആണ് വരുന്നത് . ഇത് സോവിയറ്റ് യൂണിയനിൽ നടന്നത് മായി നല്ല ബന്ധം . കേരളം മുഴുവൻ വിഡ്ഢികൾ ആണ് . കേരളം ഒരു ഭ്രാന്താലയം ആണ് എന്ന് പണ്ടാരോ പറഞ്ഞു . ഇന്ന് പാർട്ടി നേതാക്കൻ മാർ ആണ് ബ്രാഹ്മണ ജന്മി മാർ .
All political leaders have houses in trivandrum regardless of whether they are LDF,or UDF.
Last പറഞ്ഞത് correct
Keralam oru brandhalayam annenu paranjathu swami Vivekanandan anu.Ennum athupole thanne.
ഇത് കേരളമാണ്. കോൺഗ്രസ് അഴിമതി യുടെ മൊത്ത കച്ചവടക്കാരനും.
ഇത് കണ്ടിരുന്നു നേരം പോയതറിഞ്ഞതില്ല 🥰🥰🥰🥰
CP തിരുവിതാംകൂർ സിവിൽ സർവീസ് തുടങ്ങി. പിണറായി kas തുടങ്ങി. കേരളം സ്വന്തം രാജ്യം ആക്കാമോ എന്നാണ് രണ്ടു പേരുടെയും7 നോട്ടം. ഒരു kcs മണി സിപി യെ ഓടിച്ചു. പിണറായി യെ ആരു ഓടിക്കും
കുറെ പേരെ kas ആക്കി എന്തു കിട്ടാന.... ഒരു സാമൂഹിക സേവനവും ഈ വന്നവർ ചെയ്യാൻ പോകുന്ഇല്ല. TV ഇന്റർവ്യൂ ഇൽ വലിയ വായിൽ ഒക്കെ പറയും. സാമൂഹിക സേവനം പാവങ്ങളെ സഹായിക്കും എന്നൊക്കെ. സർവീസിൽ കയറിയ ശേഷം ഒന്നും മിണ്ടില്ല
Two legends 🙌
Great! I like both of you for the transparent and down to earth analysis and interpretation of a subject matter.Typing in english as can't and dont know how to type in malayalam.
Final part: കാര്യം നന്നാക്കുക എന്നത് നടക്കാത്ത കാര്യമാണ്.. അത് മനസ്സിലാക്കാൻ budget നോക്കിയാൽ മതി.. 85% ശംബളം, പെൻഷൻ, പലിശ എന്നിവക്കാണ്.. പിന്നെ, where is fund for development? Plus Kerala psyche towards job and job creators..
We r in a debt trap.. spending on economically infeasible/unviable projects.. etc.. etc.. we r done for!!!
B J P കു വോട്ടു ചെയ്യാൻ മടിയില്ല.
An engaging conversation… kudos
Thanks for the video
Was waiting for this meeting from some time.
Good conversation 👍👍
very apt questions...
Great looks, Jayashankar!
Adipoli team
Adv jayasankar and mathew
Singavum puliyum
അഴിമതി വികേന്ദ്രീകരണം ഒരു നല്ല ആശയം തന്നെ അതാണിപ്പോൾ കേരളത്തിൽ നടക്കുന്നത് ഭാരതത്തിലും നടന്നിരുന്നു ഇപ്പോൾ ഒരു മന്ദതയുണ്ടായിരിക്കുന്നു പക്ഷേ കേരളം വെച്ചടിവെച്ചടി കയറുകയാണ് ....
കേന്ദ്രത്തിൽ വികേന്ദ്രീകരണം ഇല്ല. മുഴുവൻ ഒരാളിൽ തന്നെ കേന്ദ്രീകരിച്ച് ഇരിക്കുന്നു
ഇത് നിക്ഷേപക്ഷമായ രാഷ്ട്രീയ ചർച്ച ആയത്, വിഷയം ജനപക്ഷത്തു നിന്ന് നിക്ഷേപക്ഷമായി മാത്രം വീക്ഷിക്കുന്ന രണ്ടാളുകളായതു കൊണ്ടാണ്. കാര്യമാത്ര പ്രസക്തമായ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ആകെ ചർച്ച ചെയ്തു. അഭിനന്ദനങ്ങൾ.
