❤Njaan ningaludy kury ayttam medichichuttund .Enikk oru sweety spaisy oru attar name parayoo projection and long laastting koodudhalulla.kaarannam joli purathaanne
Man Company Kopar കുറച്ചു വാങ്ങി വെച്ചു എന്ന് Bro ആ വീഡിയോയിൽ പറഞ്ഞില്ലേ . ഞാനും ഇഷ്ടപ്പെടുന്നത് ചിലത് , പൈസ ഒപ്പിച്ചു,പറ്റിയാൽ 2 bottle വാങ്ങാറുണ്ട് . ഇത്രയും പെർഫ്യൂം കളക്ഷൻ ഉണ്ടായിട്ടും, അധികമായി വാങ്ങുന്നത് എങ്ങനെയാണ് wise aayi ഉപയോഗിക്കുന്നത് before expiry? Just curious to know. ഞാൻ വാങ്ങി കഴിഞ്ഞ് എനിക്ക് ചെറിയ കുറ്റബോധം വരും . തീർന്നാലോ എന്നോർത്തു ഉപയോഗിക്കാനും മടി തോന്നും, എന്നിട്ട് കൈയ്യിൽ കിട്ടുന്നത് എടുത്ത് യൂസ് ചെയ്യും... പ്രതേകതരം ജീവിതം ആണ് 😂. അത് കൊണ്ട് ചോദിച്ചതാണ്. How do you use your collections wisely,apart from keeping them for reference purpose?
Bro please tell alternative for Denim River deo. Vetiver & cedarwood combo..
Try
Sapil disclosure green
Ith small cheyyumbol enikk cough syrup anu ormavarunnath🤢 intense line up onnumthanne ishttayilla🤧
❤Njaan ningaludy kury ayttam medichichuttund .Enikk oru sweety spaisy oru attar name parayoo projection and long laastting koodudhalulla.kaarannam joli purathaanne
Spice bomb
Million
Men in black
Tks bro
ഇത് സ്‌മൈട്ടനിൽ നിന്നും വാങ്ങിയിരുന്നു ഇതാണ് onemillion എന്ന് വിചാരിച്ചിരുന്നത് 😂
😀
Ee intense series il തന്നെ ഇനിയും deos ഉണ്ട് അതൊക്കെ ഒന്ന് പരിചയപ്പെടുത്താമോ
Almost ellam video cheythit und. New items ini cheyyan und
Mild long ലാസ്റ്റിംഗ് ആയ Female pocket പെർഫ്യൂം. ഫെർഫ്യൂം ഓയിൽ പേര് ഏതൊക്കെയാണ് ലോ price
Lacost വൈറ്റിന്റ clone പേര്
Al Nuaim Polo Exotica
ചിലർ ദൂരെ കൂടി പോകുമ്പോൾ നല്ല smell ആയിരിക്കും
ഏത് perfume ആയിരിക്കും
ചോദിച്ചാൽ അവർ പറഞ്ഞു തരില്ല
Ith enth chodiyam ann😂
Angane oru perfume illa. Ellavarum cheyunnath cheriya bottle pocket il karuthum
Denver ന്റെ പുതിയ പെർഫ്യൂമുകൾ ഉണ്ടല്ലോ റൗണ്ട് ബോട്ടിലിൽ വരുന്നത്.. അത് ട്രൈ ചെയ്തിട്ടുണ്ടോ?
Not yet
Use cheythittund. Kurachu strong aanu
Man Company Kopar കുറച്ചു വാങ്ങി വെച്ചു എന്ന് Bro ആ വീഡിയോയിൽ പറഞ്ഞില്ലേ . ഞാനും ഇഷ്ടപ്പെടുന്നത് ചിലത് , പൈസ ഒപ്പിച്ചു,പറ്റിയാൽ 2 bottle വാങ്ങാറുണ്ട് . ഇത്രയും പെർഫ്യൂം കളക്ഷൻ ഉണ്ടായിട്ടും, അധികമായി വാങ്ങുന്നത് എങ്ങനെയാണ് wise aayi ഉപയോഗിക്കുന്നത് before expiry? Just curious to know. ഞാൻ വാങ്ങി കഴിഞ്ഞ് എനിക്ക് ചെറിയ കുറ്റബോധം വരും . തീർന്നാലോ എന്നോർത്തു ഉപയോഗിക്കാനും മടി തോന്നും, എന്നിട്ട് കൈയ്യിൽ കിട്ടുന്നത് എടുത്ത് യൂസ് ചെയ്യും... പ്രതേകതരം ജീവിതം ആണ് 😂. അത് കൊണ്ട് ചോദിച്ചതാണ്. How do you use your collections wisely,apart from keeping them for reference purpose?
Perfumes 10 years vare use cheyyam.
Ende collection ippo 1000 above perfumes ayi kaanum. Collection ayit karuthum ellam
@@LifestyleMalayalam Ok Bro 👍