രണ്ടു പുലികൾ 👍👍👍
വെള്ളം ഇല്ലാത്ത ഭൂമി പരിശ്രമം കൊണ്ട് ഫലപുയിഷ്ടം ആയി. വെള്ളം നിറഞ്ഞ നമ്മുടെ നാട് ചോരകുടിക്കുന്ന കൊതുക്കളുടെ കേന്ദ്രമായി കൊതുകിനെ തുരത്തി കഷ്ടപ്പെട്ട് ജീവിക്കാൻ നോക്കിയവരെ. ബന്ധുക്കൾ. പെട്ടന്നുള്ള വരുമാന വർധനവിനായി തെറ്റായ മാതൃക്കളിലേക്ക് തള്ളി വിട്ടു. ഇതിനൊന്നും വഴങ്ങാത്തവൻ തനിക്കനു യോജ്യമായ മറ്റു നാടുകളിലേക്ക് ചേക്കേറി.
ഇന്നത്തെ പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ, പുറത്തേക്ക് ഉറക്കെ സത്യങ്ങൾ വിളിച്ചുപറയുന്ന അപൂര്‍വ ശബ്ദങ്ങൾ..,ഞങ്ങൾക്ക് ആശ്വാസമാണ് .
കേരളം നന്നാവില്ല. പൊങ്ങച്ചവും ധാർഷ്ട്യവും മാത്രം കൈമുതലായുള്ള പൊട്ട കിണറ്റിലെ തവള ജന്മങ്ങളാണ് ഇവിടത്തെ ജനങ്ങൾ. ഇവിടത്തെ നോക്ക് കൂലി രാഷ്ട്രീയ കാലാവസ്ഥയിൽ പരിപൂർണമായ മാറ്റം ഉണ്ടായില്ലെങ്കിൽ മലയാളിയെ കൊറോണ വൈറസ് പോലെ ലോകം തിരസ്‌ക്കരിക്കുന്ന കാലം വിദൂരമല്ല.
The last points were absolute facts. about Gulf malayalees.
When even advocates like Jayshankarji is able to tolerate CORRUPTION as I understand from his appreciation of many corrupt leaders in this discussion), Keralites and Kerala is deemed to be doomed 😄
ഒരു പുലിയും ഒരു സിംഹവും ഒത്തുചേർന്ന് ഒരു ചർച്ച.
വളരെ സത്യസന്ധമായ വിശകലനം
Very good discussion 👍👍
Right comment about the great Baby John
2:പുലികളുടെ ഇ സംഗമം അപാരം... Adipoli👍
Jayasankar & Mathew - Very good combination.
Great discussion between two stalwarts ‼️‼️
രണ്ടുപേരുടെയും കോമ്പിനേഷൻ കൊള്ളാം
Well said we have good literacy but our education standards are so poor😭
Why cant this combination work together legally....to stop the looting of kerala treasury...in the firm of...PA.ss
Good discussion Mr Mathew
Excellent conversation between two well studied journalists
Advocatum, Journalistum kalakki. Big Salute.
Wow what a discussion
Very true well said
മാത്യു സാറിന്റെ വീഡിയോ വളരെ നന്നായി പോവുന്നു
two tiger
Great ‘sumvad’! 👏🏼👏🏼🙏🏼‼️
ഇങ്ങനെ ഒന്നും ഓപ്ഷൻ ഇല്ലാത്ത കേരളത്തിൽ ബിജെപി ക്കാർ എങ്ങനെ യാണ് കാശുണ്ടാക്കുന്നത് എന്ന് മാത്രം ഇയാൾ പറഞ്ഞില്ല.
അനധികൃതമായി കാശുണ്ടാക്കുന്ന ബിജെപി നേതാക്കന്മാരെ കേസെടുത്തു അകത്തിട്ടാൽ സർക്കാരിന്റെ പ്രതിച്ഛായ കൂടുമെല്ലോ , എന്തെ ചെയ്യുന്നില്ല ?
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവ സാന്നിദ്ധ്വമായി രാഷ്ട്രീയവും രാഷ്ട്രീയ തരവുമായ വിഷയങ്ങളിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം അവതരിപ്പിച്ച് പൊതു സമൂഹത്തിലെ നിഷ്പക്ഷരും നീതിബോധമുള്ള വരുമായ എല്ലാവരുടെയും ശ്രദ്ധയും ആദരവും പിടിച്ചു പറ്റിയവരാണ് മാത്യു സാമുവലും അഡ്വക്കറ്റ് ജയശങ്കറും. ഇവർ തമ്മിലുള്ള സംഭാഷണം അടുത്ത കാലത്ത് കേൾക്കാനിട വന്നിട്ടുള്ള ഏറ്റവും രസകരമായ സംവാദ മാണ്. കേരളീയ സമൂഹം ഇവരുടെ അഭിപ്രായങ്ങൾക്ക് കാതോർക്കുന്നുണ്ട്.
സങ്കൽപ്പം മാത്രമല്ല അഭിമാനത്തെക്കുറിച്ചല്ല ദുരഭിമാനത്തെക്കുറിച്ചുള്ള ചിന്ത...അത് എന്നു മാറുന്നുവോ അന്നേ നമ്മൾ നന്നാവൂ.....
അടിപൊളി വക്കിലെ... 👍
ഖജനാവിലേക്കല്ലല്ലോ
പാർട്ടി ഫണ്ടെന്ന പേരിൽ
സകല പാർട്ടിക്കാരുടെ
പോക്കറ്റിലേക്കും അവരുടെ
കുടുംബത്തിലേക്കും
മാത്രമാണ്
Magnificent interview...Mathrew sir you have to focus and study about Kerala Hospital's share holders ..and try to open up about that....I think well fabricated behind this....
Cp Ramaswsmy was a good governer he has a good knowledge about nation's present past future needs
Two legends 😍😍👍👍
*Nalla program... Nalla anthassulla program...*
തൊഴിൽ എടുത്തു ജീവിക്കുന്ന ബംഗാളിയെയും ജാർക്കണ്ടു കാരേയും വളരെ ബഹുമാനക്കുറവോടെ രണ്ടുപേരും സംസാരിക്കുന്നതു കണ്ടു . എല്ലാവരും നമ്മുടെ രാജ്യക്കാരല്ലേ . മനുഷ്യർ അല്ലെ . എല്ലാവരെയും ബഹുമാനത്തോടെ കാണുക . പ്രതേകിച്ചു പൊതു മധ്യത്തിൽ പറയുമ്പോൾ
ബംഗാളികളും, ജാർഖണ്ഡുകാരും ഇവിടെ വന്ന് പണിയെടുക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ഈ വരുന്നവരിൽ രാജ്യദ്രോഹികളും, ക്രിമിനലുകളും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണാധികാരികളുടേയും, പോലീസിന്റെയും ഉത്തരവാദിത്വമാണ്. അത് ചെയ്യാതെ അന്വ സംസ്ഥാനക്കാരെ കുറ്റം പറയുന്നത് നമ്മുടെ കഴിവു ക്കേട് മറച്ചുവെക്കൽ മാത്രമാണ്.
രണ്ടു തലയന്മാർ, വിശാല ഹൃദയർ❤
ഞാൻ ഇഷ്ടപെടുന്ന ഏറ്റവും നല്ല യൂട്യൂബ്
True facts,both have excellent discussion
ഈ രണ്ട് മഹാന്മാരെയും വച്ച് ഒരു പരദൂഷണ കമ്മീഷൻ ഉണ്ടാക്കി കൂടെ കേരളത്തിൽ.
Great.
പുതിയ ആൾക്കാരാണെങ്കിലല്ലേ പറയുന്ന കേട്ടു ഒചാനിച്ചു നിൽക്കൂ..... അതാണ് മുഘ്യന് വേണ്ടത്
Super
ഷാജഹാന്റെ തിരഞ്ഞെടുപ്പ്
വിശാലനംപോലെ രസകരമായ കാഴ്ച
Beauty of truth...unexplainable....
ബംഗാളിൽ നിന്ന് എന്ന പേരിൽ ബംഗ്ലാദേശ് കാര് വരെ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്
എന്ത് പറഞ്ഞാലും ഉടനെ കത്തോലിക്കാ സഭാ... എന്തുവാടോ ച്യാച്ചെങ്കര... പാറമട നടത്തുന്ന എത്ര നസ്രാണികളെ തനിക്കറിയാം... വേറെ ആരും കേരളത്തിൽ പാറമട നടത്തുന്നില്ല. പിന്നേ അരമനയിൽ നിന്നാണല്ലോ പാറമടക്ക് fund കൊടുക്കുന്നത്? ജിഹാദികളുടെ പണവും വാങ്ങി ചാനൽ വിചാരണകളിൽ വന്നിരുന്നു എന്ത് പ്രശ്‌നമുണ്ടായാലും സഭാ സഭാ സഭാ... എന്ന് പറഞ്ഞു കൂവുക..പുച്ഛം മാത്രം
Well said 👏
നരേന്ദ്ര മോദിക്ക് ബുദ്ധി ഉപദേശിക്കനുവരെ അന്നേഷിച്ചു വക്കീൽ വേറെ എവിടെയും പോണ്ട അങ്ങ് നാഗ്പൂരിൽ പോയാൽ മതി.
Correct . 😂